ഫലം പ്രസിദ്ധീകരിച്ചു
എട്ടാം ക്‌ളാസിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിച്ച് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. www.education.kerala.gov.in, www.itschool.gov.in എന്നി വെബ് സൈറ്റുകളില്‍ നിന്നും ഫലം അറിയാം. വിജയികള്‍ അതത് സ്‌കൂള്‍ അധികാരികളുമായി ബന്ധപ്പെടേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 


ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2014-15 -അടിയന്തിരം

 തുക ബാങ്ക് അക്കൌണ്ടില്‍ എത്തിയിട്ടില്ലാത്ത അര്‍ഹാരയവരുടെ അക്കൌണ്ട് വിവരങ്ങള്‍ എഡിറ്റ്‌ ചെയ്ത് ഉടന്‍ അപ്ഡേറ്റ് ചെയ്യണം 


2014-15 ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളില്‍ തുക ബാങ്ക് അക്കൌണ്ടില്‍ എത്തിയിട്ടില്ലാത്തവരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ എഡിറ്റ്‌ ചെയ്ത് കൃത്യമായി അപ്ഡേറ്റ് ചെയ്യാനായി വിവരങ്ങള്‍ www.scholarship.itschool.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമായിട്ടുണ്ട്. അതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.  ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

Teacher Text Class 07

Govt. Orders & Circular,

  1. ശമ്പളത്തിന് പുറമെയുള്ള ബില്ലുകളും ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ 
  2. വാര്‍ത്ത - GAINPF - ഏപ്രില്‍ 1 മുതല്‍ Aided സ്ഥാപനങ്ങളിലെ PF കൈകാര്യം GAINPF ലൂടെ.
  3. Circular - പാചക തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ട്‌ മുഖേന  - നിര്‍ദേശങ്ങള്‍
  4. Circular - അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലം മാറ്റം - സമയ പരിധി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച്
  5. Instructions to avoid rushing of Bills and drawal of advance for the close of the Financial Year
URGENT-TEXT BOOK- ONLINE INTENDING- LAST DATE EXTENT IN HSS


DEd (II &  IV ) Exam  CE Online  marks EntryStarted..login

Online general transfer - Date extension reg.



വിക്‌ടേഴ്‌സിലെ തത്സമയം പത്താം ക്ലാസില്‍ സോഷ്യല്‍സയന്‍സ്

വിക്‌ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസില്‍ ഇന്ന് (മാര്‍ച്ച് 19) വൈകുന്നേരം ആറു മുതല്‍ എട്ടു വരെ ഹിസ്റ്ററിയും, ജ്യോഗ്രഫിയും നാളെ (മാര്‍ച്ച് 20 ഞായറാഴ്ച്ച) വൈകുന്നേരം സോഷ്യല്‍സയന്‍സും സംപ്രേഷണം ചെയ്യും.18004259877 എന്ന ടോള്‍ ഫ്രീനമ്പറില്‍ വിളിച്ച് സംശയനിവാരണം നടത്താം. പുനഃസംപ്രേഷണം തൊട്ടടൂത്ത ദിവസങ്ങളില്‍ രാവിലെ 06.30 മുതല്‍ 08.30 വരെ
SSLC Examination-March 2016 Centralized Valuation- Posting

 Order for Asst Examiners and Addl Chief 
examinersSCHOOL LOGIN




ഭൗമ മണിക്കൂര്‍ സമുചിതമായി ആചരിക്കുക : 

ഗവര്‍ണര്‍

മാര്‍ച്ച് 19 ശനിയാഴ്ച വൈകുന്നേരം 8.30 മുതല്‍ 9.30 വരെ വൈദ്യുത വിളക്കുകള്‍ അണച്ചും വൈദ്യുത ഉപകരണങ്ങള്‍ നിര്‍ത്തിവച്ചും ഭൗമ മണിക്കൂര്‍ ആചരിക്കണമെന്ന് പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും ഗവര്‍ണര്‍ പി.സദാശിവം ആഹ്വാനം ചെയ്തു. യുക്തിസഹമായ ഊര്‍ജ ഉപഭോഗവും സംരക്ഷണവും ലക്ഷ്യമിടുന്ന ഭൗമ മണിക്കൂര്‍ കാമ്പയിന്‍ 2009 മുതല്‍ രാജ്യത്ത് ആചരിക്കുന്നുണ്ട്. ഈ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ വ്യാപകമായ പ്രചരണം നല്‍കി വന്‍ വിജയമാക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു


ഉന്നത വിദ്യാഭ്യാസ സര്‍വേ : ഡാറ്റാ അപ്‌ലോഡ് ചെയ്യണം

കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ www.aishe.gov.in എന്ന വെബ് സൈറ്റിലൂടെ ഉന്നത വിദ്യാഭ്യാസ സര്‍വേയുടെ ഭാഗമായി ഡാറ്റാ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച് 21 ആണ്. ഇതുവരെ വിവരങ്ങള്‍ നല്‍കാത്ത കോളേജുകള്‍, പോളീടെക്‌നിക്കുകള്‍, റ്റി.റ്റി.ഐ, നഴ്‌സിങ് സ്‌കൂളുകള്‍ എന്നിവ അടിയന്തിരമായി വിവരം നല്‍കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു

GOVT. ORDERS & CIRCULARS

നിയമനവും സ്ഥലംമറ്റവും പാടില്ല

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടാന്‍ അര്‍ഹതയുളള ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും നടത്താന്‍ പാടില്ല എന്ന് എല്ലാ സെക്രട്ടറിമാരോടും വകുപ്പ് മേധാവികളോടും കര്‍ശനമായി നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് പരിപത്രം പുറപ്പെടുവിച്ചു.കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം പോളിംഗ് ഉദ്യോഗസ്ഥരുടെഡേറ്റാ ബേസ് തയ്യാറാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍സ്പാര്‍ക്ക് സിസ്റ്റത്തില്‍ നിന്നും ശേഖരിച്ച് അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ ഡാറ്റാബേസില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിക്കഴിഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. 

അവധിക്കാല ശാസ്ത്ര പ്രവ്യത്തി പരിചയ ക്‌ളാസുകള്‍

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം , സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ - മെയ് മാസങ്ങളില്‍ ജൂനിയര്‍, സീനയര്‍ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രക്ലാസുകള്‍ സംഘടിപ്പിക്കും. അപേക്ഷാ ഫാറം സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 19. സ്‌ക്രീനിംഗ് ടെസ്റ്റിനായി മാര്‍ച്ച് 11 മുതല്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയം വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫാറം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.കൂടുതല്‍ വിവരങ്ങള്‍ക്ക് മ്യൂസിയം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0471 -2306024, 2306025 വെബ്‌സൈറ്റ് www.kstmuseum.com 

ഇ-ലേണിംഗ് വിദ്യാഭ്യാസ സി. ഡി കള്‍



സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എഡ്യൂക്കേഷണല്‍ ടെക്‌നോളജി എല്‍ പി. യു. പി ഹൈസ്‌കൂള്‍, പ്‌ളസ് വണ്‍, പ്‌ളസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായി സിലബസ് പ്രകാരം തയ്യാറാക്കിയിട്ടുള്ള ഇ- ലേണിംഗിന് സഹായിക്കുന്ന വിദ്യാഭ്യാസ സി. ഡി. കള്‍ എസ്. ഐ. ഇ. ടി യില്‍ ലഭിക്കും. വെബ്‌സൈറ്റ് http://www.sietkerala.gov.in/ ഫോണ്‍ 0471-2338541.

കാഴ്ചവൈകല്യമുളള കുട്ടികള്‍ക്ക് സയന്‍സ് വിഷയങ്ങളില്‍ പ്രവേശനം നല്‍കാന്‍ നടപടി വേണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍READ MORE

ANTICIPATORY INCOME TAX CALCULATOR 2016-17

                       അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് വിഹിതം മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ അടച്ച് തുടങ്ങണമല്ലോ. ഇതിലേക്ക് 2016 ഏപ്രില്‍ 1 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള  സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനം കണക്കാക്കി അതില്‍ നിന്നും  ഇന്‍കം ടാക്സ് നിയമം അനുശാസിക്കുന്ന അനുവദനീയമായ നിക്ഷേപങ്ങളും കിഴിവുകളും കുറച്ച് ടാക്സ് കണക്കാക്കേണ്ടി വരും. 2016-17 വര്‍ഷത്തെ ആദായനികുതി നിരക്കില്‍ മുന്‍ വര്‍ഷത്തേതില്‍
Absentee entry at Examination centersAfter the end of each examination day, it needs to enter the Register Nos of absentees and confirm it  by the HM/Chief Supdt. Clickhereto download the absentee entry user manual.

SSLC 2016 Latest Instructions to Chief Supdts

Order No.IED/78057/15/DPI dtd 08.03.2016

Candidates list(4th list)

Candidates list (5th list)
SSLC Examination - March 2016 Answer Script Distribution 

Details For Exam Centre is available on  IExam login.

SSLC PADHANA SAHAYI 2016 - DEEPIKA AND MATHRUBHUMI VIDYA

             എസ്.എസ്.എല്‍ .സി പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതില്‍  അദ്ധ്യാപകരെയുംരക്ഷിതാക്കളെയും പോലെ തന്നെ കേരളത്തിലെ പത്രങ്ങളും നിസ്ഥുലമായ പങ്ക് വഹിക്കുന്നു. പരീക്ഷാ തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കുട്ടികള്‍ക്ക് ഇവവിലെ ചോദ്യോത്തരങ്ങള്‍ , ചോദ്യങ്ങളുടെ വിശകലനങ്ങള്‍ എന്നിവ ഇതുവരെ പഠിച്ച കാര്യങ്ങളെ മനസ്സില്‍ ഉറപ്പിക്കാനും

പരീക്ഷാപ്പേടി അകറ്റാന്‍ വീഹെല്‍പ്പ് : കുട്ടികള്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍

ഹയര്‍ സെക്കന്ററി പരീക്ഷയുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് വീ ഹെല്‍പ്പ് എന്ന പേരില്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായ കേന്ദ്രം ആരംഭിച്ചു. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ ഫോണില്‍ കൗണ്‍സിലിംഗ് സഹായത്തിന് 1800 425 3191 നമ്പരില്‍ ടോള്‍ ഫ്രീ ആയി വിളിക്കാം

മാര്‍ഗ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം ജില്ലയിലുളള ജീവനക്കാരെയും കഴിഞ്ഞ നാല് വര്‍ഷത്തുനുളളില്‍ മൂന്ന് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരെയും വിരമിക്കാന്‍ ആറ് മാസത്തില്‍ താഴെയുളളവരെയും റിട്ടേണിംഗ് ഓഫീസിറായോ അസിസ്ന്റ് റിട്ടേണിംഗ് ഓഫീസിറായോ നിയമിക്കരുതെന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ വകുപ്പ് തലവന്‍മാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച നിയമനങ്ങള്‍ മാര്‍ച്ച് രണ്ടിനുതന്നെ പൂര്‍ത്തിയാക്കാനും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടിനു തന്നെ സമര്‍പ്പിക്കാനും സ്ഥലം മാറ്റം ലഭിച്ചവര്‍ മാര്‍ച്ച് രണ്ടിനു തന്നെ സ്ഥലം മാറ്റം ലഭിച്ച ഓഫീസുകളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇത് കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കൂടാതെ എല്ലാ വകുപ്പു സെക്രട്ടറിമാരും വകുപ്പു തലവന്‍മാരും ചീഫ് സെക്രട്ടറിയ്ക്ക് 0471 -2320311 എന്ന ഫാക്‌സ് നമ്പരിലോ secy.gad@kerala.gov.in എന്ന മെയിലിലോ, ദിനസരി റിപ്പോര്‍ട്ടു നല്‍കാനും യോഗം നിര്‍ദ്ദേശിച്ചു


വയനാടു ജില്ലയില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെ 'വിജയജ്യോതി'തീവ്രയത്ന പരിപാടിയുടെ ഭാഗമായി ജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ എസ് എസ് എല്‍ സി റിവിഷന്‍ മെറ്റീരിയല്‍സാണ് ഷേണി സ്കൂള്‍ ബ്ലോഗ് അവതരിപ്പിക്കുന്നത്.ഓരോ അദ്ധ്യായത്തിലെ  പി.ഡി.എഫ് രൂപത്തിലുള്ള പ്രസന്റേഷന്‍ ഫയലുകളെ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

ഇന്‍വിജിലേറ്റര്‍മാര്‍ക്ക് നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍


  • പരീക്ഷാദിവസം കൃത്യസമയത്ത് ഡ്യൂട്ടിക്ക് ഹാജരാകണം. പരീക്ഷാഡ്യൂട്ടി രേഖപ്പെടുത്തിയ രജിസ്റ്ററില്‍ ഒപ്പിട്ട് റൂമിലേക്കുള്ള സാമഗ്രികള്‍ ശേഖരിക്കണം
  • ഓരോ റൂമിലും ലഭ്യമാക്കിയ പാഡില്‍ ആറൂമിലേക്കാവശ്യമായ എണ്ണം മെയിന്‍ ഷീറ്റുകളും ആവശ്യത്തിന് അഡീഷണല്‍ ഷീറ്റുകളും ഉണ്ടെന്നുറപ്പാക്കുകയും അവയില്‍ മോണോഗ്രാം പതിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തണം
  • 1.30ന് പരീക്ഷാ റൂമുകളിലെത്തണം
  • ഹാള്‍ടിക്കറ്റ് പരിശോധിച്ച് ആ റൂമിലെ കുട്ടികളാണെന്നുറപ്പാക്കുക. ഒരു കാരണവശാലും കുട്ടികളുടെ സീറ്റുകള്‍ മാറിയിരിക്കാനനുവദിക്കരുത്

REGISTERS to be maintained in Examination Centres


1. Register for issue of Admission Tickets.
2. Seating Arrangement Register
3. Register of Question Paper packets received
4. Watchman duty register
5. Register for stock of Main book & Addl. Sheet.
6. Register of Supervision work arrangement
7. Register for issue of main book and question   papers
8. Register of identification/attendance of pupils
9. Register for opening, closing and sealing of the safe containing question paper
10. Despatch Register of answer scripts
11. Register of stamp account.
12. Issue Register of Certificate.
13. Register of examination report.
14. Register of teachers deputed for Invigilation Duty
15. Register of teachers deputed for valuation of answer scripts.

ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  • SSLC പരീക്ഷയുടെ ചോദ്യ പേപ്പര്‍ സോര്‍ട്ടിങ്ങ് മാര്‍ച്ച് ആദ്യ ആഴ്ചയില്‍ അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കും. ചീഫ് സൂപ്രണ്ടുമാരും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും DEO മാര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് തന്നെ എത്തിച്ചേരണം. അവരവുടെ പരീക്ഷാ കേന്ദ്രങ്ങളിലെ കുട്ടികളുടെ വിശദാംശങ്ങള്‍ കയ്യില്‍ കരുതണം.
  • പരീക്ഷാറൂമുകള്‍ സജ്ജീകരിക്കുമ്പോള്‍ ഒരു റൂമില്‍ 20 കുട്ടികള്‍ വീതമാകത്തക്ക