പഠനോത്സവം - പോസ്റ്ററുകളും ബാഡ്ജുകളും
പഠനോത്സവത്തോടനുബന്ധിച്ച് സ്കൂളിൽ പതിക്കാവുന്ന പോസ്റ്ററുകളും, ബാഡ്ജുകളും (അറബിക്)
തയ്യാറാക്കിയത് അനീസ് തൂത
തയ്യാറാക്കിയത് അനീസ് തൂത
പോസ്റ്റർ രണ്ട്
ബാഡ്ജ്
റിപ്പബ്ലിക്ക് ദിന ഓഡിയോ സന്ദേശം
സ്കൂളുകളില്‍ അസംബ്ലിയില്‍ കേള്‍പ്പിക്കാൻ ഒരു ഓഡിയോ സന്ദേശം
ശബ്ദം : ശ്രീ. കെ.പി.സാജു,
എ.എം.എല്‍പി.എസ്, ചെറിയപറപ്പൂർ, തിരൂർ, മലപ്പുറം
SSLC ARABlC 2019 പരീക്ഷാ സഹായി. (3)
https://youtu.be/yejmOpBKnoQ
പത്താം
ക്ലാസിലെ അറബി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൊണ്ടോട്ടി G V H S S
ലെ അബ്ദു റഹിമാൻ സാർ തയാറാക്കിയ ഈ വീഡിയോ ട്യൂട്ടോറിയൽ . പ്രധാനപ്പെട്ട
ഒരു ചോദ്യരൂപമായ പോസ്റ്റർ നിർമ്മിക്കുക എന്ന പ്രവർത്തനത്തെ വളരെ ലളിതമായി
വിവരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഇത് വളരെയധികം ഉപകാരപ്പെടും
കൂടെ PDF ഫയലും
SSLC ARABlC 2019 പരീക്ഷാ സഹായി 2
പത്താം ക്ലാസിലെ അറബി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൊണ്ടോട്ടി G V H S S ലെ അബ്ദു റഹിമാൻ സാർ തയാറാക്കിയ ഈ വീഡിയോ ട്യൂട്ടോറിയൽ . പ്രധാനപ്പെട്ട ഒരു ചോദ്യരൂപമായ പരസ്പരം യോജിപ്പിക്കുക എന്ന പ്രവർത്തനത്തെ വളരെ ലളിതമായി വിവരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഇത് വളരെയധികം ഉപകാരപ്പെടും
SSLC ARABlC 2019 പരീക്ഷാ സഹായി. (1)
പ്രിയപ്പെട്ട അദ്ധ്യാപക സുഹൃത്തുക്കളെ
SSLC പരീക്ഷക്ക് വേണ്ടിയുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണല്ലോ നാം ഈ അവസരത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന വിദ്ധ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഒരു മെറ്റീരിയൽ ഇവിടെ പങ്കുവെക്കുന്നു. സ്ഥിരമായി ചോദിക്കാറുള്ള ഒമ്പതോളം വർക്കുകൾ വളരെ ലളിതമായി പരിശീലിപ്പിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് ഹെഡിങ്ങുകൾക്ക് നേരെയുള്ള കളർ ടാഗുകളിൽ ക്ലിക്ക് ചെയ്താൽ ഈ വിഭാഗത്തിൽ ഇതുവരെ ചോദിച്ച മുഴുവൻ ചോദ്യപേപ്പറുകളും കാണാവുന്നതാണ് പിന്നാക്കക്കാരെ ഉദ്ദേശിച്ചുള്ളതായത് കൊണ്ട് ഭാഷാ പഠന ലക്ഷ്യങ്ങളൊന്നും ഇതിൽ പരിഗണിച്ചിട്ടില്ല അത് പോലെ പ്രയാസകരമായ കുറിപ്പ് പ്രസംഗം മുതലായവർക്കുകളും ഉൾപ്പെടുത്തിയിട്ടില്ല സ്മാർട്ട് റൂമിൽ ഉപയോഗിക്കാൻ പറ്റിയ ഒരു മെറ്റീരിയലും കൂടിയാണിത്. പരീക്ഷിച്ച് വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക ഫലപ്രദമെങ്കിൽ മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക

PDF ഫയലിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
തയ്യാറാക്കിയത്: ജാഫറലി GHSS Moothedath
PRISM - PENSIONERS PORTAL
സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ
പെന്‍ഷന്‍ ബുക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ധനകാര്യ വകുപ്പ്
സൗകര്യമൊരുക്കിയിരിക്കുന്നു. ധനകാര്യവകുപ്പിന്റെ PRISM എന്ന ഓണ്‍ലൈന്‍
പെന്‍ഷന്‍ പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാവുക. ഇതിനായി Prism പോര്‍ട്ടലില്‍
പുതിയ User ആയി രജിസ്റ്റര്‍ ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന
ഹെല്‍പ്പ് ഫയല്‍ ഇവിടെ.
പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള പെന്‍ഷന്‍ കാല്‍ക്കുലേറ്ററും ഈ
പോര്‍ട്ടലില്‍ ലഭ്യമാണ്.ധനകാര്യ(പെന്‍ഷന്‍) വകുപ്പിന്റെ 20.12.2018ലെ
119/2018/ധന ഉത്തരവ് പ്രകാരം വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് എന്നീ
വകുപ്പുകളില്‍ 01.01.2019ന് ശേഷം പ്രിസം വഴി മാത്രമേ പെന്‍ഷന്‍ അപേക്ഷകള്‍
സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ഉള്ളു എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു
for Help File(New User & Online Pension Book Submission)
Click Here for PRISM Portal
Click Here for Pension Calculator
Click Here for Various Pension Related Forms
Click Here for Various Pension Circulars
Click Here for PRISM - e-Submission of pension papers-Circular
Click Here for Finance (Pension) Latest Circular dated 20.12.18
സമ്പൂർണ്ണയിലെ വിവരങ്ങള്‍ 2019 ജനുവരി 15 ന് മുമ്പായി അപ്‍ഡേറ്റ് ചെയ്യണം
എൽ.പി, യു പി, എച്ച് എസ് വിഭാഗത്തിലുള്ള എല്ലാ സ്കൂളുകളും സമ്പൂർണ്ണയിലെ സ്കൂൾ ഡീറ്റെയിൽസ് കൃത്യമാണെന്ന് ഉറപ്പു വരുത്തണം. പ്രത്യേകിച്ച് Grama Panchayath, Parliamentary Constituency, Assembly Constituency, Taluk, Headmaster Name, Headmaster Phone No, Pincode, Instruction Medium എന്നീ ഫീല്‍ഡുകള്‍ ഉറപ്പായും ചേര്‍ത്തിരിക്കണം. Edit School details ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ എല്ലാ വിവരങ്ങളും ചേര്‍ക്കുക. സമ്പൂർണ്ണയിലെ വിവരങ്ങള്‍ 2019 ജനുവരി 15 ന് മുമ്പായി freeze ചെയ്യും. പിന്നെ വിവരങ്ങൾ ചേർക്കാൻ കഴിയില്ല. പൊതുജനങ്ങൾക്ക് വിദ്യാലയങ്ങളുടെ വിവരങ്ങൾ കാണാൻ സഹായിക്കുന്ന "സമേതം" എന്ന വെബ് സൈറ്റ് താമസിയാതെ launch ചെയ്യും. അതിലേക്ക് വിദ്യാലയ വിവരങ്ങൾ സമ്പൂർണ്ണയിൽ നിന്നാണ് ചേർക്കുക. സമ്പൂർണ്ണയിലെ വിവരങ്ങൾ തെറ്റായാൽ അത് സമേതത്തിൽ വരും. അതിനാൽ ഏറ്റവുമടുത്ത ദിവസം തന്നെ ഇത് ഉറപ്പാക്കുമല്ലോ? ഹൈസ്കൂൾ വിഭാഗത്തിലെ സ്കൂളുകൾ അവരവരുടെ സ്കൂളിലെ HSS/ VHSS വിഭാഗത്തിന്റെ സ്കൂൾ കോഡു കൂടി നൽകണം.
Subscribe to:
Posts (Atom)