ഡി.ഡി.ഒ മാരുടേയും ശ്രദ്ധക്ക്

05-02-2019 ലെ Circular No.11/2019/Fin   ഉത്തരവ് പ്രകാരം 01/02/2019 മുതൽ ജീവനക്കാരുടെ Increment തുടങ്ങിയവ പാസ്സാക്കണമെങ്കിൽ നിര്‍ബന്ധമായും ജീവനക്കാരുടെ Personal Memoranda മുതൽ Beneficiary Details വരേയുള്ള എല്ലാ വിവരങ്ങളും Spark ൽ Verify ചെയ്ത് Lock ( Administration – lock employee record ) ചെയ്യണം.

Verify ചെയ്ത് Lock ചെയ്യേണ്ട വിവരങ്ങൾ

  1. Personal Memoranda
  2. Present Service Details
  3. Contact Details
  4. Probation
  5. Training
  6. Awards
  7. Perf Report
  8. Quarters
  9. Service History
  10. Recruitment
  11. Family Details
  12. Quali Services
  13. Discip Action
  14. Leave Availed
  15. Deputation
  16. Present Salary
  17. Qualification
  18. DeptTests
  19. Regularisation,
  20. Nominees
  21. Leave Surrender
  22. Benefit Details
  23. Loan Details
Service Matters – Generate Data Sheet – Individual Data Sheet / Designation wise Data Sheet എന്ന മെനുവിലൂടെ Data Sheet Print എടുത്ത് വിവരങ്ങള്‍ Verify ചെയ്യാന്‍ ജീവനക്കാര്‍ക്ക് നല്‍കാവുന്നതാണ്