സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ ഹൈ ടെക്ക് ആക്കുന്നതിന്റെയും വിദ്യാലയങ്ങളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെയും പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണല്ലോ ഈ അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട് KITE Palakkadലെ മാസ്റ്റര്‍ ട്രയിനര്‍മാര്‍ തയ്യാറാക്കിയ പ്രസന്റേഷനും പരിശീലനത്തിന്റെ ഭാഗമായി ലഭ്യമാക്കിയ വീഡിയോ ലിങ്കുകളുമാണ് ചുവടെ നല്‍കിയിരിക്കുന്നത് . ഇവ തയ്യാറാക്കി നല്‍കിയ പാലക്കാട് KITE മാസ്റ്റര്‍ ട്രയിനര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍
- Hi-Tech ക്ലാസ് മുറികള്‍ സജ്ജമാക്കേണ്ടവിധവും ഇവയുടെ പ്രവര്‍ത്തനത്തിന് KITEനല്‍കുന്ന സഹായവും വിശദമാക്കുന്ന പവര്‍ പോയിന്റെ പ്രസന്റേഷന്‍ ഇവിടെ
- ഹൈടെക് ക്ലാസ് മുറികളിലേക്ക് നല്‍കുന്ന മൗണ്ടിംഗ് കിറ്റുകള്‍ ശാസ്ത്രീയമായി ഘടിപ്പിക്കുവാന്‍ സഹായകമായ വീഡിയോ.സ്ക്കൂള്‍ അധികൃതരും ഫിറ്റ് ചെയ്യുന്നവരും നിര്‍ബന്ധമായും ഇത് കണ്ടു മനസ്സിലാക്കി വേണം മൗണ്ടിംഗ് കിറ്റുകള്‍ സ്ഥാപിക്കേണ്ടത്. CLICK Here to download the Help video for Mounting Kit
- You tube link for KITE Tutorial video for Screen Setting & Projector Mounting CLICK Here to download the Help video for Projector Mounting
- LITTLE KITES എന്ത് LITTLE KITES UNIT ആരംഭിക്കുന്നതിന് നടത്തേണ്ട പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന പ്രസന്റേഷന്‍ ഇവിടെ