Showing posts with label TEACHING AIDS. Show all posts
Showing posts with label TEACHING AIDS. Show all posts

മൂന്നാം ക്ലാസിലെ മൂന്നാം യൂണിറ്റിലെ 'തർജുമ ദാത്തിയ' പാഠ ഭാഗം പഠിപ്പിക്കാനാവശ്യമായ കാർഡുകൾ

തയ്യാറാക്കിയത്
മൻസൂർ.പി
ജി.എൽ.പി സ്കൂൾ , മുണ്ടേക്കരാട് ,മണ്ണാർക്കാട്
രണ്ടാം  ക്ലാസ്സ് (അറബിക്) മൂന്നാം   യൂണിറ്റിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ സഹായകരമായ മനോഹരമായ ഒരു പ്രസന്റേഷൻ
ഡൌൺലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

രണ്ടാം  ക്ലാസ്സ് (അറബിക്) രണ്ടാം  യൂണിറ്റിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ സഹായകരമായ മനോഹരമായ ഒരു പ്രസന്റേഷൻ
ഡൌൺലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

നാലാം ക്ലാസ്സിലെ രണ്ടാം യൂണിറ്റിലെ ചരിത്ര സ്ഥലങ്ങൾ ചെറുവിവരണം

നാലാം ക്ലാസ്സിലെ രണ്ടാം യൂണിറ്റിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ പഠിപ്പിക്കാൻ സഹയാകരമായ ചിത്രസഹിതമുള്ള പി.ഡി.എഫ് ഫയൽ.
A4 /A3 സൈസിൽ പ്രിന്റ് ,ചെയ്ത് ഉപയോഗിക്കാവുന്നതാണ്


തയാറാക്കിയത്: 
സഫീർ മുഹ്സിൻ വഴിക്കടവ് 
 ജി.യു.പി.എസ് ചോക്കാട്

مساكن الحيوانات

നാലാം ക്ലാസിലെ ഒന്നാം യൂണിറ്റിലെ مساكن الحيوانات (പേജ് 14,15) പഠിപ്പിക്കാൻ സഹായകരമായ പവർപോയിൻറ് ഗെയിം.

നാലാം ക്ലാസ്സിലെ രണ്ടാം യൂണിറ്റിലെ ചരിത്ര സ്ഥലങ്ങൾ പഠിപ്പിക്കാൻ സഹയാകരമായ ഓഡിയോ സഹിതമുള്ള പ്രെസന്റേഷൻ 
ഡൗൺലോഡ്  ചെയ്യാൻ
ലത്തീഫ് മംഗലശ്ശേരി 
ജി.എം.എൽ.പി.എസ് മൊറയൂർ 

രണ്ടാം ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റ്

രണ്ടാം  ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ സഹായകരമായ മനോഹരമായ ഒരു പ്രസന്റേഷൻ
ഡൌൺലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

മൂന്നാം ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റ്

മൂന്നാം   ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ സഹായകരമായ മനോഹരമായ ഒരു പ്രസന്റേഷൻ
ഡൌൺലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

أَلِفٌ أَرْنَب



ഒന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ പേജ് 17  أَلِفٌ أَرْنَب എന്ന പദ്യം പാടിയത് അമ്മാൻ കാസർഗോഡ് 


أَيْنَ الكبش؟

ഒന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ പേജ് 24  أَيْنَ الكبش؟ എന്ന പദ്യം 

أَيْنَ الأرنب؟

ഒന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ പേജ് 24  أَيْنَ الأرنب؟ എന്ന പദ്യം

Arabic Alphabet Work Sheet

അറബിക് അക്ഷരങ്ങൾ കുട്ടികൾക്ക്  എഴുതി പഠിക്കാൻ എളുപ്പമാകുന്ന രീതിയിൽ തയ്യാറാക്കിയത്

https://drive.google.com/file/d/0B7AUpV8UWu5xWFpzTTRHS05tVFZBN3BKR0NZOHpOdGdnS1pr/view?usp=sharing
തയ്യാറാക്കി അയച്ചുതന്നത്
 SHARAFUDHEEN P ULIYIL

ഒന്നാം ക്ലാസിലെ أرجوحتي صغيرة എന്ന പദ്യം


പാടിയത് UBAID AMAYAM

രണ്ടാം ക്ലാസ്സിലെ പേജ് 20 :::: പ്രസന്റേഷൻ

രണ്ടാം ക്ലാസ്സിലെ പേജ് 20 പഠിപ്പിക്കാൻ  സഹായകരമായ  പവർ പോയിൻറ്  പ്രസന്റേഷൻ  തയ്യാറാക്കിയത് :Shamsudeen. L ,S N U P School, Maru-south