എസ്.എസ്.എല്‍
 .സി പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ 
പ്രാപ്തരാക്കുന്നതില്‍  അദ്ധ്യാപകരെയുംരക്ഷിതാക്കളെയും പോലെ തന്നെ 
കേരളത്തിലെ പത്രങ്ങളും നിസ്ഥുലമായ പങ്ക് വഹിക്കുന്നു. പരീക്ഷാ 
തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കുട്ടികള്‍ക്ക് 
ഇവവിലെ ചോദ്യോത്തരങ്ങള്‍ , ചോദ്യങ്ങളുടെ വിശകലനങ്ങള്‍ എന്നിവ ഇതുവരെ പഠിച്ച
 കാര്യങ്ങളെ മനസ്സില്‍ ഉറപ്പിക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും 
സഹായകമാകും എന്ന് കരുതുന്നു
 
