Orbit Class X Easy Notes Volume 3(Mal med & eng med)

        കൊണ്ടോട്ടി ഓര്‍ബിറ്റ് തയ്യാറാക്കിയ പത്താം ക്ലാസ്സിലെ മുഴുവന്‍ വിഷയങ്ങളും ഉള്‍ക്കൊണ്ട Easy Notes വോളിയം 3  ഷെയര്‍ ചെയ്യുന്നു.   അയച്ചുതന്നത് റഷീദ് ഓടക്കല്‍, GVHSS കൊണ്ടോട്ടി.

LP/UP/HS ANNUAL EVALUATION 2019 TIME TABLE

ഡി.ഡി.ഒ മാരുടേയും ശ്രദ്ധക്ക്

05-02-2019 ലെ Circular No.11/2019/Fin   ഉത്തരവ് പ്രകാരം 01/02/2019 മുതൽ ജീവനക്കാരുടെ Increment തുടങ്ങിയവ പാസ്സാക്കണമെങ്കിൽ നിര്‍ബന്ധമായും ജീവനക്കാരുടെ Personal Memoranda മുതൽ Beneficiary Details വരേയുള്ള എല്ലാ വിവരങ്ങളും Spark ൽ Verify ചെയ്ത് Lock ( Administration – lock employee record ) ചെയ്യണം.

Verify ചെയ്ത് Lock ചെയ്യേണ്ട വിവരങ്ങൾ

Intra District Online Transfer 2019-20 അപേക്ഷ ക്ഷണിച്ചു


2019-20 മാർച്ച് 01 മുതൽ അപേക്ഷിക്കാം.

LSS USS HALL TICKET

SSLC ARABlC 2019, VIDEO TUTORIAL - 5 ,GRAMMAR

    പത്താം ക്ലാസ്സിലെ അറബിക് പാഠ പുസ്തകത്തിലെ ഗ്രാമറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വളരെ ലളിതമായി വിവരിക്കുന്ന വീഡിയോ പ്രസന്റേഷൻ ' പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാത്ഥികൾക്ക് വേണ്ടി ഇത് തയ്യാറാക്കിയത് കൊണ്ടോട്ടി GVHSS ലെ അബ്ദുറഹിമാൻ മാസ്റ്റർ  കൂടെ PDF ഫയലും 




കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ ആറാം തരം വിദ്യാർഥിനികളായ ഫർഹാന.എം, നിഹാല നസീർ എന്നിവർ പാടിയ "അൽ-ആമിലുൽ മുജിദ്ദ്" എന്ന പദ്ധ്യത്തിന്റെ വീഡിയോ...എഡിറ്റ് ചെയ്തത് അറബിക് ക്ലബ്ബ് ഐ.ടി..വിംഗ്‌ അംഗങ്ങളായ ഒമ്പതാം തരം വിദ്ധ്യാർത്ഥികൾ സ്വബാഹ്, സിനാൻ....

പഠിക്കാം ജയിക്കാം മുന്നേറാം…



പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാപേടി അകറ്റുന്നതിനും, ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും പ്രാപ്തരാക്കുന്ന സാരോപദേശങ്ങൾ...
രചന: പ്രൊഫസർ. എസ് ശിവദാസ്.
ശബ്ദം:കെ.പി സാജു എ.എം.എൽ.പി.എസ് ചെറിയ പറപ്പൂർ, തിരൂർ, മലപ്പുറം

പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികളിലേക്കും ഇത് ഷയർ ചെയ്യൂ... ഇത് അവർക്ക് ഉപകാരപ്പെടും തീർച്ച.



تعاونوا جميعا الصف الخامس


അഞ്ചാംക്ലാസ്സിലെഅഞ്ചാംയൂണിറ്റിലെ تعاونوا جميعا എന്ന കവിത. 
ആലപിച്ചത് : കൊല്ലംജില്ലയിലെ കോഴിക്കോട്  ഗവ.എൽ.പിഎസ്സിലെ  അധ്യാപികയായ റജീന എ.എച്ച്

ഐ ടി മോഡല്‍ പ്രാക്‌ടിക്കല്‍ ചോദ്യശേഖരം

ഐ ടി  പ്രാക്‌ടിക്കല്‍ പരീക്ഷയുടെ ഒരു ചോദ്യശേഖരം തയ്യാറാക്കിയത് മുക്കം MKH MMO VHSSലെ ലാച്ചുറല്‍ സയന്‍സ് അധ്യാപികയായ ധന്യടീച്ചറാണ്. 
Click Here to Download the Questions

സമേതം" ഓൺലൈൻ സ്കൂൾ ഡാറ്റാ ബാങ്ക്- നിർദേശങ്ങൾ

സമേതം" ഓൺലൈൻ സ്കൂൾ ഡാറ്റാ ബാങ്കിലെ ഡാറ്റാ കൃത്യമാക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ
 CLICK HERE

Property Statement of Govt Employees

കേരള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം 1960 റൂള്‍ 37,39 എന്നിവ പ്രകാരം എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും  ലാസ്റ്റ് ഗ്രേഡ് ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ നടപ്പ്  വര്‍ഷത്തില്‍ സ്വന്തമാക്കിയതോ ,കൈമാറ്റം ചെയ്തതോ ആയ എല്ലാ സ്ഥാവര ജംഗമ വസ്തുവകളുടെയും വിവരങ്ങള്‍ 15/02/2018 മുന്‍പ്‌ അതാത്  വിഭാഗങ്ങളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ക്ക്
Property Statement Part -I (Editable PDF)
Property Statement Part -II (Editable PDF)
Property Statement circular in DDE Idukki
Property Statement Certificate
GO Regarding Property Statement (GO(P) No:171/2016 Fin dtd 12/11/2016

INCOME TAX CALCULATOR 2018-19

മലയാളം മെനുവില്‍ പ്രവര്‍ത്തിക്കുന്ന ഈ വര്‍ഷത്തെ ഇൻകം ടാക്സ് കാല്‍ക്കുലേറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഏറ്റവും  ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 6-12-18 ല്‍ പരിഷ്കരിച്ച ഈ സംവിധാനത്തില്‍ Salary Challenge രേഖപ്പെടുത്തുന്നതിനുള്ള മേഖലയും കുടിശിക ശമ്പളത്തിന്റെ ഇളവു കാണുന്നതിനുള്ള  10 E form തയ്യാറാക്കുന്നതിനുള്ള സാധ്യതയും പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നു 
ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
PREPARED BY BABU VADAKKUCHERI
INCOME TAX CALCULATOR 2018-19 സോഫ്റ്റ്‌വെയര്‍ Android operating system ല്‍ പ്രവര്‍ത്തിക്കാനവാത്തതിനാല്‍ Windows OS ഉള്ള കമ്പ്യൂട്ടറില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
പ്രത്യേകം ശ്രദ്ധിക്കുക 
ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള്‍ എപ്പോഴും SAVE FILE എന്ന ഓപ്ഷന്‍ സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ

Little Kites units awarded for better performance

    പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി   Kerala Infrastructure and Technology for Education  (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ നിന്ന് 2018-19 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിനു അപേക്ഷ ക്ഷണിച്ചു.  സംസ്ഥാന തലത്തിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 5,00,000, 3,00,000, 1,00,000 രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 50,000, 25,000, 10,000 രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകും.
ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ  ഇടപെടലും, യൂണിറ്റ്തല പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്‌കൂൾ വിക്കി അപ്‌ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം,  സ്‌കൂൾതല ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, വിക്ടേഴ്‌സ് ചാനൽ വ്യാപനം, ചാനലിലേക്ക് ആവശ്യമായ ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ  എന്നീ മേഖലകൾ പരിഗണിച്ചായിരിക്കും മികച്ച യൂണിറ്റിനെ കൺെത്തുക.
ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ-കൊമേഴ്‌സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കെറ്റ്‌സ്  ക്ലബ്ബുകളുടെ പ്രവർത്തനം.
ലിറ്റിൽ കൈറ്റ്‌സ്  യൂണിറ്റുള്ള എല്ലാ വിദ്യാലയങ്ങൾക്കും ഫെബ്രുവരി 20നകം അവാർഡിന് അപേക്ഷിക്കാവുന്നതാണെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു. www.kite.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫോർമാറ്റിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും അതത് ജില്ലാ കോഓർഡിനേറ്റർമാർക്കാണ് സമർപ്പിക്കേണ്ടത്.

SSLC ARABIC വീഡിയോ ട്യൂട്ടോറിയൽ (4)


പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് അറബിയിൽ എങ്ങിനെ ഇന്റർവ്യൂ ചോദ്യം തയ്യാറാക്കാമെന്ന് ലളിതമായി വിവരിക്കുന്ന വീഡിയോ ട്യൂട്ടോറിയൽ (4),തയ്യാറാക്കിയത് ,കൊണ്ടോട്ടി GVHSS ലെ അബ്ദുറഹിമാൻ മാസ്റ്റർ




for PDF File  Download please click here