Prematric Scholarship 2018-19 അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ഗവണ്‍മെന്റിന്‍റെ ന്യൂനപക്ഷ മന്ത്രാലയം ആവിഷ്കരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പാക്കുന്ന 2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് Iമുതല്‍10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന (സര്‍ക്കാര്‍/എയ്‌ഡഡ് /മറ്റു അംഗീ കാരമുള്ള സ്കൂള്‍)വിദ്യാര്‍ത്ഥികളില്‍ നിന്നും സൂചന പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
അപേക്ഷകരായ കുട്ടികളുടെ കുടുംബവാർഷീക വരുമാനം ഒരു ലക്ഷം രൂപയിൽ കൂറവായിരിക്കണം.
അപേക്ഷകൾ ഓൺ ലൈനായി മാത്രം സമർപ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ താഴെ നല്ക്കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നും ലഭിക്കും
അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.09.2018
Teacher Text
Std II
Integration (Malayalam, Maths, EVS) Part 1
Integration (Malayalam, Maths, EVS) Part 2
Std IV
Std VI
Std VIII
മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഹെൽപ് ഫയൽ / വെബ്സൈറ്റ്
അധ്യാപകരുടേയും,ജീവനക്കാരുടേയും മെഡിക്കല്‍ ഇന്‍ഷുറന്‍സിനുവേണ്ടി വിശദാംശങ്ങള്‍ ഓഗസ്റ്റ് 16 ന് മുമ്പായി അപ് ലോഡ് ചെയ്യേണ്ടതാണ്.
വെബ്സൈറ്റ്
Data Collection Form
Helpfile
ദിവസവേതന ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ച ഉത്തരവ്
Daily Wage Revised
LPST-915
UPST-915
HST- 1050
HSST jr-1155
HSST-1395
LPST-915
UPST-915
HST- 1050
HSST jr-1155
HSST-1395
Begum Hazrat Mahal National Scholarship for Girl Students
ബീഗം ഹസ്‌റത് മഹല്‍ സ്‌കോളര്‍ഷിപ് 2018-19. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഒൻപത് ,10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപയും, പ്ലസ് വൺ/ പ്ലസ് ടു കുട്ടികൾക്ക് വർഷം 6000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തിയതി സെപ്റ്റംബർ 15.
Begum Hazrat Mahal National Scholarship for Girls. Online Application Portal
ജൂലൈ 27, എ പി ജെ അബ്ദുൽ കലാം ഓര്‍മദിനം
സ്കൂളിൽ കുട്ടികൾക്ക് കേൾപ്പിച്ചു
കൊടുക്കാവുന്ന ഓഡിയോ
കൊടുക്കാവുന്ന ഓഡിയോ
ശബ്ദം:സാജു. കെ.പി ,
ചെറിയ പറപ്പൂർ
എ എംഎൽപി സ്കൂൾ
രണ്ടാം ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റ്
രണ്ടാം ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ സഹായകരമായ മനോഹരമായ ഒരു പ്രസന്റേഷൻ
ചാന്ദ്രദിന ക്വിസ്
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താൻ സഹായകരമായ ക്വിസ് ചോദ്യോത്തരങ്ങൾ പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ് ഫയൽ രൂപത്തിൽ .....
മൂന്നാം ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റ്
മൂന്നാം ക്ലാസ്സ് (അറബിക്) ഒന്നാം യൂണിറ്റിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ സഹായകരമായ മനോഹരമായ ഒരു പ്രസന്റേഷൻ
ചാന്ദ്രദിന ക്വിസ്സുകള്‍
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് അധികവിവരങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ചോദ്യോത്തരങ്ങള്‍, കൂടെ വായനാ സാമഗ്രിയും.
ക്വിസ്സ് 1
ക്വിസ്സ് 2
ക്വിസ്സ് 3
ക്വിസ്സ് 4
ക്വിസ്സ് 5
ക്വിസ്സ് 6
എല്‍ പി
എല്‍ പി
ചോദ്യങ്ങള്‍ അയച്ചു തന്നത്: ശ്രീരമ്യ ടീച്ചര്‍, കല്ലൂര്‍ ന്യൂ യു പി സ്കൂള്‍, മട്ടന്നൂര്‍
ക്വിസ്സ് - 7
LP (ഇംഗ്ലീഷ്)
ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ചോദ്യോത്തരങ്ങള്‍.
ചരിത്രം സൃഷ്ടിച്ച അപ്പോളോ ദൗത്യം- വായനാ സാമഗ്രി
കടപ്പാട് : മട്ടന്നൂർ ബി.ആർ.സി
പൊതു സ്ഥലം മാറ്റം : ഹയര്‍ ഓപ്ഷന്‍ അനുവദിക്കും
അദ്ധ്യയനവര്‍ഷത്തില്‍ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ അനുവദിക്കും. ഹയര്‍ ഓപ്ഷന്‍ ലഭിക്കുന്നതിന് താത്പര്യമുള്ളവര്‍ യൂസര്‍ നൈം, പാസ്‌വേഡ് ഉപയോഗിച്ച് www.transferandpostings.in ല്‍ 'യെസ്' ബട്ടണ്‍ അമര്‍ത്തണം. നിലവിലുള്ള ഒഴിവുകള്‍ വെബ്‌സൈറ്റില്‍ അറിയാം. നിലവില്‍ നല്‍കിയ ഓപ്ഷനുകളില്‍ മാറ്റം അനുവദിക്കില്ല. 18 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം.
അറബിക് ഒന്നാം യൂണീറ്റ് ടെസ്റ്റ് ചോദ്യങ്ങള്‍
1 മുതല്‍ 7 വരെ ക്ലാസ്സുകളിലെ അറബിക് ഒന്നാം യൂണീറ്റ് ടെസ്റ്റ് ചോദ്യങ്ങള്‍
ദേശീയ അധ്യാപക അവാര്‍ഡ്: 15 വരെ അപേക്ഷിക്കാം
ദേശീയ അധ്യാപക അവാര്‍ഡിന് (2017) നോമിനേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 15 വരെ നീട്ടിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സൗജന്യ ഡിടിപി പരിശീലനം
കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ കമ്പ്യൂട്ടര്‍ ഡിടിപി പരിശീലനം സംഘടിപ്പിക്കുന്നു. ആഗസ്തില്‍ ആരംഭിക്കുന്ന 45 ദിവസത്തെ
ദിവസ വേതന അദ്ധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവൃത്തിയെടുക്കുന്ന യു.ജി.സി. യോഗ്യതയുള്ള കരാര്‍/ദിവസ വേതന/ഗസ്റ്റ് അദ്ധ്യാപകരുടെ ദിവസ വേതനം 500 രൂപയില്‍ നിന്ന് 1750 രൂപ (പരമാവധി 43750/) രൂപയായും മറ്റ് അദ്ധ്യാപകരുടെ വേതനം 300 രൂപയില്‍ നിന്ന് 1600 രൂപയായും (പരമാവധി 40,000/) വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.
أَلِفٌ أَرْنَب
Income Tax E Filing 2018
Income Tax Return - E Filing 2018
2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഈ വിവരങ്ങള്‍ സ്ഥാപനത്തില്‍ നിന്നും E TDS റിട്ടേണ്‍ വഴി DDO ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2017-18 വര്‍ഷത്തെ |
Subscribe to:
Posts (Atom)
















