PLUS ONE ADMISSION-SECOND ALLOTMENT RESULTS WILL BE PUBLISHED 

ON 27th JUNE 2016....DHSE

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി : ഏകജാലക പ്രവേശനം

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുളള രണ്ടാം അലോട്ട്‌മെന്റ് www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 27 വൈകുന്നേരം നാല് മണിക്ക് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരമായോ താല്‍ക്കാലികമായോ ആയ അഡ്മിഷന്‍ നേടാതിരുന്നാല്‍, പ്രവേശന പ്രക്രിയയില്‍നിന്നും പുറത്താകും.
Muthoot Excellence Award


കെ ടെറ്റ് പാസാകുന്നതിന് ഇളവ്


2015-16 അധ്യയന വര്‍ഷത്തില്‍ നിയമിതരായ അധ്യാപകര്‍ക്കും കെ.-ടെറ്റ് യോഗ്യത പരീഷ പാസാകുന്നതിന് 2018 വരെ ഇളവ് അനുവദിച്ച് ഉത്തരവായി. എന്‍.സി.റ്റി.ഇ മാനദണ്ഡങ്ങള്‍ പ്രകാരം കെ-ടെറ്റ് നിര്‍ബന്ധയോഗ്യതയായതിനാല്‍ ഇളവ് ലഭിച്ച എല്ലാ അധ്യാപകരും 2018-19 അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് കെ-ടെറ്റ് യോഗ്യത നേടിയിരിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.PLEASE CLICK HERE FOR CIRCULAR

لماذا أنت يا صامت

എട്ടാം ക്ലാസിലെ لماذا أنت يا صامت  എന്ന കഥ പഠിപ്പിക്കാന്‍ സഹായകരമായ ചിത്രങ്ങള്‍
തയ്യാറാക്കിയത് : ഹൗലത്ത് ടീച്ചർ സി.കെ.എച്ച്.എസ്.എസ്  മണിമൂളി ,നിലമ്പുർ 

Std 9 IT Worksheet- Gimp cover page

Std 9 IT Worksheet- Gimp cover page
 തയ്യാറാക്കിയത് : ഹൗലത്ത് ടീച്ചർ സി.കെ.എച്ച്.എസ്.എസ്  മണിമൂളി ,നിലമ്പുർ

CLASS 2 ARABIC WORKSHEET PAGE 13

രണ്ടാം ക്ലാസ്സിലെ അറബിക്കിലെ  പേജ്‌  നമ്പർ 13  ലെ വർക്ക് ഷീറ്റ്‌   (പവർ പോയിന്റ് )

SSLT IT WORK SHEET UNIT 01

https://drive.google.com/file/d/0B7AUpV8UWu5xdU1TNEt2eXBDaTA/view?usp=sharing
തയ്യാറാക്കിയത്  റഷീദ് പി. പി  (എച്ച്.എസ്.എ  അറബിക് ) NOCHAT HSS KKD

അധ്യാപകര്‍ക്ക് ഇംഗ്ലീഷ് പരിശീലനം

             ബാംഗ്ലൂര്‍ ആസ്ഥാനമായ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 11 മുതല്‍ ആഗസ്റ്റ് ഒന്‍പത് വരെയാണ് പരിശീലന കാലാവധി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അന്‍പത് വയസ് കഴിയാത്ത അധ്യാപകര്‍ ജൂണ്‍ 25 ന് മുമ്പ് അതത് ഹെഡ്മാസ്റ്റര്‍മാരുടെ സമ്മതപത്രത്തോടുകൂടി ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് : www.riesielt.org.

പുതിക്കിയ പ്രീ പ്രൈമറി വേതനം ഇനി അക്കൌണ്ടു വഴി

Govt. Orders & Circular,

വായനാദിനവുമായി ബന്ധപ്പെട്ട് തൂത റഫീഖ് സാർ നിർമ്മിച്ച ഒരു പോസ്റ്റർ...


VIDEO TUTORIALS FOR CLASS VIII, IX AND X BY IT@SCHOOL PROJECT

ICT TEXT BOOKS AND MODEL WORK SHEETS STD 8,9,10

Class X- Hindi - Unit I- Study Materials

          പത്താം ക്ലാസിലെ പുതിയ ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠമായ 'വീര്‍ബഹൂട്ടി' എന്ന അധ്യായവുമായി ബന്ധപ്പെട്ട ചില അനുബന്ധ പഠന പ്രവര്‍ത്തനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. പാഠഭാഗവുമായി ബന്ധപ്പെട്ട Letter, Conversation, Screen Play, Diary എന്നിവയുടെ ഏതാനും മാതൃകകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ കരിമ്പ ഗവ ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ കെ പി സദാശിവനാണ് ഇവ തയ്യാറാക്കി അയച്ച് തന്നത്. ശ്രീ സദാശിവന്‍ മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി

Click Here to Download Diary 1 & Diary2 
Click Here to Download Conversation
Click Here to Download Letter 
Click Here to Download Screenplay 

വായനാദിനം ക്വിസ്


1 ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
2 മലയാള ഭാഷയുടെ പിതാവ് ആരാണ്?
3 ഭൂമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥ എഴുതിയത് ആരാണ്?

വായനാ ക്വിസ് ചോദ്യോത്തരങ്ങൾ പവർ പോയന്റ് പ്രെസന്റെഷൻ

വായനാ ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ  നടത്താൻ  സഹായകരമായ ക്വിസ്  ചോദ്യോത്തരങ്ങൾ   പവർ പോയന്റ് പ്രെസന്റെഷൻ രൂപത്തിൽ  
  (തയ്യാറാക്കി അയച്ചു തന്നത്  ഷാജെൽ കക്കോടി )


പവർ പോയന്റ് പ്രെസന്റെഷൻ
EDUCATION CALENDER 2016-17 CLICK HERE

ICT Text Book STD 8 .9 & 10(Malayalam Medium)

അരിയര്‍ non spark ബില്‍ ആയി മാറാമെന്നുള്ള ഉത്തരവ്



സ്പാര്‍ക്കില്‍ pay fixation ന് മുമ്പുള്ള അരിയര്‍ non spark ബില്‍ ആയി മാറാമെന്നുള്ള ഉത്തരവ്  ORDER

UNIT O2 دعني أطير


دعني أطير


രണ്ടാം യൂണിറ്റിലെ സീറോ ടെക്സ്റ്റ് പരിചയപ്പെടുത്തുന്നതിന്‌ ഉപകരിക്കുന്ന പവര്‍ പോയിന്റ് പ്രസന്റേഷന്‍ കാണുന്നതിന്‌ ഇവിടെ ക്ലിക്ക് ചെയ്യുക.

ഏക- ബഹു വചനങ്ങളെ പരിചയപ്പെടുത്തുന്ന പോയിന്റ് പ്രസന്റേഷന്‍


അഞ്ചാം ക്ലാസില്‍ ഒന്നാം യൂണിറ്റു മുതല്‍ തന്നെ ഏക- ബഹു വചനങ്ങളെ പരിചയപ്പെടുത്തുന്നുണ്ടല്ലോ. കുട്ടികള്‍ക്ക് കളിയിലൂടെ അവ പരിചയപ്പെടുത്താന്‍ പറ്റുന്ന ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

SPARK INSTRUCTION

       As per GO-P-402/2011/Fin and GO-P-57/2013/Fin, the salary disbursement of employees (who opt payment through accounts) are permitted through Public Sector Bank accounts or TSB accounts only. Hence all DDOs are requested to update the employee"s bank accounts in PSBs or TSB only. Based on the list from RBI, wrongly entered bank details are hereby removed from SPARK and hence it is requested to ensure the account details of employees before processing their salary or other claims
Text Book - Instruction to School HM and SITS

ഒ. ഇ. സി ലംപ്‌സം ഗ്രാന്റ്
ഈ അദ്ധ്യയന വര്‍ഷത്തെ ഒ. ഇ. സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണത്തിന്റെ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള വിഞ്ജാപനം പിന്നോക്ക സമുദായ വികസന വകുപപ് ഡയറക്ടര്‍ പുറപ്പെടുവിച്ചു. ജൂണ്‍ 18 മുതല്‍ ജൂലൈ 15 വരെ ഐ. റ്റി. @സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശനമായ ശ്രദ്ധ ചെലുത്തേണ്ടതും സമയ ബന്ധിതമായി വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തേണ്ടതുമാണ്. കൂടുതല്‍ വിവരം www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും

PLUS ONE ADMISSION-SPORTS ALLOTMENT RESULTS

PTA AWARD 2015 -16 - Instructions


സിവില്‍ സര്‍വീസ് പരീക്ഷാ പരിശിലനം : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷാ പരിശീലനത്തിന്റെ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജ് വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. വിലാസം :www.universitycollege.ac.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20. പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. പ്രവേശന പരീക്ഷ (പൊതുവിജ്ഞാനം-ഒബ്ജക്ടീവ്) ജൂണ്‍ 24 ന് രാവിലെ 11 മണി മുതല്‍ 12.30 വരെ കോളേജില്‍ നടത്തും. പ്രവേശനം ജൂണ്‍ 29 നും ക്ലാസ് ജൂലൈ ഒന്നിനും ആരംഭിക്കും.

പത്താം ക്ലാസിലെ ഐ ടി പ്രാക്‌ടിക്കല്‍ വര്‍ക്ക് ഷീറ്റ്

പത്താം ക്ലാസിലെ ഐ ടി പാഠ പുസ്‌തകത്തിലെ ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട (ഡിസൈനിങ്ങിന്റെ ലോകത്തേക്ക് )
തയ്യാറാക്കിയത്                          
HOWLATH.K                          
CKHSS MANIMOOLY                          
NILAMBUR
Joseph Mundassery Award 2016-17


സ്‌കോളര്‍ഷിപ്പ് പുതുക്കല്‍
2015-16 അദ്ധ്യയന വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് റിന്യൂവലിന് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചു. 2014-15, 2012-13, 2011-12 എന്നീ അദ്ധ്യയന വര്‍ഷങ്ങളില്‍ സെന്‍ട്രല്‍ സെക്ടര്‍ ഫ്രഷ് ലഭിച്ചവര്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 1,2,3, 4 റിന്യൂവലുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. വെബ്‌സൈറ്റ് www.collegiateedu.kerala.gov.in.



A LIST:     ARABIC                           SANSKRIT                   URDU


പോളിടെക്നിക് കോളേജ് പ്രവേശനം: തീയതി നീട്ടി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ /എയ്ഡഡ് / സ്വാശ്രയ പോളിടെക്‌നിക്ക് കോളേജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ജൂണ്‍ 22 വരെ നീട്ടി . അപേക്ഷയുടെ പ്രിന്റെടുത്ത് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷ ഫീസ് സഹിതം പോളിടെക്‌നിക് കോളേജില്‍ രജിസ്റ്റര്‍ ചെയ്യേണ്ട തീയതി ജൂണ്‍ 23 വൈകുന്നേരം നാലു മണി വരെയും നീട്ടി. വെബ്‌സൈറ്റ് www.polyadmission.org

വെളിച്ചം 2016


തിരുവനന്തപുരം ഡയറ്റ്  തയ്യാറാക്കിയ 

Reading cards-Malayalam std II 

സ്കൂൾ ഹെഡ് ടീച്ചർസ് അറിയേണ്ടതെല്ലാം

             സ്കൂൾ ഹെഡ് ടീച്ചർസ്   ഹാൻഡ്‌ ബുക്ക്‌  ''വഴി വിളക്ക് '' ഡൌൺലോഡ്  ചെയ്യാൻ  
ഇവിടെ ക്ലിക്ക് ചെയ്യുക 

وصف السهل

ഹൗലത്ത്.കെ
ക്രൈസ്റ്റ് കിംഗ്‌  ഹയർ  സെക്കന്റെറി  സ്കൂൾ
മണിമൂളി (മലപ്പുറം)



കണ്ടും കേട്ടും രസിക്കാന്‍ കേരളത്തെക്കുറിച്ചുള്ള ചില പാട്ടുകളിതാ..






ചില നാടന്‍ കളികള്‍ പരിചയപ്പെടാം

തൊട്ടുകളി

പെൺകുട്ടികൾ സംഘമായി ചേർന്ന് വട്ടത്തിലിരുന്ന് കളിക്കുന്ന കളിയാണ് തൊട്ടുകളി. ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങൾ മലർത്തി നിലത്തുവയ്ക്കും. കൈ വയ്ക്കാത്ത കുട്ടി തന്റെ കൈ ചുരുട്ടിപ്പിടിച്ചുകൊണ്ട് 'അത്തളി-ഇത്തളി-പറങ്കിത്താളി-സിറ്റുമ-സിറ്റുമ-സ' എന്നു പാടിക്കൊണ്ട് മറ്റു കുട്ടികളുടെ കൈപ്പടങ്ങളിൽ കുത്തും. 'സ' പറഞ്ഞുകൊണ്ടുള്ള കുത്തുകൊള്ളുന്നയാൾ കൈപ്പടം കമഴ്ത്തണം. ഒരു ചുറ്റു കഴിഞ്ഞ് പിന്നെയും അതേ കയ്യിൽ കുത്തു കിട്ടിയാൽ ആ കൈ

നിറം നല്‍കി മനോഹരമാക്കാന്‍ ഇതാ ചില ചിത്രങ്ങള്‍

എന്റെ കേരളം

എന്റെ കേരളം

എന്റെ കേരളം- ഗോപാലകൃഷ്ണന്‍ കോലഴി എഴുതിയ കവിത അവതരിപ്പിക്കുന്നതിലേക്കായി കേരളത്തിന്റെ പ്രകൃതി ഭംഗി വര്‍ണ്ണിക്കുന്ന ചില ചിത്രങ്ങളിതാ...

മലയാളം ഫോണ്ടുകള്‍


TEACHING AID (POWERPOINT) CLASS 01

TECHING MANUAL

TEACHING MANUAL

T M

യൂണിറ്റ് 1 (തയ്യാറാക്കിയത് - അനുപമ ടീച്ചര്‍ )
P1
P2

വരയ്ക്കാം എഴുതാം വായിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്മെന്റ് 
ജൂണ്‍ 13 നും ആദ്യ അലോട്മെന്റ് ജൂണ്‍ 20നും നടക്കും


ആഗസ്റ്റ് 6, 27, ഒക്ടോബര്‍ 15, ജനുവരി 28 എന്നീ 4 ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാകും

മഴമേളം

1 വീട് നല്ല വീട്

1.വീട് നിര്‍മ്മാണം

ആവശ്യമായ വസ്തുക്കള്‍

1.തെര്‍മോകോള്‍ ക്യൂബുകള്‍

2.തറ,ഓട്,ചുവര്,നിലം എന്നിവ ‍‍ഡിസൈന്‍ ചെയ്തതോ വരച്ചതോ ആയ പേപ്പറുകള്‍

3.പശ,കളര്‍ പെന്‍

പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ് പുതുക്കി 

നല്‍കുന്നതിന് തീയതി നീട്ടി

ആറം സാധ്യായ ദിവസത്തെ (ജൂണ്‍ എട്ടിലെ) എണ്ണത്തിനനുസരിച്ചും യു.ഐ.ഡി പ്രകാരവും 2016-17 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള രണ്ടാം വാല്യം പുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ് പുതുക്കി നല്‍കുന്നതിന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളിലേയും ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെയും സ്‌കൂളികളിലെ പ്രഥമാധ്യാപകര്‍ക്ക് ജൂണ്‍ 13 വരെ സമയം അനുവദിച്ചു. www.itschool.gov.in ല്‍ ഓണ്‍ലൈനായി ജൂണ്‍ 13 വരെ ഇന്‍ഡന്റ് പുതുക്കി നല്‍കാം. രണ്ടാം വാല്യം പുസ്തക ഇന്‍ഡന്റ് നാളിതുവരെ നല്‍കാന്‍ കഴിയാതിരുന്ന പ്രഥമാധ്യാപകര്‍ക്കും രണ്ടാം വാല്യം പുസ്തകങ്ങള്‍ ഇപ്പോള്‍ ഇന്‍ഡന്റ് ചെയ്യാം. 


SSLC Examination March 2016 - Revaluation Results CLICK HERE TO GET RESULT

മാതൃക ടീച്ചിംഗ് മാന്വല്‍ STD 1 UNIT 1

മാതൃക ടീച്ചിംഗ് മാന്വല്‍ ഡൌണ്‍ലോഡ്‌ ചെയ്യാം.



തയ്യാറാക്കിയത് അബ്ദുന്നസീര്‍. എ.ടി , GLPS KAMBAR, KASARAGOD

Govt. Orders & Circular

Sixth working day








Sixth working day 2016 (LINK)

  • Circular 1 : Sixth Working Day 2016-2017
  • Circular 2 : Sixth Working Day 2016-2017 (SEBC)  

  • നിര്‍ദ്ദേശങ്ങള്‍.....

    ചുവടെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക
    1. School Proforma എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തി ശരിയാണെന്ന് ഉറപ്പുവരുത്തി update ചെയ്യുക
    2. തുടര്‍ന്ന് Medium Wise Strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വരുന്ന പെര്‍ഫോര്‍മയില്‍ വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തി സേവ് ചെയ്യുക
    3. Caste wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ caste-ലും ഉള്ള കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക.
    4. Language wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ language-കളും പഠിക്കുന്ന കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക.
    5.Print Preview എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും ശരിയാണെന്നുറപ്പു വരുത്തി. declaration നല്‍കി confirm ചെയ്യുക.
    6. Confirm ചെയ്തു കഴിഞ്ഞാല്‍ data edit ചെയ്യുവാന്‍ സാധിക്കുന്നതല്ല. ആയതിനാല്‍ confirmചെയ്യുന്നതിനു മുന്‍പായി നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
     

Govt. Orders & Circular

Balasevika Training Course/Child Workers Programme -Equivalent to Pre Primary Class teacher

എം.ടെക് പ്രവേശനം
കേരളത്തിലെ വിവിധ സര്‍ക്കാര്‍/ എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളിലെ 2016-17 അദ്ധ്യയന വര്‍ഷത്തെ എം.ടെക് പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു. ജൂണ്‍ അഞ്ച് മുതല്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും ബന്ധപ്പെട്ട രേഖകളും ജൂണ്‍ 20 നകം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, പത്മവിലാസം റോഡ്, ഫോര്‍ട്ട്, തിരുവനന്തപുരം 695023 വിലാസത്തില്‍ എത്തിക്കണം. വിശദവിവരങ്ങളും പ്രോസ്‌പെക്ടസും www.dtekerala.gov.in, www.admissions.dtekerala.gov.in വെബ്‌സൈറ്റുകളില്‍ 


Bridge Material for Class X (physics)   (chemistry)  (boilogy)

PAY REVISION ARREAR CALCULATION SOFTWARE

                പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം  2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശ്ശിക 01/04/2017, 01/10/2017, 01/04/2018, 01/10/2018 എന്നിങ്ങനെയുള്ള തിയ്യതികളില്‍ നാല് തുല്യ ഗഡുക്കളായി പണമായി നല്‍കുന്നതാണ്.  ഇതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് 19/05/2016 ന് പുറപ്പെടുവിച്ച  46/2016 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം  ഓരോ ഉദ്യോഗസ്ഥനും ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി നല്‍കേണ്ടി വരുന്ന കുടിശ്ശികയുടെ പ്രൊഫോര്‍മ തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും അതിന്‍റെ ഒരു കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്‍റ് 2016 ജൂണ്‍ 30 നകം അതത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്ക് നല്‍കുകയും വേണം. ഈ പ്രൊഫോര്‍മയും അനുബന്ധ സ്റ്റേറ്റ്മെന്‍റുകളും തയ്യാറാക്കുന്നതിനുള്ള PAY REVISION ARREAR CALCULATOR എന്ന എക്സല്‍ സോഫ്റ്റ്‍വെയര്‍ പരിചയപ്പെടുത്തുന്നു.
PAY REVISION ARREAR CALCULATION SOFTWARE 

Pay Revision Arrears Calculator and Proforma Maker 1.2 Software by Sobhan.S
Pay Revision Arrears Calculator and Proforma Maker Software by Alrahiman
Pay Revision Arrears Calculator-Help File(Alrahiman)
Pay Revision 2014 - Payment of Arrears-Instructions .Circular No 46/2016/Fin Dated 19.05.2016
Pay Revision 2014 - Payment of Arrears-Instructions . Circular No. Fin. C1/22366/2016/HSE Dated 30.05.2016
Pay Fixation and Arrear Processing in SPARK-User Manual
Pay Fixation Software-Tenth Pay Revision Report

                                                                         thanks to hsstlive

حول السنة الدولية للبقول

أعلنت الجمعية العامة للأمم المتحدة في دورتها الثامنة والستين عام 2016 سنة دولية للبقول (A/RES/68/231)
ورُشحت منظمة الأغذية والزراعة للأمم المتحدة (FAO) لتيسير تنفيذ السنة بالتعاون مع الحكومات والمنظمات ذات الصلة والمنظمات غير الحكومية والجهات المعنية الأخرى.
وتهدف السنة الدولية للبقول 2016 إلى إذكاء الوعي العام بالفوائد التغذوية للبقول كجزء من الإنتاج المستدام للأغذية بهدف تحقيق الأمن الغذائي والتغذية. وسوف تهيئ هذه السنة فرصة فريدة لتشجيع الاتصالات على طول سلسلة الأغذية من أجل تحسين استخدام البروتين البقولي وتعزيز الإنتاج العالمي للبقول، وتحسين استخدام دورات تناوب زراعة المحاصيل والتصدي لتحديات تجارة البقول.
الأهداف المحددة للسنة الدولية للبقول 2016 هي:
  • رفع الوعي حول الدور الهام للبقول في الإنتاج الغذائي المستدام والنظم الغذائية الصحية ومساهمتها في تحقيق الأمن الغذائي والتغذية.
  • تعزيز القيمة والاستفادة من البقول في جميع جوانب النظام الغذائي وفوائدها لخصوبة التربة وتغير المناخ ومكافحة سوء التغذية.
  • تشجيع الترابط على امتداد السلسلة الغذائية لمزيد من الإنتاج العالمي من الحبوب، وتبني البحوث المحسنة، واستخدام أفضل للدورات الزراعية ومواجهة التحديات في مجال تجارة الحبوب.

ما هي البقول وما أهميتها؟

البقول هي محاصيل بقولية سنوية تنتج غلة تتراوح بين نوع واحد و12 نوعاً من الحبوب أو البذور المختلفة الأحجام والأشكال والألوان في القرنة الواحدة،

സ്കോള്‍ കേരള ഡി.സി.എ കോഴ്സിന് ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

സ്‌കോള്‍ കേരള മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട 108 ഹയര്‍ 
സെക്കന്ററി സ്‌കൂളുകളില്‍ ഈ വര്‍ഷം രണ്ടാമത്തെ ബാച്ചിന്
 പി. എസ്. സി അംഗീകരിച്ച തൊഴിലധിഷ്ഠിത കോഴ്‌സായ 
ഡി. സി. എ യ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ നാലു മുതല്‍ 30 വരെ 
സ്‌കോള്‍-കേരളയുടെ വെബ്‌സൈറ്റായ www.scolekerala.org 
മുഖാന്തിരം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍
 സമര്‍പ്പിക്കാം. 
എസ്. എസ്. എല്‍. സി /തത്തുല്യ യോഗ്യതയുളള ആര്‍ക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. റെഗുലര്‍ ഹയര്‍ 
സെക്കന്ററി പഠനത്തോടൊപ്പം സമാന്തരമായും പഠനം 
നടത്താവുന്ന വിധത്തിലാണ് ഈ കോഴ്‌സ് 
തയ്യാറാക്കിയിട്ടുള്ളത്. വിവരങ്ങള്‍ക്ക് സംസ്ഥാന ഓഫീസ് / 
മേഖലാ ഓഫീസ്/ 
ജില്ലാ ഓഫീസ് / www.scolerkerala.org വെബ്‌സൈറ്റ് 
എന്നിവിടങ്ങളുമായി ബന്ധപ്പെടണം.