ഉച്ചഭക്ഷണം ആവശ്യമായ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ഫോം പൂരിപ്പിച്ച് ഓഫിസിൽ സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പി.ഡി എഫ്, വേർഡ് ( എഡിറ്റ് ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലുളള ) ഫോർമാറ്റ് താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.
PDF Format
Word Format
PDF Format
Word Format