SCORE SHEET

   പാദവാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഒരു സ്‌പ്രെഡ് ഷീറ്റ് ഫയലാണ് ചുവടെ . ഇവിടെ നല്‍കിയിരിക്കുന്ന സ്പ്രെഡ്ഷീറ്റുപയോഗിച്ച് 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ Classwise Scoresheetഉം Consolidated Score Sheetഉം തയ്യാറാക്കാവുന്നതാണ്. ഓരോ ക്ലാസിലെയും CE Score, TE Score ഇവ രേഖപ്പെടുത്തിക്കഴിയുമ്പോള്‍ അതത് വിഷയങ്ങളുെ ഗ്രേഡുകള്‍ ഗ്രേഡ് കോളത്തില്‍ ലഭിക്കുന്നത് കൂടാതെ ആ ഷീറ്റിന് ചുവട്ടിലായി Grade Analysis കൂടി ലഭിക്കുന്നതാണ്. Sheet 1 എന്ന പേജില്‍ പ്രസ്തുത ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും Consolidated Score കൂടി ലഭിക്കുന്നതാണ്. ഓരോ ഡിവിഷനുകളെയും ഓരേോ ഷീറ്റുകളായി ( A മുതല്‍ R വരെ ഡിവിഷനുകളായി) തയ്യാറാക്കിയിട്ടുണ്ട് . ഈ ഷീറ്റിനെ Class IX, Class X എന്നീ പേരുകളില്‍ രണ്ട് ഫയലുകളായി സേവ് ചെയ്യുക. ഓരോ ഡിവിഷനുകളിലും അതത് ഡിവിഷനുകളിലെ കുട്ടികളുടെ പേരുകള്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കുക. തുടര്‍ന്ന് സ്കോറുകള്‍ ഉള്‍പ്പെടുത്തി Legal Paperല്‍ പ്രിന്റ് എടുത്താല്‍ പി ടി എ യോഗത്തില്‍ ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള Consolidated Printout ലഭിക്കും.              TE സ്‌കോറുകള്‍ മാത്രം നല്‍കി A4 ഷീറ്റില്‍ പ്രിന്റ് എടുക്കുന്നതിനുള്ള മറ്റൊരു ഫയലും നല്‍കിയിട്ടുണ്ട് എട്ടാം ക്ലാസിലേക്കുള്ള ഫയല്‍ ഉടനെ ലഭ്യമാക്കുന്നതാണ്.
Click Here for CE+TE Score Sheet for 9&10(Use Legel Sheet for Printout)
Click Here for TE Only Score Sheet for 9&10(Use A4 Sheet for Printout)

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക