Teacher Text (Hand book) ARABIC
വായനാദിന ക്വിസ്സ്
വായനാവാരാചരണത്തോടനുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരത്തിന് കുട്ടികളെ പരിശീലിപ്പിക്കാവുന്ന ചോദ്യാവലികൾ . A4/A3 സൈസിൽ പ്രിന്റ് എടുത്ത് സ്കൂളിൽ പതിക്കാവുന്നതും കുട്ടികളെ കൊണ്ട് ഒഴിവ് സമയങ്ങളിൽ എഴുതിയെടുത്ത് പഠിക്കാൻ ആവശ്യപ്പെടുകയും വായനാദിനത്തോട നുബന്ധിച്ച് പ്രസ്തുത ചോദ്യങ്ങളിൽ നിന്ന് ക്വിസ്സ് മത്സരം നടത്താവുന്നതാണ്.
സാഹിത്യ ക്വിസ് നോട്സുകൾ.PDF
വായനാ വാരത്തോട് അനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന സാഹിത്യ ക്വിസിന് മുന്നോടിയായി എൽപി, യുപി കുട്ടികൾക്ക് വിതരണം ചെയ്യാവുന്ന നോട്ടുകൾ PDF രൂപത്തിൽ
സാഹിത്യ ക്വിസ് നോട്സ് (എൽ.പി)
സാഹിത്യ ക്വിസ് നോട്സ് (യു.പി)
തയ്യാറാക്കി അയച്ച്തന്ന അജ്ദർ കുറ്റ്യാടിക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു
സാഹിത്യ ക്വിസ് നോട്സ് (എൽ.പി)
സാഹിത്യ ക്വിസ് നോട്സ് (യു.പി)
തയ്യാറാക്കി അയച്ച്തന്ന അജ്ദർ കുറ്റ്യാടിക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു
വായനാദിന ക്വിസ് - എല്‍.പി, യു.പി, ഹൈസ്കൂള്‍ തലം
വായനാദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്തപ്പെടുന്ന സാഹിത്യ ക്വിസിന് സഹായകമായ എൽപി, യുപി, ഹൈസ്കൂൾ തല ചോദ്യങ്ങൾ പവർ പോയിന്റ് പ്രസന്റേഷൻ PDF രൂപത്തിൽ
തയ്യാറാക്കിത് വയനാട് ജില്ലയിലെ ജി.എച്ച.എസ്.എസ് കുഞ്ഞോം ലെ അധ്യാപകന്‍ അജിദര്‍ സാര്‍.
1. വായനാ ദിന ക്വിസ് - എല്‍ പി തലം
2. വായനാ ദിന ക്വിസ് -യു പി തലം
3. വായനാ ദിന ക്വിസ് - ഹൈസ്കൂള്‍ തലം
4.വായനാ ദിന ക്വിസ് - എല്‍ പി / യു പി / ഹൈസ്കൂള്‍ തലം- ഒറ്റ (ഫയലായി)
തയ്യാറാക്കിത് വയനാട് ജില്ലയിലെ ജി.എച്ച.എസ്.എസ് കുഞ്ഞോം ലെ അധ്യാപകന്‍ അജിദര്‍ സാര്‍.
1. വായനാ ദിന ക്വിസ് - എല്‍ പി തലം
2. വായനാ ദിന ക്വിസ് -യു പി തലം
3. വായനാ ദിന ക്വിസ് - ഹൈസ്കൂള്‍ തലം
4.വായനാ ദിന ക്വിസ് - എല്‍ പി / യു പി / ഹൈസ്കൂള്‍ തലം- ഒറ്റ (ഫയലായി)
വായനദിനം
വായനദിനം
1996 മുതൽ കേരളാ സർക്കാർ ജൂൺ 19 വായന ദിനമായി
ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ
വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. സ്കൂളുകളിൽ ഇ.റീഡിങ്
പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക്
ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.
മലയാളിയെ വായിക്കാൻ പഠിപ്പിച്ച പണിക്കർ
വായിച്ചു വളരാം, ജൂണ്‍ 19 വായനാദിനം
മലയാളിയെ അക്ഷരത്തിന്‍റെ
വെളിച്ചത്തിലേക്കും വായനയുടെ
അത്ഭുതലോകത്തിലേക്കും
കൈപിടിച്ചുയര്‍ത്തിയ മഹാനാണ്
പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്‍റെ
ചരമദിനമായ ജൂണ്‍ 19 വായനാദിനമായി
ആചരിക്കുന്നു
വെളിച്ചത്തിലേക്കും വായനയുടെ
അത്ഭുതലോകത്തിലേക്കും
കൈപിടിച്ചുയര്‍ത്തിയ മഹാനാണ്
പി.എന്‍. പണിക്കര്‍. അദ്ദേഹത്തിന്‍റെ
ചരമദിനമായ ജൂണ്‍ 19 വായനാദിനമായി
ആചരിക്കുന്നു
വായനാ ദിന ക്വിസ് ചോദ്യോത്തരങ്ങൾ പി ഡി എഫ് പ്രെസന്റെഷൻ രൂപത്തിൽ .....
വായനാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താൻ സഹായകരമായ ക്വിസ് ചോദ്യോത്തരങ്ങൾ പി ഡി എഫ് പ്രെസന്റെഷൻ രൂപത്തിൽ .....
(തയ്യാറാക്കി അയച്ചു തന്നത് ഷാജെൽ കക്കോടി )
കുട്ടികളിലെ വായനാശീലം
വായനാശീലം മുതിര്‍ന്നവരെപോലെ കുട്ടികളിലും ഉണ്ടാവേണ്ട കാര്യമാണ്. ഇതാ തിരക്കുകള്‍ക്കിടയിലും അവരുമായുള്ള ബന്ധം ഊഷ്‌മളമാക്കാന്‍ ചില വഴികള്‍... കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ തിരക്കിലാണിന്ന്. സ്‌കൂള്‍, ട്യൂഷന്‍, നൃത്ത പഠനം, സംഗീത പഠനം, സ്‌പോര്‍ട്‌സ്... കുട്ടികള്‍ക്ക് രക്ഷിതാക്കളുമായി അടുത്തിടപഴകാനോ അവരുമായി സമയം ചിലവഴിക്കാനോ കഴിയുന്നില്ല. സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രകളും സുഹൃത്തുക്കളുടെ പിറന്നാള്‍ പാര്‍ട്ടികളും കൂടിയാകുന്പോള്‍ അവരുടെ ജീവിതം മുഴുവന്‍ തിരക്കിലാവുന്നു. വായനാശീലം അറിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പഠിക്കാനുള്ള താല്‍പര്യവും കുട്ടികളില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. ടി.വി കാണുന്ന കുട്ടിയേക്കാള്‍ വായനാശീലമുള്ള കുട്ടികളിലാണ് ബുദ്ധി വികാസം
കുട്ടികളിലെ വായനാശീലം
വായനാശീലം മുതിര്‍ന്നവരെപോലെ കുട്ടികളിലും ഉണ്ടാവേണ്ട കാര്യമാണ്. ഇതാ തിരക്കുകള്‍ക്കിടയിലും അവരുമായുള്ള ബന്ധം ഊഷ്‌മളമാക്കാന്‍ ചില വഴികള്‍...
കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ തിരക്കിലാണിന്ന്. സ്‌കൂള്‍, ട്യൂഷന്‍, നൃത്ത പഠനം, സംഗീത പഠനം, സ്‌പോര്‍ട്‌സ്... കുട്ടികള്‍ക്ക് രക്ഷിതാക്കളുമായി അടുത്തിടപഴകാനോ അവരുമായി സമയം ചിലവഴിക്കാനോ കഴിയുന്നില്ല.
സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രകളും സുഹൃത്തുക്കളുടെ പിറന്നാള്‍ പാര്‍ട്ടികളും കൂടിയാകുമ്പോള്‍ അവരുടെ ജീവിതം മുഴുവന്‍ തിരക്കിലാവുന്നു.
വായനാശീലം അറിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പഠിക്കാനുള്ള താല്‍പര്യവും കുട്ടികളില്‍
വായനദിന ചിന്തകള്‍
വായനയുടെ പ്രയോജനങ്ങള്‍
- വായന ജീവിതത്തോടുള്ള അഗാധമായ പരിചയം ഉണ്ടാക്കുന്നു. മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങള്‍ രേഖപ്പെടുത്തി വച്ചത് വായിക്കുമ്പോള്‍ സാമൂഹിക ജീവിതത്തെ കൂടുതലറിയാന്‍ കാരണമാകുന്നു. ചുറ്റുവട്ടത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
- സ്വന്തം ജീവിതത്തിന് കൂടുതല്‍ സ്പഷ്ടത കൈവരിക്കാനാവുന്നു. അവനവനെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുന്നതിലൂടെ ലോകത്തെ ആഴത്തില്‍ മനസ്സിലാക്കുന്നു.
- ആശയ വിനിമയത്തിന് കൂടുതല്‍ പരിശീലനം നേടാനാവുന്നു. ആശയപരമായ സ്പഷ്ടത മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കഴിയുന്നു. സങ്കീര്‍ണ്ണമായ ഇന്ദ്രിയാനുഭവങ്ങള്‍ പോലും മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ വായന പരിശീലനമായി മാറുന്നു.
ICT പരിശീലനത്തിന്റെ മൊഡ്യൂളുകളും വീഡിയോ ട്യൂട്ടോറിയലുകളും
2019-20 വർഷത്തെ അവധിക്കാല അധ്യാപക ICT പരിശീലനത്തിന്റെ മൊഡ്യൂളുകളും വീഡിയോ ട്യൂട്ടോറിയലുകളും
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള സമ്മതപത്രം
സർക്കുലർ നമ്പർ എൻ.എം.എ
1/37000/2018/ ഡി.പി.ഐ തീയതി 30/05/2018 പ്രകാരം
ഉച്ചഭക്ഷണം ആവശ്യമായ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ
ഫോം പൂരിപ്പിച്ച് ഓഫിസിൽ സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പി.ഡി
എഫ് ഫോർമാറ്റ്
താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ചില രെജിസ്റ്ററുകളും സർട്ടിഫിക്കറ്റ് മാത്യകകളും
സ്കൂളിൽ അത്യാവശ്യം വേണ്ടിവരുന്ന ചില രെജിസ്റ്ററുകളും
സർട്ടിഫിക്കറ്റ് മാത്യകകളും
(വേർഡ് ഫയലും പി.ഡി.എഫ് ഫയലും ഉൾപ്പെടുത്തിയിട്ടുണ്ട്)
3.. ഉച്ചഭക്ഷണ ലിസ്റ്റ് PDF WORD
5. സൌജന്യ അരിവിതരണം രജിസ്റ്റർ PDF WORD
6. കാഷ്വാൽ ലീവ് ആപ്ലിക്കേഷൻ PDF
11.റിലീവിംഗ് ഓറ്ഡർ മാത്യക PDF
12. എൽ.എസ്.എസ് സെലക്ഷൻ കുട്ടികളുടെ ലിസ്റ്റ് തയാറാക്കൽ പ്രൊഫൊർമ PDF
13.. പ്രൊമോഷൻ ലിസ്റ്റ് മാത്യക PDF WORD
14. ഈ വര്ഷം six working day വിവരങ്ങൾ സമർപ്പിക്കേണ്ടത് പുതിയ proforma യിലാണ്. proforma ഡൌൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
PDF Format
14. ഈ വര്ഷം six working day വിവരങ്ങൾ സമർപ്പിക്കേണ്ടത് പുതിയ proforma യിലാണ്. proforma ഡൌൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
15. ഉച്ചഭക്ഷണം- അപേക്ഷ ഫോം
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ
പേര് ഉൾപ്പെടുത്തുന്നതിനുള്ള
സമ്മതപത്രം
സർക്കുലർ നമ്പർ എൻ.എം.എ
1/37000/2018/ ഡി.പി.ഐ തീയതി 30/05/2018 പ്രകാരം
ഉച്ചഭക്ഷണം ആവശ്യമായ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ
ഫോം പൂരിപ്പിച്ച് ഓഫിസിൽ സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പി.ഡി
എഫ് ഫോർമാറ്റ്
താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.
PDF Format
ആവശ്യമുള്ള പേജുകൾ മാത്രം ഡൌൺലോഡ് ചെയ്ത് എടുത്തു ബുക്കായോ പേപ്പറായോ ഉപയോഗിക്കാം)
Subscribe to:
Posts (Atom)