അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

Arabic Alphabet Work Sheet

അറബിക് അക്ഷരങ്ങൾ കുട്ടികൾക്ക്  എഴുതി പഠിക്കാൻ എളുപ്പമാകുന്ന രീതിയിൽ തയ്യാറാക്കിയത്

https://drive.google.com/file/d/0B7AUpV8UWu5xWFpzTTRHS05tVFZBN3BKR0NZOHpOdGdnS1pr/view?usp=sharing
തയ്യാറാക്കി അയച്ചുതന്നത്
 SHARAFUDHEEN P ULIYIL