Showing posts with label YOUTUBE. Show all posts
Showing posts with label YOUTUBE. Show all posts

Ubuntu വിൽ QR Code നിർമ്മിക്കാം

Ubuntu വിൽ QR Code വളരെ എളുപ്പത്തിൽ നിർമ്മിക്കാം - തയ്യാറാക്കിയത് : അനീസ് കരുവാരകുണ്ട്
വീഡിയോ കാണാനായി 

Vacation Trining Feedback - Samagra


ഓൺലൈൻ ട്രൈനിംഗിന്റെ ഫീഡ്ബാക്ക് സമഗ്രയിൽ ചെയ്യുന്നതെങ്ങനെ


Blog ൽ YouTube Video

Blog ൽ YouTube വീഡിയോ പോസ്റ്റ് ചെയ്യാനായി എന്ത് ചെയ്യണം. വീഡിയോ കാണൂ....

ബ്ലോഗിൽ പുതിയ അ‍ഡ്മിൻ

ബ്ലോഗില് പുതിയ അഡ്മിനെ ചേർക്കാനായി എന്ത് ചെയ്യണം....
തയ്യാറാക്കിയത് അനീസ് കരുവാരകുണ്ട്

HandBrake

Ubuntu വിൽ HandBrake ഉപയോഗിച്ച് സൈസ് കൂടിയ വീ‍ഡിയോ ക്ലാരിറ്റി കുറയാതെ തന്നെ ചെറുതാക്കിയെടുക്കാം......

الفعل الماضي

الفعل الماضي ചിത്ര സഹായത്താൽ കുട്ടികൾക്ക് പഠിക്കാനായി ഒരു വീഡിയോ - 
തയ്യാറാക്കിയത് ഹസ്സൻ. കെ
എ. യു. പി. സ്കൂൾ എഴുമങ്ങാട് 
തൃത്താല സബ്ജില്ല 

1- 
2- 

പ്രകൃതിദുരന്തവും മനുഷ്യന്റെ നിസ്സഹായതയും

പ്രകൃതിദുരന്തവും മനുൂഷ്യന്റെ നിസ്സഹായാവസ്ഥയും  മനസ്സിലാക്കി റബ്ബിലേക്ക് മടങ്ങുക.... അഹ്മദ് സദാദ് മദനി രചിച്ച് ഉമൈബാൻ ഒല്ലാക്കൻ തൊടിയൂർ ആലപിച്ച അറബിക് കവിത....


JPEG Image to PNG


പബ്ലിഷർ ഉപയോഗിച്ച് വളരെ എളുപ്പമായി JPEG Image Background ഒഴിവാക്കി PNG ഫയലായി എങ്ങനെ ഉപയോഗിക്കാം .... സേവ് ചെയ്യാം
വീഡിയൊ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക