*Resize ചെയ്യുന്ന ചിത്രങ്ങളുടെ Size എങ്ങിനെ ക്ലിപ്തപ്പെടുത്താം.....* സമ്പൂർണ്ണയിൽ ഫോട്ടോകൾ അപ് ലോഡ് ചെയ്യാൻ 2ഠ-30 Kbക്കിടയിലുള്ള ചിത്രങ്ങൾ വേണം എന്നാൽ ഒന്നിച്ച് Resize ചെയ്യുമ്പോൾ ചിത്രങ്ങളുടെ Kb ഇതിനേക്കാൾ കൂടുകയോ കുറയുകയോ ചെയ്യുന്നതായി ചില സുഹൃത്തുക്കൾ സൂചിപ്പിക്കുകയുണ്ടായി. അത് എങ്ങിനെ പരിഹരിക്കാo എന്ന് വിവരിക്കുന്നു.
സൈസ് കൂടിയ ഒരു വീഡിയോഫയൽ ക്ലാരിറ്റി കുറയാതെ തന്നെ സൈസ് ചെറുതാക്കാനുള്ള ഫ്രീയായി ലഭിക്കുന്ന സോഫ്റ്റ് വെയറായ ഹാന്റ്ബ്രേക്ക് എന്ന സോഫ്റ്റ് വെയർ പരിചയപ്പെടാനുള്ള ടൂട്ടോറിയൽ . തയ്യാറാക്കിയത് അനീസ് കരുവാരകുണ്ട്
വിവരശേഖരണം ഓഫ്ലൈൻ പ്രൊഫോർമ വഴി നടത്തണം. എല്ലാ സ്ഥാപന മേലധികാരിമാരും തങ്ങളുടെ അധികാരപരിധിയിലുള്ള ജീവനക്കാരുടെ വിവരശേഖരണം തന്നിരിക്കുന്ന പ്രൊഫോർമ വഴി ശേഖരിക്കേണ്ടതും അവ എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് കൈമാറാറേണ്ടതുമാണ്.
ഇതിനകം MEDISEP പോർട്ടലിൽ ഓൺലൈനായി നൽകിയവരും ഒരിക്കൽ കൂടി പ്രൊഫോർമ വഴി വിവരങ്ങൾ സ്ഥാപന മേലധികാരിക്ക് നൽകേണ്ടതാണ്. .
ജീവനക്കാർ തയ്യാറാക്കി നൽകേണ്ട പ്രൊഫോർമ, സ്ഥാപന മേലധികാരി തയ്യാറാക്കേണ്ട എക്സൽ ഷീറ്റ്, എക്സൽ ഷീറ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്, FAQ , സർക്കുലർ എന്നിവ ചുവടെ..
ഫോട്ടോകൾ എങ്ങിനെ Gimp Software ഉപയോഗിച്ച് റീസൈസ് ചെയ്യാം.
കലാമേള, സ്പോർട്സ്, SSLC exam തുടങ്ങിയ സന്ദർഭങ്ങളിൾ മുഴുവൻ കുട്ടികളുടേയും ഫോട്ടോകൾ Gimp Software ഉപയോഗിച്ച് ഒന്നിച്ച് Resize ചെയ്യുന്നതിൻ്റെ Demo പങ്കുവെക്കുന്നു.ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക
കലാമേള, സ്പോർട്സ്, SSLC exam തുടങ്ങിയ സന്ദർഭങ്ങളിൾ മുഴുവൻ കുട്ടികളുടേയും
ഫോട്ടോകൾ Gimp Software ഉപയോഗിച്ച് ഒന്നിച്ച് Resize ചെയ്യുന്നതിൻ്റെ Demo
പങ്കുവെക്കുന്നു.ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക വിലയേറിയ അഭിപ്രായങ്ങളും
നിർദ്ദേശങ്ങളും അറിയിക്കുക. ജാഫറലി.GHSS മൂത്തേടത്ത്.9846768037
ടൈപ്പിങ് നാം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് പ്രത്യേകിച്ചും English അല്ലാത്ത ഭാഷകൾ.ഒരു പാഠഭാഗം ടൈപ്പ് ചെയ്യാതെ എങ്ങിനെ word / Exel മുതലായ Software ലേക്ക് Export ചെയ്യാം എന്ന് ഇവിടെ വിശദീകരിക്കുന്നു. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.
Guidelines for filling up data of Employees and Pensioners in the Excel sheet
Name : (Initials after name, only single space permitted in between words, no other separator like full stop or comma, No salutation(Mr/Mrs/Dr etc.) required .
Employee/pensioner No/Code : Shall be unique for each employee/pensioner.
Pension Type : Service Pension/Family Pension/Ex-gratia Pension .......etc.
Office: Unique representation for each unit(Employees-Present Office, Pensioners-Last worked Office).
Department/Institution: Unique representation for each unit(Employees-Parent Department/Institution, Pensioners-Last worked Parent Department/Institution).
Designation: Unique representation for each unit(Employees- Present Designation in Parent Department/Institution, Pensioners-Last Designation in Parent Department/Institution).
Date of birth : dd-mm-yyyy .
PAN: (No space or separator in between).
Aadhaar No: only number limited to 12 digits (no space or separator allowed in between).
Name as in Aadhaar : As printed in Aadhaar card.
Date of Retirement: dd-mm-yyyy.
Employee/Pensioner in Receipt of any other pension like family Pension: Yes/No.
Name of Spouse: Initials after name, only single space permitted in between words, no other separator like full stop or comma, No salutation required .
Dependants including spouse :
Whether employed/pensioner : If yes provide Employee Code or PEN/Pension Code/Number.
Relationship*
Aadhhar No
Other ID Card Type (Specify -Passport, Election ID, Birth Certificate(For Children not having any other ID),Ration Card,PAN).
ID Card Number
Occupation;(If not employee/pensioner)Unemployed/Student/Private Employee/others.
Dependants:
For employees : Spouse, Father (non-service/non-pensioner) Mother (non-service/non-pensioner), Son(Unemployed unmarried below 25 years),Daughter (Unemployed unmarried below 25 years),Children having more than 60% disability.
For Pensioners : Spouse, Children having more than 60% disability.
Almudarriseen & Mentors Kerala എന്നീ ബ്ലോഗിൽ നിന്ന് നമുക്കാവശ്യമായ റിസോർസുകൾ എങ്ങിനെ കണ്ടെത്താം, ഡൌൺലോഡ് ചെയ്തെടുക്കാം എന്ന് വിശദീകരിക്കുന്ന വിഡിയോ ടൂട്ടോറിയൽ. തയ്യാറാക്കിയത് മുഹമ്മദ് ശമീൽ എളേറ്റിൽ നോർത്ത് എ എം എൽ പി സ്കൂൾ എളേറ്റിൽ പി ഒ കൊടുവള്ളി കോഴിക്കോട് https://youtu.be/tFPxsTT-0uQ
ഇത്തരത്തിൽ ഉപകാരപ്രദമായ പോസ്റ്റുകൾ അപ് ലോഡ് ചെയ്തയുടൻ നിങ്ങൾക്ക് ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... ബെൽ ബട്ടൺ ക്ലിക്ക് ചെയ്യൂ...
സ്കൂള് തല കലോത്സവ മത്സരങ്ങള് ( LP/UP/HS/HSS/VHSS) നടത്താന് കഴിയുന്ന സോഫ്റ്റ്വെയര് ,എല്ലാ മേളകളുടെയും മാനുവല്,കലോത്സവം സ്കൂള് തലം തയ്യാറെടുപ്പ് ,സ്ക്കൂള് തല കായിക മത്സരം സോഫ്റ്റ്വെയര്,ഉത്തരവുകള്/നിര്ദേശങ്ങള്തുടങ്ങിയ വിവരങ്ങള് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു
അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി (ശ്രീലങ്കയ്ക്ക് അടുത്ത്) ഒക്ടോബർ 5ഓടു കൂടി ശക്തമായ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) പ്രവചിച്ചിരിക്കുകയാണ്. ന്യൂനമർദം ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒക്ടോബർ 7ന് റെഡ് അലർട്ടും,പത്തനംതിട്ട