അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

കേരളപ്പിറവി ക്വിസ്

നവംബര്‍ 1-ാം തിയതി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താവുന്ന 7 സെറ്റ് ചോദ്യോത്തരങ്ങള്‍  പ്രസന്റേഷന്‍ രൂപത്തിലും പി ഡി.എഫ് രൂപത്തിലും ഷെയര്‍ ചെയ്യുകയാണ്. തയ്യാറാക്കിയത് കോഴിക്കോട് കക്കോടി  എം.ഐ.എല്‍ .പി സ്കൂളിലെ അധ്യാപകന്‍ ഷാജല്‍ കക്കോടി .
കേരളപ്പിറവി ക്വിസ് set 1 PPT      <>  കേരളപ്പിറവി ക്വിസ് set 1 PDF
കേരളപ്പിറവി ക്വിസ് set 2 PPT      <>  കേരളപ്പിറവി ക്വിസ് set 2 PDF
കേരളപ്പിറവി ക്വിസ് set 3 PPT      <>  കേരളപ്പിറവി ക്വിസ് set 3 PDF
കേരളപ്പിറവി ക്വിസ് set 4 PPT      <>  കേരളപ്പിറവി ക്വിസ് set 4 PDF
കേരളപ്പിറവി ക്വിസ് set 5 PPT      <>  കേരളപ്പിറവി ക്വിസ് set 5 PDF
കേരളപ്പിറവി ക്വിസ് set 6 PPT      <>  കേരളപ്പിറവി ക്വിസ് set 6 PDF
കേരളപ്പിറവി ക്വിസ് set 7 PPT      <>  കേരളപ്പിറവി ക്വിസ് set 7 PDF

KERALA PIRAVI DINAM - QUIZ QUESTION & ANSWERS PREPARED BY SHAJAL KAKKODI