അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ
ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം
വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ
ഉദ്ധേശിക്കുന്നത്.
ഇന്നത്തെ പദങ്ങൾ 04/10/2019