2019-20 വർഷത്തേക്കാവശ്യമായ 1 മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനായി നൽകണം

  • 2019-20 അദ്ധ്യയന വർഷത്തേക്കാവശ്യമായ 1 മുതൽ 8 വരെ  ക്ലാസ്സുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യുവാനുളള സൗകര്യം KITE (Kerala Infrastructure and Technology for Education (IT@School) വെബ്സൈറ്റിൽ 
    12/11/2018 മുതൽ 27/11/2018 വരെ ലഭ്യമാണ്.
  • സർക്കാർ എയ്ഡഡ്, അംഗീകാരമുള്ള അൺഎയ്ഡഡ് സി.ബി.എസ്.ഇ. നവോദയ എന്നീ സ്കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് നൽകാവുന്നതാണ്. 
  • IX, X ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുളളതിനാൽ വിദ്യാർത്ഥികൾക്കാവശ്യമായ കൃത്യമായ എണ്ണം നൽകുവാൻ സ്കൂളധികൃതർ ശ്രദ്ധിക്കേണ്ടതാണ്. 
  • ഇൻഡന്റിംഗ് നൽകുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ചുവടെ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക