SSLC
പ്രാക്ടികക്ല്‍ പരീക്ഷയുടെ തുടര്‍ന്നുള്ള ദിവസങ്ങളിലെ പരീക്ഷാ
നടത്തുന്നതിന് മുമ്പ് സോഫ്റ്റ്‌വെയര്‍ Modify ചെയ്യണമെന്ന് പരീക്ഷാഭവന്‍
നിര്‍ദ്ദേശം. ഇതിനായി iExaM സൈറ്റില്‍ HM Login വഴി പ്രവേശിച്ച് itexam_update.tar.gz
എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രസ്തുത ഫയല്‍ പരീക്ഷ നടത്തുന്ന
കമ്പ്യൂട്ടറുകളില്‍ സേവ് ചെയ്തതിന് ശേഷം ആ ഫയലിനെ Extract ചെയ്യുമ്പോള്‍
ലഭിക്കുന്ന .sh എക്സ്റ്റന്‍ഷനോട് കൂടിയ ഫയലിനെ ഡബിള്‍ ക്ലിക്ക്
ചെയ്യുന്നതോടെ നിലവുിലുള്ള സോഫ്റ്റ്‌വെയര്‍ Update ആകും. ഇത്തരത്തില്‍
Update ചെയ്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മാത്രമേ പരീക്ഷ നടത്താവൂ എന്ന
പരീക്ഷാ ഭവന്റെ നിര്‍ദ്ദേശം. രാവിലെ ഒമ്പതരയോടെ
ഇതിനുള്ള ലിങ്ക് iExaMS സൈറ്റില്‍ ലഭിക്കും. നിലവില്‍ പരീക്ഷ
പൂര്‍ത്തിയാക്കാത്ത വിദ്യാലയങ്ങള്‍ക്ക് മാത്രമേ ഈ ലിങ്ക് ലഭിക്കൂ. പരീക്ഷ
പൂര്‍ത്തിയാക്കി csv ഫയലുകള്‍ അപ്‌ലോഡ് ചെയ്ത വിദ്യാലയങ്ങളുടെ പേജില്‍ ഈ
ലിങ്ക് ലഭിക്കില്ല.
നിലവില്‍ പരീക്ഷ പൂര്‍ത്തിയാക്കി csv file തയ്യാറാക്കിയവരെ ഈ പ്രവര്‍ത്തനം ഒരു തരത്തിലും ബാധിക്കില്ല
നിലവില്‍ പരീക്ഷ പൂര്‍ത്തിയാക്കി csv file തയ്യാറാക്കിയവരെ ഈ പ്രവര്‍ത്തനം ഒരു തരത്തിലും ബാധിക്കില്ല
Click Here to Download the Instructions for Modification of Software for Conducting IT Exam from Feb 22 onwards
Click Here for iExAMs site
Click Here for iExAMs site