ECTAX - 2020 TAX CALCULATOR
2019-20 Financial year Tax Calculator cum Form 10 E creator
CLICK HERE
ഡൌണ്‍ലോഡ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ SAVE THE FILE എന്ന
ഓപ്ഷന്‍ നിര്‍ബന്ധമായും സ്വീകരിക്കുക. ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഫയല്‍ ZIP
ഫോര്‍മാറ്റ് ല്‍ ആയേക്കാം (EXCEL ഫയല്‍ അല്ലാത്ത രീതിയിലുള്ള ICON)
എങ്കില്‍ UNZIP ചെയ്ത് ഉപയോഗിക്കുക. അതിനായി File
icon ല്‍ Right click ചെയ്ത് 'Extract here' എന്ന്‍ നല്‍കേണ്ടി വരും.
അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍
കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.