كيف أنسي أمّي

ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള മലയാള പുസ്തകത്തിലെ കവിതകൾ


സർക്കാർ വിദ്യാലയങ്ങളിലെ വിവിധ അധ്യാപക തസ്തികകളിലെ (ഹൈസ്ക്കൂൾഅസിസ്റ്റന്റ് /ഭാഷ / സ്പെഷ്യലിസ്റ്റ് / പ്രൈമറി) അധ്യാപക ജീവനക്കാരുടെ സഹതാപാർഹ അന്തർജില്ലാ സ്ഥലംമാറ്റം

എ.ഇ.ഒ. മുതല്‍ ഡി.പി.ഐ. തലംവരെയുള്ള ഉദ്യോഗസ്ഥര്‍ ഇനി ആഴ്ചയിലൊരിക്കല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും.


തിരുവനന്തപുരം: എ.ഇ.ഒ. മുതല്‍ ഡി.പി.ഐ. തലംവരെയുള്ള ഉദ്യോഗസ്ഥര്‍ ഇനി ആഴ്ചയിലൊരിക്കല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എ.ഇ.ഒ, ഡി.ഇ.ഒ, ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള എല്ലാ ഉദ്യോഗസ്ഥന്‍മാര്‍ക്കും നിര്‍ദേശം നല്‍കി. മുന്നറിയിപ്പ് നല്‍കാതെയായിരിക്കും സന്ദര്‍ശനം. സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ പാചകപ്പുര, കലവറ, ഡൈനിങ് ഹാള്‍, ജലസംഭരണി, മാലിന്യനിര്‍മാര്‍ജന സംവിധാനം, പരിസരം, പാചകത്തൊഴിലാളികളുടെ ശുചിത്വം എന്നിവ പരിശോധിക്കും.

Noon Meal Monitoring System

നിമിഷങ്ങൾക്കുള്ളിൽ മൊബൈൽ ഉപയോഗിച്ച് ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ വിവരങ്ങൾ ഡാറ്റ എന്റർ ചെയ്യാൻ സാധിക്കുന്ന ഒരു ആൻഡ്രോയിഡ് സോഫ്റ്റ് വെയർഅൽമുദരിസീൻ നിങ്ങൾക്കായി സമർപ്പിക്കുന്നു




⏩ എല്ലാ ദിവസവും 2 മണിക്ക് മുമ്പായി എന്റർ ചെയ്യണം
⏩ യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
⏩ ടി സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും
⏩ വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കപ്പെടാവുന്നതാണ്...

മൂന്നാം ക്ലാസ്സിലെ പ്രാര്‍ത്ഥനാഗാനം رَبَّنَا إِنَّا اِهْتَدَيْنَا



പാടിയത് അമ്മാന്‍ കാസര്‍ഗോഡ്‌

ഉച്ചഭക്ഷണ പദ്ധതി- ഡെയ്ലി ഡേറ്റ - എൻറർ ചെയ്യുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ

⏩ എല്ലാ ദിവസവും 2 മണിക്ക് മുമ്പായി എന്റർ ചെയ്യണം
⏩ യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
⏩ ടി സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും
⏩ വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്...
സർക്കുലർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ടാം ക്ലാസ്സിലെ പ്രാർത്ഥനാ ഗാനം ربَّنا ربَّ الأنام


ഒന്നാം ക്ലാസ്സിലെ പ്രാര്ത്ഥനാ ഗാനം ربنا ربنا أنت ربنا

ربنا ربنا أنت ربنا

https://www.youtube.com/watch?v=y-4PYmb3GX8





പാടിയത് കാസര്ഗോഡ് ജില്ലയില് ഹൊസ്ദുര്ഗ്ഗ് ജിഎല്.പി.എസ്സിലെ അബ്ദുറഹ്മാന് എന്ന അമാന് സാര്

يِا إلــــه يا إلــــه ::: الدعاء

നാലാം ക്ലാസ്സിലെ അറബിക് പാഠപുസ്തകത്തിലെ പ്രാർത്ഥനാ ഗീതം  യാ...ഇലാഹീ...,യാ...ഇലാഹീ...



വിന്‍ഡോസ് കമ്പ്യൂട്ടറില്‍ ഫോണ്ട് പ്രശ്നം നേരിടുന്നുവൊ?

വിന്‍ഡോസ് കമ്പ്യൂട്ടറില്‍ ഫോണ്ട് പ്രശ്നം നേരിടുന്നെങ്കില്‍ താഴെ ലിങ്കിൽഉള്‍പ്പെടുത്തിയിരിക്കുന്ന ഫോന്റ് ഇന്‍സ്റ്റാള്‍ ചെയ്യൂ...
Installation steps:
1). Extract the file
2). Press Cltr + A (Select all files)
3). Then Right Click & Install
4) Tick the check box avoid Installation troubles.

വിദ്യാരംഗം കലാസാഹിത്യവേദി 2017-18

വിദ്യാരംഗം കലാസാഹിത്യവേദിയുടെ മാനുവല്‍ പ്രകാരം സംസ്ഥാനത്തെ എല്‍.പി സ്കൂളുകള്‍ ഉള്‍പ്പെടെ  എല്ലാ സര്‍ക്കാര്‍ /എയ്ഡഡ്/അംഗീകൃത സ്കൂളുകളിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ യുണിറ്റുകള്‍ രൂപവല്‍ക്കരിക്കേണ്ടതും ജൂണ്‍ മാസം തന്നെ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കേണ്ടതുമാണ് 

ഇന്ന് ജൂൺ 12 ബാലവേല വിരുദ്ധ ദിനം

بمناسبة اليوم العالمي لمكافحة عمل الأطفال .. معا، يمكننا أن نجعل المستقبل خاليا من عمل الأطفال

           كانت الجمعية العامة للأمم المتحدة قد أصدرت في عام 1989، اتفاقية حقوق الطفل التي عرفت الطفل بأنه كل إنسان لم يتجاوز الثامنة عشرة من عمره. وأكدت على ضرورة السعي لحماية الطفل من الاستغلال الاقتصادي، ومن أداء أي عمل يرجح أن يكون خطرا أو يمثل إعاقة لتعليمه، أو ضررا بصحته أو بنموه البدني أو العقلي أو الروحي أو المعنوي أو الاجتماعي، وأوجبت على الدول الأطراف فيها اتخاذ التدابير التشريعية والإدارية والاجتماعية والتربوية التي تكفل هذه الحماية، وبشكل خاص وضع حد أدنى لسن الالتحاق بالعمل ونظام ملائم لساعات العمل وظروفه، وفرض عقوبات مناسبة لضمان فعالية تطبيق هذه النصوص.

ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം; ഇന്ത്യയില്‍ ബാലവേല ഇല്ലാതാകാന്‍ 100 വര്‍ഷമെടുക്കുമെന്നു റിപ്പോര്‍ട്ട്

            ഇന്ത്യയില്‍ ബാലവേല നിരോധനം നിലവിലുണെ്ടങ്കിലും ഇതു പൂര്‍ണമായി ഇല്ലാതാകാന്‍ നൂറുവര്‍ഷമെങ്കിലും എടുക്കുമെന്നു ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യുഎന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിവര്‍ഷം 2.2 ശതമാനം എന്ന അനുപാതത്തിലാണു ബാലവേല

Circular - ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗാ ദിനമായി ആചരിക്കുന്നത് സംബന്ധിച്ച്

ഹയർ സെക്കന്ററി വിദ്യാഭ്യാസം-പാഠപുസ്തകം വിതരണം സംബന്ധിച്ച്

അധ്യാപകരുടെ മക്കൾക്ക് ക്യാഷ് പ്രൈസ്

     ഇക്കഴിഞ്ഞ S S LC ,പ്ലസ് 2  പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ്  വാങ്ങിയ കേരളത്തിലെ അധ്യാപകരുടെ മക്കൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ  ക്യാഷ് പ്രൈസ് നൽകുന്നു. നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷ പൂരിപ്പിച്ചു, പഠിച്ച സ്കൂളിലെ ഹെഡ്മാറ്ററുടെ സാക്ഷ്യപത്രത്തോടെ, അനുബന്ധ രേഖകളോടെ (രണ്ടു കോപ്പി) 2017 ജൂൺ 30  നു മുൻപായി  താഴെ  കാണുന്ന വിലാസത്തിൽ  അയക്കുക   
അസ്സിസ്റ്റൻറ് സെക്രട്ടറി ,
ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ,
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം  ,
ജഗതി ,തിരു വനന്തപുരം 14 

 CIRCULAR     
 APPLICATION FORM 

طائرة الورقية المنظومة


രണ്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റിലെ  طائرة الورقية  എന്ന പദ്യം

NOON MEAL 2017-18 അറിയേണ്ടതെല്ലാം

മുഖ്യമന്ത്രിയുടെ കത്തും നെയിംസ്ലിപ്പുകളും

സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായുള്ള മുഖ്യമന്ത്രിയുടെ കത്തും നെയിംസ്ലിപ്പുകളും 14/06/2017 നുള്ളിൽ സ്കൂളിലെത്തും  സർക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യുക.

NOON MEAL PROGRAMME - FORMS

K2 FORM        PDF // WORD
NMP FORM    PDF // WORD

പ്രീ ടെസ്റ്റ് ( ക്ലാസ്സ് 02,03,04)


Class 02
Class 03
Class 04

തയ്യാറാക്കിയത്:
Muhammad TK, G.M.U.P School Kozhukkallur, Meppayur


പ്രീടെസ്റ്റ് ക്ലാസ്സ് 04 അറബിക്

സെറ്റ് 01
സെറ്റ് 02

തയ്യാറാക്കിയത് : ഇർഫാൻ സ്വാലാഹി, ഗവ.എൽ.പി.എസ്  പെരിനാട്, കൊല്ലം

സ്കൂള്‍ പ്രവേശനം - ടി സി അനുവദിക്കുന്നതിനുള്ള കര്‍ശന നിര്‍ദേശം Circular

DOWNLOAD Circular

മലയാളത്തിനു പകരം സ്പെഷ്യല്‍ / അഡീഷനല്‍ ഇംഗ്ലീഷ് അനുവദിക്കുന്നത് സംബന്ധിച്ച്

IT@Schoolലേക്ക് Master Trainerമാരെ ക്ഷണിക്കുന്നു

                      പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള IT@School പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍സെക്കന്ററി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നിന്നുളള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുളള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഐ.ടി@ സ്‌കൂള്‍ പ്രോജക്ട് അധ്യാപകനെ/അധ്യാപികയെ നിയോഗിക്കും.

Income Tax Form 16B creator -Multi purpose utility Software TIMUS

                 Almost all the Drawing and disbursing officers (DDOs) have already done e-TDS filing. They will get the form 16 from TRACES .But the tedious process for the tax deductors is the issue the 16B especially in large offices with huge number of tax payers. Treasury staff developed a Multi utility software which reduces the work load and maintain high accuracy in this process. 

Plus Two Arabic Text Book & Teacher Text

Govt. Orders & Circular


പ്രൊഫ കോഴ്സുകളില്‍ പഠിക്കുന്ന, അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ ഷിപ്പ് - അപേക്ഷ

https://drive.google.com/file/d/0B2bIpzaQDqnObmtRX3RkQTh0Ujg/view

സ്കൂളുകള്‍ക്ക് സബ്സിഡി നിരക്കില്‍ LPG കണക്ഷന്‍

https://drive.google.com/file/d/0B2bIpzaQDqnORnRiRE9BLVNDWEU/view

PRETEST MATERIAL(മാത്സ്) Class 4

വിദ്യാരംഗം 2017-18 /// പ്രവര്‍ത്തന പദ്ധതി

Fixation of strength of Teachers

വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന പോസ്റ്റുകളുടെയും പീരിയഡുകളുുടെയും വിശദാംശങ്ങള്‍ 

  • വിദ്യാലയങ്ങളില്‍ പോസ്റ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് KER ല്‍ പ്രതിപാദിച്ചിരിക്കുന്ന അധ്യായം XXIII ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  • വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഡിവിഷനുകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  • ഡിവിഷനുകളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഭാ‍ഷാധ്യാപക തസ്ഥികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 
  • ഡിവിഷനുകള്‍ക്ക് എനുസരിച്ച് അനുവദിക്കാവുന്ന Core Subject തസ്തികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

അഞ്ഞൂറിലധികം വിദ്യാര്‍ഥികളുള്ള UP സ്കൂളുകളിലും ഹൈസ്കൂളുകളിലും 5 പീരിയഡുകളുണ്ടെങ്കില്‍ ഒരു ഫിസിക്കല്‍ സയന്‍സ് അധ്യാപകനെയും 200ല്‍ അധികം പെണ്‍കുട്ടികളുള്ള വിദ്യാലയങ്ങളില്‍ തുന്നല്‍ അധ്യാപകതസ്ഥികയും അനുവദിക്കാവുന്നതാണ്.
കടപ്പാട്:  SITC FORUM

Daily Wages Interview Proforma

ദിവസവേതനക്കാരുടെ അഭിമുഖം നടത്തേണ്ട മാനദണ്ഡമെന്ത്?
എന്തൊക്കെയാണ് പരിഗണിക്കേണ്ടത്?
ഇത് ധാരാളം പേരുടെ സംശയമാണ്.....
            അടുത്തിടെ പത്രത്തില്‍ വന്ന സര്‍ക്കാരിന്റെ മുന്നില്‍ ശുപാര്‍ശയില്‍ വന്ന നിര്‍ദ്ദേശങ്ങള്‍ പ്രൊഫോര്‍മ രൂപത്തില്‍ പ്രസിദ്ധീകരീക്കുന്നു.  ആവശ്യമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം

സ്കൂളിൽ അത്യാവശ്യം വേണ്ടിവരുന്ന ചില രെജിസ്റ്ററുകളും സർട്ടിഫിക്കറ്റ് മാത്യകകളും

  • ലീവ് ഫോം ( Leave Application Form) PDF
  • പാഠപുസ്തക വിതരണ രജിസ്റ്റർ   PDF   WORD
  • യൂണിഫോം വിതരണ രജിസ്റ്റർ  PDF   WORD

  • ഉച്ചഭക്ഷണ ലിസ്റ്റ്  PDF   WORD
  • ഉച്ചഭക്ഷണ അറ്റൻഡൻസ്സ് രെജിസ്റ്റർ   PDF   WORD
  • സൌജന്യ അരിവിതരണം രജിസ്റ്റർ   PDF   WORD
  • കാഷ്വാൽ ലീ‍വ് ആപ്ലിക്കേഷൻ  PDF  
  • ആധാർ എൻ റോൾമെന്റ് സർട്ടിഫിക്കറ്റ്  PDF   WORD
  • ബാങ്ക് അക്കൌണ്ട് ഓപ്പണിങ് സർട്ടിഫിക്കറ്റ്   PDF   WORD
  • സ്കോളർഷിപ്പ് കൾക്ക് നൽകുവാനുള്ള ഗ്രേഡ് സർട്ടിഫിക്കറ്റ്   PDF   WORD
  • വിവിധ ഓഫിസികളിലേക്കുള്ള കവറിംഗ് ലെറ്റർ മാത്യക  PDF   WORD
  • റിലീവിംഗ് ഓറ്ഡർ മാത്യക  PDF  WORD
  • എൽ.എസ്.എസ് സെലക്ഷൻ കുട്ടികളുടെ ലിസ്റ്റ് തയാറാക്കൽ പ്രൊഫൊർമ   PDF  
  • പ്രൊമോഷൻ ലിസ്റ്റ് മാത്യക   PDF   WORD
  • six  working day    proforma  ഇവിടെ ക്ലിക്ക് ചെയ്യുക 

ഉച്ചഭക്ഷണം- അപേക്ഷ ഫോം

     ഉച്ചഭക്ഷണം ആവശ്യമായ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ  നിന്നും  അപേക്ഷ ഫോം പൂരിപ്പിച്ച്  ഓഫിസിൽ  സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പി.ഡി എഫ്, വേർഡ്‌  ( എഡിറ്റ്‌ ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലുളള ) ഫോർമാറ്റ്‌ താഴെ  കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ആവശ്യമുള്ള പേജുകൾ മാത്രം ഡൌൺലോഡ് ചെയ്ത് എടുത്തു  ബുക്കായോ പേപ്പറായോ ഉപയോഗിക്കാം)


ലോക പരിസ്ഥിതി ദിനം ജൂണ്‍ -5

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളത്തിലെ വിദ്യാലയങ്ങളിലും പരിസ്ഥിതിദിനമായി ആചരിക്കുന്നു. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനും നഷ്ടപ്പെട്ട പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. കേവലം സ്കൂള്‍ അസംബ്ലിയില്‍ നടത്തുന്ന പരിസ്ഥിതിദിന പ്രതി‍ജ‍്ഞയും വൃക്ഷത്തൈ വിതരണവും ചടങ്ങുകളിലൊതുക്കാതെ നല്ല ഒരു നാളേക്കായി പ്രകൃതിയേ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹത്തില്‍ ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ വിദ്യാലയത്തിന്റെ പങ്കും വിലപ്പെട്ടതെന്ന തിരിച്ചറിവോടെ ഓരോ വിദ്യാലയവും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പും മറ്റ് ഏജന്‍സികളും നടപ്പിലാക്കുന്നുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ഇന്ന്  പ്രത്യേക അസംബ്ലികള്‍ ചേരണമെന്നും പരിസ്ഥിതി ബോധവല്‍ക്കരണവും പരിസ്ഥിതി ദിനപ്രതിജ്ഞയും ഇന്ന്  വിദ്യാലയങ്ങളിലുണ്ടാവും. വനം വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിനും നിര്‍ദ്ദേശമുണ്ട് 
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. "Connecting People to nature – in the city and on the land, from the poles to the equator"എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. കാനഡയാണ് ആതിഥേയ രാജ്യം
പരിസ്ഥിതി ദിനപ്രതിജ്ഞ ഇവിടെ

വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍
 

EDUCATION CALENDAR 2017-18

https://drive.google.com/file/d/0ByJKKGBZrnPLYS1DVTZGTnJ2Vkk/view?usp=sharing

ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സ്കൂളിൽ സംഘടിപ്പിക്കുവാനുതകുന്ന സുന്ദരമായ ഒരു പവർപോയിൻറ് ക്വിസ് ചോദ്യാവലിയിതാ...... 

click Here

 ചോദ്യങ്ങളും ഉത്തരങ്ങളും സ്പഷ്ടവും വ്യക്തവുമായി ക്രമീകരിച്ച് ഈ പ്രസൻറേഷന്ർ നിർമ്മിച്ചിരിക്കുന്നത് 

അജ്ദർ മാസ്റ്റർ കുറ്റ്യാടി...



തസ്തിക നിർണ്ണയം അറബിക്,സംസ്കൃതം,ഉറുദു തസ്തിക നിർണ്ണയം സംബന്ധിച്ച് (എൽപി,യുപി,ഹൈസ്കൂൾ)

https://drive.google.com/file/d/0B7AUpV8UWu5xd1FVUTNfUjF5TkU/view?usp=sharing

ദിവസ വേതന അടിസ്ഥാനത്തിലുള്ള അധ്യാപക നിയമനം - നിര്‍ദേശങ്ങള്‍


https://drive.google.com/file/d/0B2bIpzaQDqnOV0ItQWltOE8zMGc/view


പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ പ്രദർശിപ്പിക്കാവുന്ന പോസ്റ്റർ മാതൃകകൾ

പരിസ്ഥിതി ദിന ക്വിസ്സ് :: നോട്ട്സുകൾ

എൽ.പി, യു.പി, എച്ച്എസ് തലങ്ങളിൽ പരിസ്ഥിതി ദിന ക്വിസ്സ് മത്സരം നടത്തുന്നതിനാവശ്യമായ നോട്ട്സുകൾ

എൽ.പി. തലം
യു.പി, എച്ച്.എസ് തലം


Prepared by Ajidar vv, Govt High Schoo Kunhome, Wayanad

പരിസ്ഥിതി ദിന ക്വിസ്സ്

Learning Outcome up to August (ENGLISH UP)

CLASS 05  CHAPTER 01// CHAPTER 02
CLASS 06  CHAPTER 01 // CHAPTER 02
CLASS 07  CHAPTER 01// CHAPTER 02 

Learning Outcome up to August (Integration LP )


INTEGRATION    CLASS 1 //   CLASS 2    

ജൂൺ 5.....പരിസ്ഥിതി ദിനം ......പ്രകൃതിയേയും പരിസ്ഥിതിയേയും പരിപാലിച്ച് കൊണ്ട് നടക്കേണ്ടത് അനിവാര്യം എന്ന സന്ദേശം കുരുന്നുകളിലേക്കെത്തിക്കാൻ അൽ മുദരിസീൻ നിങ്ങളുടെ സ്കൂളിലേക്ക് ഒരുക്കിയ എ3 ബ്രോഷര്ർ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


തയാറാക്കിയത്..... 


അമാൻ,, 

ലത്തീഫ് മംഗലശ്ശേരി,, 

സൈനുൽ ആബിദ്

Learning Outcome up to August(ENGLISH LP)

CLASS 01      
CLASS 02      
CLASS 03      
CLASS 04      

എൽ.പി ക്ലാസ്സുകളിലേക്കുള്ള അറബിക് പ്രീ - ടെസ്റ്റ് (സെറ്റ് - 3)


തയാറാക്കിയിരിക്കുന്നത്:
അഷ്റഫ് മാസ്റ്റർ   ജി.എൽ.പി.എസ് വെട്ടത്തൂർ,കൊണ്ടോട്ടി.
ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

ഉച്ച ഭക്ഷണ പരിപാടി അറിയേണ്ടതെല്ലാം


Govt. Orders & Circular

അറബിക് പ്രീ-ടെസ്റ്റ് എൽ.പി. തലം


തയ്യാറാക്കി അയച്ചുതന്നത് 
അബ്ദുൽ ലത്തീഫ് കെ. (Nallur Narayana LP Basic School, Feroke, Kozhikkode)

പ്രതിമാസ കലണ്ടര്‍ ജൂണ്‍ 2017

    വാർഷിക കലണ്ടർ , പ്രതിമാസ കലണ്ടര്‍ എന്നിവ  ഓരോസ്കൂളും നിര്‍ബന്ധമായും തയ്യാറാക്കി ഓഫീസിൽ പതിക്കേണ്ടതാണ്. പ്രതിമാസ കലണ്ടർ തയ്യാറാക്കാൻ സഹായകരമായ പ്രതിമാസ കലണ്ടര്‍ മാതൃക ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു. 
A3 സൈസിൽ കളര്‍ പ്രിന്‍റ് / ഡി ജിറ്റല്‍ പ്രിന്‍റ് എടുത്തും അതേപടി ഏത് സ്കൂളിനും  ഉപയോഗിക്കാവുന്നതുമാണ്.

 തയ്യാറാക്കിയത് സഫീർ ചുങ്കത്തറ, ഗവ.എൽ.പി.എസ് മംഗലപുരം

അറബിക് പ്രീ ടെസ്റ്റ് ചോദ്യപ്പേപ്പറുകൾ

 എൽ പി ക്ളാസ്സുകളിലേക്കുള്ള അറബിക് പ്രീ  ടെസ്റ്റ് ചോദ്യപ്പേപ്പറുകൾ ഡൌൺലോഡ് ചെയ്യാൻ താഴെകാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

തയാറാക്കിയത് :    അമാൻ & ലത്തീഫ് മംഗലശ്ശേരി

ആറാം ക്ലാസ്സിലെ അസ്സ്വിബാഹ് എന്ന പാഠഭാഗം പഠിപ്പിക്കാൻ സഹായകരമായ പവർപോയിൻറ് പ്രസന്റേഷൻ



https://drive.google.com/file/d/0B7AUpV8UWu5xcTFRS0psQUJqRTA/view?usp=sharing
തയ്യാറാക്കിയത്:  Sharafudheen master,GMUPS Thalipparamba,Kannur

കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നത് സംബന്ധിച്ച്

PTA ഫണ്ട്‌ കളക്ഷനുമായി ബന്ധപ്പെട്ട നിര്‍ദേശം

READING CARD FOR HS & HSS

SOME GEOMETRY QUESTIONS FOR STD IX AND X

ഈ വര്‍ഷത്തെ അദ്ധ്യാപകപരിശീലനത്തിനടയിലാണ് പാലക്കാട് - മണ്ണാര്‍ക്കാട്  വിദ്യാഭ്യാസ ജില്ലയിലെ ഗണിത അദ്ധ്യാപകരുടെ whatsapp  കൂട്ടായ്മയിലെ അംഗങ്ങള്‍ തയ്യാറാക്കിയ 15 ഗണിത പ്രശ്നങ്ങള്‍ ബ്ലോഗ് പങ്ക്‌വെയ്ക്കുന്നു.9,10 ക്ലാസ്സുകളിലെ ജ്യാമിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇവ.
CLICK HERE TO DOWNLOAD GEOMETRY QUESTIONS FOR STD IX AND X

മഴകുഴി... എന്ത്? എന്തിന്..? എങ്ങിനെ തയ്യാറാക്കാം...?

കൈത്തിരി :: വർക്ക് ഷീറ്റുകൾ UP

എസ് എസ് എ തയ്യാറാക്കിയ പിന്തുണാസാമഗ്രി  -കൈത്തിരി                                                                  
  • Kaithiri UP  
  • കൈത്തിരി :: വർക്ക് ഷീറ്റുകൾ LP

    എസ് എസ് എ തയ്യാറാക്കിയ പിന്തുണാസാമഗ്രി  -കൈത്തിരി


  • Kaithiri LP  (എല്‍ പി വിഭാഗം)                                                                       
  • സ്കൂള്‍ വാഹനങ്ങള്‍ക്ക് Fitness Certificate ലഭ്യമാക്കുന്നത് സംബന്ധിച്ച്

    സ്കൂൾ തുറക്കുന്നതിനു മുമ്പായി(31 / 05 / 2017 ) സ്കൂൾ വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കി
     Fitness Certificate ലഭ്യമാക്കണം  :: കർശന നിർദേശം // Circular

    വെള്ളം പരിശോധനക്ക് വിധേയമാക്കണം.

     സ്കൂൾ തുറക്കുന്നതിന് മുമ്പ് കിണറുകളും, ടാങ്കുകളും  വൃത്തിയാക്കണം. വെള്ളം പരിശോധനക്ക് വിധേയമാക്കണം  Circular 

    Sampoorna Sixth Working Day Entry -Usermanual for Schools

    സ്കൂള്‍ തലം
    sampoorna.itschool.gov.in എന്ന വെബ്സൈറ്റില്‍ നിലവില്‍ ഉള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
    ലോഗിന്‍ ചെയ്തതിനുശേഷം മാത്രം 2017-18 വരെയുള്ള അര്‍ഹരായ കുട്ടികളെ ക്ലാസ് പ്രമോഷന്‍ നല്‍കി 2017-18 വര്‍ഷത്തെ ബാച്ചുകളിലേക്ക് പ്രവേശിപ്പിക്കാവൂ.
    ഒന്നാം ക്ലാസിലേക്കും, മറ്റു ക്ലാസുകളിലേക്കും പുതിയതായി കുട്ടികളെ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ എല്ലാ വിവരങ്ങളും

    Intra District Transfer 2017-18

    സംസ്ഥാന അധ്യാപക അവാര്‍ഡ് 2017-18

    ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ ജീവചരിത്രം

    പത്താം തരo അറബിക് പാഠവുമായി ബന്ധപ്പെട്ട ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ ജീവചരിത്രം
    ഡൌൺലോഡ്  ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
    തയ്യാറാക്കിയത്  NASSER KAMBIL MOPPILA HSS, KANNUR

    K TET - സർവ്വീസിൽ ഉള്ളവർക്ക് 31-3-2018 വരെ ഇളവ്

    Circular - വിദ്യാരംഗം കലാസാഹിത്യ വേദി 2017-18 - രൂപീകരണവും പ്രവര്‍ത്തനങ്ങളും

    HSE--IT@SCHOOL-HIGH TECH SCHOOL PROGRAMME- DRG TRAINING...

    പൈലറ്റ് ലൈസന്‍സ് പരിശീലനത്തിന് അപേക്ഷിക്കാം


    രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജി 2017-18 അധ്യയന വര്‍ഷത്തെ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അന്‍പത് ശതമാനം മാര്‍ക്കോടെ പ്ലസ് ടൂ /തത്തുല്യയോഗ്യതയും (വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒഴികെ), മാത്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തില്‍ അന്‍പത്തിയഞ്ച് ശതമാനം മാര്‍ക്കും ഉള്ള പൊതുവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. നാല്‍പ്പത്തിയഞ്ച് ശതമാനം മാര്‍ക്കോടെ പ്ലസ് ടൂ അഥവാ തത്തുല്യ യോഗ്യതയും (വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒഴികെ) മാത്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തില്‍ അന്‍പത് ശതമാനം മാര്‍ക്കുമാണ് എസ്.സി/എസ്.റ്റി വിഭാഗത്തിന് ആവശ്യമുള്ള യോഗ്യത. എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതാ പരീക്ഷയില്‍ ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് നല്‍കും. 2017 ജൂണില്‍ 17 വയസ് പൂര്‍ത്തിയാകണം. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍, ഡി.ഡി സഹിതം ജൂണ്‍ ഏഴിനകം ലഭിക്കണം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.rajivgandhiacademyforaviationtechnology.org-ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 - 2501977, 2501914. ഇ-മെയില്‍ : keralaaviation@gmail.com. 

    പ്രവേശനോത്സവ ഗാനം (അറബി)

    തിരുവനന്തപുരം ജില്ലയിലെ ഇടവിളാകം ഗവ.യു.പിൽ.എസ്സിലെ ശ്രീമതി കുഞ്ഞുമോൾ ടീച്ചർ ആലപിച്ച പ്രവേശനോത്സവ ഗാനം (അറബി)

    http://en.savefrom.net/#url=http://youtube.com/watch?v=rZg0iT6lu9A&feature=youtu.be&utm_source=youtube.com&utm_medium=short_domains&utm_campaign=ssyoutube.com

    ദിനാചരണങ്ങള്‍

    പ്രവേശനോത്സവത്തിന് ഉപയോഗിക്കാവുന്ന ശാസ്ത്ര മാജിക്കുകള്‍.


    ആര്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്നതും എന്നാല്‍ ഏറെ ആകര്‍ഷണീയവുമാണ് ഈ ശാസ്ത്ര മാജിക്ക്. ഇത് സയന്‍സ് ക്ലബ്ബ്, സ്കൂള്‍ സ്ക്കൂള്‍ വാര്‍ഷികം, പ്രവേശനോത്സവം തുടങ്ങിയ വേദികളില്‍ അവതരിപ്പിക്കാം.

    Chemical Magic -1 Improvised science experiment രസതന്ത്ര മാജിക് - 1 

     Chemical Magic - 2 Improvised science experiment രസതന്ത്ര മാജിക്‌ - 2

    Chemical Magic -3, Improvised science experiment രസതന്ത്ര മാജിക് 3

       
    കുപ്പിയിലെ ഭൂതം | ശാസ്ത്ര പരീക്ഷണം
       

    സയന്‍സ് മാജിക്കുകള്‍ | Chemical Magics | Chemical Experiments 

    Why different Colours | Improvised science experiment എന്ത് കൊണ്ട് നിറങ്ങള്‍