വിദ്യാഭ്യാസ അവകാശനിയമം : ഓണ്ലൈന് സംവിധാനം നിലവില്വന്നു
|
|
വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതു നിരീക്ഷിക്കാന് സംസ്ഥാന
ബാലാവകാശസംരക്ഷണ കമ്മീഷന് ഏര്പ്പെടുത്തിയ ഓണ്ലൈന് സംവിധാനം
സാമൂഹ്യനീതിവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര് തിരുവനന്തപുരത്ത് ഉദ്ഘാടനം
ചെയ്തു. നിരീക്ഷണ എന്നാണ് ഈ സംവിധാനത്തിന് പേര് നല്കിയിരിക്കുന്നത്.
കുട്ടികള്ക്കിടയില് സുരക്ഷിതബോധം ഉണ്ടാക്കാന് കുറഞ്ഞ കാലത്തെ
പ്രവര്ത്തനം കൊണ്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനു കഴിഞ്ഞതായി അദ്ദേഹം
അഭിപ്രായപ്പെട്ടു.
പാര്ശ്വവല്ക്കരിക്കപ്പെട്ട കുട്ടികള്, സ്കൂളുകളില്നിന്ന് കൊഴിഞ്ഞു
പോകുന്നവര് എന്നിവരുടെ പ്രശ്നങ്ങളിലും ശൈശവവിവാഹങ്ങള്
അവസാനിപ്പിക്കുന്നതിലും കമ്മീഷന്റെ ഇടപെടല് അത്യാവശ്യമാണെന്ന് മന്ത്രി
പറഞ്ഞു. |
വിദ്യാഭ്യാസ അവകാശനിയമം : ഓണ്ലൈന് സംവിധാനം നിലവില്വന്നു
അംഗീകാരമില്ലാത്ത സ്കൂളുകള് : പരീക്ഷ നടത്താന് സോപാധികാനുമതി
സര്ക്കാര് അംഗീകാരമില്ലാതെ പ്രവര്ത്തിക്കുന്ന സ്കൂളുകളിലെ ഒന്പതാം
ക്ലാസ് വരെയുള്ള വിദ്യാര്ത്ഥികള്ക്ക് നടപ്പ് അക്കാദമിക വര്ഷത്തേക്ക്
മാത്രം ബന്ധപ്പെട്ട സ്കൂളുകളില് നിന്നുതന്നെ പരീക്ഷയെഴുതാനും ടി.സി
നല്കാനും വ്യവസ്ഥകള്ക്കുവിധേയമായി അനുവാദം നല്കി ഉത്തരവായി. ഇപ്രകാരം
അനുവാദം നല്കുന്നതുകൊണ്ട് സ്കൂളിന്റെ അംഗീകാരത്തിന്റെ |
ഉച്ചഭക്ഷണ കണ്ടിൻജെൻസി സംബന്ധിച്ച സർക്കുലർ
പുതിയ ഉച്ചഭക്ഷണ കണ്ടിൻജെൻസി സംബന്ധിച്ച സർക്കുലർ
Noon Meal Contingency - Fund Managing without lapsing
Noon Meal Contingency - Fund Managing without lapsing
SSLC 2014 - Hall Ticket
(To avoid server jaming Hall Ticket download facility is limited to 6 PM to 8 AM everyday (upto 18/02/2014).)
ഒ.ബി.സി. പ്രീമെട്രിക് സ്കോളര്ഷിപ്പ് 2013-14
ഒ.ബി.സി. പ്രീമെട്രിക് സ്കോളര്ഷിപ്പ് 2013-14 ഡാറ്റാ എന്ട്രി നടത്തേണ്ട
അവസാന തീയതി 18.02.2014 -ലേയ്ക്ക് നീട്ടി. തീയ്യതി ഇനി യാതൊരു കാരണവശാലും
നീട്ടുന്നതല്ല എന്ന് ഒ.ബി.സി. സ്കോളര്ഷിപ്പ് ഡയറക്ടര് അറിയിച്ചു.
http://scholarship.itschool.gov.in/prematric_obc2013-14/
http://scholarship.itschool.gov.in/prematric_obc2013-14/
UID അവസാന ദിവസം ഫെബ്രുവരി 25
സ്കുളുകളില് ഇനിയും യു ഐ ഡി /ഇ ഐ ഡി നമ്പര്
കിട്ടാത്ത കുട്ടികള് ഉണ്ടെങ്കില് 2014പെബ്രുവരി 25 നു മുമ്പ് യു ഐ ഡി /ഇ ഐ
ഡി നമ്പര് ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികള് പ്രധാന അധ്യാപകര്
ചെയ്യേണ്ടതാണ്.ഇതില് വീഴ്ച വരുത്തുന്ന പ്രധാന അധ്യാപകര്ക്കെതിരെ കര്ശന
നടപടിയെടുക്കുമെന്ന് ഡി പി ഐ ഉത്തരവ്,
പുതിയ യു ഐ ഡി /ഇ ഐ ഡി നമ്പര് ഇവിടെ ഉള്പ്പെടുത്തേണ്ടാതാണ്
ഉത്തരവിനായി ഇവിടെ ക്ലി ക്ക് ചെയ്യൂ
പുതിയ യു ഐ ഡി /ഇ ഐ ഡി നമ്പര് ഇവിടെ ഉള്പ്പെടുത്തേണ്ടാതാണ്
ഉത്തരവിനായി ഇവിടെ ക്ലി ക്ക് ചെയ്യൂ
INCOME TAX CALCULATOR മലയാളം മെനുവില് പ്രവര്ത്തിക്കുന്ന ഇന്കംടാക്സ് കാല്കുലേറ്റര്
മലയാളം മെനുവില്
പ്രവര്ത്തിക്കുന്ന ഇന്കംടാക്സ് കാല്കുലേറ്റര് ഡൌണ്ലോഡ് ചെയ്യാന് ചുവടെ
കാണുന്ന ഒന്നാം ലിങ്കിലും
അരിയര് റിലീഫ് കാല്കുലേറ്റര്
ഡൌണ്ലോഡ് ചെയ്യാന് ചുവടെ കാണുന്ന രണ്ടാം
ലിങ്കിലും ക്ലിക്ക് ചെയ്യുക
LINK (1) TO
DOWNLOAD INCOME TAX CALCULATOR, CLICK
BELOW
LINK (2) TO
DOWNLOAD RELIEF CALCULATOR (FORM 10E CREATOR), CLICK BELOW
https://sites.google.com/site/OBC പ്രീ മെട്രിക് സ്കോളര്ഷിപ്പ്
2013-14 വര്ഷത്തെ OBC പ്രീ മെട്രിക് സ്കോളര്ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു,,പൂരിപ്പിച്ച അപേക്ഷ 7.2.14നു മുമ്പായി സ്കൂളില് ലഭിക്കേണ്ടാതാണ്....
ഓണ്ലൈന് സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
(സ്കൂള് കോഡ് യൂസര് നെയിമായും പാസ്സ് വേര്ഡ് ആയും ആദ്യം ലോഗിന് ചെയ്യുക)
അപേക്ഷ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൂടുതല് വിവരങ്ങള്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്ക്ക് മാത്രമായി ഒരു ട്രിക്ക്
ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്ക്ക് മാത്രമായി ഒരു ട്രിക്ക്
എന്താണു പുതിയ ലാപ്ടോപ്പ് വാങ്ങിയിട്ടുള്ളവര്ക്ക് അനുഭവപ്പെട്ടിട്ടുള്ള പ്രശ്നം എന്ന് ആദ്യം പറയാം,മൈ കമ്പ്യൂട്ടര് ഓപ്പണാക്കി നോക്കിയാല് സാധാരണ കമ്പ്യൂട്ടറുകളില് സി ഡി ഡ്രൈവ് ,ഫ്ലോപ്പി ഡ്രൈവ് , സി ഡ്രൈവ് എന്നിങ്ങനെ കൂടാതെ ഡി ഡ്രൈവ്,ഇ ഡ്രൈവ് എന്നിങ്ങനെ പാര്ട്ടീഷനുകള് കാണാം,എന്നാല് ലാപ്ടോപ്പ് വാങ്ങുംബോള് ആകെ ഒരൊറ്റ പാര്ട്ടീഷന് മാത്രമേ കാണു,അതായത് വിന്ഡോസ് ( ഓ എസ് ) ഇന്സ്റ്റാള് ചെയ്തിരിക്കുന്ന പാര്ട്ടീഷന് മാത്രം,നമ്മള്ക്കാണെങ്കില് നമ്മുടെ വേണ്ടപ്പെട്ട ഫയലുകള് പല ഡ്രൈവുകളില് പല ഭാഗങ്ങളിലായ് ഏവ് ചെയ്യുന്ന ശീലവുമായിരിക്കും,അതാണു സുരക്ഷിതവും,കാരണം വൈറസ് മൂലമോ ഫയല് മിസ്സിങ്ങ് മൂലമോ ഫോര്മാറ്റ് ചെയ്യേണ്ടിവരികയാണെങ്കില് സി ഡ്രൈവ് മാത്രമേ സാധാരണയായി ഫോര്മാറ്റ് ചെയ്യാറുള്ളു,അപ്പോള് മറ്റു ഡ്രൈവുകളിലെ ഡാറ്റ സുരക്ഷിതവുമായിരിക്കും,അതിനാല് ലാപ് ടോപ്പില് മറ്റു ഡ്രൈവുകള് ശൃഷ്ടിക്കുന്നത് നമ്മള്ക്ക് കൂടുതല് ഉപകാരപ്പെടും,എന്നാല് ഒട്ടുമിക്കവര്ക്കും നിലവിലുള്ള പാര്ട്ടീഷന് ഒന്നു കൂടി പാര്ട്ടീഷന് ആക്കുന്നത് എങ്ങിനെയെന്നു അറിയില്ല,ഫയലുകള് നഷ്ടപ്പെടാതെ തികച്ചും ലളിതമായി പാര്ട്ടീഷന് ഉണ്ടാക്കാന് വിന്ഡോസ് തന്നെ നല്കുന്ന സംവിധാനമായ ഷ്രിങ്ക് വോളിയം എന്നത് ഞാന് പരിചയപ്പെടുത്താം
പാര്ട്ടീഷന് ചെയ്ത ഒരു കമ്പ്യൂട്ടറിന്റെ ഡ്രൈവുകള് നോക്കു
ഇതു പാര്ട്ടീഷന് ചെയ്യാത്ത കമ്പ്യൂട്ടറിന്റെ ഡ്രൈവുകള്
ഇതുപോലെ
നിങ്ങളുടെ ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ ഒരൊറ്റ ഡ്രൈവ് മാത്രമേ കാണുന്നുള്ളു
എങ്കില് അതിലെ ഉപയോഗിക്കാത്ത സ്പേസ് മറ്റൊരു ഡ്രൈവ് (അല്ലെങ്കില്
ഒന്നിലധികം ഡ്രൈവുകള്) ആക്കി മാറ്റാന് ആണു ഷ്രിങ്ക് വോളിയം എന്ന സംവിധാനം
ഉപയോഗിക്കുന്നത്,അതെങ്ങിനെ എന്ന് നോക്കാം
ആദ്യമായ് ചെയ്യേണ്ടത് ഡെസ്ക്ടോപ്പില് മൈ കമ്പ്യൂട്ടറിന്റെ ഐക്കണില് റൈറ്റ് ക്ലിക്ക് ചെയ്തു മാനേജ് എന്നതു തിരഞ്ഞെടുക്കുക
തുടര്ന്ന് വരുന്ന വിന്ഡോയില് നിന്നും ഡിസ്ക് മാനേജ്മെന്റ് സെലക്റ്റ് ചെയ്യുക
തുടര്ന്ന്
നമുക്ക് സ്പേസ് എടുക്കേണ്ട വലിയ സൈസ് ഉള്ള ഡിസ്കിന്റെ ( അല്ലെങ്കില് ഓ എസ്
ഇന്സ്റ്റാള് ചെയ്തിരിക്കുന്ന ഡ്രൈവ് - സി) മുകളില് റൈറ്റ് ക്ലിക്ക്
ചെയ്യുക,അതില് നിന്നും ഷ്രിങ്ക് വോളിയം സെലക്റ്റ് ചെയ്യുക
എത്ര മാത്രം സ്പേസ് ഫ്രീ ഉണ്ട്ന്ന് കണക്കുകൂട്ടി കിട്ടുന്നതിനായി സ്വല്പ സമയം കാത്തിരിക്കുക
തുടര്ന്ന് വരുന്ന വിന്ഡോയില് നെക്സ്റ്റ് കൊടുക്കുക
തുടര്ന്ന്
വരുന്ന ബോക്സില് എത്ര മാത്രം സ്പേസ് ഫ്രീ ഉണ്ടെന്ന് കാണിക്കും,അതില്
നിന്നും എത്ര മാത്രം എടുത്താണു ഡ്രൈവ് ഉണ്ടാക്കേണ്ടതെന്നും ചോദിക്കും
100 ജിബി ഡ്രൈവ് ഉണ്ടാക്കാന് ഒരു ലക്ഷം എന്ന് ടൈപ്പ് ചെയ്തു ഷ്രിങ്ക് ബട്ടന് അമര്ത്തുക
തുടര്ന്ന് ഷ്രിങ്ക് ചെയ്തു കിട്ടിയ സ്പേസ് കാണിക്കും,അതില് നെക്സ്റ്റ് അമര്ത്തുക
തുടര്ന്ന്
ഷ്രിങ്ക് ചെയ്തു ഡ്രൈവ് ആക്കുന്ന ഭാഗത്തിനു ഒരു ഡ്രൈവ് നെയിമും ലെറ്ററും (
സി,ഡി ,ഇ,എഫ്, മുതലായവ) നല്കേണ്ടതുണ്ട്,അതിനായി കാണുന്ന വിന്ഡോയില്
ഡ്രൈവ് ലെറ്റര് സെലക്റ്റ് ചെയ്യുക
അടുത്തതായി
വരുന്ന വിന്ഡോയില് ഫോര്മാറ്റ് എന്നത് സെലക്റ്റ് ചെയ്തു NTFS ആണെന്നു
ഉറപ്പു വരുത്തി വോളിയം ലേബല് എന്നതില് നിങ്ങള്ക്കിഷ്ടമുള്ള ഒരു പേരും
നല്കുക,എന്നിട്ട് നെക്സ്റ്റ് ബട്ടന് അമര്ത്തുക
ഇത്രയുമായാല് ഡ്രൈവ് ക്രിയേറ്റായി കഴിഞ്ഞിരിക്കും
മൈ കമ്പ്യൂട്ടര് ഓപ്പണാക്കി നോക്കിയാല് പുതിയ ഡ്രൈവ് കാണാന് ആകും
SSLC model പരീക്ഷാ ടൈം ടേബിള്
SSLC model പരീക്ഷാ ടൈം ടേബിള് പ്രസിദ്ധീകരിച്ചു
ടൈം ടേബിളിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ടൈം ടേബിളിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
File Shelf 2013
December 2013
- DA അരിയർ PF ൽ ലയിപ്പിക്കാനുള്ള കാലദൈർഘ്യം വർധിപ്പിച്ച ഉത്തരവ്
- SSA സ്കൂൾ ഗ്രാന്റ് 2013-14 സംബന്ധിച്ച ഉത്തരവ്
- 63 % DA അനുവദിച്ച ഉത്തരവ്
- DA അരിയർ പുതിയ നിർദേശങ്ങൾ
- മരണമടഞ്ഞ ജീവനക്കാരുടെ രക്ഷിതാക്കൾക്ക് ഫാമിലി പെൻഷൻ സംബന്ധിച്ച ഉത്തരവ്
- സ്പെഷലിസ്റ്റ് അധ്യാപകരുടെ പൂളിംഗ് സംബന്ധിച്ച നിർദേശങ്ങൾ
November 2013
- GO - പുതിയ പെൻഷൻ സ്കീമിനായി 1-4-13 നു ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ SPARK data അപ്ഡേറ്റ് ചെയ്യാൻ
- GO - ഹർത്താൽ നാശനഷ്ടങ്ങൾ സംബന്ധിച്ച ഉത്തരവ്
- GO - അംഗനവാടി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഉത്തരവ്
- Circular - ഉച്ചഭക്ഷണപദ്ധതി ശുചിത്വപൂർണ്ണമാക്കുന്നതിനുള്ള നിർദേശങ്ങൾ
- GO - GIS പലിശ 8.6 % ആയി വർദ്ധിപ്പിച്ച ഉത്തരവ്
- GO - പുനർനിർണ്ണയിച്ച SLI Sum Assured Table ഉം Surrender Value ഉം
- GO - ടാക്സ് ശമ്പളത്തിൽ നിന്നും കുറയ്ക്കൽ
- ഇൻകംടാക്സ് ത്രൈമാസ റിട്ടേണുകൾ സമർപ്പിക്കാനുള്ള കർശനനിർദേശം
- Circular - KASEPF ലോണ് അപേക്ഷകൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
October 2013
- ഗവണ്മെന്റ് സ്കൂളുകളിൽ HM നെ ക്ലാസ്സ് ചാർജിൽ നിന്നും മാറ്റിയ ഒഴിവിൽ ദിവസവേതനത്തിന് നിയമിക്കാനുള്ള ഉത്തരവ്
- Exemption of K TET for appointments of teachers in 2013-14 AY
- Circular - PF ൽ നിന്നും തുക പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
- GO - ശൂന്യവേതനാവധി - ഇളവുകൾ
- എയിഡഡ് സ്കൂളുകളിൽ മാനേജർമാരെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരായി നിയമിച്ച ഉത്തരവ്
- ഓഫീസുകളിൽ നൂണ് മീൽ ഡാറ്റ എൻട്രി നടത്തുന്നതിനു ആളെ നിയമിക്കുന്നത് സംബന്ധിച്ച്
- ശമ്പളബില്ലുകൾ E Submit ചെയ്യണമെന്ന ഉത്തരവ്
- ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികളുടെ അമ്മാമാരായ ജീവനക്കാർക്കുള്ള അലവൻസ് വിഭാര്യനായ പിതാക്കൾക്ക് കൂടി അനുവദിച്ച ഉത്തരവ്
- ഹയർ ഗ്രേഡിനുള്ള അപേക്ഷ - GO on a Case
- RPU 3.7
- സെൻസസ് ഡ്യൂട്ടി സറണ്ടർ 2011 - Clarification
- അംഗൻവാടി ഹെൽപെർമാർക്കുള്ള ഫെസ്റ്റിവൽ അലവൻസ് 900 രൂപയായി വർദ്ധിപ്പിച്ച ഉത്തരവ്
September 2013
- Letter from DPI - കൌണ്ടർസൈൻ കൂടാതെ ശമ്പളം വാങ്ങുന്നതിന് മുന്നോടിയായുള്ള SPARK ഡാറ്റ ലോക്കിംഗ് ,വേരിഫിക്കേഷൻ എന്നിവ പൂർത്തിയാക്കുന്നതിനുള്ള നിർദേശം
- GO - കൂടുതൽ വിഭാഗങ്ങൾക്ക് ഉത്സവബത്ത
- GO - പാചകതൊഴിലാളികൾക്കും, പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കുമുള്ള ഉത്സവബത്ത.
- GO - കീമോതെറാപ്പി, റേഡിയേഷൻ എന്നിവയ്ക്ക് കൂടുതൽ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച ഉത്തരവ്
- GO - പാർട്ട് ടൈം ജീവനക്കാരുടെ ഓണം അഡ്വാൻസ്
- GO - ഓണം അഡ്വാൻസ്
- GO - ബോണസ്, ഫെസ്റ്റിവൽ അലവൻസ്
- GO - ഓണം സ്പെഷ്യൽ അരി വിതരണം
- GO - SSA ക്ലസ്റ്റർ കോർഡിനേറ്റർമാരുടെ പേ പുതുക്കിയ ഉത്തരവ്
- GO- സ്റ്റാഫ് ഫിക്സെഷൻ -2010-11 തുടരും
- GO - ഓണത്തിന് 50% ശമ്പളം നേരത്തെ അനുവദിച്ച ഉത്തരവ്
- GO - ഓണത്തിന് 25% ശമ്പളം നേരത്തെ വാങ്ങാമെന്ന ഉത്തരവ്
- GO - ഐഡഡ് സ്കൂൾ ക്ലാർക്കുമാരുടെ ഗ്രേഡ് സംബന്ധിച്ച ഉത്തരവ്
- Circular - സൗജന്യയൂനിഫോം
- TTC യുടെ പേര് പരിഷ്ക്കരിച്ച ഉത്തരവ്
July 2013
- EDUCATIONAL CALENDER 2013-14
- ജൂലൈ 2013 മുതൽ ശമ്പളം 2011 ഫിക്സെഷൻ പ്രകാരം തുടരാൻ നിർദേശം
- Letter- എയിഡഡ സ്കൂൾ അധ്യാപകനിയമനം ശാസ്ത്രീയസമീപനം
- GO- LD ക്ലാർക്ക് വിദ്യാഭ്യാസയോഗ്യത പരിഷ്കരണം നിർത്തിവച്ചു
- GO- ബി എഡ് കരിക്കുലം പരിഷ്കരിച്ച ഉത്തരവ്
- Notification- അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് അംഗീകാരം നൽകൽ
- സബ്ജില്ലാകലോത്സവവിജയികൾക്ക് ധനസഹായം
- Circular- ട്രഷറികളിൽ അനന്തരാവകാശസർട്ടിഫിക്കറ്റ് പകർപ്പ്
- SALARY OF 184 SPECIALIST TEACHERS IN PACKAGE
- GO-അക്കാദമികവർഷത്തിന്റെ അവസാനം LWA അവസാനിപ്പിക്കുന്നത് സംബന്ധിച്ച്
- GO-എയിഡഡ സ്കൂൾ അധ്യാപകനിയമനപ്രായപരിധി ഉയർത്തി
- GO- അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് അംഗീകാരം നല്കുന്നത് സംബന്ധിച്ച്
- GO- അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് അംഗീകാരം നല്കുന്നതിനുള്ള നിബന്ധനകൾ
- Circular-സ്കൂൾ കലോത്സവഫണ്ട്
- സ്പോര്ട്സ് ആൻഡ് ഗെയിംസ് - അത് ലറ്റിക് ഫണ്ട്
June 2013
- GO - അണ് റിക്കഗനൈസ്ഡ സ്കൂളുകൾക്ക് അംഗീകാരം നല്കുന്നതിനുള്ള നിബന്ധനകൾ
- GO - 2013-14 മുതൽ UID പ്രകാരമുള്ള Staff Fixation ൻറെ സമയക്രമം
- Circular - UID പ്രകാരമുള്ള സ്റ്റാഫ് ഫിക്സേഷൻ 2013-14
- GO - നിശ്ചിതയോഗ്യതയില്ലാത്ത പ്രീ പ്രൈമറി ജീവനക്കാരുടെ ഹോണരേറിയം
- GO - Clarification - Part time service for Pensioner y Benefits
- Circular - സ്കൂളുകളുടെ പുനർനാമകരണം - Clarification
- Circular - Pre Metric Minority Scholarship Income Certificate from Village Officer
- Circular- Advance for mosquito net and cycle
- Circular - Noon Meal Guidelines 2013
May 2013
- ക്ലാസ്സ് ഡിവിഷനുകളുടെ അടിസ്ഥാനത്തിൽ തസ്തികനിർണ്ണയം തുടരുമെന്ന ഉത്തരവ്
- D A 53% ആയി വർദ്ധിപ്പിച്ച ഉത്തരവ്
- Circular on Dearness Relief
- Sampoornna- Training for Headmasters and Teachers
- GO - സ്കോളർഷിപ്പ് സംബന്ധിച്ച പുതിയ ഉത്തരവ്
- TR 5 bearing Centralised Numbering System mandatory w.e.f 1-7-13
- GO - നാഷനൽ പെൻഷൻ സിസ്റ്റം - ഓപ്ഷൻ നല്കുന്നത് സംബന്ധിച്ച്
- GO -സ്കൂളുകളിൽ RTE Act നടപ്പാക്കുന്നത് സംബന്ധിച്ച്
- GO - UN AIDED സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച്
- UID സംബന്ധിച്ച പുതിയ വിശദീകരണം
- UID പോർട്ടലിൽ സ്റ്റാഫ് ഫിക്സെഷനായി വിവരങ്ങൾ ചേർക്കാനുള്ള സർക്കുലർ
- GO വരുമാനസർട്ടിഫിക്കറ്റ് - പുതിയ നിർദേശങ്ങൾ
- GO - K TET പുതിയ ഉത്തരവ്
- P F പലിശനിരക്ക് 8.7 % ആക്കി പുതുക്കിയ ഉത്തരവ്
- എയിഡഡ സ്കൂൾ ശമ്പളബില്ലുകൾ രണ്ടു മാസം കൂടി കൌണ്ടർസൈൻ ചെയ്യണമെന്ന നിർദേശം
- സെൻസസ് ഡ്യൂട്ടി 2010 സറണ്ടർ ഓഫ് EL പുതിയ ക്ലാരിഫിക്കേഷൻ
- G P A I S 2013 പുതിയ മാറ്റങ്ങൾ
- TREASURY FIXED DEPOSIT- RATE OF INTEREST REVISED
- പേ റിവിഷൻ അനോമലി പരിഹരിച്ച ഉത്തരവ്
- അവധിക്കാലപരിശീലനം മാരഗരേഖ
- ഡ്യൂട്ടിയിലിരിക്കെ മരണമടഞ്ഞാലുള്ള Ex-gratia Payment വര്ദ്ധിപ്പിച്ച ഉത്തരവ്
March 2013
- April മാസത്തെ ശമ്പളത്തിൽ നിന്നും Govt loan & Advance പിടിക്കേണ്ടതില്ലെന്ന ഉത്തരവ്
- GO- ദേശീയ പണിമുടക്ക് ദിവസം യാത്രാസൗകര്യം ഇല്ലാത്തതുകൊണ്ട് ഹാജരാകാൻ പറ്റാതിരുന്നവർക്ക് ലീവ്
- DA അരിയർ പ്രോവിഡണ്ട് ഫണ്ടില് ലയിപ്പിക്കാനുള്ള കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ്
- GO- 8 days surrender only for 2010 census duty
- Circular - Treasuries will not accept Bills after March 31 without SPARK locking.
- GO - ഒന്നാം ക്ലാസ്സില് ചേര്ക്കാനുള്ള പ്രായപരിധി 5 വയസ്സായി നിലനിര്ത്തികൊണ്ടുള്ള ഉത്തരവ്
- GO - അധ്യാപകരുടെ പൊതു സ്ഥലംമാറ്റം.
- List of CBSE schools for NOC
- List of Schools under processing
- Circular - Official journey of Government servants by train, Reimbursement of Service Tax
- GO - SC, ST ജീവനക്കാര്ക്ക് ഡിപ്പാര്ട്ട്മെന്റല് ടെസ്റ്റ് പാസ്സാകുന്നതിന് താല്ക്കാലിക ഇളവ്
- GO- ടിപ്പര് ലോറികള്ക്ക് സമയനിയന്ത്രണം ഏര്പ്പെടുത്തികൊണ്ടുള്ള ഉത്തരവ്
- GO- ബി എല് ഓ മാര്ക്ക് ഡ്യൂട്ടി ലീവ്. 25-1-13 ന്
- Leave Travel Concession to State Govt Employees - Rules/Guidelines
- എയിഡഡ സ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് ബിൽ കൌണ്ടർസൈൻ ചെയ്യാതെ സമർപ്പിക്കാമെന്ന ഉത്തരവ്
- ശമ്പളനിര്ണ്ണയത്തിലെ അപാകതകള് മൂലം അധികം കൈപ്പറ്റിയ തുക തിരിച്ചടക്കുന്നത് സംബന്ധിച്ച ഉത്തരവ്
- GO- സാമ്പത്തികവര്ഷം അവസാനത്തേക്ക് DDO മാര്ക്കുള്ള നിര്ദേശങ്ങള്
- GO - ജനുവരി മാസത്തെ ഡൈസ് നോണ് - പുതിയ ഉത്തരവ്
- Circular-SC, ST കുട്ടികളുടെ വിദ്യാഭ്യാസആനുകൂല്യങ്ങള്, സമീപനങ്ങള്.
- GO- പണിമുടക്കില് അക്രമം കാട്ടിയവര്ക്കെതിരെ നടപടി.
- GO- Implementation of NEW PENSION SCHEME in Kerala.
- Guidelines to ICT procurement
- GO- ലീവ് ട്രാവല് കണ്സഷന്
Food Safety
SSLC Final A-List published.. ...
Every school can download Alist on 10,11,12 day of January 2014.
After that, each
School can login for correction on the days specified to them as per
schedule below, and can download AList after correction again.
Each school should submit Error free A-List on the very next day itself to respective DEO office
No further red ink or photo correction is permitted in the submitting A-List
No need to send email or postal on regarding this.
Fine/other Disciplinary action will be imposed by the DPI if anything happened against the above specified items.
| Schedule to Login for Correction | ||
| 13 &15 Jan 2014 | Schools From Kasaragod,Kannur, Wayanad, Kozhikode Rev. Districts | Submit AList to DEO on 16/01/2014 |
| 16 & 17 Jan 2014 | Schools From Malappuram and Palakkad Rev. Districts | Submit AList to DEO on 18/01/2014 |
| 18 & 20 Jan 2014 | Schools From Trissur, Ernakulam, Idukki, Kottayam Rev. Districts and Leksha Dweep schools | Submit AList to DEO on 21/01/2014 |
| 21 & 22 Jan 2014 | Schools From Alappuzha, Pathanamthitta, Kollam,Trivandrum Rev. Districts and Gulf schools | Submit AList to DEO on 23/01/2014 |
for more detais please CLICK here
Circular- TTC course changed the name to DEd Cource
Trained Teacher Cirtificate (TTC) cource name changed to Diploma in Education (D.Ed)
Circular No. M2/35953/13/DPI dated 30-10-2013
Circular No. M2/35953/13/DPI dated 30-10-2013
Subscribe to:
Posts (Atom)





