SLI/GIS - Legacy Data Entry to VISWAS Portal
സംസ്ഥാനത്തെ SLI/GISല്‍ അംഗത്വമുള്ള ജീവനക്കാരുടെ നാളിതേവരെയുള്ള പ്രീമിയം
വിശദാംശങ്ങള്‍ ഡിജിറ്റലൈസേഷന്റെ ഭാഗമായി വിശ്വാസ് എന്ന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ സോഫ്റ്റ്വെയറില് ചേര്‍ക്കുന്നതുമായി
ബന്ധപ്പെട്ട് 28/07/2017ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നുപ്രസ്തുത
ഉത്തരവനുസരിച്ച് ജീവനക്കാരുടെ പാസ്ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും അവ DDO മാര്‍ ശേഖരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
اله الكون يحرسنا
اله الكون يحرسنا
(ഏഴാം ക്ലാസ്സ് ) എന്ന പദ്യം ആലപിച്ചത് ഷിഹാബുദ്ധീൻ( മാസ്റ്റർ മണ്ണാർക്കാട്
وطني احبك لا بديل (അഞ്ചാം ക്ലാസ്സ്)
وطني احبك لا بديل
അഞ്ചാം ക്ലാസ്സ് ) എന്ന പദ്യം ആലപിച്ചത് ഷിഹാബുദ്ധീൻ( മാസ്റ്റർ മണ്ണാർക്കാട്
.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന അര്‍ഹരായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2017-18 വര്‍ഷത്തെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്കാവും വിതരണം ചെയ്യുകയെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ആധാര്‍ രജിസ്ട്രേഷന് നടത്തിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന് നടത്തുന്നതിനും ആധാര്‍ ലഭ്യമായവര്‍ ആയത് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കണം
ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷാ: 15 വരെ ഫീസടയ്ക്കാം
ഓക്ടോബര്‍ 8ന് ആരംഭിക്കുന്ന രണ്ടാംവര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷയ്ക്ക് ഫൈനോടുകൂടി ഫീസടക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു
سورة العصرസൂറത്ത് അൽ അസ്ർ
ആറു മഹത് വ്യക്തികളുടെ പരായണവും മലയാള പരിഭാഷയും സഹിതം. https://youtu.be/X5TL2qRPcF0
SCORE SHEET
പാദവാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഒരു സ്പ്രെഡ് ഷീറ്റ് ഫയലാണ് ചുവടെ . ഇവിടെ നല്‍കിയിരിക്കുന്ന സ്പ്രെഡ്ഷീറ്റുപയോഗിച്ച് 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ Classwise Scoresheetഉം Consolidated Score Sheetഉം തയ്യാറാക്കാവുന്നതാണ്. ഓരോ ക്ലാസിലെയും CE Score, TE Score ഇവ രേഖപ്പെടുത്തിക്കഴിയുമ്പോള്‍ അതത് വിഷയങ്ങളുെ ഗ്രേഡുകള്‍ ഗ്രേഡ് കോളത്തില്‍ ലഭിക്കുന്നത് കൂടാതെ ആ ഷീറ്റിന് ചുവട്ടിലായി Grade Analysis കൂടി ലഭിക്കുന്നതാണ്. Sheet 1 എന്ന പേജില്‍ പ്രസ്തുത ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും Consolidated Score കൂടി ലഭിക്കുന്നതാണ്. ഓരോ ഡിവിഷനുകളെയും ഓരേോ ഷീറ്റുകളായി ( A മുതല്‍ R വരെ ഡിവിഷനുകളായി) തയ്യാറാക്കിയിട്ടുണ്ട് . ഈ ഷീറ്റിനെ Class IX, Class X എന്നീ പേരുകളില്‍ രണ്ട് ഫയലുകളായി സേവ് ചെയ്യുക. ഓരോ ഡിവിഷനുകളിലും അതത് ഡിവിഷനുകളിലെ കുട്ടികളുടെ പേരുകള്‍ ടൈപ്പ് ചെയ്ത് ചേര്‍ക്കുക. തുടര്‍ന്ന് സ്കോറുകള്‍ ഉള്‍പ്പെടുത്തി Legal Paperല്‍ പ്രിന്റ് എടുത്താല്‍ പി ടി എ യോഗത്തില്‍ ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള Consolidated Printout ലഭിക്കും. TE സ്കോറുകള്‍ മാത്രം നല്കി A4 ഷീറ്റില്‍ പ്രിന്റ് എടുക്കുന്നതിനുള്ള മറ്റൊരു ഫയലും നല്‍കിയിട്ടുണ്ട് എട്ടാം ക്ലാസിലേക്കുള്ള ഫയല്‍ ഉടനെ ലഭ്യമാക്കുന്നതാണ്.
പ്രീ-പ്രൈമറി അദ്ധ്യാപികമാർക്കും ആയമാർക്കും അവധി അനുവദിച്ചു
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പി.ടി.എ.യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറികളിലെ അദ്ധ്യാപികമാർക്കും ആയമാർക്കും അവധി അനുവദിച്ച് സർക്കാർ ഉത്തരവായി. ഒരു വർഷം പരമാവധി 15 ദിവസം ആകസ്മികാവധിയും,ഓണറേറിയത്തോടു കൂടി 6 മാസം പ്രസവാവധിയും, കൂടാതെ കാൻസർ പോലുള്ള മാരകരോഗങ്ങൾ ബാധിച്ചവർക്ക് സ്പെഷ്യൽ കാഷ്വൽ ലീവിന്റെ വ്യവസ്ഥകൾക്കനുസൃതമായ അവധിയുമാണ് അനുവദിചത്.
സ്കൂള്‍ കലോത്സവത്തിനുള്ള ഗ്രേസ് മാര്‍ക്ക് ഇല്ലാതാവുന്നു
അമിതാഡംബരങ്ങള്‍ക്ക് മൈനസ് മാര്‍ക്ക് ഉള്‍പ്പെടെ യുവജനോത്സവത്തെ അടിമുടി പരിഷ്ക്കരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക്, എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കേണ്ടതില്ലെന്നതാണ് പ്രധാന ശുപാര്‍ശ. ഇതടക്കം അഴിമതിയില്‍ മുങ്ങിയ കലോത്സവ വേദിയെ ശുദ്ധമാക്കാനുള്ള കരട് റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ചു.
നൃത്ത ഇനങ്ങളില്‍ അമിത ആഡംബരങ്ങള്‍ ഉപയോഗിക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് മെനസ് മാര്‍ക്കിനും നിര്‍ദ്ദേശമുണ്ട്. സംഗീതനൃത്ത മത്സരങ്ങള്‍ക്ക് ശേഷം വൈവാ മാതൃകയില്‍ വിധികര്‍ത്താക്കളുടെ ചോദ്യങ്ങളും വേണം. ഓരോ ഇനങ്ങളിലമുള്ള മത്സരാര്‍ത്ഥികളുടെ അറിവും കൂടി ചേര്‍ത്ത് വേണം ഗ്രേഡ് നിശ്ചയിക്കാന്‍. ആടയാഭാരണങ്ങള്‍ അമിതമായാല്‍ മൈനസ് മാര്‍ക്കിടും.
നിലവില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 30 മാര്‍ക്കാണ് ഗ്രേസ് മാര്‍ക്കായി അനുവദിക്കുന്നത്. ഈ ഗ്രേസ് മാര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷക്കൊപ്പം ചേര്‍ക്കുമ്ബോള്‍ വിജയ ശതമാനവും കുത്തനെ ഉയരും. എന്നാല്‍ ഗ്രേസ് മാര്‍ക്ക് പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കെണ്ടന്നാണ് സമിതിയുടെ പ്രധാന ശുപാര്‍ശ. പകരം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേസ് മാര്‍ക്ക് പ്രത്യേകം ചേര്‍ക്കും. ഉപരിപഠനത്തിന് വെയിറ്റേജായി ഗ്രേസ് മാര്‍ക്ക് പരിഗണിക്കും. ഗ്രേസ് മാര്‍ക്കിനായുള്ള അപ്പീല്‍ പ്രളയത്തിനും കലോത്സവത്തിലെ അനാരോഗ്യ പ്രവണതകള്‍ക്കും തടയിടാനാണ് മാന്വല്‍ പരിഷ്ക്കരണം.
ഇതടക്കം എല്ലാ ഇനങ്ങളുടേയും നിയമാവലി പരിഷ്ക്കരിക്കാന്‍ ശുപാര്‍ശയുണ്ട്. കലാ പ്രതിഭാകലാ തിലക പട്ടങ്ങള്‍ ഒഴിവാക്കിയശേഷം വിദ്യാര്‍ത്ഥികളെ മേളയിലേക്ക് പ്രധാനമായും ആകര്‍ഷിക്കുന്ന ഘടകമാണ് ഗ്രേസ് മാര്‍ക്ക്. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുമ്ബോള്‍ എസ്.എസ്.എല്‍.സി വിജയശതമാനം മൊത്തത്തില്‍ കുറയാനും ഇടയാക്കും. അതുകൊണ്ട് ഡി.പി.ഐയുടെ നേതൃത്വത്തിലുള്ള 11 അംഗ സമിതിയുടെ ശുപാര്‍ശയില്‍ സര്‍ക്കാറിന്റെ അന്തിമതീരുമാനം നിര്‍ണ്ണായകമാണ്.
ഈ ശുപാര്‍ശ നടപ്പിലായാല്‍ അഴിമതിയില്‍ മുങ്ങിതാണ സ്കൂള്‍ യുവജനോത്സവത്തെ രക്ഷപ്പെടുത്താനാവുമെന്നാണ് കരുതുന്നത്. പണക്കൊഴുപ്പില്‍ പലരും മത്സര വേദിയില്‍ തമ്മിലടിക്കുമ്ബോള്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായാല്‍ പാവപ്പെട്ട വീടുകളിലെ കലാകാരന്മാര്ക്കും അവസരം ഒരുങ്ങും. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്കും കലാതിലക, കലാപ്രതിഭ പട്ടങ്ങളുമാണ് രക്ഷിതാക്കളെയും കുട്ടികളെയും കൂടുതലായും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിനൊക്കെ ഒരു പരിധി വരെ തടയിടാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കൊണ്ടായേക്കും.
അതേസമയം യുവജനോത്സവ വേദിയില്‍ എത്തുന്ന ജഡ്ജുമാരും ഒരു പരിധി വരെ തലവേദന സൃഷ്ടിക്കുന്നവരാണ്. ഓരോ മത്സരങ്ങളിലും പ്രാവിണ്യം തെളിയിച്ച മികച്ച ജഡ്ജുമാര്‍തന്നെ വിധികര്‍ത്താക്കളായി കലോത്സവ വേദിയില്‍ എത്തണമെന്ന ആവശ്യവും ഇതോടൊപ്പം ശക്തമായിട്ടുണ്ട്.
يا إلهنا ندع ربنا
يا إلهنا ندع ربنا (النشيدة الدعاء)
بقلم : ناصرالدين محمد حنيف (المدرس العربي، المدرسة الحكومية بكنيابرم)
الإنشاد: كنج مول. (المدرسة العربية، المدرسة الحكومية. اداولاكام)
പി എസ് സി (അറബിക് ) പരിശീലനം
العصر الاسلامي
ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തയാറാക്കിയത് - തൃശ്ശൂർ പെരുമ്പിലാവ് അൻസാർ ബി എഡ് കോളേജ് അറബിക് ലക്ചറർ സക്കീർ ഹുസൈൻ സർ
തയാറാക്കിയത് - തൃശ്ശൂർ പെരുമ്പിലാവ് അൻസാർ ബി എഡ് കോളേജ് അറബിക് ലക്ചറർ സക്കീർ ഹുസൈൻ സർ
ഹയര്‍ സെക്കണ്ടറി പ്ലസ്വണ് പ്രവേശനം : ട്രാന്‍സ്ഫര്‍ അഡ്മിഷന്
ഹയര്‍ സെക്കണ്ടറി പ്ലസ്വണ് ജില്ല/ജില്ലാന്തര സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനായി ലഭ്യമായ അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടുള്ള ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് ഫലം ആഗസ്റ്റ് 29 ന് രാവിലെ 10 മണിമുതല്‍ പ്രവേശനം സാധ്യമാകുംവിധം www.hscap.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തും TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്മെന്റ് സ്ലിപ്പും യോഗ്യത സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസലുകളുമായി അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 29 ന് വീണ്ടും അപേക്ഷ നല്‍കാം.
read more click here
എന്നാല്‍ നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല. നിലവിലുള്ള ഒഴിവ് www.hscap.kerala.gov.in ല്‍ 29 ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. പ്രസ്തുത ഒഴിവില്പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒഴിവുള്ള സ്കൂളിലെ പ്രിന്‍സിപ്പാളിന് 29 ന് ഉച്ചക്ക് മൂന്നുമണിക്കുള്ളില്‍ നല്‍കണം. ഒരു വിദ്യാര്‍ത്ഥി ഒരു അപേക്ഷ നല്കിയാല് മതി. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്കനുസൃതമായി എത്ര സ്കൂള്‍/കോഴ്സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം. മാതൃകാഫാറം വെബ്സൈറ്റില്‍ ലഭിക്കും. സ്കൂളുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കേന്ദ്രീകൃതമായി പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന് വെബ്സൈറ്റില്‍ 30 ന് രാവിലെ 12 നു മുമ്പായി യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് അപേക്ഷയില്‍ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയുടെ അസല്‍ രേഖകളും ഫീസുമായി പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യണം. ഇങ്ങനെയെത്തുന്ന വിദ്യാര്‍ത്ഥികളുടെ യോഗ്യതാ മെരിറ്റ് മാനദണ്ഡങ്ങള്‍ റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ ഒഴിവുകള്‍ക്ക് തുല്യമായ സീറ്റുകളില്‍ പ്രവേശനം തേടാം. പ്രിന്‍സിപ്പല്‍മാര്‍ അന്നേ ദിവസം 12 നും ഒരു മണിക്കുമിടയില്‍ പ്രവേശനം പൂര്‍ത്തിയാക്കുമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു
കുട്ടികള്‍ക്ക് പരീക്ഷയില്‍ ലഭിച്ച ഗ്രേഡുകള്‍ എഴുതി സൂക്ഷിക്കാനും പ്രിന്റെടുത്ത് വെക്കാനും സാധിക്കുന്ന എക്സല്‍ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഓവറോള്‍ ഗ്രേഡും വിവിധ ഗ്രേഡുകള്‍ ലഭിച്ച കുട്ടികളുടെ എണ്ണവും ശതമാനവുമെല്ലാം എക്സല്‍ ഷീറ്റ് സ്വയം കണ്ടെത്തുന്ന വിധത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
5 മുതല്‍ 12 വരെയുള്ള ആക്റ്റിവിറ്റികളുടെ ഗ്രേഡുകള്‍ എന്റര്‍ ചെയ്യാവുന്ന 8 ഷീറ്റുകള്‍, 50 കുട്ടികളുടെ പേരുവിവരങ്ങള്‍ ചേര്‍ക്കാവുന്ന കോളങ്ങള്‍ എന്നിവ പുതിയ അപ്ഡേഷനില്‍ ഉണ്ട്.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
തയ്യാറാക്കിയത്:-
അബൂനുഐം
കാസറഗോഡ്
എൽ പി വിഭാഗത്തിലെ അറബിക് കലോത്സവത്തിലെ ഓരോ മത്സരങ്ങളും അവയുടെ മൂല്യനിർണ്ണയ ഘടകങ്ങളുമടങ്ങിയ പി ഡി എഫ് ചാർട്ട്...
നാം പങ്കെടുക്കുന്ന മത്സര ഇനങ്ങൾക്ക് വിധിനിർണ്ണയിക്കുന്നതിന് പരിഗണിക്കുന്ന ഘടകങ്ങളെന്തൊക്കെയെന്ന് മനസ്സിലാക്കി മത്സരത്തിൽ പങ്കെടുത്തെങ്കിൽ മാത്രമേ നമുക്ക് വിജയം കരസ്ഥമാക്കാൻ സാധിക്കുകയുള്ളൂ....
അതിനായി എൽ പി വിഭാഗത്തിലെ അറബിക് കലോത്സവത്തിലെ ഓരോ മത്സരങ്ങളും അവയുടെ മൂല്യനിർണ്ണയ ഘടകങ്ങളുമടങ്ങിയ പി ഡി എഫ് ചാർട്ട്...
ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ പൂർവ്വകാല ബ്രോക്കൺ സർവീസ്
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ പൂർവ്വകാല ബ്രോക്കൺ ,സർവ്വീസ് പെൻഷന് പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് ബഹു.കേരള ഹൈക്കോടതി റദ്ദാക്കി. രണ്ടു വർഷമായി പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചവർക്ക് മൂന്നു മാസത്തിനുള്ളിൽ പുനർ നിർണയം നടത്തണമെന്നും കോടതി ഉത്തരവിട്ടു. വരും വർഷങ്ങളിൽ പെൻഷൻ വെട്ടിക്കുറച്ചാൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവ്.
റേഷന്‍കാര്‍ഡ് സംബന്ധമായ സത്യപ്രസ്താവന ഫോർമാറ്റുകൾ
അദ്ധ്യാപകരുടെ പേരുകൾ മലയാള അക്ഷരമാല ക്രമത്തിൽ മലയാളത്തിൽ എഴുതണം
അദ്ധ്യാപകരുടെ രജിസ്റ്ററിൽ കാറ്റഗറി പരിഗണിക്കാതെ മലയാള അക്ഷരമാല ക്രമത്തിൽ മലയാളത്തിൽ തന്നെ എഴുതണം
حب الوطن لصف الخامس
ആലപിച്ചത് ഷിഹാബുദ്ദീൻ മാസ്റ്റർ,നാലകത്ത്,സി പി എ യു പി സ്കൂൾ തിരുവിഴാംകുന്ന്, മണ്ണാർക്കാട്
Youtube: https://www.youtube.com/watch?v=z931j1xChNM
സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു
ബോണസ് 4000 രൂപ,
ഉത്സവബത്ത 2,750 രൂപ,
പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ
1,000 രൂപയ്ക്കും 1,200 രൂപയ്ക്കുമിടയില്‍ കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ചിരുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 100 രൂപ അധികം നല്‍കും. എക്സ്ഗ്രേഷ്യാ കുടുംബ പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ ഉത്സവബത്ത നല്‍കും. ഇതുവരെ ഈ വിഭാഗത്തിലുളളവര്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നില്ല.
READ MORE
സ്വാതന്ത്ര്യസമര പെന്ഷന് ഉയര്ത്തികേരള സ്വാതന്ത്ര്യസമരസേനാനി പെന്ഷന്, തുടര്‍ പെന്ഷന് എന്നിവ 10,800 രൂപയില്‍നിന്ന് 11,000 രൂപയായി വര്‍ദ്ധിപ്പിച്ചു. സ്വാതന്ത്ര്യസമര പെന്ഷന്, തുടര്‍ പെന്ഷന് എന്നിവ ലഭിക്കുന്നവരുടെ ക്ഷാമബത്ത സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍കാരുടെ നിരക്കുകള്‍ക്ക് തുല്യമായി പരിഷ്കരിക്കാനും തീരുമാനിച്ചു.
പ്രവാസിക്ഷേമ പെന്ഷന് വര്‍ദ്ധിപ്പിച്ചു
കേരള പ്രവാസിക്ഷേമ പെന്ഷന് ഏകീകൃതനിരക്കില്‍ 2000 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ രണ്ടു നിരക്കിലാണ് കേരള പ്രവാസിക്ഷേമ ബോര്‍ഡ് മുഖേന പെന്ഷന് നല്‍കുന്നത്. 300 രൂപ അംശാദായം അടക്കുന്നവര്‍ക്ക് 1000 രൂപയും 100 രൂപ അടക്കുന്നവര്‍ക്ക് 500 രൂപയുമാണ് നിലവില്‍ പെന്ഷന്. ഇനിമുതല്‍ എല്ലാവര്ക്കും 2000 രൂപ ലഭിക്കും.
കൃഷിവകുപ്പിനു കീഴിലുളള സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷനിലെ സ്റ്റാഫ്, ഓഫീസര്‍ വിഭാഗത്തില്‍പെട്ടവരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
الخطبة عن الإستقلال
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് നൽകാവുന്ന ഒരു ചെറുപ്രസംഗം ,.തയ്യാറാക്കിയത് SAINUDHEEN SIR, ENUP SCHOOL,NELLAYA
സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട മറ്റുപോസ്റ്റുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
هذا بيتي لصف الأول الوحدة الثانية
ഒന്നാം ക്ലാസിലെ രണ്ടാം യൂണിറ്റിലെ يا أصحابي എന്ന കവിത
ആലപിച്ചത്: അമ്മാൻ കാസർഗോഡ്
قل بسم الله المنظومة للصف الثالث (الوحدة الثانية)
മൂന്നാം ക്ലാസിലെ രണ്ടാം യൂണിറ്റിലെ قل بسم الله എന്ന കവിത
ആലപിച്ചത് അമ്മാൻ കാസർഗോഡ്
إليك يا أبي (المنظومة للصف السابع)
എഴാം ക്ലാസിലെ إليك يا ابي എന്ന കവിത
പാടിയത് :അഫ്രിൻ. വി
Std : 7 SOHSS Areacode,Malappuram
റേഷന്‍ കാര്‍ഡ് പുതുക്കല്‍ ---അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്ക് സ്വയം ഒഴിവാകാന്‍ അവസരം
സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ (ക്ലാസ്സ്-IV വിഭാഗത്തില്‍ പെട്ട പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), പൊതു മേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അദ്ധ്യാപകര്‍, സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ശമ്പളക്കാര്‍
مهاتما غاندي ( المنظومة)
بقلم :ناصرالدين محمد حنيف
الإنشاد: كنج مول. (المدرسة العربية، المدرسة الحكومية. اداولاكام)
മെരിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പ് : തീയതി നീട്ടി
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ,ജൈന,സിഖ്,പാഴ്സി വിഭാഗങ്ങളില്‍പ്പെട്ടതും വിവിധ സാങ്കേതിക/പ്രൊഫഷണല്‍ ബിരുദ/ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്നതുമായ കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന മെരിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പ് പുതുക്കലിന് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ www.detekerala.gov.in ല്‍ എം.സി.എം സ്കോളര്‍ഷിപ്പ് ലിങ്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2561214, 9497723630.
5 ക്ലാസ്സിലെ حب الوطن എന്ന കവിത മലയാള സാരത്തോടപ്പം
പാടിയത്: നിസാർ അഹമ്മദ് പി.പി ഗവ.യു.പി.എസ് കിഴയൂർ പട്ടാമ്പി
സമഗ്ര വിദ്യാഭ്യാസ പോർട്ടൽ അറിയേണ്ടതെല്ലാം
1അംഗത്വം ഇല്ലാത്തവര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍
2 സമഗ്ര രജിസ്ട്രേഷന്
3 സമഗ്രാസൂത്രണവും സൂക്ഷ്മാസൂത്രണവും
4 വിഭവങ്ങള്‍ ക്രമീകരിക്കുന്ന വിധം
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന അറബിക്,ഇംഗ്ലീഷ് ,ഹിന്ദി , മലയാളം ഭാഷകളിലുള്ള ക്വിസ്
തയാറാക്കിയത്
കക്കോടി എം.ഐ.എല്‍. പി. സ്ക്കൂളിലെ
ഷാജല്‍ കക്കോടി
ട്രഷറി വകുപ്പ് പെന്ഷണര്ക്കായി ഒരു പ്രത്യേക website portal ആരംഭിച്ചു
പെന്ഷന് തുക,Income Tax Statement, പെന്ഷന് പാസ് ബുക്ക്
entry, Anticipatory Income Tax Statement, form 16 തുടങ്ങിയ പ്രക്രിയകള്‍
ട്രഷറിയില്‍ പോകാതെ നടത്താം. രജിസ്റ്റേര്‍ഡ് Mob No. ആണ് user id, മറ്റു
details ട്രഷറി ഓഫീസര്‍ നല്‍കും.
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പ്രൊഫ. ജോസഫ് മുണ്ടശേരി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, വി.എച്ച്.എസ്.ഇ. കോഴ്സുകളില്‍ എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശേരി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
റേഷൻ കാർഡ്: അനർഹർ ഇവർ
റേഷൻ കാർഡിലെ അനർഹരെ കണ്ടു പിടിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ നമുക്കും പങ്കാളികളാവാം..
അന്ന പൂർണ- അന്ത്യ യോജന (AAY), മുൻഗണനാ (പ്രിയോറിറ്റി), വിഭാഗത്തിൽ പെട്ട അനർഹർ ഇവരാണ്..
1.കാർഡ് ഉടമക്കോ കാർഡിലെ അംഗങ്ങൾക്കോ എല്ലാവർക്കും കൂടിയോ ഒരു ഏക്കർ വസ്തു (ഭൂമി ) ഉണ്ടെങ്കിൽ.
2.നാലു ചക്ര വാഹനം(ടാക്സി തൊഴിൽ വാഹനം ബാധകം അല്ല ). ഉള്ളവർ.
3.സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ.
4.വീടിന്റെ തറയുടെ വിസ്തീർണം1000അടിയോ അതിനു മുകളിലോ ഉള്ളവർ.
5.ഇൻകം ടാക്സ് നല്കുന്നവർ.
6.വീട്ടിലെ വൈദ്യുതി ബില്ല് .1500 രൂപയിൽ കൂടുതൽ വരുന്നവർ
7.കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിൽ കൂടുതൽ ഉള്ളവർ
8.വിദേശത്ത് ജോലി ചെയ്യുന്നവർ.
(സർക്കാർ ജീവനക്കാർക്ക് രണ്ടു രൂപ നിരക്കിലുള്ള അരിയുള്ള കാർഡും പാടില്ല )
ശ്രദ്ധിക്കുക..
അനധികൃതമായി AAY (മഞ്ഞ കാർഡ്), പ്രയോരിറ്റി (ചുവപ്പ് കാർഡ്) എന്നിവ കൈവശപ്പെടുത്തിയത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ നാളിതുവരെ വാങ്ങിയ അരിയുടെ വിപണി വില, ജയിൽ വാസം എന്നിവ ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയരാകേണ്ടി വരും..
അനർഹർ ഒഴിവാകുമ്പോൾ മാത്രമേ അർഹന്‍ ലഭിക്കുകയുള്ളൂ..
TREASURY FORMS
(Last updated on 01-11-2016)
- Form D (FINAL/ ADVANCE PAYMENT FROM G P F ACCOUNT) DOWNLOAD
- Form A (FBS) DOWNLOAD
- NEW GPF BILLS AND FORMS DOWNLOAD
- NEW GPF CALCULATOR DOWNLOAD
- New GPF Forms PDF file DOWNLOAD
- Form 70 N( Court Fee refund order) DOWNLOAD
- Form TR.12 (Challan Form) DOWNLOAD
Form TR.12(Challan Form) Excel format DOWNLOAD - Form D (GPF withdrawal) DOWNLOAD
- Form 49 (Refund Payment order) DOWNLOAD
- Form 62 (Order of Payment) DOWNLOAD
- Form 68 (Order of Payment) DOWNLOAD
- Form 108 (Bill for Grand in Aid) DOWNLOAD
- Form TR.47 (TA Bill of Gazetted Officers) DOWNLOAD
- Form TR.56 (TA Bill of Non-Gazetted ) DOWNLOAD
- Form TR.59 (Contingent/Grand in Aid/Scholarship) DOWNLOAD
- Form TR.59 C (Common Bill From for All ) DOWNLOAD
- Form TR.60 (Abstract Contingent Bill) DOWNLOAD
- Form TR.61(Fully vouched Contingent bill) DOWNLOAD
- Form TR.65 DOWNLOAD
- Form TR.81 (Pensioners Bill) DOWNLOAD
- Form TR.114 (Claiming Scholarship) DOWNLOAD
- Form TR.51A(Detailed Pay Bill of NGO) DOWNLOAD
- PD Cheque DOWNLOAD
- Form TR.42 (for Miscellaneous payments) DOWNLOAD
- Form TR.47( TA Bill of Gazetted Officers) DOWNLOAD
- Form TR.46 Gazetted officers Pay etc.(Editable PDF File).DOWNLOAD
- SAVINGS BANK Forms
a. Application to open a Treasury Savings Bank Account DOWNLOAD
b. SB Form N0.22 - Form of Nomination DOWNLOAD.
FORM T.R 83 B Letter of undertaking for pension through PTSB account DOWNLOAD - Form TR.43 Statement of Rent recovered from pay bills DOWNLOAD
- Form TR.103 Letter of Authority DOWNLOAD
- Form TR.104 Statement of deductions towards PF to be furnished along salary bill(Revised as per GO(P) No.152/2009/Fin dated 24/04/2009 DOWNLOAD
- 5% Revision for pensioners who retired from 01.03.2002 to 30.06.2004 DOWNLOAD
- All LSG Institutions forms and GO (P) No. 516/2004/Fin dt 03/11/2004 DOWNLOAD
- SIMPLE EXCEL FORM 16, 10E 2013-14 or IT Calculator DOWNLOAD
- PROFORMA FOR SDO’s PERSONAL DETAILS DOWNLOAD
- DCRG Nomination form Form No.4B (Having Family) DOWNLOAD
- DCRG Nomination form Form No.4D (Having no Family)DOWNLOAD
- HBA Application forms DOWNLOAD
- Application for Drawal of Pension Through Selected Banks PDF File WORD File
- Salary Certificate PDF Format, WORD format(Editable)
- Fixation Due to Promotion (As per 28A) PDF Format
- Common Bill form TR59(C)
- IT Calculator 1 (Excel) DOWNLOAD
- IT Calculator 2 (Excel) DOWNLOAD
- KYC Form for new Savings bank (Core Treasury) Form No 1(a) DOWNLOAD
Subscribe to:
Posts (Atom)











