Employee Data Collection :Sampoorna Portal

     'സമ്പൂര്‍ണ്ണ' ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്‍റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ ഡാറ്റാ  ശേഖരണം നടത്തുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു .2018 മാര്‍ച്ച്‌ 15 നു മുന്‍പ് അതാത് സ്കൂളുകള്‍ അധ്യാപ കാരെയും, ജീവനക്കാരെയും,സ്കൂളിനെയും സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍സമ്പൂര്‍ണ്ണയില്‍ നല്‍കണം .
സമ്പൂര്‍ണ്ണയില്‍ ജീവനക്കാരുടെയും സ്കൂളിന്‍റെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന രീതി
Sampoorna Softwareല്‍ login ചെയ്ത് Dash Boardല്‍ Data Collection എന്ന optionല്‍ ക്ലിക്ക് ചെയ്താല്‍ Employee Data ഉള്‍പ്പെടുത്താനുള്ള ജാലകം ലഭിക്കും ഈ മെനുവില്‍  Infrastructure,Spark , New , Verification എന്നി പ്രധാന മെനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട. (ഓണ്‍ലൈന്‍ എന്‍ട്രി ആരംഭിക്കുന്നതിന് മുന്‍പ് ഇവിടെ നല്‍കിയിട്ടുള്ള Data Entry Form എല്ലാവര്‍ക്കും നല്‍കിയാല്‍ വളരെ വേഗം Data Entry പൂര്‍ത്തിയാക്കാം)
Infrastructure എന്ന മെനുവില്‍  Entry Form ,Reports തുടങ്ങിയ  options ലഭ്യമാണ്  Entry Form ല്‍ Form 1, Form 2, Form 3 എന്നീ മൂന്ന് വിഭാഗങ്ങളുണ്ട്. ഇവ ഓരോന്നും ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.രേഖപ്പെടുത്തുന്നതിന്‍റെ
സൗകര്യത്തിന്  continue എന്ന ബട്ടണ്‍ ലഭ്യമാണ്.
വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യത്തിന് വേണ്ടി go back ,continue എന്നി ബട്ടനുകള്‍ മുകള്‍ ഭാഗത്തും താഴ്ഭാഗത്തും ലഭ്യമാണ്.
എല്ലാ Form ലേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ Save Data എന്ന ബട്ടണ്‍ കാണാം .ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തി Save Data ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Infrastructure -> Reports എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്താല്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ കാണാം.ഇവിടെ Reportന്‍റെ Draft  ആണ് ലഭിക്കുന്നത്.
 Spark എന്ന മെനുവില്‍  Employee List ,Requests List എന്നീ സൗകര്യങ്ങള്‍ ഉണ്ട്   Spark -> Employee Listല്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത സ്കൂളില്‍ നിന്ന് Spark Softwareല്‍ ഉള്‍പ്പെട്ടിട്ടുള്ള  Employeesന്‍റെ Details ലഭ്യമാകും.
Listല്‍ ഉള്‍പ്പെടാത്ത ഒരു  Employeeയെ ഉള്‍പ്പെടുത്തുന്നതിന്  Permanent Employee Number (PEN) ഉപയോഗിച്ച്  search ചെയ്ത് ഉള്‍പ്പെടുത്താന്‍ request send ചെയ്യാവുന്നതാണ് Request send ആകുന്നത് പ്രൈമറി/അപ്പര്‍ പ്രൈമറി സ്കൂളാനെങ്കില്‍ AEO യിലേക്കും ഹൈസ്കൂളാനെങ്കില്‍ DEO യിലേക്കും ആണ്.
Employee Listല്‍ മറ്റൊരു ഓഫീസിലെ  Employee ഉള്‍പ്പെട്ടു വന്നാല്‍ Remove ചെയ്യേണ്ടതാണ് .
സ്പാര്‍ക്ക് എന്ന മെനുവില്‍ ഉള്‍പ്പെട്ട Employeesന്‍റെ പേരില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ജാലകത്തില്‍  Additional Information, Personal Memoranda, Present Service Details, Contact Details, Details of Deputation എന്നീ options കാണാം ഇവയില്‍  Additional Information എന്ന ഓപ്ഷനില്‍ വരുന്ന വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുക .മറ്റു വിവരങ്ങള്‍ തിരുത്തണമെങ്കില്‍ spark software(http://spark.gov.in/webspark/) ഉപയോഗിക്കുക.


സ്പാര്‍ക്കില്‍ ഉള്‍പ്പെടാത്ത പുതിയ Employee ഉള്‍പ്പെടുത്തുന്നതിന് New എന്ന മെനുവില്‍ Registration  എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക ,സ്പാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ ഒരു Employee  വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പോലെ പുതിയ Employeeയെ Registration Menu വഴി ചേര്‍ത്താലും വിവരങ്ങള്‍ രേഖപ്പെടുത്തണം.
New->Registration എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
Verification എന്ന മെനു വഴി ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തിtick  രേഖപ്പെടുത്തിയ ശേഷം Confirm ചെയ്യുക .
Verify ചെയ്ത്  Confirm ചെയ്തുകഴിഞ്ഞാല്‍  infrastructure-> Reports എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്താല്‍ ശരിയായ Reports ലഭിക്കും.  

കടപ്പാട് മുട്ടം ബ്ലോഗ്