SPARKല്‍ തയ്യാറാക്കുന്ന ബില്ലുകള്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് മാത്രമേ e-submit ചെയ്യാന്‍ കഴിയൂ എന്നതിനാല്‍ DSC കരസ്ഥമാക്കാനുള്ള തത്രപ്പാടിലാണല്ലോ DDOമാര്‍. ലഭ്യാമാകുന്ന ഡിജിറ്റല്‍ സിഗനേച്ചര്‍ ഇന്‍സ്ട്രമെന്റ് എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള വിവിധ ഘട്ടങ്ങള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭിക്കും ഇന്‍സ്റ്റലേഷന്‍ ആണ് ആദ്യഘട്ടം. Windowsവിലും Ubuntu വിലും ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഏത് സിസ്റ്റത്തിലാണോ ഇവ ഉപയോഗിക്കുന്നത് അവയില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
Click Here for DSC Installation Manual for UBUNTU
Click Here for DSC Signer Software for Ubuntu
Click Here for DSC Installation Manual(Malayalam) for Windows
Click Here for DSC Installation Manual(English) for Windows
The link for downloading DSC Signer(Windows) is Here.