സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ
പെന്‍ഷന്‍ ബുക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ധനകാര്യ വകുപ്പ്
സൗകര്യമൊരുക്കിയിരിക്കുന്നു. ധനകാര്യവകുപ്പിന്റെ PRISM എന്ന ഓണ്‍ലൈന്‍
പെന്‍ഷന്‍ പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാവുക. ഇതിനായി Prism പോര്‍ട്ടലില്‍
പുതിയ User ആയി രജിസ്റ്റര്‍ ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന
ഹെല്‍പ്പ് ഫയല്‍ ഇവിടെ.
പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള പെന്‍ഷന്‍ കാല്‍ക്കുലേറ്ററും ഈ
പോര്‍ട്ടലില്‍ ലഭ്യമാണ്.ധനകാര്യ(പെന്‍ഷന്‍) വകുപ്പിന്റെ 20.12.2018ലെ
119/2018/ധന ഉത്തരവ് പ്രകാരം വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് എന്നീ
വകുപ്പുകളില്‍ 01.01.2019ന് ശേഷം പ്രിസം വഴി മാത്രമേ പെന്‍ഷന്‍ അപേക്ഷകള്‍
സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ഉള്ളു എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു
for Help File(New User & Online Pension Book Submission)
Click Here for PRISM Portal
Click Here for Pension Calculator
Click Here for Various Pension Related Forms
Click Here for Various Pension Circulars
Click Here for PRISM - e-Submission of pension papers-Circular
Click Here for Finance (Pension) Latest Circular dated 20.12.18