ലിറ്റില്‍ കൈറ്റ്സില്‍ 1955സ്കൂളുകള്‍ ; കുട്ടികള്‍ക്ക് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം

             പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളില്‍ രൂപീകൃതമാകുന്ന'ലിറ്റില്‍ കൈറ്റ്സ് ' ഐടി ക്ലബുകള്‍രൂപീകരിക്കാന്‍ 1955 സ്കൂളുകള്‍ക്ക് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) അംഗീകാരം നല്‍കി. സ്കൂളുകളുടെ പട്ടിക www.kite.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
          തെരഞ്ഞെടുത്ത ഈ സ്കൂളുകളില്‍ ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാര്‍ച്ച് 1 വരെ ക്ലബിലെ അംഗത്വത്തിന് അപേക്ഷ നല്‍കാം. മാര്‍ച്ച് 3ന് അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ പട്ടിക മാര്‍ച്ച് 10 നകം പ്രസിദ്ധീകരിക്കാനും, ഏപ്രില്‍ മാസം ആദ്യ ക്യാമ്പ് നടത്താനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
          ഹാര്‍‍‌‍ഡ്‍വെയര്‍, ഇലക്ട്രോണിക്സ്,അനിമേഷന്‍, സൈബര്‍ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈല്‍ ആപ് നിര്‍മ്മാണം, പ്രോഗ്രാമിംഗ്,റോബോട്ടിക്സ്, ഇ-ഗവേണന്‍സ്,വെബ് ടിവി തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് പ്രത്യേക വൈദഗ്ദ്ധ്യം നല്‍കുന്നതാണ് 'ലിറ്റില്‍ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികള്‍ക്കായി പരിശീലനങ്ങള്‍ക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകള്‍, ക്യാമ്പുകള്‍,ഇന്‍ഡസ്ട്രി വിസിറ്റുകള്‍ എന്നിവ സംഘടിപ്പിക്കും. സ്കൂളുകളിലെ ഹാര്‍ഡ്‍വെയര്‍ പരിപാലനം,രക്ഷാകര്‍ത്താക്കള്‍ക്കുള്ള കമ്പ്യൂട്ടര്‍ സാക്ഷരത, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്ട്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കല്‍, വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിര്‍മ്മാണം, സ്കൂള്‍തല വെബ് ടിവികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്സ് ക്ലബുകള്‍ സംഘടിപ്പിക്കും. മികച്ച സ്കൂളുകള്‍ക്കും ക്ലബംഗങ്ങള്‍ക്കും അംഗീകാരങ്ങള്‍ നല്‍കും.

കുട്ടികള്‍ സ്കൂളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യൂണിറ്റ് അനുവദിച്ച സ്കൂളിലെ നോട്ടീസ് ബോര്‍‍ഡില്‍ അപേക്ഷാഫോം മാതൃക പബ്ലിഷ്  ചെയ്യണം .

മൂന്നാം ക്ലാസ്സിലെ അഞ്ചാം യൂണിറ്റിലെ വർക്ക് ഷീറ്റുകൾ

 തയ്യാറാക്കിയത്  സഫീർ  ചുങ്കത്തറ

أَنَا حُرّ


   മൂന്നാം ക്ലാസ്സിലെ അഞ്ചാം യൂണിറ്റിലെ أَنَا حُرّ    എന്ന കവിത ആലപിച്ചത് അമാൻ, നജ്മുദ്ധീൻ, മൻസൂർ   

يَا سِنْجَابِي

മൂന്നാം ക്ലാസ്സിലെ അഞ്ചാം യൂണിറ്റിലെ يَا سِنْجَابِي എന്ന കവിത ആലപിച്ചത് അമാൻ, നജ്മുദ്ധീൻ, മൻസൂർ

أِنا حُرّ

മൂന്നാം ക്ലാസ്സിലെ أنا حر എന്ന കവിത നാല്‌ ട്യൂണുകളിൽ ആലാപനം ഷിഹാബുദ്ദീൻമാസ്റ്റ്‌ർ
നാലകത്ത്‌ ‌ (കൊമ്പം)
തിരുവിഴാം കുന്ന് സി പി എ യു പി സ്കൂൾ അധ്യാപകൻ.

DEARNESS ALLOWANCE - Time Limit for Crediting arears to GPF Account -Time limit Extended

 The time limit for crediting the arrears of Dearness Allowance from 01.01.2005 to 01.01.2017 to the Provident Fund Account of  the employees as per the various orders will be extended up to 30.06.2018. The arrears of Dearness Allowance not claimed so far will be drawn in the salary bill for any month up to 30.06.2018 and credited to Provident Fund Account.

Download Order from the link below

നാലാം ക്ലാസിലെ കുട്ടികൾക്ക് സഹായകരമായ വർക്ക് ഷീറ്റ്

തയ്യാറാക്കിയത്  ജാബിർ കാരക്കോട് (AUPS THANNIKKADAVU)

ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സഹായകരമായ വർക്ക് ഷീറ്റ്

തയ്യാറാക്കിയത്  ജാബിർ കാരക്കോട് (AUPS THANNIKKADAVU)

جَنَّةُ الدُّنْيَا



നാലാം ക്ലാസ്സിലെ  جَنَّةُ الدُّنْيَا എന്ന കവിത. ആലപിച്ചത് കുഞ്ഞുമോൾ ടീച്ചർ, ഗവ യു.പി എസ് ഇടവിളാകം, തിരുവനന്തപുരം

ഹൈടെക് ക്ലാസ് മുറികളില്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം

            പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്ന പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് പഠിപ്പിക്കാന്‍ കഴിയുന്നതരത്തില്‍ എല്ലാ അദ്ധ്യാപകര്‍ക്കും അവധിക്കാലത്ത് പരിശീലനം നല്‍കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ അധ്യക്ഷതയില്‍ നടന്ന വകുപ്പു ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു. 'സമഗ്ര' റിസോഴ്‌സ് പോര്‍ട്ടല്‍ ഉപയോഗിച്ച് പഠിപ്പിക്കാനുള്ള പരിശീലനത്തിനാവശ്യമായ മൊഡ്യൂളുകളും ഡിജിറ്റല്‍ ഉള്ളടക്കവുമാണ് തയാറാക്കുന്നത്. ഡിജിറ്റല്‍ വിഭവങ്ങള്‍ ക്ലാസ്മുറിയില്‍ പ്രയോജനപ്പെടുത്താനും അക്കാദമിക് വിഷയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കൈകാര്യം ചെയ്യാനും കഴിയുന്ന വിധത്തില്‍ മുന്‍കാല പരിശീലനങ്ങളിലെ അനുഭവം സ്വാംശീകരിച്ച് ഏറെ പുതുമയാര്‍ന്ന ഉള്ളടക്കമാണ് ഈ വര്‍ഷത്തെ അവധിക്കാല പരിശീലനത്തിന് തയ്യാറാക്കുന്നത്.  ഇതിനായി അദ്ധ്യാപകരുടെ രജിസ്‌ട്രേഷന്‍, പരിശീലന ഷെഡ്യൂളിംഗ്, അറ്റന്റന്‍സ്, ഫീഡ്ബാക്ക് മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈനായി മോണിറ്റര്‍ ചെയ്യാന്‍ കൈറ്റ് സംവിധാനമൊരുക്കും. എസ്.സി.ഇ.ആര്‍.ടിയുടെ അക്കാദമിക് നേതൃത്വത്തില്‍ വിവിധ ഡയറക്ടറേറ്റുകളും എസ്.എസ്.എ., ആര്‍.എം.എസ്.എ. പ്രോജക്ടുകളും സംയുക്തമായാണ് മൊഡ്യൂള്‍ തയ്യാറാക്കുന്നത്. പരിശീലനത്തിന് അതത് മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തും.

ഏഴാം ക്ലാസ്സിലെ (ഒ) അറബിക് കവിതകൾ

ഏഴാം ക്ലാസ്സിലെ (ഒ) إلَيْكَ أَبُوء എന്ന കവിത
https://youtu.be/MelJvvzq7PY


ഏഴാം ക്ലാസ്സിലെ (ഒ) أيها الأبرار എന്ന കവിത


https://youtu.be/LRq1OV4uv68
ഏഴാം ക്ലാസ്സിലെ (ഒ) المحبة എന്ന കവിത

ഏഴാം ക്ലാസ്സിലെ (ഒ) الرَّوْضَةُ الْخَضْرَاء എന്ന കവിത


ഏഴാം ക്ലാസ്സിലെ (ഒ) مَنْ أُصَادِقُ؟ എന്ന കവിത

ഹൈ ടെക്ക് ക്ലാസ് മുറികള്‍ സജ്ജമാക്കാം

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ ഹൈ ടെക്ക് ആക്കുന്നതിന്റെയും വിദ്യാലയങ്ങളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെയും പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണല്ലോ ഈ അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട് KITE Palakkadലെ മാസ്റ്റര്‍ ട്രയിനര്‍മാര്‍ തയ്യാറാക്കിയ പ്രസന്റേഷനും പരിശീലനത്തിന്റെ ഭാഗമായി ലഭ്യമാക്കിയ വീഡിയോ ലിങ്കുകളുമാണ് ചുവടെ നല്‍കിയിരിക്കുന്നത് . ഇവ തയ്യാറാക്കി നല്‍കിയ പാലക്കാട് KITE മാസ്റ്റര്‍ ട്രയിനര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍
  •  Hi-Tech ക്ലാസ് മുറികള്‍ സജ്ജമാക്കേണ്ടവിധവും ഇവയുടെ പ്രവര്‍ത്തനത്തിന് KITEനല്‍കുന്ന സഹായവും വിശദമാക്കുന്ന പവര്‍ പോയിന്റെ പ്രസന്റേഷന്‍ ഇവിടെ
  • ഹൈടെക് ക്ലാസ് മുറികളിലേക്ക് നല്‍കുന്ന മൗണ്ടിംഗ് കിറ്റുകള്‍ ശാസ്ത്രീയമായി ഘടിപ്പിക്കുവാന്‍ സഹായകമായ വീഡിയോ.സ്ക്കൂള്‍ അധികൃതരും ഫിറ്റ് ചെയ്യുന്നവരും നിര്‍ബന്ധമായും ഇത് കണ്ടു മനസ്സിലാക്കി വേണം മൗണ്ടിംഗ് കിറ്റുകള്‍ സ്ഥാപിക്കേണ്ടത്.
  • CLICK Here to download the Help video for Mounting Kit  
       

  • You tube link for   KITE Tutorial video for Screen Setting & Projector Mounting
  •  CLICK Here to download the Help video for Projector Mounting
  • LITTLE KITES എന്ത് LITTLE KITES UNIT ആരംഭിക്കുന്നതിന് നടത്തേണ്ട പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന പ്രസന്റേഷന്‍ ഇവിടെ

Circular - ഉച്ച ഭക്ഷണ പദ്ധതി

വിജയവാണി SSLC പരീക്ഷാ സഹായി

ആകാശവാണി  തിരുവനന്തപുരം 20/02/2018രാത്രി 09:16 ന് പ്രക്ഷേപണം ചെയ്ത  
വിജയവാണി
SSLC പരീക്ഷാ സഹായി
അറബിക് 
SSLC മാതൃകാ ചോദ്യപേപ്പർ വിശകലനം ചെയ്ത് സംസാരിക്കുന്നത് എസ്.സി.ഇ.ആർ.ടി അറബിക്  റിസേർച്ച് ഓഫീസർ, ഡോ. എ സഫീറുദ്ധീൻ 

GAIN PF അറിയേണ്ടതെല്ലാം.


 GAIN PF : Help & Support


GAIN PF Training Portal
(School spark code12345678 ആണെങ്കില്‍ School  login User Name:pao120_12345678, 
password: off 12345678123$)

GAIN PF Online Portal for Aided Institutions
സ്‌പാര്‍ക്കില്‍ ലോഗിന്‍ ചെയ്ത്, Administration/Code Master/ Office ല്‍ ചെന്ന് Department സെലക്ട് ചെയ്ത്, സ്കൂളിന്റെ സ്ഥലപ്പേരിലെ മൂന്നോ നാലോ ലെറ്റേഴ്സ് കൊടുത്തിട്ട്, ജില്ല സെലക്ട് ചെയ്യുക. Queriesല്‍ Office wise List ല്‍ Department, District, Treasury ഇവ സെലക്ട് ചെയ്ത്  search ചെയ്താൽ സ്‌പാര്‍ക്ക്‌ കോഡ്‌ ലഭിക്കും .



GAIN  PFമായി  ബന്ധപ്പെട്ട അപാകതകള്‍  റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതാത് ഓഫീസ്/സ്കൂളുകളുടെ പേരും സ്പാര്‍ക്ക് കോഡും പ്രധാനാധ്യാപകന്റെയും അപേക്ഷകന്റെയും പെന്‍നമ്പറും ജനനതീയതിയും നിര്‍ബന്ധമായും അയക്കേണ്ടതാണ്. അതിനായി അപാകത സംബന്ധിച്ച വിവരങ്ങള്‍ മെയില്‍ അയക്കുന്നതോടൊപ്പം ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ vcrkottaram@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയിലായി അയച്ച് നല്‍കിയാല്‍ മതിയാവും. Download Proforma

Contact Details of Assistant Provident Fund Officers

Procedure for Preparing GAINPF Bills in SPARK 

GAIN PF സംവിധാനം  നടപ്പാക്കുന്നത്  സംബന്ധിച്ച്  

GAINPF(Online PF system for Aided Institutions) :Instruction for applying Online loans :Pre-request for Online LoansPF Number Seeding   

GAINPF - Sanctioning loans - Instructions to DDEs and Educational Officers 

Implementation of Government Aided Institutions' Provident Fund (GAINPF) - Orders issued 

 GAIN PF മുഖേന  PF അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ സ്പാര്‍ക്ക് ബില്ലിനോടൊപ്പം താഴെപ്പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്.     Loan Application taken from the GAIN PF signed by the employee.

    ABCD Statement generated from GAIN PF attested by DDO

    Copy of the Sanction Order generated from GAIN PF and attested by DDO

    Authorisation Letter  from GAIN PF attested by DDO

   If the Loan Application is from the Credit card for the year 2014-15 Copy of that Credit Card and Copy of ABCD Statement for the year 2015-16 prepared manually by the institution and signed by the Accounts Officer/APFO

     If the Loan Application is based on the Credit card for the year 2015-16 , 
A copy of that Credit Card

KASEPF  FORMS 

Form A-KASEPF -APPLICATION FORM 

Form-B-form of nomination to KASEPF

Form-D-application for Temporary Advance from KASEPF

Form-E-ABCD-statement of KASEPF

Form-F-Temporary Advance – sanction form of KASEPF

Form-G-NRA-application Form KASEPF

Form-H-NRA-sanction Form KASEPF

Form-I- Temporary Advance Conversion to NRA ( KASEPF)

Closure-form of KASEPF

Application to merge KASEPF to GPF

KASEPF ALL FORMS  ZIP  FILE 

FULL   DA   CHART






കടപ്പാട്:  മുട്ടം ബ്ലോഗ്

Little KITES Online Application

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടത്തുന്ന ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനായി കുട്ടികളെ സജ്ജരാക്കുന്നതിനായി വിദ്യാലയങ്ങളില്‍ 2018-19 വര്‍ഷം മുതല്‍ ആരംഭിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി നടപ്പിലാക്കുന്നതിനും ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് വിദ്യാലയങ്ങളില്‍ ആരംഭിക്കുന്നതിനുമായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 24നകം ഓണലൈന്‍ ആയി അപേക്ഷിക്കണം.  1.തിരഞ്ഞെടുത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് ഫെബ്രുവരി 26ന് പ്രസിദ്ധീകരിക്കും 2.പത്ത് കമ്പ്യൂട്ടറില്‍ കുറയാത്ത ലാബ് സൗകര്യമുള്ള വിദ്യാലയങ്ങളായിരിക്കണം 3.യൂണിറ്റ് ചുതലക്കായി ഓണ്‍ലൈന്‍ അപേക്ഷയില്‍ നിര്‍ദ്ദേശിക്കുന്ന അധ്യാപകര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കണം 4.യൂണിറ്റ് അനുവദിക്കുന്ന വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ യൂണിറ്റില്‍ അംഗത്വം എടുക്കുന്നതിന് മാര്‍ച്ച് ഒന്നിനകം നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കണം 5.ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. 6.ചുരുങ്ങിയത് 20 കുട്ടികള്‍ വേണം ഒരു യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന്  7.2018 ഏപ്രില്‍ മാസം മുതല്‍ വിദ്യാലയങ്ങളില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും.

U.S.S ARABIC


                       MODEL QUESTIONS AND ANSWERS            
Pre By:

K.P.M  RAFI . KIDANGAYAM.
G.O.H.S Edathanattukara.
Palakkad (Dt)
SSLC MARCH 2018 -A-LIST B-LIST PUBLICATION AND
CE MARK ENTRY INSTRUCTION CIRCULAR 
  Click here to view Circular
ANNUAL EXAMINATION TIME TABLE (LP, UP, HS)




പവർപോയിന്റ് ഗെയിം

വിവിധ ക്ലാസുകളിൽ പഴങ്ങളുടെ പേരുകൾ പഠിപ്പിക്കാൻ സഹായകമായ പവർപോയിന്റ് ഗെയിം... തയ്യാറാക്കിയത് ശറഫുദ്ദീൻ മാസ്റ്റർ. ജി എം യു പി സ്കൂൾ തളിപറമ്പ

SSLC Activity Calender

പരീക്ഷാഭവന്‍ പ്രസിദ്ധീകരിച്ച iExAMS Schedule
Sl.No.Event NameStart DateEnd Date
1CE Mark Tabulation  05-02-2018   09-02-2018 
2Online Candidature Cancellation 07-02-201817-02-2018
3Grace Mark Entry14-02-201828-02-2018
4IT Mark Upload 22-02-201802-03-2018

كمارناشان

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവി എൻ. കുമാരനാശാനെ കുറിച്ച് യുവകവിയും  കണിയാപുരം യു.പി.എസ്സിലെ അധ്യാപകനുമായ കണിയാപുരം നാസറുദ്ധീൻ രചിച്ച മനോഹരമായ കവിത

فِي ظِلِّ الْمَوَدَّة

നാലാം ക്ലാസ്സിലെ അഞ്ചാം യൂണിറ്റിലെ  فِي ظِلِّ الْمَوَدَّة എന്ന കവിത, ആലപിച്ചത് അബ്ദുറഹിമാൻ (അമ്മാൻ) 

فِي ظِلِّ الْمَوَدَّة



നാലാം ക്ലാസ്സിലെ  അഞ്ചാം യൂണിറ്റിലെ  فِي ظِلِّ الْمَوَدَّة എന്ന കവിത

LSS/USS QUESTION BANK


LSS/USS പരീക്ഷകളുടെ മാതൃകാ ചോദ്യ ശേഖരം തയ്യറാക്കിയത് ഡയറ്റ് ഇടുക്കി.
പുതിയ രീതിയിലുള്ള ചോദ്യങ്ങളായത്കൊണ്ട് കുട്ടികള്‍ക്ക് ഏറെ ഉപകരിക്കും 

KEAM 2018

സംസ്ഥാനത്തെ വിവിധ പ്രൊഫഷണല്‍ കോളേജുകളിലേക്കുള്ള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി/മെഡിക്കല്‍ - അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, (ഹോമിയോ) കോഴ്‌സുകള്‍, ബി.എ.എം.എസ്.(ആയുര്‍വേദ), ബി.എസ്.എം.എസ്. (സിദ്ധ) ബി.യു.എം.എസ്.(യുനാനി), ബി.ഫാം, ബി.എസ്സി. (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍ കോഴ്‌സുകള്‍, ബി.എസ്സി. (ഓണേഴ്‌സ്) ഫോറസ്ട്രി, വെറ്ററിനറി (ബി.വി.എസ്സി. & എ.എച്ച്.), ഫിഷറീസ് (ബി.എഫ്.എസ്സി.), എന്നിവയ്ക്കുപുറമെ കേരള കാര്‍ഷിക സര്‍വ്വകലാശാല, കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസ് എന്നിവയിലേക്കുള്ള വിവിധ എഞ്ചിനിയറിങ് കോഴ്‌സുകള്‍, ബി.ആര്‍ക്ക് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

പി എഫ് ക്ലോഷർ അപേക്ഷകൾ മാന്വലായി തയ്യാറാക്കി നൽകാം

   ട്രഷറി ഓൺലൈൻ സിസ്റ്റത്തിൽ നിന്നും ഗെയിൻ പി എഫ് സൈറ്റിലേക്ക് 9/2017 ന് ശേഷമുള്ള മുഴുവൻ ഡാറ്റയും എത്തിച്ചേരാത്തതിനാൽ പി എഫ് ക്ലോഷർ അപേക്ഷകൾ മാന്വലായി തയ്യാറാക്കി നൽകുന്നത് സ്വീകരിക്കുന്നതിന് അനുമതി നൽകി ഉത്തരവായി.ക്ലോഷർ സ്ലിപ്പുകൾ സെപ്തംബർ 2017 വരെ മാത്രം ക്യാഷ് ചെയ്ത ബില്ലിലെ ഷെഡ്യൂൾ പ്രകാരം മാത്രം തുക അടച്ചവർക്ക് ഓൺലൈൻ വഴി തന്നെ ക്ലോഷർ അപേക്ഷ നൽകാവുന്നതാണ്.

تعاونو جميعا للصف الخامس

അഞ്ചാം ക്ലാസ്സിലെ  تعاونو جميعا  എന്ന കവിത,   അൽമുദരിസീൻ അഡ്മിന് പാനലിലെ അംഗങ്ങളായ ABDURAHMAN P (G L P S HOSDURG THERUVATH)
MANSOOR MP (PADMA AUP SCHOOL,KARAD)
NAJMUDHEEN K K (GLPS PALLISSERI, MALAPPURAM) എന്നിവർ ആലപിച്ചത്

Gain PF Notes to DEO-AEO Offices

HELP FILE  DOWNLOD 

KTET DECEMBER 2017 RECTIFIED ANSWER KEYS