e-TDS Fourth Quarter (Q1) തയ്യാറാക്കുന്നതിന്‍റെ അവസാനദിനം 2019 ജൂലൈ -31 .ഇതു
വരെ സ്വന്തമായി e-TDS തയ്യാറാക്കാന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ട്
.അവര്‍ക്ക് ഈ പോസ്റ്റ് ഉപകാരപ്പെടുമെന്ന് കരുതുന്നു.Dr. E.Manesh
Kumar,Sri.Sudheer Kumar TK,Sri .Alrahiman,Sri.Saji .V.
Kuriakose(District Treasury Idukki )എന്നിവരുടെ പോസ്റ്റുകള്‍ താഴെ
ചേര്‍ക്കുന്നു .Dr.Manesh Kumar തയ്യാറാക്കിയ Hand Book പ്രിന്‍റ് എടുത്താല്‍ വളരെ എളുപ്പത്തില്‍ TDS തയ്യാറാക്കാന്‍ സഹായകരമാവും.
വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ TDS Statement നല്‍കുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്.
ഐ.ടി.സ്കൂള്‍ ഉബുണ്ടുവില്‍ എല്ലാകാര്യങ്ങളും ചെയ്യുന്നവര്‍ക്ക് TDS ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരിക്കും. ഐ.ടി.സ്കൂള്‍ ഉബുണ്ടുവില്‍ ഓപ്പന്‍ ജാവയായതിനാല്‍ RPU സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം.ഉബുണ്ടുവില്‍ ഒറാക്കിള്‍ ജാവയുടെ JRE ഇന്‍സ്റ്റാള്‍ ചെയ്ത് അതിനെ ഡിഫാള്‍ട്ട് ആക്കിമാറ്റിയാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.അതിനുശേഷം RPU ഇന്‍സ്റ്റാള്‍ ചെയ്ത് TDS തയ്യാറാക്കാവുന്നതാണ്.ഇത് എളുപ്പം ചെയ്യാന്‍ താഴെകൊടുത്ത ലിങ്കിലെ നിര്‍ദ്ദേശങ്ങള്‍ സഹായിക്കും.
How to Install Oracle Java 11 in Ubuntu 18.04