SSLC ARABlC 2019 പരീക്ഷാ സഹായി. (3)

https://youtu.be/yejmOpBKnoQ



പത്താം ക്ലാസിലെ അറബി പഠിക്കുന്ന  വിദ്യാർത്ഥികൾക്ക് വേണ്ടി കൊണ്ടോട്ടി  G V H S S ലെ അബ്ദു റഹിമാൻ സാർ തയാറാക്കിയ ഈ വീഡിയോ ട്യൂട്ടോറിയൽ  . പ്രധാനപ്പെട്ട ഒരു ചോദ്യരൂപമായ പോസ്റ്റർ നിർമ്മിക്കുക എന്ന പ്രവർത്തനത്തെ വളരെ ലളിതമായി വിവരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഇത് വളരെയധികം  ഉപകാരപ്പെടും
കൂടെ PDF ഫയലും 

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക