പട്ടികവിഭാഗ ഉദ്യോഗസ്ഥര്‍ക്ക് ടെസ്റ്റ് പാസാകുന്നതില്‍ ഇളവ് : കാലാവധി നീട്ടി

                      പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട 1985 ഡിസംബര്‍ 31 നോ അതിന് മുമ്പോ സര്‍വീസില്‍ പ്രവേശിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂണിഫൈഡ്, സ്‌പെഷ്യല്‍, വകുപ്പുതല പരീക്ഷകള്‍ പാസാകുന്നതിന് നല്‍കിയ ഇളവിന്റെ കാലവധി 2017 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി ഉത്തരവായി. 1986 ജനുവരി ഒന്നിനോ അതിനുശേഷമോ സര്‍വീസില്‍ പ്രവേശിച്ച പട്ടികജാതി/വര്‍ഗ ജീവനക്കാര്‍ക്ക് ഇളവിന് അര്‍ഹതയില്ല. എന്നാല്‍ അവര്‍ക്ക് പൊതുചട്ടങ്ങള്‍ 13എ(1)(എ), കെ.എസ് & എസ്.എസ്.ആര്‍ 13എ(2) വ്യവസ്ഥകള്‍ പ്രകാരം പരീക്ഷയില്‍ നിന്ന് താത്കാലിക ഇളവിന് അര്‍ഹതയുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Scheme finalization camp

The Scheme finalization camps is  decided  to conduct  on  29/03/2017 and  30/03/2017 were postponed  to  03/04/2017 and  04/04/2017 ,There is no change in  venues.

The valuation camp scheduled to be conducted from 03/04/2014 is re-scheduled as follows

From 06/04/2017 to 12/04/2017

From 17/04/2017 to 25/04/2017

സ്കോളര്‍ഷിപ്പ് തുക തിരിച്ചടക്കുന്നത് സംബന്ധിച്ച്

Pay Revision 2014- Interest rate on pay revision arrears-Orders

GPF - NEW UPDATION

                   ജനറൽ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് ഇനി വിവിധ ആവശ്യങ്ങൾക്ക് തുക ലഭിക്കാൻ 15 ദിവസത്തെ സമയം മതി. ചികിത്സയ്ക്കായി പണം എടുക്കുകയാണെങ്കിൽ ഏഴു ദിവസത്തിനകം നൽകും. പിഎഫിൽ നിന്ന് പണം പിൻവലിക്കാൻ 15 വർഷത്തെ സേവനകാലാവധി വേണം എന്ന നിബന്ധന പല കാര്യങ്ങളിലും പത്തു വർഷമായി ചുരുക്കുകയും ചെയ്തു. വീടു വയ്ക്കാനും വാങ്ങാനും അടിയന്തര ചികിത്സയ്ക്കും 90 ശതമാനം വരെ തുക പിൻവലിക്കാം.

എസ് എസ് എൽ സി കണക്കു പരീക്ഷ റദാക്കി



30 ന് പുന: പരീക്ഷ നടത്തും
എസ്എസ്എല്‍സി പരീക്ഷയില്‍ വന്ന 13 ചോദ്യങ്ങളാണ് സാമ്യമുള്ളതെന്നാണ് ജോയിന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്

GAIN PF

GAIN PF NEW CIRCULAR TO AEO AND HMs CLICK HERE

2017-18 വര്‍ഷത്തെ അവധിക്കാല പരിശീലനം ഷെഡ്യൂള്‍

https://drive.google.com/file/d/0B_1hOUmDIPEOYXlNQXJnaEdkckRheWlKX0IwOUxlRjZHc1FV/view

സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ്: പ്രിന്റ് ഔട്ട് നല്‍കണം


       കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പ്രിന്റ് ഔട്ട് ഇതുവരെ നല്‍കാത്തവര്‍ അത് സ്ഥാപനമേധാവിയുടെ ഒപ്പും സീലും സഹിതം മാര്‍ച്ച് 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ snehapoorvamonline@gmail.com ലേക്ക് ഇ-മെയില്‍ ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

SPARK MESSAGE



            Due to heavy rush in Pay revision Arrear processing it is seen that processing of other bills pertaining to Pay and allowances are badly affected. Hence the Pay Revision Arrear Processing module will not be available from 24th March 2017 to 9th April 2017 so as to facilitate smooth processing of other bills at the fag end of the FY. The bills of PR arrears already in queue will not be affected. Inconvenience caused is highly regretted.

സെറ്റ് ഫെബ്രുവരി 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

              ഫെബ്രുവരി 12ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു.  ഇത് www.lbscentre.org, www.lbskerala.com എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. 15,854 പേര്‍ പരീക്ഷ എഴുതിയതില്‍ 880 പേര്‍ വിജയിച്ചു. ആകെ വിജയശതമാനം 5.55 ആണ്.

മുന്‍കൂര്‍ അനുമതി വാങ്ങാതെ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായപ്രകടനം നടത്തരുത്

                       സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും ദൃശ്യ-ശ്രവ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍നയങ്ങളെയും നടപടികളെയുംകുറിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചു. ഇത്തരത്തില്‍ ചട്ടലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ ഉചിതനടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കും. 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ, നടപടിയേയോകുറിച്ച് എഴുത്തിലൂടെയോ, ഏതെങ്കിലും സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. പി.എന്‍.എക്‌സ്.1164/17

وهذه بعض التعابير والجمل الشائعة المستخدمه بكثره في اللغه الأنجليزية :


One of a kind 
قليل من نوعه

I will ensure you 
سوف أعطيك ما يضمنك

Its upside down 
كل شي مقلوب على رأسه 

I work from down to dusk 

Progress Report Creator (LP.UP.HS&HSS)


           പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ  അദ്ധ്യാപകർക്ക്  ധാരാളം സമയം  വേണ്ടി  വരുന്നു. ഇവിടെ നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ എളുപ്പത്തിലും  വേഗത്തിലും നമ്മുടെ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ   സാധിക്കും ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയ ശ്രീ  T K സുധീർ കുമാർ ,അജിത്. PP എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. 

The Progress Report Creator Software automatically generates Progress report, CE report ,Class PTA report and gives consolidated reports of score after each term exam , and can be kept as a record (Mark Register). It also simplifies the process of tracking the students' progress .


ഹയർ സെക്കണ്ടറി വിദ്യാഭ്യാസം--അനധ്യാപക മീറ്റിംഗ്

Rank List PD Teacher LPSA and UPSA

വേനല്‍കാല മുന്‍കരുതലുകള്‍

ആദായനികുതി : പെന്‍ഷന്‍ രേഖകള്‍ സമര്‍പ്പിക്കാം

       രണ്ടരലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള, സംസ്ഥാന പെന്‍ഷന്‍കാര്‍ 2017-18 സാമ്പത്തികവര്‍ഷത്തെ ആദായനികുതി പിടിക്കുന്നതിനുള്ള അപേക്ഷ, പാന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് എന്നിവ അടുത്തുള്ള ട്രഷറികളിലോ, ട്രഷറി ഡയറക്ടറേറ്റിലോ സമര്‍പ്പിക്കണം. പെന്‍ഷണറുടെ പേര്, പി.പി.ഒ നമ്പര്‍ എന്നിവ ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമായി രേഖപ്പെടുത്തണം. കൂടാതെ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്. ഇതിനായി www.treasury.kerala.gov.in/pension എന്ന പോര്‍ട്ടലില ലോഗിന്‍ ചെയ്യണം. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി തൊട്ടടുത്തുള്ള ട്രഷറിയുമായി ബന്ധപ്പെടാവുന്നതാണെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു

HSE-POTHUVIDYABHYASA SAMRAKSHANA YAGNAM - 24.3.17 CLUSTER TRAINING

Intra District Transfer 2017-18 Rank List

ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷന്റെ ധനസഹായം

സര്‍വീസിലുള്ളവരും പെന്‍ഷന്‍ പറ്റിയവരുമായ അധ്യാപകര്‍ക്കും, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ക്കും, ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷന്‍ പൊതുസഹായ പദ്ധതിപ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ കുറവുള്ള അധ്യാപകര്‍, പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്. അധ്യാപകര്‍ എ ഫോറത്തിലും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ ബി ഫോറത്തിലും അപേക്ഷിക്കണം. അപേക്ഷാഫോറം ഏപ്രില്‍ 30 വരെ എന്‍.എഫ്.റ്റി ഡബ്ല്യു അസിസ്റ്റന്റ് സെക്രട്ടറിയില്‍ നിന്നും ലഭിക്കും. ഏത് ഫോറമാണ് വേണ്ടത് (എ/ബി)എന്ന് വ്യക്തമാക്കിയിരിക്കണം. ഫോറം തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതിയ അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 31. 

GO - DA അരിയറുകള്‍ PF ല്‍ ലയിപ്പിക്കാനുള്ള സമയപരിധി ജൂലൈ 2017 വരെ ദീര്‍ഘിപ്പിച്ച ഉത്തരവ്

കീഴാളര്‍ എന്ന പദം ഉപയോഗിക്ക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ്

ഹയർ സെക്കണ്ടറി വിദ്യാഭ്യാസം--ഒന്നാം വർഷ വിദ്യാർത്ഥികളുടെCE-score upload

ഹയർ സെക്കണ്ടറി വിദ്യാഭ്യാസം--ഏകദിന ക്ലസ്റ്റർ പരിശീലനം

SSLC EXAM 2017 - SOCIAL SCIENCE - LAST TIME TIPS by ബിജു , കോളിന്‍ ജോസ്

  CLICK HERE TO DOWNLOAD SOCIAL SCIENCE LAST TIME TIPS BY BIJU AND COLIN JOSE 

Teachers meet in 2017(Cluster)

               കേരളത്തിലെ ക്ലാസ്സ് മുറികളും സ്കൂള്‍ അങ്കണങ്ങളും കെട്ടിലും മട്ടിലും മാറുകയാണ്. ക്ലാസ്സ് മുറികള്‍ ഹൈടെക് നിലവാരത്തില്‍ മാറുമ്പോള്‍ അതൊരു പാഠപുസ്തകം കണക്കെ അതിരുകള്‍ കടന്ന് വളരുകയാണ്. ഇതിനൊപ്പം സ്വയം നവീകരിക്കപ്പെടാന്‍ അദ്ധ്യാപകരെ ഒരുക്കുന്ന അദ്ധ്യാപക സംഗമത്തിലേയ്ക് ഏവര്‍ക്കും സ്വാഗതം.
ഒരേ സമയം പഠനഉള്ളടക്കമായും, പഠനോപാധ‌ിയായും സ്കൂള്‍ കാമ്പസിനെ ഉപയോഗിക്കാന്‍ അദ്ധ്യാപകരെ പ്രാപ്തരാക്കാനുള്ള ചിന്തകള്‍ ഈ ക്ലസ്റ്റര്‍ സംഗമത്തില്‍ പങ്ക് വയ്ക്കപ്പെടുകയാണ്. ഈ ബ‍‍ൃഹത് സംരംഭത്തില്‍ പൊതുസമൂഹത്തെ കൂടി ചേര്‍ത്തുനിര്‍ത്താന്‍ വേണ്ട ആസൂത്രണ ഉപാധികളും അദ്ധ്യാപക സംഗമത്തില്‍ ചര്‍ച്ച ചെയ്യുന്നു.
നമ്മുടെ ലക്ഷ്യം –ഓരോ കുട്ടിയും പരിഗണിക്കപ്പടണം. തിരിച്ചറിയപ്പെടണം. സഹായിക്കപ്പെടണം. കാമ്പസുകളിലെ കാലോചിതമായ മാറ്റങ്ങള്‍ക്കൊപ്പം.
2017 മാര്‍ച്ച് 24 ന് നടക്കുന്ന അദ്ധ്യാപക സംഗമത്തില്‍ എന്തെല്ലാം സംഗതികള്‍?

ലോക ജലദിനം March 22

ഹായ് കുട്ടിക്കൂട്ടം അവധിക്കാല ദ്വിദിന പരിശീലന ക്യാമ്പ്

HIGHER SECONDARY EDUCATION

എസ്.സി.ഇ.ആര്‍.ടി തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ അക്കാദമിക പിന്തുണ നല്‍കും

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ നേരിട്ടുള്ള അക്കാദമിക പിന്തുണ ഒരുക്കും. അധ്യാപക ശാക്തീകരണം, കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍, പഠനവിഭവങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ മേഖലകളില്‍ എസ്.സി.ഇ.ആര്‍.ടി സേവനം ലഭ്യമാക്കും. ഈ സേവനം ആഗ്രഹിക്കുന്ന സ്‌കൂളധികൃതര്‍ (സര്‍ക്കാര്‍/എയ്ഡഡ്) സ്‌കൂളിന്റെ പേര്, ക്ലാസുകളുടെ എണ്ണം, ആകെ കുട്ടികള്‍, ആകെ അധ്യാപകര്‍, തല്‍സ്ഥിതി റിപ്പോര്‍ട്ട് എന്നിവ രേഖപ്പെടുത്തി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ മാര്‍ച്ച് 25നകം അപേക്ഷിക്കണം. 

അവധിക്കാല ശാസ്ത്ര പ്രവൃത്തിപരിചയ ക്ലാസുകള്‍

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍-മെയ് മാസങ്ങളില്‍ അവധിക്കാല ശാസ്ത്രക്ലാസുകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധവും ശാസ്ത്ര സംസ്‌കാരവും വളര്‍ത്തിയെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
അടിസ്ഥാന ശാഖകളിലെ അധ്യയനം കൂടാതെ റോബോട്ടിക്‌സ്, അസ്‌ട്രോണമി, ബഹിരാകാശപഠനം തുടങ്ങിയ നൂതന ശാഖകള്‍ വരെ കുട്ടികളെ പരിചയപ്പെടുത്തും. വിജയകരമായി പൂര്‍ത്തീകരിക്കുന്ന കുട്ടികള്‍ക്ക് ഇന്നവേഷന്‍ ഹബിന്റെ അംഗത്വഫീസില്‍ ഇളവ് ലഭിക്കും.

ആയിരം രൂപയാണ് ഫീസ്. സ്‌ക്രീനിംഗ് ടെസ്റ്റ് മുഖാന്തരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഫീസ് അടച്ചാല്‍ മതിയാകും. ജൂനിയര്‍ (നാല്, അഞ്ച്, ആറ് ക്ലാസുകള്‍ പൂര്‍ത്തീകരിച്ചവര്‍), സീനിയര്‍ (ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകള്‍ പൂര്‍ത്തീകരിച്ചവര്‍) വിഭാഗങ്ങളിലായി നാല് ബാച്ചുകളിലാണ് ക്ലാസുകള്‍.

2017 മാര്‍ച്ച് 26ന് നടത്തുന്ന സ്‌ക്രീനിംഗ് ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി 2017 മാര്‍ച്ച് 18.

സ്‌ക്രീനിംഗ് ടെസ്റ്റിനായി മാര്‍ച്ച് പത്ത് മുതല്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയം വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫോറത്തിനൊപ്പം കുട്ടികളുടെ സ്‌കൂള്‍ ഐ.ഡി കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Pre matric scholarship 2015-16 account number edit LIST

BY TRANSFER PROMOTION FROM LP/UP/HSA to HSST

കേരളത്തിലെ ഗവണ്മെന്‍റ്  ഹയര്‍ സെക്കണ്ടറി  സ്കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ 01/12/2011 മുതല്‍ 31/12/2015 വരെ ഉണ്ടായ HST/HSST  ജൂനിയര്‍ ഒഴിവുകളിലേക്ക് 25% തസ്തിക മാറ്റത്തിനായി ഗവ. സ്കൂളിലെ  യോഗ്യരായ HSA/UPSA/LPSA അദ്ധ്യാപകരില്‍ നിന്നും  ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു .
 LAST DATE 20.3.2017

   ONLINE SITE         CIRCULAR

Part time language trs in TVM dist. Seniority list Preparation (Hindi,Sanskrit,Arabic).Service

PF മായി ബന്ധപ്പെട്ടത്

THE GENERAL PROVIDENT FUND KERALA  RULES 

GPF ALL FORMS  AG  PORTAL

GPF LOAN MAKER-WINDOWS OS BASE

GPF SCHEDULE

Application to  KASEPF to GPF

GPF CONVERSION  FORM 

Application for Closure of General Provident Fund (Kerala)  Account

GPF -Closure - Option statement- Proforma

GPF -Closure - DECLARATION - Proforma

GPF -Closure - Annexure III Declaration

GPF -Closure - FORM OF NOMINATION

GPF -Closure - Identification Particulars

Missing Credit Form TR 104

Kerala Part time Contingent Employees Provident Fund -transfer to other provident schemes

GPF - Revision of withdrawal limits 

KASEPF  FORMS 

Form A-KASEPF -APPLICATION FORM

Form-B-form of nomination to KASEPF

Form-D-application for Temporary Advance from KASEPF

Form-E-ABCD-statement of KASEPF

Form-F-Temporary Advance – sanction form of KASEPF

Form-G-NRA-application Form KASEPF

Form-H-NRA-sanction Form KASEPF

Form-I- Temporary Advance Conversion to NRA ( KASEPF)

Closure-form of KASEPF

Application to merge KASEPF to GPF

KASEPF ALL FORMS  ZIP  FILE

FULL   DA   CHART

DA  CHART -PDF

DA CHART - 01/07/1988 To 01/01/2014.PDF

GPF Credit Card & Annual Statement 2015-16 Portal