HS & HSS വിഭാഗം - ഓൺലൈൻ ക്വിസ് വിജയികൾ

20/10/2018 ന്  HS & HSS വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ 100% സ്കോർ നേടിയവർ. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സഹകരിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.

S NO
NAME
CLASS
NAME OF SCHOOL
DISTRICT
1
FATHIMA HIBA.P
STD 8
G H S NAGALASSERY
PALAKKAD
2
SHIFA SHERIN K P
STD 8
C K H S MANIMOOLY
MALAPPURAM
3
SHYMA
STD 10
CKHSS MANIMOOLY
MALAPPURAM
4
RIZWANA M
STD 10
CKHS MANIMOOLY
MALAPPURAM
5
RAHMATH NISSA P
STD 10
CKHS MANIMOOLY
MALAPPURAM
6
FIDA JEBIN
STD 10
CKHS MANIMOOLY
MALAPPURAM
7
HASNA
STD 10
GHSS MANATHALA
TRISSUR
8
HAMZA
PLUS TWO
GHSS MANATHALA
TRISSUR
9
RISLA VP
STD 9
PTMYHSS EDAPPALAM
PALAKKAD
10
MOHAMED NIHAL C
STD 10
PKMMHSS EDARIKODE
MALAPPURAM
11
FATHIMA RAMSHEENA .P
STD 9
GVHSS FOR GIRLS , BP ANGADI
MALAPPURAM
12
RAHNA P
STD 10
G H S S PERUVALLUR
MALAPPURAM
13
HIBA YASMIN T
STD 8
GOVT.H.S.S .PORUVAZHY
KOLLAM
14
JADEERA FARSANA
STD 8
RMHSS MELATTUR
MALAPPURAM
15
RAZEEN AHMAD. M.A.
STD 10
GBHS KANYAKULANGARA
THIRUVANANTHAPURAM
16
FIDHA KK
STD 10
GHSS KUTTIADY
KOZHIKKODE
17
NISHANA SHERIN V.T
PLUS TWO
GHSS ANAMANGAD
MALAPPURAM
18
AMANA FATHIMA .A
STD 9
GVHSS FOR GIRLS BP ANGADI
MALAPPURAM
19
RUSHDA RAIHAN. M.A.
STD 8
GGHSS KANYAKULANGARA
THIRUVANANTHAPURAM
20
SAHRA FATHIMA SALAH
PLUS TWO
GOVT .HSS PORUVAZHY
KOLLAM
21
FATHIMA DINSHA K
STD 10
MARKAZ GHS KARANTHUR
KOZHIKKODE
22
HANIYA BINTH HANEEF
PLUS ONE
CBHSS VALLIKKUNNU
MALAPPURAM
23
ALMAS
STD 10
PTMHSS THAZHEKKODU
MALAPPURAM
24
BAHEEJA BASNEEN M.V
STD 9
GHSS KARAKURUSSI
PALAKKAD
25
ALEEFA ASHRAF.C
STD 8
GHSS EDAKKARA
MALAPPURAM
26
MUHAMMED S
PLUS TWO
MHSS VALANCHERY
MALAPPURAM
27
NUSAIBA K
STD 10
MARKAZ GIRLS HIGH SCHOOL KARANTHUR
KOZHIKKODE
28
HIBA SHERIN
STD 8
RAC HSS KATAMERI
KOZHIKKODE
29
AJFAN ARAFATH
STD 10
IMNS GHSS MAYYIL
KANNUR
30
SHAJEEGHA U.P
STD 9
P.T.M.Y.H.S.S EDAPPALAM
MALAPPURAM
31
SHAHINA FATHIMA M
STD 10
GHSS KILIMANOOR
THIRUVANANTHAPURAM

GOVT ORDERS & CIRCULARS

Govt employees to get Home Loans from Banks

                   ജീവനക്കാര്‍ക്ക് നല്‍കിവന്ന ഭവനവായ്പ ബാങ്കുകളിലേക്ക് മാറ്റി ധനവകുപ്പ് ഉത്തരവായി നിലവിലുള്ള ഭവനവായ്പാ പദ്ധതിയില്‍ ലഭിക്കുന്ന അത്രയും തുക സര്‍ക്കാര്‍ ഈടാക്കിയിരുന്ന അതേ പലിശനിരക്കില്‍ ബാങ്കില്‍നിന്ന് ഇനി നേരിട്ടുലഭിക്കും. ഇതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവായി. അവര്‍ക്ക് സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം അര്‍ഹമായ തുകയോ അതില്‍ കൂടുതലോ കുറവോ വായ്പയായി എടുക്കാം. ഇത് അവരും ബാങ്കും സര്‍ക്കാരിനെ അറിയിക്കണം. കാലാവധിയും

സ്‌കൂളുകളിൽ ടി.വി. വിതരണം പൂർത്തിയായി, ഡിജിറ്റൽ ക്യാമറ വിതരണം തുടങ്ങി

                  ഹൈടെക് സ്‌കൂൾ പദ്ധതിയിൽ സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്‌ക്കൂൾ, ഹയർസെക്കന്ററി-വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകൾക്കുള്ള 43 ഇഞ്ച് ടെലിവിഷൻ സെറ്റുകളുടെ വിതരണം കേരള  ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻസ് (കൈറ്റ്) പൂർത്തിയാക്കി. ടി.വി. വിതരണം ചെയ്ത 4206 സ്‌കൂളുകളിലും ടി.വി. സ്ഥാപിക്കുന്ന പ്രവൃത്തി നവംബർ 30 ഓടെ പൂർത്തിയാകും.  ഇതോടൊപ്പം 4578 സ്‌കൂളുകൾക്കുള്ള ഡി.എസ്.എൽ.ആർ ക്യാമറ വിതരണം ആരംഭിച്ചു.
സ്‌കൂളുകളിൽ നടക്കുന്ന പൊതുപരിപാടികൾ, ഡിജിറ്റൽ വിഭവങ്ങൾ തയ്യാറാക്കൽ, കൈറ്റ് വിക്ടേഴ്‌സ് ചാനലിലേയ്ക്ക് സ്‌കൂൾ വാർത്തകൾ തയ്യാറാക്കൽ, സ്‌കൂൾ വിക്കി അപ്‌ഡേഷൻ, സ്‌കൂൾ കുട്ടികളുടെ ടെലിഫിലിം തയ്യാറാക്കൽ തുടങ്ങി അക്കാദമികവും പൊതുവായതുമായ ആവശ്യങ്ങൾക്കാണ് എല്ലാ സ്‌കൂളുകൾക്കും ഡിജിറ്റൽ ക്യാമറകൾ നൽകുന്നതെന്ന് കൈറ്റ് വൈസ് ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ. അൻവർ സാദത്ത് അറിയിച്ചു.  ക്യാമറ ഉപയോഗം, ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗ്, സംപ്രേഷണം എന്നീ മേഖലകളെക്കുറിച്ച് ചുമതലയുള്ള അധ്യാപകർക്കും  മുഴുവൻ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബംഗങ്ങൾക്കും കൈറ്റ് പ്രത്യേക പരിശീലനം നൽകും.  സ്വയം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകൾ എല്ലാ സ്‌കൂളുകൾക്കും  നൽകും.
സ്‌കൂളുകൾക്ക്  ലഭ്യമാക്കിയിട്ടുള്ള ലാപ്‌ടോപ്പുകൾ, മൾട്ടിമീഡിയ പ്രൊജക്ടറുകൾ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് തുടങ്ങിയവയുടെ കാര്യത്തിലെന്നപോലെ ടെലിവിഷൻ, ഡിജിറ്റൽ ക്യാമറ എന്നിവയുടെ ഉപയോഗവും പ്രഥമാധ്യാപകർ പ്രത്യേകം നിരീക്ഷിക്കണം. എല്ലാ ഉപകരണങ്ങൾക്കും  അഞ്ച് വർഷ  വാറണ്ടിയും പരാതി പരിഹാരത്തിന് പ്രത്യേക വെബ്‌പോർട്ടലും കോൾസെന്ററും കൈറ്റ് ഒരുക്കിയിട്ടുണ്ട്.
ഉപയോഗ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലറുകൾ, സ്‌കൂളുകളുടെ ലിസ്റ്റ്, വീഡിയോ ട്യൂട്ടോറിയൽ എന്നിവ www.kite.kerala.gov.in  ൽ ലഭ്യമാണ്.

Group Personal Accident Insurance Scheme ( GPAIS ) Entry in Spark

2019 വര്‍ഷത്തേക്കുള്ള  GPAIS പ്രീമിയം 2018 നവംബര്‍ മാസത്തെ സാലറിയില്‍ നിന്നും കിഴിവ് ചെയ്യേണ്ടതുണ്ട് .സ്പാര്‍ക്കില്‍ എങ്ങനെ GPAIS പ്രീമിയം വിവരങ്ങള്‍ നല്‍കാം / സര്‍ക്കാര്‍ ഉത്തരവ് തുടങ്ങിയവ 


ഒന്നാംക്ലാസ്സിലെമുന്നാംയൂണിറ്റിൽഉപയോഗികാവുന്നചിലഫോട്ടോകളുംഅവയുടെപേരുകളും


തയ്യാറാക്കിയത്: അസ്കർ പുളിക്കൽ ജിഎംവിഎച്ച്എസ്എസ് വേങ്ങര

കുട്ടികള്‍ക്ക് ക്ലാസ് നഷ്ടമാകാതെ അധ്യാപകര്‍ക്ക് 'കൂള്‍' ആയി പഠിക്കാം; ഓണ്‍ലൈന്‍ പരിശീലന സംവിധാനവുമായി കൈറ്റ്

           തിരുവനന്തപുരം: അധ്യായന ദിനങ്ങള്‍ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും വിദഗ്ധരായ ഫാക്കല്‍റ്റികളുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന ഓണ്‍ലൈന്‍ പരിശീലന സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏര്‍പ്പെടുത്തി. 

സ്‌കൂളുകള്‍ ഹൈടെക്കായി മാറുന്നതോടൊപ്പം വിവിധ മേഖലകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥിക

ഞാൻ ഇൻകം ടാക്സ് നൽകേണ്ടിവരുമോ? ........ എത്ര നൽകേണ്ടി വരും?

ഇൻകം ടാക്സ് സോഫ്റ്റ് വെയർ 2019

ഞാൻ ഇൻകം ടാക്സ്  നൽകേണ്ട പരിധിയിൽ പെടുമോ? 
എനിക്ക് ടാക്സ് നൽകേണ്ടിവരുമോ? ........ 
നല്കേണ്ടിവരുമെങ്കിൽ എത്ര നൽകേണ്ടി വരും? .......... 
ഓരോ സർക്കാർ ജീവനക്കാരും  ചോദിക്കുന്ന ചോദ്യങ്ങൾ.........
കംപ്യുട്ടർ ബാലപാഠം അറിയുന്ന ഏതൊരാൾക്കും പരസഹായം കൂടാതെ  ടാക്സ് കണക്കാക്കാനും, ഫോം 16, സ്റ്റേറ്റ് മെന്റ് 10E തുടങ്ങിയവ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കി പ്രിന്റ് ചെയ്തെടുക്കാൻ സഹാക്കുന്ന   സോഫ്റ്റ് വെയർ  ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക ........


District-wise-List-of-Protected-teachers-Teachers-Bank- 2015-16,2017-18

കേരളം സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരണം -ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

ശിശുദിനറാലി- മുദ്രവാക്യങ്ങൾ


ശിശുദിന ക്വിസ്

തയ്യാറാക്കിയത്: സുലൈമാൻ മാസ്റ്റർ, പുത്തൻതോപ്പ് ഗവ.എൽ.പി.എസ്സ്

ശിശുദിന പോസ്റ്ററുകൾ

                ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതിക്കാവുന്ന അത്യപൂർവ്വ ഫോട്ടോകളടങ്ങിയ മനോഹരമായ പോസ്റ്ററുകൾ.  എ4 /എ 3 യിൽ പ്രിൻറെടുത്ത് പതിക്കാവുന്നതാണ്.

ശിശുദിനം അറബിക്പോസ്റ്ററുകൾ


ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതിക്കാവുന്ന മനോഹരമായ അറബിക്പോസ്റ്ററുകൾ.  എ4 /എ 3 യിൽ പ്രിൻറെടുത്ത് പതിക്കാവുന്നതാണ്.

Anees Karuvarakund GHS Sreekaryam

Mohamed ِِAsgar k,school:GGMVHSS Vengara

جَوَهَرْلَال نَهْرُو


ആലപിച്ചത്:-
മുർശിദ് മുഹമ്മദ് 
Std: 7 th  
പെരിങ്ങമ്മല ഗവ.യു.പി.എസ് 

നെഹ്‌റു ക്വിസ്


തയാറാക്കിയത്:
ശ്രീമതി. തസ്നിം ഖദീജ, ജി.എൽ.പി.എസ് കാരാട്

عيد الأطفال

അഞ്ചാം ക്ലാസ്സിലെ മൂന്നാം യുണിറ്റ് ടെസ്റ്റിനുള്ള ചോദ്യപേപ്പർ

തയ്യാറാക്കിയത്:
 ഷറഫുദ്ദീൻ മാസ്റ്റർ , 
ജി എം യു പി സ്കൂൾ , തളിപറമ്പ,കണ്ണൂർ

2019-20 വർഷത്തേക്കാവശ്യമായ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനായി നൽകണം

  • 2019-20 അദ്ധ്യയന വർഷത്തേക്കാവശ്യമായ 1 മുതൽ 8 വരെ  ക്ലാസ്സുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യുവാനുളള സൗകര്യം KITE (Kerala Infrastructure and Technology for Education (IT@School) വെബ്സൈറ്റിൽ 
    12/11/2018 മുതൽ 27/11/2018 വരെ ലഭ്യമാണ്.
  • സർക്കാർ എയ്ഡഡ്, അംഗീകാരമുള്ള അൺഎയ്ഡഡ് സി.ബി.എസ്.ഇ. നവോദയ എന്നീ സ്കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് നൽകാവുന്നതാണ്. 
  • IX, X ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുളളതിനാൽ വിദ്യാർത്ഥികൾക്കാവശ്യമായ കൃത്യമായ എണ്ണം നൽകുവാൻ സ്കൂളധികൃതർ ശ്രദ്ധിക്കേണ്ടതാണ്. 
  • ഇൻഡന്റിംഗ് നൽകുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ചുവടെ

മൂന്നാം ക്ലാസിലെ മൂന്നാം യൂണിറ്റിലെ 'തർജുമ ദാത്തിയ' പാഠ ഭാഗം പഠിപ്പിക്കാനാവശ്യമായ കാർഡുകൾ

തയ്യാറാക്കിയത്
മൻസൂർ.പി
ജി.എൽ.പി സ്കൂൾ , മുണ്ടേക്കരാട് ,മണ്ണാർക്കാട്

നാലാം തരത്തിലേക്ക് യൂണിറ്റ് ടെസ്റ്റ് നടത്താനാവശ്യമായ ചോദ്യപേപ്പർ (Unit 03)



തയ്യാറാക്കിയത്:
സുബൈബത്ത്.സി.പി
ജി.യു.പി.എസ്. പുഴാതി, കക്കാട്

കണ്ണൂർ

അഞ്ചാം തരത്തിലേക്ക് യൂണിറ്റ് ടെസ്റ്റ് നടത്താനാവശ്യമായ ചോദ്യപേപ്പർ (Unit 03)


തയ്യാറാക്കിയത്:

സുബൈബത്ത്.സി.പി
ജി.യു.പി.എസ്. പുഴാതി, കക്കാട്
കണ്ണൂർ

Annexure H

ഗവ. ജീവനക്കാർ പാസ്പോർട്ട് അപേക്ഷയിൽ ഉൾകൊള്ളിക്കേണ്ട
Annexure H 


https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=1&ved=2ahUKEwjQo-TFz7TiAhXKsI8KHcCFD3IQFjAAegQIAhAC&url=https%3A%2F%2Fportal1.passportindia.gov.in%2FAppOnlineProject%2Fpdf%2FAnnexureH.pdf&usg=AOvVaw1EnmDNyjjwTqtjvtiGjQs2

അന്താരാഷ്ട്ര അറബിക് ദിനം- HS & HSS വിദ്യാർത്ഥികൾക്കുള്ള ഓൺ ലൈൻ ക്വിസ് മത്സരം

🌷 മത്സര സമയം 20/12/2018  (വ്യാഴം)ന്    10:00 PM വരെ മാത്രം.

ഓൺലൈൻ അറബിക് ക്വിസ്സ് ചോദ്യാവലിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക




പ്രത്യേക ശ്രദ്ധക്ക്,
      ഒരു കുട്ടിക്ക് ഒരു അവസരം മാത്രമേയുള്ളൂ.... ഒന്നിലധികം എൻട്രികൾ ഒരു കുട്ടിയുടെ പേരിൽ വന്നാൽ പ്രസ്തുത കുട്ടിയെ പരിഗണിക്കുന്നതല്ല.  മത്സരത്തിന് മുമ്പ് പരിശീലനം ആവശ്യമെങ്കിൽ താഴെ ക്ലിക്ക് ചെയ്യാവുന്നതാണ്

ഓൺലൈൻ അറബിക് ക്വിസ്സ് പരിശീലന(മോഡൽ) ചോദ്യാവലിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


അന്താരാഷ്ട്ര അറബിക് ദിനം- UP വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഓൺ ലൈൻ ക്വിസ് മത്സരം



🌷 മത്സര സമയം 20/12/2018  (വ്യാഴം)ന്    10:00 PM വരെ മാത്രം.

ഓൺലൈൻ അറബിക് ക്വിസ്സ് ചോദ്യാവലിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക





പ്രത്യേക ശ്രദ്ധക്ക്,
      ഒരു കുട്ടിക്ക് ഒരു അവസരം മാത്രമേയുള്ളൂ.... ഒന്നിലധികം എൻട്രികൾ ഒരു കുട്ടിയുടെ പേരിൽ വന്നാൽ പ്രസ്തുത കുട്ടിയെ പരിഗണിക്കുന്നതല്ല.  മത്സരത്തിന് മുമ്പ് പരിശീലനം ആവശ്യമെങ്കിൽ താഴെ ക്ലിക്ക് ചെയ്യാവുന്നതാണ്

ഓൺലൈൻ അറബിക് ക്വിസ്സ് പരിശീലന(മോഡൽ) ചോദ്യാവലിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


അന്താരാഷ്ട്ര അറബിക് ദിനം- LP വിദ്യാർത്ഥികൾക്കുള്ള ഓൺ ലൈൻ ക്വിസ് മത്സരം



🌷 മത്സര സമയം 20/12/2018  (വ്യാഴം)ന്    10:00 PM വരെ മാത്രം.

ഓൺലൈൻ അറബിക് ക്വിസ്സ് ചോദ്യാവലിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക



പ്രത്യേക ശ്രദ്ധക്ക്,
      ഒരു കുട്ടിക്ക് ഒരു അവസരം മാത്രമേയുള്ളൂ.... ഒന്നിലധികം എൻട്രികൾ ഒരു കുട്ടിയുടെ പേരിൽ വന്നാൽ പ്രസ്തുത കുട്ടിയെ പരിഗണിക്കുന്നതല്ല.  മത്സരത്തിന് മുമ്പ് പരിശീലനം ആവശ്യമെങ്കിൽ താഴെ ക്ലിക്ക് ചെയ്യാവുന്നതാണ്

ഓൺലൈൻ അറബിക് ക്വിസ്സ് പരിശീലന(മോഡൽ) ചോദ്യാവലിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


الكلمات اليومية والإعراب, 01/11/2018

https://drive.google.com/file/d/1D5rmolbzDorvjFELklh1L39o-c4-RjEF/view?usp=sharing

الكلمات اليومية والإعراب, 31/10/2018

https://drive.google.com/file/d/1bBKw9-LWo_Wj1nnAx9_WMPDko3zkyoEm/view?usp=sharing

കേരളപ്പിറവി പോസ്റ്ററുകൾ (മലയാളം,അറബിക്)

കേരളപ്പിറവിയോടനുബന്ധിച്ച് സ്കൂളിൽ പതിക്കാവുന്ന പോസ്റ്ററുകൾ ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

മലയാളം


അറബിക്