അന്താരാഷ്ട്ര അറബിക് ദിനം- UP വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഓൺ ലൈൻ ക്വിസ് മത്സരം



🌷 മത്സര സമയം 20/12/2018  (വ്യാഴം)ന്    10:00 PM വരെ മാത്രം.

ഓൺലൈൻ അറബിക് ക്വിസ്സ് ചോദ്യാവലിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക





പ്രത്യേക ശ്രദ്ധക്ക്,
      ഒരു കുട്ടിക്ക് ഒരു അവസരം മാത്രമേയുള്ളൂ.... ഒന്നിലധികം എൻട്രികൾ ഒരു കുട്ടിയുടെ പേരിൽ വന്നാൽ പ്രസ്തുത കുട്ടിയെ പരിഗണിക്കുന്നതല്ല.  മത്സരത്തിന് മുമ്പ് പരിശീലനം ആവശ്യമെങ്കിൽ താഴെ ക്ലിക്ക് ചെയ്യാവുന്നതാണ്

ഓൺലൈൻ അറബിക് ക്വിസ്സ് പരിശീലന(മോഡൽ) ചോദ്യാവലിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക