അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

SSLC ARABlC 2019 പരീക്ഷാ സഹായി. (1)


പ്രിയപ്പെട്ട അദ്ധ്യാപക സുഹൃത്തുക്കളെ

               SSLC പരീക്ഷക്ക് വേണ്ടിയുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണല്ലോ നാം ഈ അവസരത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന വിദ്ധ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഒരു മെറ്റീരിയൽ ഇവിടെ പങ്കുവെക്കുന്നു. സ്ഥിരമായി ചോദിക്കാറുള്ള ഒമ്പതോളം വർക്കുകൾ വളരെ ലളിതമായി പരിശീലിപ്പിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് ഹെഡിങ്ങുകൾക്ക് നേരെയുള്ള കളർ ടാഗുകളിൽ ക്ലിക്ക് ചെയ്താൽ ഈ വിഭാഗത്തിൽ ഇതുവരെ ചോദിച്ച മുഴുവൻ ചോദ്യപേപ്പറുകളും കാണാവുന്നതാണ് പിന്നാക്കക്കാരെ ഉദ്ദേശിച്ചുള്ളതായത് കൊണ്ട് ഭാഷാ പഠന ലക്ഷ്യങ്ങളൊന്നും ഇതിൽ പരിഗണിച്ചിട്ടില്ല അത് പോലെ പ്രയാസകരമായ കുറിപ്പ് പ്രസംഗം മുതലായവർക്കുകളും ഉൾപ്പെടുത്തിയിട്ടില്ല സ്മാർട്ട് റൂമിൽ ഉപയോഗിക്കാൻ പറ്റിയ ഒരു മെറ്റീരിയലും കൂടിയാണിത്. പരീക്ഷിച്ച് വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക ഫലപ്രദമെങ്കിൽ മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക 


തയ്യാറാക്കിയത്: ജാഫറലി  GHSS Moothedath