- പരിഷ്കരിച്ച സ്കൂൾ ടൈം ടേബിൾ 2015-16 - ക്ലാസ് 1 മുതൽ 10 വരെ.
- Circular-പ്രവേശനോത്സവം 2015 - മാർഗനിർദേശങ്ങൾ
- SSA - യൂനിഫോം വിതരണ മാർഗരേഖ
- SSA - മെയിന്റനൻസ് ഗ്രാൻറ് 2015-16 ഉപയോഗിക്കുന്നത് സംബന്ധിച്ച്
- Circular - ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ ചേരി നിവാസികളായ കുട്ടികൾക്ക് സ്കൂൾ കളിസ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച്.
- Circular - SSLC/ +2 എല്ലാ വിഷയങ്ങൾക്കും A+ നേടിയ അധ്യാപകരുടെ മക്കൾക്ക് സ്കോളർഷിപ്പ്
- ബാലാവകാശ കമ്മീഷൻ - 3-6-15 ന് അസ്സംബ്ലിയിലേക്കുള്ള സന്ദേശം, പ്രതിജ്ഞ്യ
- Circular - Implimenting Officer മാർക്ക് NLC / LC നൽകുന്നത് സംബന്ധിച്ച നിർദേശങ്ങൾ
- 2015-16 വര്‍ഷത്തെ HBA(house building advance) അപേക്ഷ ക്ഷണിച്ചു.ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം..വിശദാംശങ്ങള്‍ ഇവിടെ
ഓണ്‍ലൈന്‍ സൈറ്റ്
School Bus Manager
സ്കൂൾ ബസ് സംവിധാനം കൈകാര്യം ചെയ്യുന്നത്
ശ്രമകരമായ ഒരു ജോലിയാണ്. വാഹന സൗകര്യം ഉപയോഗിക്കുന്ന കുട്ടികളുടെ വിവരം
ശേഖരിക്കുക , ബസ് ഫീസ് ശേഖരിക്കുക, ഐഡന്റിറ്റി കാർഡ് നൽകുക, വരവ്-ചിലവ്
തയ്യാറാക്കുക എന്നിവയാണ് സാധാരണ നേരിടേണ്ട പ്രയാസങ്ങള്‍.
ഇടുക്കി ജില്ലയിലെ മുരിക്കശ്ശേരി സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ ശ്രി.ജിജോ ജോർജ് തയ്യാറാക്കിയ സ്കൂൾ ബസ് മാനേജർ (SCHOOL BUS MANAGER) സോഫ്റ്റ്‌വെയറിന് സ്കൂളുകളിലെ വാഹന ക്രമീകരണവുമായി ബന്ധപ്പെട്ട ജോലികൾ ലഘൂകരിക്കാന്‍ കഴിയും.
മൈക്രോസോഫ്ട്
എക്സെൽ 2007 ൽ തയ്യാറാക്കിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയർ , 3900 കുട്ടികളുടെ
വിവരം ശേഖരിക്കാൻ കഴിവുള്ളതാണ്. LP ,UP ,HS ,HSS വിഭാഗങ്ങളിലെ കുട്ടികളുടെ
വിവരം ഇതിൽ ഉൾകൊള്ളിക്കാൻ സാധിക്കും. സോഫ്റ്റ്‌വെയറിനോടൊപ്പം
നൽകിയിരിക്കുന്ന ഹെൽപ്പ് വായിച്ചതിനു ശേഷം പ്രവർത്തനം തുടങ്ങാം.School Bus Manager Software by Jijo George , St.Marys HSS, Murickassery , Idukki(11 MB,XLSM File)
Pre-Primary Curriculum__Draft
AEO ഓഫീസുകളില്‍ നൂണ് മീല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ചു ഉത്തരവ്
2015-16 വര്‍ഷത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു ഇവിടെ ക്ലിക്ക് ചെയ്യൂ
HM/AEO provisional list
HM/AEO provisional list
- Circular - സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ വിവരങ്ങള്‍ ഏപ്രില്‍ 30 നു മുമ്പ് കൃത്യമാക്കാന്‍ നിര്‍ദേശം.
- Circular - Medical Reimbursement അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
- Letter- School Noon Meal Utilisation Certificate - നിര്‍ദേശങ്ങള്‍
- Notification - Deduction കുറച്ച ശേഷമുള്ള വരുമാനം 5 ലക്ഷത്തില്‍ കൂടുതലുള്ളവരും അധികം അടച്ചത് തിരിച്ചു കിട്ടാനുള്ളവരും മറ്റും E Filing നടത്തണം.(Notification on Return Filing)
ചേരമാൻ ജുമാ മസ്ജിദ്

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമുഅ നമസ്കാരം ആദ്യമായി നടന്ന പള്ളി. ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്.
അവസാനത്തെ ചേരരാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച് മക്കക്ക് പോയതായും അതിനെ തുടർന്ന് അറബ് നാട്ടിൽ നിന്നും കേരളത്തിൽ(കൊടുങ്ങല്ലൂർ) എത്തിയ മാലിക് ഇബ്നു ദിനാർ (റ) ആണ് ഇതു പണികഴിപ്പിച്ചത്
കടപ്പാട് wikipedia
കടപ്പാട് wikipedia
Recovery during April 2015-Postponed
Government
have postponed the recovery of, Loans and Advances sanctioned to State
Government Employees, during April 2015. The postponed installments will
be effected in five equal monthly installments from their salaries for
the month of July 2015 to November 2015.
Click the below link for downloading the govt order published by Finance Department.
Click the below link for downloading the govt order published by Finance Department.
ഖുത്ബ് മിനാർ
ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാർ (Qutub Minar) (ഹിന്ദി: क़ुतुब मीनार ഉർദ്ദു: قطب منار). ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ് ഈ ഗോപുരം. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്.
72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക്
കയറുന്നതിന് 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ
വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്.
1199-ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണിതത്. സുൽത്താൻ ഇൽത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകൾ പണി പൂർത്തീകരിച്ചു. ഗോറി സാമ്രാജ്യത്തിന്റെ
കാലത്ത് അഫ്ഗാനിസ്താനിൽ പലയിടത്തും ഇത്തരത്തിലുള്ള ഗോപുരങ്ങൾ
നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നും ആശയം ഉൾക്കൊണ്ടാണ് ഗോറികളുടെ
അടിമയായിരുന്ന ഖുത്ബ്ദീൻ ഈ ഗോപുരം നിർമ്മിച്ചത്.
കടപ്പാട് wikipedia
കടപ്പാട് wikipedia
- GO- അണ് എയിഡഡ സ്കൂളുകളില്‍ 8, 9 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അതാത് സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ നടത്തി ടി സി നല്കാന് അനുമതി.
- GO- 22,360 വരെ ബേസിക് പേ ഉള്ളവര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ലോണ്‍, അഡ്വാന്‍സ് തിരിച്ചടവുകള്‍ ഒഴിവാക്കാന്‍ അനുമതി.
- Letter- തിയ്യതികള്‍ രേഖപ്പെടുത്താതെ LWA അപേക്ഷകള്‍ അയയ്ക്കുന്നത് സംബന്ധിച്ച്
- GO -Scholarship/Hostel stipend for Muslim Girls - Guidelines Modified.
- Letter- പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ് തുക അക്കൗണ്ടിലേക്ക് E transfer ചെയ്തത് സംബന്ധിച്ച്
- MEANS CUM MERIT SCHOLARSHIP 2014-15 RESULTS
- 22-1-15 ന് SPARK ഡാറ്റ അനുസരിച്ച് 1-4-2013 നു ശേഷം ജോലിയില്‍ പ്രവേശിച്ച PRAN ഇല്ലാത്തവരുടെ ലിസ്റ്റ് : DISTRICT WISE LIST // TREASURY WISE LIST
- ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്
ലോട്ടസ് ക്ഷേത്രം (Lotus Temple)

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിലെ ഒരു പ്രധാന ആകർഷണമാണ് ലോട്ടസ് ക്ഷേത്രം (Lotus Temple) എന്ന ബഹായ് ക്ഷേത്രം. ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണെങ്കിലും നാനാജാതിമതസ്ഥർ ഇത് സന്ദർശിക്കാറുണ്ട്. 1986 പണിതീർന്ന ഈ ക്ഷേത്രം ഇന്ത്യയിലെ
ഏറ്റവും വലുതും ശില്പ ചാതുര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നതുമായ
അമ്പലങ്ങളിൽ ഒന്നാണ്. ഇതിന്റെ ശില്പ ചാതുര്യത്തിന് ഒരു പാട് പുരസ്കാരങ്ങൾ
ലഭിച്ചിട്ടുണ്ട്.
താമരപ്പൂവിന്റെ
ആകൃതിയിലുള്ള ഈ അമ്പലത്തിന്റെ ഒൻപതുവശങ്ങൾ, വെണ്ണക്കല്ലിൽ പൊതിയപ്പെട്ട്
മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ്.
ഇതിന്റെ ശില്പി ഇപ്പോൾ കാനഡയിൽ താമസമാക്കിയിരിക്കുന്ന ഫരിബോസ് സഹ്ബ എന്ന ഇറാൻകാരനാണ്. ഇതിരിക്കുന്ന ഭൂമിയുടെ വിലയും നിർമ്മാണച്ചെലവും പ്രധാനമായും നൽകിയത് അർദിശിർ രുസ്തംപൂർ എന്ന ഹൈദരബാദുകാരനാണ്. തന്റെ ജീവിത സമ്പാദ്യം മുഴുവനും അദ്ദേഹം ഇതിനു വേണ്ടി 1953 ൽ ചിലവഴിച്ചു.
ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ഒൻപത് വാതിലുകൾ ഇതിന്റെ ഒരു നടുത്തളത്തിലെക്ക്
തുറക്കുന്നു. നടുത്തളത്തിൽ ഏകദേശം 2500-ഓളം ആളുകൾക്ക് ഇരിക്കാനുള്ള
സൌകര്യം ഉണ്ട്. 40 മീറ്ററിലധികം ഉയരമുള്ള നടുത്തളത്തിന്റെ തറ വെള്ള മാർബിൽ
കൊണ്ട് നിർമിതമാണ്. ഇത് സ്ഥിതി ചെയ്യുന്നത്, ബഹാപൂർ എന്ന ഗ്രാമത്തിൽ, ചുറ്റുവട്ടത്ത് ഒൻപത് കുളങ്ങളോട് കൂടിയ 26 ഏക്കർ സ്ഥലത്താണ്. 1986 ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു ശേഷം 2002 വരെ, ഇവിടം 500 ലക്ഷത്തിലധികം ആളുകൾ സന്ദർശിച്ചു എന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരു സ്ഥലമാണ് ഇത്.
ഉച്ചഭക്ഷണപരിപാടി പാചകോപകരണങ്ങള്‍,സ്റ്റേഷനറി സാധനങ്ങള്‍ എന്നി വാങ്ങുന്നതിന് എം എം ഇ ഫണ്ട് ഉപയോഗം ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
Numaths result CLICK HERE
ചെങ്കോട്ട
പതിനേഴാം നൂറ്റാണ്ടിൽ ചുവരുകളുടെ നഗരം എന്നറിയപ്പെട്ടിരുന്ന പഴയ ഡെൽഹിയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ചുവപ്പു കോട്ട അഥവാ ചെങ്കോട്ട . ഷാജഹാൻ ഇതിന് കില ഇ മുഅല്ല എന്നാണ് പേരിട്ടിരുന്നത്.
രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഈ കോട്ട സ്ഥിതി ചെയ്യുന്നു. പതിനേഴാം
നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നതും ഈ കോട്ടയിൽ
തന്നെയായിരുന്നു. 1857-ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ് ഭാരത സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നു. 2007-ൽ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുരാനി ദില്ലി അഥവാ ഷാജഹാനാബാദ് നഗരത്തിന്റെ കേന്ദ്രഭാഗമാണ് ചെങ്കോട്ട. കോട്ടയുടെയും നഗരത്തിന്റെയും കിഴക്കുവശം യമുനാനദിയാണ്.
പടിഞ്ഞാറുവശത്തുള്ള ലാഹോറിഗേറ്റ്, തെക്കുവശത്തുള്ള ഡെൽഹി ഗേറ്റ് എന്നീ
രണ്ട് പ്രധാനപ്രവേശനകവാടങ്ങൾ കോട്ടക്കുണ്ട്. ഈ കവാടങ്ങളിൽ നിന്നുള്ള വഴികൾ
ചെന്നെത്തുന്ന നഗരമതിലിലെ കവാടങ്ങൾക്കും ഇതേ പേരുകൾ തന്നെയാണ്.
യമുനയിലേക്കിറങ്ങുന്ന രാജ്ഘാട്ട് ഗേറ്റ് എന്ന കവാടവും കോട്ടക്കുണ്ട്.
കടപ്പാട് wikipedia
കടപ്പാട് wikipedia
പാർലമെന്റ് ഭവനം.
ഇന്ത്യൻ തലസ്ഥാന നഗരിയായ ന്യൂ ഡെൽഹിയുടെ പ്രധാന പാതയായ സൻസദ് മാർഗിലാണ് പാർലമെന്റ് ഭവനം സ്ഥിതി ചെയ്യുന്നത്. 1912-1913 കാലഘട്ടത്തിൽ പ്രശസ്ത വാസ്തുശിൽപികളായ സർ എഡ്വിൻ ല്യുട്ടെൻസ്, സർ ഹെബേർട്ട് ബേക്കർ
എന്നിവർ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള ഒരു മന്ദിരമാണ് പാർലമെന്റ്
ഭവനം. 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ടു. 83ലക്ഷം രൂപയ്ക്ക് പണി
പൂർത്തിയായ മന്ദിരം 1927 ജനുവരി 18ന് അന്നത്തെ ഗവർണർ ജനറലായിരുന്ന ഇർവിൻ
പ്രഭു ഉദ്ഘാടനം ചെയ്തു. ആറ് ഏക്കറിലായി മന്ദിരം വ്യാപിച്ചുകിടക്കുന്നു.
വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന്
ചുറ്റുമായി 144 വൻതൂണുകൾ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12
കവാടങ്ങൾ മന്ദിരത്തിനുണ്ട്. ഇതിൽ സൻസദ് മാർഗിലുള്ള ഒന്നാം സംഖ്യാകവാടമാണ്
പ്രധാനകവാടം.
ഛത്രപതി ശിവജി ടെർമിനസ്
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റയിൽവേ സ്റ്റേഷനുകളിലൊന്നാണ് മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ്. മധ്യ റയിൽവേയുടെ ആസ്ഥാനം കൂടിയായ ഇവിടം ഇന്ത്യയിലെ മനോഹരമായ റയിൽവേ സ്റ്റേഷനുകളിലൊന്നാണ്.
ഇന്ത്യയിൽ ബ്രിട്ടീഷ്
ഭരണകാലത്താണ് ഛത്രപതി ശിവാജി ടെർമിനൽസ് റയിൽവേസ്റ്റേഷൻ നിർമ്മിച്ചത്.
ബ്രിട്ടീഷുകാരനായ എഫ്. ഡബ്ലൂ സ്റ്റീവൻസാണ് ഇതിന്റെ വാസ്തുശില്പി. 1878-ൽ
നിർമ്മാണം ആരംഭിച്ച ഇതിന്റെ പണി പൂർത്തിയാകാൻ പത്തു വർഷത്തിലധികം
എടുത്തു. ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർത്ഥം വിക്ടോറിയ ടെർമിനൽസ് എന്നായിരുന്നു ഇതിനു ആദ്യമിട്ട പേര്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികരികളിലൊരാളായ ഛത്രപതി ശിവാജിയുടെ ബഹുമാനാർഥം 1996ൽ ഇതിന്റെ പേർ ഛത്രപതി ശിവാജി ടെർമിനൽസ് എന്നാക്കി മാറ്റി.
kadappad: wikipedia
ചാര്‍മിനാര്‍

ഹൈദരാബാദിന്‍െറ മുഖമുദ്രയെന്നു തന്നെ വിശേഷിപ്പിക്കാവുന്നതാണ്
ചാര്‍മിനാര്‍. 1591ല്‍ മുഹമ്മദ് ക്വിലി ഖുത്തുബ്ഷാ തലസ്ഥാനം
ഗൊല്‍ക്കൊണ്ടയില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാര്‍മിനാര്‍
നിര്‍മിച്ചത്. നാല് മിനാരങ്ങളുള്ള പള്ളി (ചാര്‍, മിനാര്‍ എന്നീ
ഉറുദുവാക്കുകള്‍ ചേര്‍ന്നത്) എന്നാണ് ഇതിന്‍െറ അര്‍ഥം. നഗരത്തില്‍ നിന്ന്
പ്ളേഗ് നിര്‍മാര്‍ജനം ചെയ്തതിന് ദൈവത്തിനുള്ള നന്ദിയായാണ് ചാര്‍മിനാര്‍
നിര്‍മിച്ചതെന്നാണ് ചരിത്രം.
പൗരാണിക ശില്‍പ്പകലയുടെ സര്‍വ ഗാംഭീര്യവും തുളുമ്പി നില്‍ക്കുന്ന ഈ
സൗധത്തിന്‍െറ നിര്‍മാണത്തിന് ഗ്രാനൈറ്റ്,ചുണ്ണാമ്പുകല്ല്, കരിങ്കല്ല്
എന്നിവയാണ് നിര്‍മിച്ചിരിക്കുന്നത്. നാല് മൂലകളിലായാണ് കൊത്തുപ്പണികളുള്ള
മിനാരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഈ മിനാരങ്ങളെ ആര്‍ച്ച് കൊണ്ട് പരസ്പരം
ബന്ധിപ്പിച്ചിട്ടുമുണ്ട്. രാത്രി പ്രകാശത്തില്‍ കുളിച്ച് നില്‍ക്കുന്ന
ചാര്‍മിനാറിന്‍െറ കാഴ്ചയാണ് ആസ്വദിക്കേണ്ടത്. 48.7 മീറ്ററാണ് ഓരോ
മിനാരത്തിന്‍െറയും ഉയരം. മിനാരങ്ങളുടെ ഉള്ളിലൂടെ മുകളിലേക്ക് 149 പടികളാണ്
ഉള്ളത്. ഇത് കയറി ചെന്നാല്‍ ഹൈദരാബാദ് നഗരത്തിന്‍െറ ആകാശകാഴ്ച കാണാം. എല്ലാ വര്‍ഷവും ആയിരകണക്കിന് ടൂറിസ്റ്റുകളാണ് ചാര്‍മിനാര്‍ കാണാന്‍ എത്താറുള്ളത്.
കടപ്പാട് wikipedia
ഫത്തേപ്പൂർ സിക്രി

ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ് ഫത്തേപ്പൂർ സിക്രി. (ഹിന്ദി: फ़तेहपुर सीकरी, ഉർദു: فتحپور سیکری). സിക്രിവാൽ രാജ്‌പുത് രാജാസ്(Sikriwal Rajput Rajas) ആണ് സിക്രിഗഡ് (Sikrigarh) എന്ന പേരിൽ ഈ നഗരം നിർമ്മിച്ചത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പെടുത്തിയ ഒരു സ്ഥലമാണിത്.അക്ബറിന്റെ ഭരണകാലത്ത് ആഗ്രയായിരുന്നു മുഗളന്മാരുടെ ആസ്ഥാനം. ആയതിനാൽ അക്ബർ പണികഴിപ്പിച്ച ഭൂരിഭാഗം നിർമിതികളും ആഗ്രയിലാണുള്ളത്. ഈദ്ദേഹത്തിന്റെ ഭരണകാലത്ത് നിരവധി മന്ദിരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആഗ്ര കോട്ട,ഫത്തേപ്പൂർ സിക്രി, ബുലന്ദ് ദർവാസ്സ, ജോധാ ബായ് മഹൽ എന്നിങ്ങനെ പോകുന്നു ആ പട്ടിക.
Kadappad wikipedia
മൈസൂർ കൊട്ടാരം

കർണാടകത്തിലെ മൈസൂരുവിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു കൊട്ടാരമാണ് മൈസൂർ കൊട്ടാരം. അംബാ വിലാസ് കൊട്ടാരം എന്നും ഇത് പ്രാദേശികമായ് അറിയപ്പെടുന്നു. മൈസൂരുഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം.
കൊട്ടാരങ്ങളുടെ നഗരം എന്നാണ് മൈസൂരു അറിയപ്പെടുന്നത്. മൈസൂരിലെത്തന്നെ
ഏറ്റവും പ്രസിദ്ധമായ കൊട്ടാരവും ഇതാണ്. വാഡിയാർ രാജാക്കന്മാർ 14ആം
നൂറ്റാണ്ടിലാണ് ആദ്യമായ് ഒരു കൊട്ടാരം നിർമ്മിക്കുന്നത്. എന്നാൽ ഇത്
പിൽകാലത്ത് പലവട്ടം തകർക്കപ്പെടുകയും പുനഃനിർമ്മിക്കപ്പെടുകയുമുണ്ടായി. നാം
ഇന്നുകാണുന്ന കൊട്ടാരത്തിന്റെ നിർമ്മാണം 1897ലാണ് ആരംഭിക്കുന്നത്. 1912ൽ
ഇതിന്റെ പണി പൂർത്തിയായി. 1940കളിൽ ഈ കൊട്ടാരം വീണ്ടും
വിസ്തൃതമാക്കുകയുണ്ടായി
ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂർ കൊട്ടാരം.
പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദർശിക്കുന്നുണ്ട് എന്നാണ്
കണക്കാക്കുന്നത്. കൊട്ടാരത്തിനകത്ത് ചിത്രീകരണം അനുവദിച്ചിട്ടില്ല
Transfer/Promotion and Posting of JS and Head Clerks
Dt. 06/03/2015
Transfer and Posting of Officers in the cadre of Peronal Assistant to District educational Officer Dt. 06/03/2015
Sargolsavam - Grace Marks to ST students appearing for SSLC exam - Orders issued G.O.(Rt)No.313/2015/G.Edn Dt. 20/01/2015
Promotion as Headmaster in Government blind schools
Transfer and Posting of Officers in the cadre of Peronal Assistant to District educational Officer Dt. 06/03/2015
Sargolsavam - Grace Marks to ST students appearing for SSLC exam - Orders issued G.O.(Rt)No.313/2015/G.Edn Dt. 20/01/2015
Promotion as Headmaster in Government blind schools
Anticipatory Income Statement 2015-16
2014-15
സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി അടച്ചു കഴിഞ്ഞു. ഇനി 2015-16
വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകള്‍ വേണം. അടുത്ത വര്‍ഷം അടക്കേണ്ടി
വന്നേക്കാവുന്ന ആദായ നികുതിയുടെ പന്ത്രണ്ടില്‍ ഒരു ഭാഗം 2015 മാര്‍ച്ച്
മാസത്തെ ശമ്പളം മുതല്‍ മുതല്‍ ശമ്പളത്തില്‍ കുറവ് ചെയ്തിരിക്കണം. മുന്‍
വര്‍ഷങ്ങളില്‍ അത്ര തന്നെ നിര്‍ബന്ധമായിരുന്നില്ലെങ്കിലും കഴിഞ്ഞ വര്‍ഷം
മുതല്‍ ഇത് നിര്‍ബന്ധമാണ്. ഇങ്ങനെ ഓരോ മാസവും ഒരു ഗഡു കുറവ് ചെയ്യുന്നത്
കൊണ്ടുള്ള സൗകര്യം ഇതിനോടകം പലര്‍ക്കും മനസ്സിലായിക്കാണും. എന്തായാലും
മാര്‍ച്ച് മാസത്തെ ശമ്പളം പാസാകണമെങ്കില്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍
ബില്ലിനോടൊപ്പം ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കുകയും ഒരു
ഗഡു നികുതി കിഴിവ് ചെയ്യുകയും വേണം. ഗസറ്റഡ് അല്ലാത്തവരുടെ
ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് അതത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍
സ്വീകരിക്കുകയും അതിനനുസരിച്ച് അവരുടെ നികുതി ശമ്പളത്തില്‍ പിടിക്കുകയും
വേണം. ഈ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കുന്നതിനുള്ള എക്സല്‍ സേഫ്റ്റ്‍വെയര്‍
ഡൗണ്‍ലോഡ് ചെയ്യാം.
2015-16
വര്‍ഷത്തെ സ്ലാബിനനുസരിച്ചാണ് പ്രതീക്ഷിത നികുതി കണക്കാക്കുന്നത്. 2015
മാര്‍ച്ചിലെ ധനമന്ത്രി ശ്രീ.അരുണ്‍ ജെയ്റ്റിലിയുടെ ബജറ്റ് പ്രഖ്യാപനത്തില്‍
അടുത്ത വര്‍ഷം ടാക്സ് സ്ളാബില്‍ മാറ്റങ്ങളൊന്നുമില്ല. പക്ഷെ
ഡിഡക്ഷനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയുണ്ട്. ഇവ താഴെ കൊടുക്കുന്നു.
- സാധാരണക്കാരുടെ മെഡിക്ലെയിം പോളിസിയുടെ കിഴിവിന്‍റെ പരിധി 15000 രൂപയില്‍ നിന്നും 25000 രൂപയാക്കി ഉയര്‍ത്തി ,
- സീനിയര്‍ സിറ്റിസണിന്‍റെ മെഡിക്ലെയിം പോളിസിയുടെ കിഴിവിന്‍റെ പരിധി 20,000 രൂപയില്‍ നിന്നും 30,000 രൂപയാക്കി ഉയര്‍ത്തി.
- മെഡിക്കല്‍ ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ വരാത്ത 80 വയസില്‍ കൂടുതലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 30,000 രൂപ വരെ ചികിത്സാചിലവ് ഇനത്തില്‍ കിഴിവനുവദിക്കാന്‍ തീരുമാനിച്ചു.
- മാരകമായ രോഗങ്ങളുടെ ചികിത്സാ ചെലവുകള്‍ക്ക് അനുവദിച്ചിരുന്ന കിഴിവ് 60,000 രൂപയില്‍ നിന്നും 80,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
- വിഭിന്ന ശേഷി വിഭാഗത്തിലുള്ളവര്‍ക്കുള്ള കിഴിവ് 50000 രൂപയില്‍ നിന്നും 75,000 രൂപയാക്കി.
- എല്‍.ഐ.സി പോലുള്ള പെന്‍ഷന്‍ ഫണ്ട് സ്കീമില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതിനുള്ള കിഴിവ് 1 ലക്ഷത്തില്‍ നിന്നും ഒന്നര ലക്ഷമാക്കി ഉയര്‍ത്തി.
- ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് പ്രതിമാസം 800 രൂപ എന്നത് ഇരട്ടിയാക്കി 1600 രൂപവരെ കുറവ് ചെയ്യാവുന്നതാണ്.
കടപ്പാട് : Abdu Rahiman Sir, Valiyapeediyakkal, HSST, GHSS BP ANGADI, TIRUR
ഓണ്‍ലൈനായി വിവരം നല്‍കണം
എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അതത് സ്‌കൂളുകളില്‍നിന്ന്www.pareekshabhavan.in വഴി ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. ഓരോ വിഭാഗത്തിലും അപ്‌ലോഡ് ചെയ്ത ഗ്രേസ് മാര്‍ക്കിന്റെ വിവരങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ പ്രന്റൗട്ടും സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പികളും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുകളില്‍ മാര്‍ച്ച് 12 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഏല്‍പ്പിക്കണം. എന്നാല്‍ സ്‌പോര്‍ട്‌സ് ഗെയിംസ് ഇനങ്ങളിലേത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും, എന്‍.സി.സി. വിഭാഗത്തിലേത് അതത് യൂണിറ്റ് ഓഫീസുകളിലുമാണ് സമര്‍പ്പിക്കേണ്ടത്. വിശദാംശംwww.pareekshabhavan.in ല്‍ ലഭിക്കും
LP SCHOOL MATHS
ഗണിത പഠനം
ആസ്വാദ്യകരമാക്കുന്നതിനും ലളിതമാക്കുന്നതിനും സഹായിക്കുന്ന ഒരു
സോഫ്റ്റ്‌വെയര്‍ കൂടി തയ്യാറാക്കിയിരിക്കുന്നു ശ്രീ പ്രമോദ് മൂര്‍ത്തി
സാര്‍.
Gambas എന്ന
പ്രോഗ്രാമിങ്ങ് ഭാഷയില്‍ തയ്യാര്‍ ചെയ്തിരിക്കുന്ന ഈ സോഫ്റ്റ്‌വെയറിന്റെ
സഹായത്തോടെ പ്രൈമറി തലം മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് വീഡിയോയും വര്‍ക്ക്
ഷീറ്റുകളുടെയും സഹായത്തോടെ അടിസ്ഥാനാശയങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍
ഇത് സഹായിക്കും . കമ്പ്യൂട്ടര്‍ അറിയാത്തവര്‍ക്കു പോലും വളരെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ LP SCHOOL MATHS എന്ന്
പേരിട്ട ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും. താഴെത്തന്നിരിക്കുന്ന രണ്ട്
ഫയലുകളും ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറിന്റെ ഹോമില്‍ സേവ് ചെയ്ത് അവിടെ( Home Folder-ല്‍)ത്തന്നെ Extract ചെയ്യുക. gambas-lpschoolmaths_0.0.12-1_ all.deb
എന്ന ഫയലില്‍ Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റലേഷന്
ശേഷം Application - Education - LPSchoolMaths എന്ന ക്രമത്തില്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇതിലുള്ള സംഖ്യാവിശേഷം, സംഖ്യാ
പാറ്റേണുകള്‍, ചതുഷ്ക്രിയകള്‍, ഭിന്നസംഘ്യകള്‍, ജ്യാമിതി എന്നിങ്ങനെ
വ്യത്യസ്തങ്ങളായ മെനുകളുടെ സഹായത്തോടെ ഓരോ ഭാഗവും ലളിതമായി
വിശദീകരിച്ചിട്ടുണ്ട്.
ഡൽഹി ജുമാ മസ്ജിദ്

ദില്ലിയിലെ ചാന്ദ്‌നി ചൗക്കിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ മോസ്കാണ് മസ്ജിദ്-ഇ-ജഹാൻ നുമാ (ഹിന്ദി: मस्जिद-ए-जहां नुमा, ഉർദ്ദു: مسجد جھان نمہ). ജമാ മസ്ജിദ്, ജാമി മസ്ജിദ്, ജാമിയ മസ്ജിദ് എന്നിങ്ങനെയും പൊതുവെ അറിയപ്പെടുന്നു. 1644-56 കാലയളവിൽ മുഗൾ ചക്രവർത്തി ഷാ ജഹാനാണ് ഈ പള്ളി പണി തീർത്തത്. ഷാ ജഹാൻ ദില്ലിയിലെ തന്റെ പുതിയ തലസ്ഥാനനഗരമായ ഷാജഹാനാബാദിലെ (ഇന്നത്തെ പുരാണാ ദില്ലി) നമസ്കാരപ്പള്ളിയായാണ് ഇത് പണിതത്.
ഇന്ത്യയിലെ അറിയപ്പെടുന്ന മുസ്ലിം പള്ളികളിൽ ഒന്നാണിത്. ദില്ലിയിലെത്തന്നെ
ഏറ്റവും തിരക്കേറിയ കച്ചവടകേന്ദ്രങ്ങളിലൊന്നായ ചാന്ദ്‌നി ചൗക്കിലാണ്
പള്ളി സ്ഥിതി ചെയ്യുന്നത്.
കടപ്പാട് wikipedia
കടപ്പാട് wikipedia
Higher Secondary Examinations March 2015
The first and second year
Higher secondary examination of March 2015 will commence from
09.03.2015. The Plus two Practical Evaluation will be conducted from
11.02.2015 to 26.02.2015
Last date for submission of Application form at the parent school by the XII Candidates is 31.10.2014.
Read more for Notification, Time Table, Previous Questions, Application Form, Chalan Form etc:-
Last date for submission of Application form at the parent school by the XII Candidates is 31.10.2014.
Read more for Notification, Time Table, Previous Questions, Application Form, Chalan Form etc:-
| കടപ്പാട്:HSSLive |
- Circular- ഉച്ചഭക്ഷണപരിപാടി - പുതിയ നിര്‍ദേശങ്ങള്‍
- Letter-15-16 Textbook Intend യഥാസമയം നല്കാന് കഴിയാത്തവര്‍ക്ക് മാര്‍ച്ച് 7 വരെ അവസരം, സ്കൂളുകളുടെ ലിസ്റ്റ്.
- സ്പാര്‍ക്ക്.അപ്ഡേഷന് ഇനിയും പൂര്‍ത്തീകരിക്കാത്ത DDO മാര്‍ക്ക് ഏപ്രില്‍ മുതല്‍ ബില്‍ പ്രോസസ്സ്ചെയ്യാന്‍ സാധിക്കില്ല..ഉത്തരവ്
Certificates Required in Treasury with Salary Bill of February 2015
The certificates given below are required with the salary bills of February 2015 (cashed on March) in treasuries
- Certified that income of all the incumbents for the FY 2014-15 has been verified as per income tax rules and income tax deducted from salary of those who have taxable income.
- Profession Tax for the second half of FY 2014-15 of all the incumbents has been remitted and copy of receipt attached.
- Dies-non recovery has been effected from the salary of all the incumbents who participated in the strike on 22/01/2015
- Cerified that None of the employees in this office are covered under NPS OR Cerified that all the employees who are covered under NPS had acquired PRAN OR Cerified that following employees who are covered under NPS has been applied for PRAN
treasury officer.
ഒഴിവുകള്‍ പിഎസ്‌സിയെ ഇ-മെയില്‍ വഴി അറിയിക്കണം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഒഴിവുകള്‍ ഇ-മെയില്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇപ്രകാരം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രൊഫോര്‍മയില്‍ നിയമനാധികാരിയുടെ ഡിജിറ്റല്‍ ഒപ്പ് ഉള്‍പ്പെടുത്തണം. അതോടൊപ്പം ഒറിജിനല്‍ പ്രൊഫോര്‍മയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് ഇ-മെയില്‍ ആയി അയയ്ക്കുകയും വേണം. നോട്ട് ജോയിനിങ് ഡ്യൂട്ടി (എന്‍ജെഡി) ഒഴിവുകള്‍ ഇ-മെയില്‍ വഴി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉദേ്യാഗാര്‍ഥികളുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി തപാല്‍ മാര്‍ഗം പിഎസ്‌സിക്ക് നല്‍കണം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഇ-മെയില്‍ വിലാസം ചുവടെ: സംസ്ഥാന തല ഒഴിവുകള്‍ - secyvacancy.psc@kerala.gov.inറീജിയണല്‍ ഓഫീസുകള്‍: കൊല്ലം-roklmvacancy.psc@kerala.gov.inഎറണാകുളം-roekmvacancy.psc@kerala.gov.in കോഴിക്കോട് -rocltvacancy.psc@kerala.gov.inജില്ലാ ഓഫീസുകള്‍: തിരുവനന്തപുരം - dotvmvacancy.psc@kerala.gov.inകൊല്ലം - doklmvacancy.psc@kerala.gov.in വയനാട് - dowydvacancy.psc@kerala.gov.inതൃശൂര്‍ - dotsrvacancy.psc@kerala.gov.inപത്തനംതിട്ട - doptavacancy.psc@kerala.gov.in പാലക്കാട് - dopkdvacancy.psc@kerala.gov.inകാസര്‍കോട് - dokzdvacancy.psc@kerala.gov.in കോട്ടയം - doktmvacancy.psc@kerala.gov.in കണ്ണൂര്‍ - doknrvacancy.psc@kerala.gov.inഇടുക്കി- doidkvacancy.psc@kerala.gov.inഎറണാകുളം- doekmvacancy.psc@kerala.gov.inകോഴിക്കോട് - docltvacancy.psc@kerala.gov.in ആലപ്പുഴ - doalpvacancy.psc@kerala.gov.inമലപ്പുറം - domlpvacancy.psc@kerala.gov.in
പ്രായപരിധി ഉയര്‍ത്തി
പാര്‍ട്ട്
ടൈം കണ്ടിജന്റ് തസ്തികകളിലേക്ക് നിയമനത്തിന് എംപ്ലോയ്‌മെന്റ്
എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള ഉയര്‍ന്ന പ്രായപരിധി 35-ല്‍
നിന്ന് 36 ആയി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചു. (സ.ഉ.(പി) നമ്പര്‍
39/2014/ഉ.ഭ.പവ തീയതി 2014 നവംബര്‍ 17))
ഡ്യൂട്ടിക്ക് ഓപ്ഷന്‍ നല്‍കാം
ഹയര്‍സെക്കന്‍ഡറി
പരീക്ഷയുടെ നടത്തിപ്പിനായി ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് ഓപ്ഷന്‍
നല്‍കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 23 വൈകുന്നേരം അഞ്ച് മണിവരെയും ഏപ്രില്‍
ആറിന് തുടങ്ങുന്ന മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജില്ലമാറി
തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 24 മുതല്‍
28 വരെയും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭിക്കും. - അണ് ഇക്കണോമിക്ക് സ്കൂളുകളിലെ നിയമനം - "ഹെഡ്മാസ്റ്റർ" മാസികയിൽ നിന്നും.
- D Ed - നിരന്തരവിലയിരുത്തൽ - Guidelines
- HSE -Transfer of higher secondary school teachers - guidelines - amended - orders issued - G.O.(P)No.37/2015/G.Edn Dt. 06/02/2015
- Major Suggestions / Recommendations on VHSE Curriculam Revision 2015
- LSS USS Exam 2014-15 - Invigilator appointment - Directions to DEOs - Lr. Dt. 19/02/2015.
Dies-non Entry In Spark
2015 ജനുവരി 22 നു നടന്ന പണിമുടക്കിൽ പങ്കെടുത്ത് ഓഫീസിൽ ഹാജരാകാതിരുന്ന ജീവനക്കാർക്ക് GO(P).No.22/2015 GAD. dtd 19.01.2015
ഉത്തരവ് പ്രകാരം ഡയസ്നോണ്‍ ഏർപ്പെടുത്തിയിരുന്നു. സമര ദിവസത്തെ ശമ്പളം
2015 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറവുചെയ്യാൻ ഇതോടൊപ്പം
നിർദ്ദേശം നൽകിയിരുന്നു. സ്പാർക്ക് മുഖേന ശംബളം തയ്യാറാക്കുന്ന SDO / DDO
എന്നിവർക്കുള്ള ഹെൽപ്പ് ഫയൽ ഇവിടെ പ്രസിദ്ധീകരിക്കുന്നു.തയ്യാറാക്
kadappad: HSSLive
|
താജ്‌മഹൽ

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ . ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.
1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ
പട്ടികയിൽ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ് ഏറ്റവും
പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു
സമുച്ചയമാണ് താജ് മഹൽ. ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു
എന്നാണ് കണക്കാക്കപ്പെടുന്നത്.
പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ്
ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി.
- Letter - ക്ലസ്റ്റര്‍ ട്രെയിനിംഗ് ഫെബ്രുവരി 21 ന് നടത്താനുള്ള നിര്‍ദേശം
- മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് - പുതുക്കുന്ന തിയ്യതി നീട്ടി.
- Judgement that quashed GO(P) No 199/2011, GO(P) No 313/2013 and related orders. ( Downloaded from www.adimaliweb.com. Thanks.)
- സുകന്യ സമൃദ്ധി അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ
- GO- 2004 -2009 കാലത്ത് വിദ്യാഭ്യാസവായ്പ്പ എടുത്ത് മരണമടഞ്ഞ വിദ്യാർഥികൾക്ക് പലിശഇളവ് സംബന്ധിച്ച മാർഗനിർദേശങ്ങൾ
- GO- K TET _ Exemption for appointment during 2014-15
- വാര്‍ത്ത- കായികതാരങ്ങള്‍ക്ക് പരിധിയില്ലാതെ കാഷ്വല്‍ ലീവ്
ആധാര്‍ കാര്‍ഡിലെ തെറ്റു സ്വയം തിരുത്താം...
പല കാരണങ്ങള്‍ കൊണ്ട് ആധാര്‍ കാര്‍ഡില്‍ തെറ്റു വരുന്നത് സ്വാഭാവികം..സങ്കീര്‍ണ്ണമായിരുന്ന തെറ്റു തിരുത്തല്‍ ഇനി സ്വയം ചെയ്യാം...തുടര്‍ന്ന് വായിക്കുക
കടപ്പാട് :ksta attingal
SSLC IT EXAM 2015 NOTIFICATION PUBLISHED
എസ്.എല്‍
സി ഐ.ടി പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍
നടത്തേണ്ടതാണ്. പരീക്ഷയ്ക് ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ പരീക്ഷാ
തിയതികള്‍ ക്രമീകരിച്ച്കൊണ്ടുള്ള ഷെഡ്യൂള്‍ (മാതൃക P3)തയ്യാറാക്കി
ഫെബ്രവരി 14 ന് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.പരീക്ഷയുചെ
റിസല്‍ട്ട് സി.ഡിയും അനുബന്ധ സാമഗ്രികളും മാര്‍ച്ച് 3 മുതല്‍ 7 വരെയുള്ള
തിയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഏല്‍പ്പിക്കേണതാണ്.
വിശദമായ സര്‍ക്കുലര്‍ ഇവിടെ
സാമൂഹ്യക്ഷേമവകുപ്പിന്റെ സ്നേഹപൂര്‍വ്വം പദ്ധതി
(മാതാവോ,പിതാവോ ഇല്ലാത്ത കുട്ടികള്‍ക്കുള്ള സഹായം) അപേക്ഷ ഓണ്‍ലൈനായി അപേക്ഷ അവസാന തീയതി 28.2.2015
Children below 5 years and class I to V @ Rs.300/pm
For class VI to class X @ Rs 500/pm
For class XI and class XII @ Rs 750/pm
ഉത്തരവ് ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റ്
ഓണ്‍ലൈന്‍ എന്‍ട്രി സഹായം അപേക്ഷാ ഫോം മാതൃക
Children below 5 years and class I to V @ Rs.300/pm
For class VI to class X @ Rs 500/pm
For class XI and class XII @ Rs 750/pm
ഉത്തരവ് ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റ്
ഓണ്‍ലൈന്‍ എന്‍ട്രി സഹായം അപേക്ഷാ ഫോം മാതൃക
അക്വിറ്റന്‍സില്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ല.
ബാങ്ക് അക്കൗണ്ട് മുഖേന ശമ്പളം വാങ്ങുന്നവര്‍ അക്വിറ്റന്‍സില്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ലെന്ന ഉത്തരവ് സ്പഷ്ടീകരണം ഇവിടെ ക്ലിക്ക് ചെയ്യൂ (
ഉത്തരവ്)
ഡി.എ. വര്‍ദ്ധിപ്പിച്ച് ഉത്തരവായി
സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും ക്ഷാമബത്ത 73 ശതമാനത്തില്‍
നിന്ന് 80 ശതമാനമായി വര്‍ദ്ധിപ്പിച്ച് ഉത്തരവായി. 2006 മാര്‍ച്ച് 25-ലെ
നിരക്കില്‍ ശമ്പളം വാങ്ങുന്നവര്‍ക്കുള്ള ക്ഷാമബത്ത 191 ശതമാനത്തില്‍ നിന്ന്
203 ശതമാനമായും യു.ജി.സി./എ.ഐ.സി.ടി.ഇ/മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതികള്‍
എന്നിവയ്ക്കു കീഴില്‍ വരുന്ന അദ്ധ്യാപകരുടെ ക്ഷാമബത്ത 200ല്‍ നിന്ന് 212
ശതമാനമായും വര്‍ദ്ധിക്കും. യു.ജി.സി/എ.ഐ.സി.ടി.ഇ/മെഡിക്കല്‍ വിദ്യാഭ്യാസ
പദ്ധതികള്‍ എന്നിവയുടെ കീഴില്‍ വരുന്നവരും പുതുക്കിയ യു.ജി.സി./എ.ഐ.സി.ടി.ഇ
സ്‌കെയിലിലേക്ക് 2006 ജനുവരി ഒന്നുമുതല്‍ മാറിയവരുമായ അദ്ധ്യാപകരുടെയും
ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും ഡി.എ 100 ല്‍ നിന്ന് 107 ശതമാനമാക്കി. 2014
ജനുവരി ഒന്നിനുശേഷവും 1997ലെ ശമ്പളസ്‌കെയിലുകളില്‍ തുടരുന്ന ജീവനക്കാരുടെ
ഡി.എ 250 ല്‍ നിന്ന് 262 ശതമാനമാവും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി
നോക്കുന്നവരും 1992 ലെ ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളവും
അലവന്‍സുകളും ലഭിക്കുന്നവരുമായ ജീവനക്കാര്‍, ജോലിയില്‍ നിന്നുവിരമിച്ചവര്‍,
കുടുംബപെന്‍ഷന്‍കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ തുടങ്ങിയവരുടെ
ക്ഷാമബത്തയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ദ്ധനവിന് 2014 ജൂലായ്
ഒന്നുമുതല്‍ പ്രാബല്യമുണ്ടായിരിക്കും. പുതിയ നിരക്കിലുള്ള ഡി.എ മാര്‍ച്ച്
മാസത്തെ ശമ്പളം/പെന്‍ഷനോടൊപ്പം ലഭിക്കും. ജീവനക്കാരുടെ ഡി.എ കുടിശിക
പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് വര്‍ദ്ധിപ്പിച്ച
നിരക്കിലെ ഡി.എയും കുടിശ്ശികയും മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം
ലഭിക്കും.
GO- DA 80% ആയി വര്‍ദ്ധിപ്പിച്ച ഉത്തരവ് w.e.f 1-7-14 ( GO(P) No 72/2015 Fin Dated 7-2-15)
കാന്‍ഡിഡേറ്റ് ലിസ്റ്റിലെ തെറ്റ് തിരുത്താം
2015 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ കാന്‍ഡിഡേറ്റ് ലിസ്റ്റ്
തെറ്റുതിരുത്താന്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ച്‌വരെ അവസരം ഉണ്ടാവും.
ഹെഡ്മാസ്റ്റര്‍മാര്‍ നേരിട്ടു പരീക്ഷാഭവനില്‍ ഹാജരായി തെറ്റുതിരുത്തുകയോ
sysmapb@gmail.com വിലാസത്തില്‍ ഇ-മെയില്‍ ചെയ്യുകയോ ചെയ്യാമെന്ന്
പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
| CWSN - SSLC Examination March 2015 -04.12.2014 |
| 1.Districtwise details list 1 2.List 2 3.Order: IED/51356/14 dtd 27.01.2015 |
Orukkam 2015 - Subjectwise list
|
FILE SHELF 2014
December 2014
- Circular from DPI dated 27-12-13 - Dicrections to conduct STUDY TOUR.
- GO dated 2-7-2007 - Norms to conduct STUDY TOUR.
- Letter- പ്രൈമറി പ്രധാനാധ്യാപകര്‍ക്ക് ഗ്രേഡ് - Option നല്കല് - Clarification from Finance.
- Letter- പ്രൈമറി പ്രധാനാധ്യാപകര്‍ക്ക് Senior Grade/Selection Grade - ഓപ്ഷന്‍ നല്കല് - Clarification from DPI.
- U-DISE Data Collection
- Circular- സംസ്കൃതം സ്കോളര്‍ഷിപ്പ് പരീക്ഷ 2014-15
- Circular- Teachers Bank - LWA ഒഴിവുകളില്‍ നിയമനം.
- Circular- പ്രധാന അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കുള്ള Medical Reimbursement ഒരു മാസത്തിനുള്ളില്‍ അനുവദിക്കാന്‍ നിര്‍ദേശം
- GO-ബാലസാന്ത്വനം 2014 - അര്‍ബുദരോഗികളായ കുട്ടികളുടെ ചികിത്സാചെലവിനായി സംഭാവന ചെയ്യാനുള്ള പദ്ധതി.
- Circular from Finance Department- 2014-15 വര്‍ഷത്തില്‍ ശമ്പളത്തില്‍ നിന്നും ടാക്സ് കുറയ്ക്കല്‍(TDS) -Guidelines
- സ്നേഹപൂര്‍വ്വം പദ്ധതി USER MANUAL - സ്കൂള്‍ രജിസ്ട്രെഷന്, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കല്‍
- വൈകല്യമുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളായുള്ള ജീവനക്കാര്‍ക്കുള്ള അലവന്‍സ് - Clarification
- GO - സ്റ്റാഫ് ഫിക്സേഷന്‍ ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
- GO-മാര്‍ച്ച് 12ന് നാടാര്‍ സമുദായത്തിലെ ജീവനക്കാര്‍ക്ക് നിയന്ത്രിത അവധി.
- Press Release- 2005നു മുമ്പുള്ള നോട്ടുകള്‍30-6-2015 നു മുമ്പ് ബാങ്കില്‍ നിക്ഷേപിക്കാന്‍ RBI നിര്‍ദേശം
- Circular - Iron Folic Acid ഗുളിക വിതരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍
- GO- GPAIS- നവംബര്‍ മാസത്തില്‍ അടയ്ക്കാത്തവര്‍ക്ക് ഡിസംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും remit ചെയ്യാം
- GO- Medical Reimbursement- Essentiality Certificate by the competent authority - Guidelines
- GO - National Pension System (NPS) - Clarifiction
- Circular- ശൂന്യവേതനാവധി - പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
- സ്നേഹപൂര്‍വ്വം പദ്ധതി - മാര്‍ഗനിര്‍ദേശങ്ങള്‍
- GO- ഗവണ്മെന്റ് ഹൈസ്കൂള്‍ അധ്യാപകരുടെ പ്രമോഷന് - ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് ഇളവ്
- Circular - സേവനാവകാശനിയമപ്രകാരം ലഭ്യമാക്കുന്ന സേവനങ്ങള്‍ക്ക് പ്രത്യേക അപേക്ഷയുടെ ആവശ്യമില്ല- നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പാക്കണം- നിര്‍ദേശം.
- Circular -പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച്
- GO- Extension of House Building Advance Scheme to Teaching and Non Teaching Staff of Panchayat / Municipality Schools taken over by Govt.
- Circular - Seniority List തയ്യാറാക്കുന്നതിനായി HSA മാരുടെ Service Card സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
- Circular- "ദൈവദശകം" ചാര്‍ട്ട് സ്കൂളുകളില്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച്
- Circular- Public Entrance Examination Coaching Scheme by IT @ School നിര്‍ദേശങ്ങള്‍
- Circular - ശമ്പളത്തില്‍ നിന്നും ഇന്‍കം ടാക്സ് കുറയ്ക്കുന്ന വിധം2014-15 വര്‍ഷത്തില്‍ - Circular from Central Board of Direct Taxes dated 10-12-14
- Circular - സമ്പൂര്‍ണ്ണ - പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍
- HBA 2013-14- Extension of date of Encashment
- GO - Mutual or Inter Departmental Transfer - Modifications
- Circular- പൊതുപരിപാടികളില്‍ ബന്ധപ്പെട്ട എം പി മാരുടെ പ്രാതിനിധ്യം ഉറപ്പാക്കല്‍
- 13-2-15 മുതല്‍ സ്കൂള്‍ ബസുകളില്‍ Emergency Exit നിര്‍ബന്ധം
- GO- Holiday to Govt. Offices and Educational Institutions in Thiruvananthapuram, Palakkad, Idukki, Pathanamthitta, Wayanad Districts on 15-1-15
- Proceedings of DPI - Order:KDi/EM2/7913/14/DPI
- Proceedings of DPI - Order:KDi/EM2/40119/14/DPI
- Proceedings of DPI - Order:KDi/EM2/65211/14/DPI
- Proceedings of DPI - Order:KDi/EM2/77587/14/DPI
- Proceedings of DPI - Order:KDi/EM2/84495/14/DPI
- കുട്ടികള്‍ ഇരുചക്രവാഹനം ഉപയോഗിച്ചാല്‍ കര്‍ശനനടപടി.
- GO- Concessions for CWSN students in SSLC Examination March 2015
- Name of students and concessions allowed ( Edu. District Wise List)
- Staff Fixation 2014-15 - Clarification on HSA Malayalam post.
- GO - Tenth Pay Revision Commission - Tenure extended upto 30-6-15
- Letter - Staff Fixation 2014-15
- GO- 2015-16 വര്‍ഷത്തേക്ക് പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചുകളും സ്കൂളുകളും അനുവദിക്കല്‍
- Pre- Metric Scholarship 2014-15 - കുട്ടികളുടെ അക്കൗണ്ട് നമ്പര്‍ ഓണ്‍ലൈന്‍ ആയി ചേര്‍ക്കുന്നതെങ്ങനെ എന്ന് വിവരിക്കുന്ന സര്ക്കുലര്
- GO on Case- അക്കാദമിക വര്‍ഷത്തിനിടയിലെ PET നിയമനം
November 2014
- Teacher Performance Self Assessment Format (PINDICS)
- DPI Clarification on Mid Day Meal Cooking Charge in 2012-13
- GO- Amendment in SLI Rules
- 196 സ്കൂളുകളില്‍ ടോയ് ലറ്റ് നിര്‍മ്മിക്കുന്നതിന് അനുമതി
- SSA വഴി പാര്‍ട്ട് ടൈം ഇന്‍സ്ട്രക്ടര്‍മാരുടെ നിയമനനടപടി റദ്ദ് ചെയ്യുന്നത് സംബന്ധിച്ച്
- GO- ഗവ ജീവനക്കാരുടെ മരണം മൂലം അനാഥരായ കുട്ടികളുടെ Pensionary Benefits
- രാമാനുതാപം, നിലാനിര്ജരി - പുസ്തകങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതി
- Order on Case - ദിവസവേതന അടിസ്ഥാനത്തില്‍ അംഗീകാരം
- Circular- സര്‍ക്കാര്‍ ഏറ്റെടുത്ത LSG സ്കൂളുകളില്‍ നിയമിക്കപെട്ടവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനം - ഓപ്ഷന്‍
- Nursery Teachers Education Course Examination 2015 - Notification
- GPAIS 2015 - Instructions
- GO-Approving of VHSC as equivalent to KGTE (Typewriting) Eng Lower & Computer Word Processing Lower
- Circular- കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ അഭിരുചിയുള്ള എട്ടാം ക്ലാസ്സുകാര്‍ക്ക് വിദഗ്ദ പരിശീലനം
- തസ്തിക നിര്‍ണ്ണയം 2014-15 - SSA വഴി പാര്‍ട്ട് ടൈം ഇന്‍സ്ട്രക്ടര്‍മാരുടെ നിയമനം സംബന്ധിച്ച്
- GO- Group Personal Accident Insurance Scheme - Renewal for 2015
- Circular കോഴിക്കോട് ജില്ല പട്ടികജാതി വികസന ഓഫീസര്‍-- പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യം - നിര്‍ദേശങ്ങള്‍
- Letter- പാര്‍ട്ട് ടൈം ഇന്സ്ട്രക്ട്രര്മാരായി പുനര്‍വിന്യാസ നടപടികള്‍ നിര്‍ത്തി വച്ചു
- GO- ഓ ബി സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് - തുക അനുവദിച്ചു
- GO- NPS - Employees covered under NPS deputed to State Govt Departments
- Circular- RSMA (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്) - Fund Utilisation
- Circular - കലാ പഠനം സ്കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തി.
- Circular - പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് - അര്‍ഹത നേടിയ കുട്ടികളുടെ തുക വിതരണം. // WEBSITE
- Circular to include Phone Number and E mail ID of Officials in all communications
- GO- SIUC നാടാര്‍ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നിബന്ധനകള്‍
- GAZETTE- 2015 സര്‍ക്കാര്‍ അവധി ദിവസങ്ങള്‍
- GAZETTE - 2015 Negotiable Instrument Act അവധി ദിവസങ്ങള്‍
- Revised - 2015 ലെ പൊതു അവധികള്‍
- 2015 ലെ ബാങ്ക് അവധി ദിവസങ്ങള്‍
- Circular- സമ്പൂര്‍ണ്ണയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച്
October 2014
- GO- മലയാളം- ശ്രേഷ്ഠഭാഷാദിനാഘോഷം, ഭരണഭാഷാവാരാഘോഷം - മാര്‍ഗനിര്‍ദേശങ്ങള്‍
- GO- Enhancement of Daily wages in respect of various Categories
- GO- Clarification on Family Pension - Eligibility of Family Members drawing Compassionate allowance.
- Circular-വ്യാജ അഡ്മിഷനുകള്‍ നീക്കം ചെയ്യല്‍ - രജിസ്റ്റര്‍ ചെയ്ത സ്കൂളുകള്‍ക്ക് ഒക്ടോബര്‍ 31 വരെ എഡിറ്റ് ചെയ്യാന്‍ അവസരം
- GO- Scout and Guide - Token Flag price enhanced to Rs. 10.
- ഏകാധ്യാപക വിദ്യാലയം- വേതനം വര്‍ദ്ധിപ്പിച്ചു.
- GO - KFC New Form 58 - പലിശ രഹിത മെഡിക്കല്‍ അഡ്വാന്‍സിനുള്ള അപേക്ഷ
- GO- OBC പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് - പുതിയ നിര്‍ദേശങ്ങള്‍
- GO- National Pension Scheme - രജിസ്ട്രേഷന് കാലതാമസം സംബന്ധിച്ച്
- സ്നേഹപൂര്‍വ്വം പദ്ധതി- പുതുക്കിയ മാനദണ്ഡങ്ങള്‍
- പ്രീ സ്കൂള്‍ പാഠ്യപദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം
- GO- ദേശീയ പെന്‍ഷന്‍ പദ്ധതി - അരിയറുകള്‍ പി എഫില്‍ ക്രെഡിറ്റ് ചെയ്യല്‍
- Circular- UP, HS, HSS തലത്തില്‍ IT മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്.
- പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തു.
- GO- Family Pension for Military and/or Civil Employments - Allowed
- GO- RTI : Notifying Local Authorities and and preparation of activity mapping for local authorities
- Circular- സര്‍ക്കാര്‍, എയിഡഡ സ്കൂളുകളില്‍ നിന്നും വ്യാജ അഡ്മിഷനുകള്‍ നീക്കം ചെയ്യല്‍.
- Circular- ജീവനക്കാരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം 2014-15
- GO- ആശ്രിത നിയമനം - സീനിയോരിറ്റി സംബന്ധിച്ച്
- ഒക്ടോബര്‍ 6 പൊതുഅവധി ഉത്തരവ്
- Guidelines from NCERT for State and National level Science, Maths Fair.
- Letter- ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്കീം, SLI- അംഗത്വം എടുക്കലും നിരക്ക് മാറ്റവും.
- OBC Pre Metric scholar ship 2014-15 - സര്ക്കുലര് // അപേക്ഷാഫോറം
- CLEAN CAMPUS, SAFE CAMPUS - ഉത്തരവ്
September 2014
- Collecting data of ICT infra structure facilities in all schools by IT @ School.
- NuMATS 2014-15 - Circular
- എയിഡഡ സ്കൂളുകളിലെ പ്രീ പ്രൈമറി - Clarification
- സംസ്കൃത ലൈബ്രറിപുസ്തക വിതരണം. 2014-15
- World Space Week - Notification // Guidelines // Poster // Handbook // Resource material
- GO - Revising the Fees/User charges in all Govt Departments
- LP സ്കൂളുകളില്‍ സംസ്കൃതത്തിന്റെ പിരീഡ് അലോട്ട്മെന്‍റ്
- OBC പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് നിബന്ധനകള്‍ പുതുക്കി.
- Employees having NO PRAN _ Treasury Wise List // Department Wise List.
- പാര്‍ട്ട് ടൈം ഉര്‍ദു ടീച്ചര്‍മാര്‍ക്ക് ഹോണറെറിയം സംബന്ധിച്ച്
- GO- പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് 2012-13- കൂടുതല്‍ കുട്ടികള്‍ക്ക് അനുവദിച്ചു
- Letter- Teachers Bank - ഒന്നിലധികം സ്കൂളുകളുള്ള മാനേജര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍
- GO- ഓണം സ്പെഷല്‍ അരി വിതരണം - Modification in Old GO. // ആദ്യത്തെ GO.
- Letter- Staff Fixation 2014-15 - വിവരശേഖരണം - പുതിയ നിര്‍ദേശങ്ങള്‍
- GO- ഹയര്‍ സെക്കണ്ടറി - പുതുക്കിയ സമയക്രമം.
- Directions of Food Safety Commissioner.
- GO- ട്രഷറി നിക്ഷേപങ്ങളുടെ പലിശ വര്‍ദ്ധിപ്പിച്ചു
- GO - പുതിയ KER Amendment - Recruitment of Teaching and Non Teaching Staff in Aided School
- State Level National Talent Search Examination 2014-15
- National Means Cum Merit Scholarship Examination 2014-15
- Staff Fixation 2014-15 - Protected/Retrenched Teachersന് മാതൃവിദ്യാലയത്തില്‍ പുനര്‍നിയമനം സംബന്ധിച്ച്
- GO- സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാഭാരവാഹിത്വം - ചട്ടങ്ങളിലെ ഭേദഗതി
- BAL SHIKSHA ABHIYAN - Development Programe for children from age 2 to 6.
- Circular- ഓണം സ്പെഷ്യല്‍ അരി വിതരണം - പുതിയ നിര്‍ദേശങ്ങള്‍
- Circular- കേരള സ്കൂള്‍ ശാസ്ത്രമേള സ്വര്‍ണ്ണകപ്പ് // Annexure I // Report - Inviting models for Gold Cup
- Letter- ഏകാധ്യാപകവിദ്യാലയങ്ങള്‍- ഉത്സവബത്ത
August 2014
July 2014
June 2014
May 2014
- സ്ഥാപനങ്ങളിലെ നടപടിക്രമങ്ങളുടെ സമയപരിധി
- GO- LWA ഒഴിവുകളിൽ Teachers Bank ൽ നിന്ന് മാത്രം നിയമനം
- Aided School - 51 A Claim സംബന്ധിച്ച തീർപ്പ്
- ICT Award for Teachers - Notification Application Form
- സ്കൂൾസമയത്ത് രാവിലെ 9 മണി മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 5 വരെയും ടിപ്പർ ലോറികളുടെ ഗതാഗതനിയന്ത്രണം വിജ്ഞ്യാപനം
- Staff Fixation 2013-14 സംബന്ധിച്ച് AEOമാർക്കും DEO മാർക്കുമുള്ള നിർദേശങ്ങൾ
- അധ്യാപികമാരുടെ വസ്ത്രധാരണം -സർക്കുലർ പുറപ്പെടുവിച്ചു
- TEXT BOOK Supply Monitoring System - Circular / Link to Portal
- ജൂണ്‍ 1 മുതൽ എല്ലാ രേഖകളിലും കത്തുകളിലും U-DISE ഉം School Code ഉം രേഖപ്പെടുത്തണമെന്ന ഉത്തരവ്
- Staff Fixation 2013-14 -Directions / Error List
- പുകയിലവിമുക്തവിദ്യാലയം - പുതിയ നിർദേശങ്ങൾ
- കുട്ടികൾക്കെതിരെയുള്ള പീഡനം - മാസ്റ്റർ ഷഫീഖ് കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ
- PAN കാർഡിന്റെ അപേക്ഷഫോറം 49A യിൽ മാറ്റം
- House Building Advance Scheme - Online registration സംബന്ധിച്ച നിർദേശങ്ങൾ
- Circular - NOONMEAL 2014-15 സംബന്ധിച്ച നിർദേശങ്ങൾ
- പലിശരഹിത മെഡിക്കൽ അഡ്വാൻസിനുള്ള പുതിയ അപേക്ഷാഫോറം
- Circular - National Pension system - ജൂണ്‍ മുതൽ ബില്ലിനോടോപ്പം Certificate ചേർക്കാൻ നിർദേശം
- GO- Pay Revision 2009 - സർക്കാർ ജീവനക്കാരുടെ വിവിധ ഗ്രൂപ്പുകളായുള്ള ക്ളാസ്സിഫിക്കേഷൻ
- Circular - LWA മൂലമുള്ള ഒഴിവിൽ നിയമനം ടീച്ചേർസ് ബാങ്കിൽ നിന്ന് മാത്രം
- Circular - PRAN അപേക്ഷ സമർപ്പിക്കുന്നതിനുള്ള പുതുക്കിയ നടപടിക്രമങ്ങൾ
- വിദ്യാഭ്യാസ കലണ്ടർ 2014-15
- പുകയിലവിമുക്തവിദ്യാലയങ്ങൾ - മാർഗനിർദേശങ്ങൾ
- സ്കൂൾ, ക്ളാസ് മോണിറ്ററിംഗ് സംവിധാനം - മാർഗനിർദേശങ്ങൾ , മോണിറ്ററിംഗ് ടൂൾ
April 2014
- Circular- Departmental Test - Date of effect of Qualification
- GO - Short Term Treasury Deposit Scheme. 1 to 3 months. 7.5% interest.
- അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സർക്കാർ, എയിഡഡ സ്കൂളുകളിൽ തുടർന്നു പഠിക്കുന്നതിനുള്ള നിർദേശങ്ങൾ
- GO - BUDS സ്കൂളുകൾക്കുള്ള Aided പദവി
- Circular- കുട്ടികൾക്കെതിരെയുള്ള അച്ചടക്കനടപടി.
- 2014-15 പാഠപുസ്തകങ്ങളുടെ വിലവിവരപ്പട്ടിക.
- Press Release - 4 മുതൽ 8 വരെ ക്ളാസ്സുകളിൽ ഒരു പീരീഡ് Extracurricular activity കൾക്ക്
- Letter - തസ്തികനിർണ്ണയം സംബന്ധിച്ച നിർദ്ദേശങ്ങൾ
- GO - LWA യുടെ ഉപയോഗിക്കാത്ത ഭാഗം റദ്ദുചെയ്യുന്നത് സംബന്ധിച്ച്
- GO- പുതിയ പാഠപുസ്തകങ്ങളുടെ വില പുതുക്കിയ ഉത്തരവ്
March 2014
- Circular - 15-4-14 നു മുമ്പ് SPARK ൽ ഡാറ്റ അപ്ഡേറ്റ് ചെയ്യണം.
- Form No 1 for SPARK data Collection
- SPARK ൽ NPS വിഹിതം കുറയ്ക്കുന്ന രീതി
- Circular - 2013-14 വർഷത്തെ MG ആറാം പ്രവൃത്തി ദിവസത്തെ UID, EID എണ്ണത്തെ അടിസ്ഥാനമാക്കി.
- Circular - 2013-14 സ്റ്റാഫ് ഫിക്സെഷൻ - നിർദേശങ്ങൾ
- CBDT - 2012-13, 2013-14 വർഷങ്ങളിലെ TDS ഫയൽ ചെയ്യാനുള്ള സമയപരിധി വർദ്ധിപ്പിച്ച ഉത്തരവ്
- GO - അംഗീകൃതമല്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സർക്കാർ, എയിഡഡ് സ്കൂളുകളിൽ തുടർന്നു പഠിക്കുന്നത്തിനുള്ള നിർദേശങ്ങൾ
- GO - മാതൃഭാഷ മലയാളമല്ലാത്ത കുട്ടികൾക്ക് മലയാളഭാഷാപഠനത്തിൽ ഇളവ് നൽകിയ ഉത്തരവ്
- GO - Staff Fixation 2013-14
February 2014
- മാതൃഭാഷ മലയാളം - ഇളവ്
- പഠനയാത്ര സംബന്ധിച്ച അവസാനസർക്കുലർ
- GO - അണ് എയിഡഡ് വിദ്യാലയങ്ങളിലെ അഡ്മിഷൻ സംബന്ധിച്ച്
- GIS - Modified Table of Benefits
- GO - K TET ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ, ഫീസ്
- GO - ട്രഷറി ഫിക്സഡ് ഡിപ്പോസിറ്റ് - പുതുക്കിയ പലിശ നിരക്ക്
- സ്റ്റാഫ് ഫിക്സെഷൻ 2013-14 പുതിയ ഉത്തരവ്
January 2014
- GO - ഓ ബി സി ക്രീമിലെയർ വരുമാനപരിധി 6 ലക്ഷമായി വർധിപ്പിച്ച ഉത്തരവ്
- GO - നിയമനങ്ങളിൽ ആധാർ കാർഡ് അല്ലെങ്കിൽ ID കാർഡ് നിർബന്ധമാക്കികൊണ്ടുള്ള ഉത്തരവ്
- GO - SC, ST ജീവനക്കാർക്ക് ടെസ്റ്റ് പാസ്സാവുന്നതിനുള്ള സമയപരിധി നീട്ടിയ ഉത്തരവ്
- GO - വളണ്ടറി റിട്ടയർമെന്റ് കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച്
- സ്കോളർഷിപ്പുകൾക്കുള്ള അർഹത - ആധികാരികത ഉറപ്പാക്കണമെന്ന നിർദേശം
- ഉച്ചഭക്ഷണപദ്ധതിക്കായി Food Safety Commissioner ഉടെ നിർദേശങ്ങൾ
Subscribe to:
Posts (Atom)






