1 ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
2 മലയാള ഭാഷയുടെ പിതാവ് ആരാണ്?
4 മലയാളം അച്ചടിയുടെ പിതാവ് ആരാണ്?
5 ,വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം, ആരുടെ വരികൾ?
6 രാമായണം എഴുതിയത് ആര്?
7 മഹാത്മാഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ്?
8 തകഴിയുടെ ചെമ്മീൻ അറബിയിലേക്ക് വിവർത്തനം ചെയ്തത് ആര്?
9 ശ്രീ എൻ പണിക്കർ ജനിച്ചത് എവിടേയാണ്?
10 ആദ്യത്തെ സമ്പൂർണ്ണ മലയാള കൃതി ഏത്?
11 വീണ പൂവ് എഴുതിയത് ആരാണ്?
12 അൽഅമീൻ, പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു?
13 , രമണൻ, എന്ന കാവ്യം എഴുതിയത് ആരാണ്?
14 ദ ഹിന്ദു എന്ന ഇംഗ്ലീഷ് പത്രം ഏത് രാജ്യത്തിന്റെ താണ്?
15 കേരളത്തിന്റെ ഭരണഭാഷ ?
16 സാരെ ജഹാം സെ അച്ഛാ എന്ന ദേശഭക്തിഗാനം ഏത് ഭാഷയിലാണ് രചിച്ചിട്ടുള്ളത്?
17 എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ മഹാൻ?
18 e - reading എന്നതിൽ e, കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
19 മഹാഭാരതം രചിച്ചത് ആര്?
20 വായിക്കപ്പെടുന്നത് ,എന്ന അർത്ഥത്തിലുള്ള മുസ്ലിംകളുടെ പുണ്യ ഗ്രൻഥം ഏത്?
ഉത്തരങ്ങൾ
1 .പി .എൻ പണിക്കർ
2 എഴുത്തച്ഛൻ
3 വൈക്കം മുഹമ്മദ് ബഷീർ
4. ബെഞ്ചമിൻ ബെയ്ലി
5- അക്കിത്തം അചുതൻ നമ്പൂതിരി
6 വാൽമീകി
7. ഗുജറാത്തി
8.മുഹ് യുദ്ധീൻ ആലുവായ്
9 നീലംപേരൂർ (കോട്ടയം)
10. സംക്ഷേപ വേദാർത്ഥം
11 കുമാരനാശാൻ
12 മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് '
13 ചങ്ങമ്പുഴ
14 ഇന്ത്യ
15 മലയാളം
16 ഉറുദു
17 ഗാന്ധിജി
18electronic
19 വേദവ്യാസൻ
20 വിശുദ്ധ ഖുർആൻ
തയ്യാറാക്കിയത് :സുദൂർ.ജി.എൽ.പി വളവന്നൂർ: മലപ്പുറം