പത്താം ക്ലാസിലെ പുതിയ ഹിന്ദി
പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠമായ 'വീര്‍ബഹൂട്ടി' എന്ന അധ്യായവുമായി
ബന്ധപ്പെട്ട ചില അനുബന്ധ പഠന പ്രവര്‍ത്തനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
പാഠഭാഗവുമായി ബന്ധപ്പെട്ട Letter, Conversation, Screen Play, Diary
എന്നിവയുടെ ഏതാനും മാതൃകകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പാലക്കാട്
ജില്ലയിലെ മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ കരിമ്പ ഗവ ഹൈസ്കൂളിലെ
ഹിന്ദി അധ്യാപകനായ ശ്രീ കെ പി സദാശിവനാണ് ഇവ തയ്യാറാക്കി അയച്ച് തന്നത്.
ശ്രീ സദാശിവന്‍ മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download Diary 1 & Diary2
Click Here to Download Conversation
Click Here to Download Letter
Click Here to Download Screenplay
Click Here to Download Diary 1 & Diary2
Click Here to Download Conversation
Click Here to Download Letter
Click Here to Download Screenplay