Reading Cards Class 01 (Part 3)
ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സഹായകമായ റീഡ്ംഗ് കാർഡ് (Part 3) തയ്യാറാക്കിയ മലപ്പുറം ജില്ലയിലെ മേപ്പാടം GMLP സ്ക്കൂളിലെ അധ്യാപകനായ മുനീർ മാസ്റ്റർക്ക് കടപ്പാട് രേഖപ്പെടുത്തുന്നു.
ബ്ലോഗിൽ പുതിയ അഡ്മിൻ
ബ്ലോഗില്‍ പുതിയ അഡ്മിനെ ചേർക്കാനായി എന്ത് ചെയ്യണം....
തയ്യാറാക്കിയത് അനീസ് കരുവാരകുണ്ട്
അധ്യാപക പരിശീലനം ഓൺലൈനിൽ:: പ്രൊഫ സി രവീന്ദ്രനാഥ്
അധ്യാപക പരിശീലനം ഓൺലൈനിൽ
പ്രൊഫ സി രവീന്ദ്രനാഥ്
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി
➖➖➖➖➖➖➖➖➖➖
ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് 2020-21 അക്കാദമിക് വർഷം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു. വിഭാവനം ചെയ്തിരുന്നത് പോലെ 'സുവർണ്ണ അക്കാദമിക് വർഷം' പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ 2020-21 ൽ യാഥാർത്ഥ്യമാക്കുന്നതിന് ഉള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓൺലൈൻ പരിശീലന പദ്ധതി 14ന് ആരംഭിക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമായാണ് പരിശീലനം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഏറ്റവും പ്രധാന പരിപാടികളിൽ ഒന്നാണ് അധ്യാപക പരിവർത്തന പദ്ധതി. കഴിഞ്ഞ വർഷങ്ങളിൽ മികച്ച രീതിയിൽ ഈ പരിപാടി നടത്തുവാൻ സാധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ

JOURANALISTIC TERMS
🌹🌹AL MURSHID EDUCATIONAL GROUPS....🌹🌹🌹
(For NET... SET... K -TET... PSC Free Online Coaching)
Economic affairs...Commercial agreement
ഇതിന്റെയൊക്കെ arabic പദങ്ങൾ എന്താണെന്ന് 🤔🤔 നമ്മളിൽ ചിലരെങ്കിലും ചിന്തിക്കാറില്ലേ....പലപ്പോഴും പല മത്സര പരീക്ഷകളിലും ചോദിക്കാറുമുണ്ട്....പത്ര പ്രവർത്തനവുമായി ബന്ധപ്പെട്ട കുറച്ച് പദങ്ങൾക്ക് വേണ്ടി....

CLASS 3
Online Class Introduction
Intro Link
Page 08 PDF Link 1 Link 2 Link 3 Link 4
Page 09 PDF Link 1 Link 2 Link 3 Link 4
Page 11 PDF Link 1 Link 2 Link 3 Link 4
Page 13 PDF Link 1 Link 2 Link 3 Link 4
Page 15 PDF Link 1 Link 2 Link 3 Link 4
Page 16 PDF Link 1 Link 2 Link 3 Link 4
Page 17 PDF Link 1 Link 2 Link 3 Link 4
Page 18 PDF Link 1 Link 2 Link 3 Link 4
Page 19 PDF Link 1 Link 2 Link 3 Link 4
Page 20 PDF Link 1 Link 2 Link 3 Link 4
Page 21 PDF Link 1 Link 2 Link 3 Link 4
Page 22 PDF Link 1 Link 2 Link 3 Link 4
Page 23 PDF Link 1 Link 2 Link 3 Link 4
Page 24 PDF Link 1 Link 2 Link 3 Link 4
Page 25 PDF Link 1 Link 2 Link 3 Link 4
Page 26 PDF Link 1 Link 2 Link 3 Link 4
Page 27 PDF Link 1 Link 2 Link 3 Link 4
Page 28 PDF Link 1 Link 2 Link 3 Link
CLASS 2
Online Class Introduction
Page 08 PDF Link 1 Link 2 Link 3
Page 09 PDF Link 1 Link 2 Link 3
Page 10 PDF Link 1 Link 2 Link 3
Page 14 PDF Link 1 Link 2 Link 3
Page 16 PDF Link 1 Link 2 Link 3
Page 17 PDF Link 1 Link 2 Link 3
Page 18 PDF Link 1 Link 2 Link 3
Page 19 PDF Link 1 Link 2 Link 3
Page 20 PDF Link 1 Link 2 Link 3
Page 22 PDF Link 1 Link 2 Link 3
CLASS 1
Online Class Introduction
Page 06 PDF Link 1 Link 2 Link 3 Link 4 Link 5 Link 6
Page 07 PDF Link 1 Link 2
Page 08 PDF Link 1 Link 2
Page 10 PDF Link 1 Link 2
Page 14 PDF Link 1 Link 2
Page 15 PDF Link 1 Link 2
Page 16 PDF Link 1 Link 2
Page 17 PDF Link 1 Link 2
Page 18 PDF Link 1 Link 2
Page 19 PDF Link 1 Link 2
Page 20 PDF Link 1 Link 2
Page 21 PDF Link 1 Link 2
Page 22 PDF Link 1 Link 2
Page 23 PDF Link 1 Link 2
Page 25 PDF Link 1 Link 2
زياد بن ابيه
🌹🌹AL MURSHID EDUCATIONAL GROUPS 🌹🌹
(For SET...NET...K-TET...PSC Free Online Coaching)
എത്ര പഠിച്ചാലും തീരാത്ത അത്ര സാഹിത്യകാരന്മാരാണ് അറബി ഭാഷക്ക് ഉള്ളത്... ഓരോരുത്തരും ക്യാപ്സ്യൂൾ രൂപത്തിൽ നമ്മുടെ മുന്നിൽ എത്തിയാലോ.... പഠിതാക്കളുടെ സൗകര്യവും സമയ ലാഭവും അത് തന്നെയാണ്...
2016 മുതൽ പൂർണമായും സൗജന്യ ഓൺലൈൻ കോച്ചിങ്ങ് നടത്തുന്ന അൽ മുർഷിദ് നിങ്ങൾക്കായി അങ്ങനെയൊരു പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്... ഓരോരുത്തരായി വരും ദിവസങ്ങളിൽ നിങ്ങളുടെ മുന്നിലെത്തുന്നതാണ്...

وباء أم البلاء
കോവിഡ് 19 ന്റെ പശ്ചാതലത്തിൽ മുഹമ്മദ് നജീബ് രണ്ടത്താണി രചിച്ച وباء أم البلاء എന്ന കവിത ആലപിച്ചത് റജിന ടീച്ചർ പെരുമ്പാവൂർ
نَخْتَار الصَّحِيحة
نَخْتَار الصَّحِيحة
ചെറിയ കുട്ടികൾക്ക് 1 മുതൽ 10 വരെ അക്കത്തിലും അക്ഷരത്തിലും എണ്ണം അറബിയിൽ പരിശീലിപ്പിക്കാനുള്ളതാണിത്. ഇടത് സൈഡിലെ ബോക്സിൽ കാണുന്ന ആരോ അടയാളത്തിൽ ക്ലിക്ക് ചെയ്ത് ഉത്തരം തിരഞ്ഞെടുത്ത് CHECK എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് പരിശീലിക്കാവുന്നതാണ്.
Basic ICT Training for Primary Teachers
കൊറോണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നിര്‍ത്തി വെച്ച സാഹചര്യത്തില്‍ അവധിക്കാല അധ്യാപക പരിശീലനത്തിന് മുന്നോടിയായി കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകര്‍ക്കുള്ള ഐ.ടി പരിശീലനത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു.
ട്രയിനിങ്ങ് രജിസ്ട്രേഷന് ലിങ്ക് സമഗ്രയില്‍ HM ലോഗിനില്‍ ലഭിക്കും. സമ്പൂര്‍ണ്ണ യൂസര്‍നാമവും പാസ്വേര്‍ഡുമുപയോഗിച്ച് സമഗ്രയില്‍ പ്രവേശിച്ചാല്‍ അതിലെ ICT Training എന്ന ലിങ്കില്‍ പ്രവേശിച്ചാണ് അധ്യാപകരെ രജിസ്റ്റര്‍ ചെയ്യിക്കേണ്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വിധം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയല്‍ ചുവടെ ലിങ്കില്‍
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- HM Loginല്‍ (സംബൂർണ്ണ യൂസർ) ആണ് ടീച്ചര്‍മാരെ രജിസ്റ്റര്‍ ചെയ്യേണ്ടത്
- എല്ലാ ടീച്ചര്‍മാര്‍ക്കും സമഗ്ര ലോഗിന്‍ ഉണ്ടെന്ന് ഉറപ്പാക്കണം
- 5 ദിവസ പരിശീലനം ആണ് 18നും 31നും ഇടയിലുള്ള തുടര്‍ച്ചയായ 5 ദിവസങ്ങള്‍ തിരഞ്ഞെടുക്കുക. ഈ ദിവസങ്ങളില്‍ അധ്യാപകര്‍ക്ക് എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം
- അധ്യാപകരുടെ പേഴ്സണൽ ലോഗിനിൽ ICT TRAINING MODULE ലഭ്യമാണ്.
Application for the Selection of Master Trainers in KITE
NB : Read the Instructions carefully before filling the application form.
New Application Print Application Instructions
Format No Objection Certificate
Notification for new MTs
പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ അധ്യാപകർ/ പ്രൈമറി വിഭാഗം
പ്രധാനാധ്യാപകർ/ പ്രൈമറി അധ്യാപകർ എന്നിവരിൽ നിന്ന് 2020-21 അധ്യയന
വർഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ
ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി 21 വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം.
TAX CALCULATOR 2020
ECTAX - 2020 TAX CALCULATOR
2019-20 Financial year Tax Calculator cum Form 10 E creator
CLICK HERE
ഡൌണ്‍ലോഡ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ SAVE THE FILE എന്ന
ഓപ്ഷന് നിര്‍ബന്ധമായും സ്വീകരിക്കുക. ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഫയല്‍ ZIP
ഫോര്‍മാറ്റ് ല്‍ ആയേക്കാം (EXCEL ഫയല്‍ അല്ലാത്ത രീതിയിലുള്ള ICON)
എങ്കില്‍ UNZIP ചെയ്ത് ഉപയോഗിക്കുക. അതിനായി File
icon ല്‍ Right click ചെയ്ത് 'Extract here' എന്ന് നല്‍കേണ്ടി വരും.
അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍
കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.
Subscribe to:
Posts (Atom)

Circular