SCERT - അറബിക് പാഠപുസ്തകങ്ങളെ സംബന്ധിച്ച പഠനം


 SCERT - അറബിക് പാഠപുസ്തകങ്ങളെ സംബന്ധിച്ച പഠനം

 

2024 അധ്യയന വർഷത്തിൽ പുറത്തിറങ്ങിയ 1, 3, 5, 7 , 9 ക്ലാസ്സുകളിലെ പുതിയ അറബിക് പാഠപുസ്തകങ്ങളുടെയും  ഒന്നാം ക്ലാസിലെ  ആക്ടിവിറ്റി ബുക്കിനെയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുന്നതിനാണ് ഈ ഗൂഗിൾ ഫോം തയ്യാറാക്കിയിരിക്കുന്നത്.

     പുസ്തകങ്ങൾ റീപ്രിന്റ് ചെയ്യുമ്പോൾ വരുത്തേണ്ട മാറ്റങ്ങളെ  സംബന്ധിച്ചും തിരുത്തുകൾ വരുത്തേണ്ടതുണ്ടെങ്കിൽ അവ സംബന്ധിച്ചും  താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്നഭ്യർത്ഥിക്കുന്നു

 

Dr. A സഫീറുദ്ധീൻ

റിസർച്ച് ഓഫീസർ

SCERT കേരള