CLASS 3

Online Class Introduction

Intro     Link
Page 07  PDF  Link 1  Link 2  Link 3  Link 4
Page 08  PDF  Link 1  Link 2  Link 3  Link 4
Page 09  PDF  Link 1  Link 2  Link 3  Link 4
Page 10  PDF  Link 1  Link 2  Link 3  Link 4\
Page 11  PDF  Link 1  Link 2  Link 3  Link 4
Page 12  PDF  Link 1  Link 2  Link 3  Link 4
Page 13  PDF  Link 1  Link 2  Link 3  Link 4
Page 14  PDF  Link 1  Link 2  Link 3  Link 4
Page 15  PDF  Link 1  Link 2  Link 3  Link 4
Page 16  PDF  Link 1  Link 2  Link 3  Link 4
Page 17  PDF  Link 1  Link 2  Link 3  Link 4
Page 18  PDF  Link 1  Link 2  Link 3  Link 4
Page 19  PDF  Link 1  Link 2  Link 3  Link 4
Page 20  PDF  Link 1  Link 2  Link 3  Link 4
Page 21  PDF  Link 1  Link 2  Link 3  Link 4
Page 22  PDF  Link 1  Link 2  Link 3  Link 4
Page 23  PDF  Link 1  Link 2  Link 3  Link 4
Page 24  PDF  Link 1  Link 2  Link 3  Link 4
Page 25  PDF  Link 1  Link 2  Link 3  Link 4
Page 26  PDF  Link 1  Link 2  Link 3  Link 4
Page 27  PDF  Link 1  Link 2  Link 3  Link 4
Page 28  PDF  Link 1  Link 2  Link 3  Link 

CLASS 2

Online Class Introduction

Page 07  PDF  Link 1  Link 2  Link 3  Link 4  Link 5
Page 08  PDF  Link 1  Link 2  Link 3
Page 09  PDF  Link 1  Link 2  Link 3
Page 10  PDF  Link 1  Link 2  Link 3
Page 11  PDF  Link 1  Link 2  Link 3  Link 4  Link 5
Page 12  PDF  Link 1  Link 2  Link 3
Page 13  PDF  Link 1  Link 2  Link 3  Link 4  
Page 14  PDF  Link 1  Link 2  Link 3
Page 15  PDF  Link 1  Link 2  Link 3
Page 16  PDF  Link 1  Link 2  Link 3
Page 17  PDF  Link 1  Link 2  Link 3
Page 18  PDF  Link 1  Link 2  Link 3
Page 19  PDF  Link 1  Link 2  Link 3
Page 20  PDF  Link 1  Link 2  Link 3
Page 21  PDF  Link 1  Link 2  Link 3
Page 22  PDF  Link 1  Link 2  Link 3                              

CLASS 1

Online Class Introduction

Page 06   PDF  Link 1   Link 2   Link 3   Link 4   Link 5   Link  6          

Page 07   PDF   Link 1  Link 2  
Page 08   PDF   Link 1  Link 2  
Page 09   PDF   Link 1  Link 2  
Page 10   PDF   Link 1  Link 2  
Page 11   PDF   Link 1  Link 2    Link 3  
Page 12,13   PDF   Link 1  Link 2   
Page 14   PDF   Link 1  Link 2  
Page 15   PDF   Link 1  Link 2  
Page 16   PDF   Link 1  Link 2  
Page 17   PDF   Link 1  Link 2  
Page 18   PDF   Link 1  Link 2  
Page 19   PDF   Link 1  Link 2  
Page 20   PDF   Link 1  Link 2  
Page 21   PDF   Link 1  Link 2  
Page 22   PDF   Link 1  Link 2  
Page 23   PDF   Link 1  Link 2  
Page 24   PDF   Link 1  Link 2  
Page 25   PDF   Link 1  Link 2

പ്രകൃതിദുരന്തവും മനുഷ്യന്റെ നിസ്സഹായതയും

പ്രകൃതിദുരന്തവും മനുൂഷ്യന്റെ നിസ്സഹായാവസ്ഥയും  മനസ്സിലാക്കി റബ്ബിലേക്ക് മടങ്ങുക.... അഹ്മദ് സദാദ് മദനി രചിച്ച് ഉമൈബാൻ ഒല്ലാക്കൻ തൊടിയൂർ ആലപിച്ച അറബിക് കവിത....


زياد بن ابيه

🌹🌹AL MURSHID EDUCATIONAL GROUPS 🌹🌹
(For SET...NET...K-TET...PSC Free Online Coaching)
         എത്ര പഠിച്ചാലും തീരാത്ത അത്ര സാഹിത്യകാരന്മാരാണ്  അറബി ഭാഷക്ക് ഉള്ളത്... ഓരോരുത്തരും ക്യാപ്സ്യൂൾ രൂപത്തിൽ നമ്മുടെ മുന്നിൽ എത്തിയാലോ.... പഠിതാക്കളുടെ സൗകര്യവും സമയ ലാഭവും അത് തന്നെയാണ്...
          2016 മുതൽ പൂർണമായും സൗജന്യ ഓൺലൈൻ കോച്ചിങ്ങ് നടത്തുന്ന അൽ മുർഷിദ് നിങ്ങൾക്കായി അങ്ങനെയൊരു പദ്ധതി  തയ്യാറാക്കിയിരിക്കുകയാണ്... ഓരോരുത്തരായി വരും ദിവസങ്ങളിൽ നിങ്ങളുടെ മുന്നിലെത്തുന്നതാണ്...

JPEG Image to PNG


പബ്ലിഷർ ഉപയോഗിച്ച് വളരെ എളുപ്പമായി JPEG Image Background ഒഴിവാക്കി PNG ഫയലായി എങ്ങനെ ഉപയോഗിക്കാം .... സേവ് ചെയ്യാം
വീഡിയൊ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Social Media Terms

🌹🌹AL MURSHID EDUCATIONAL GROUPS....🌹🌹🌹
(For NET... SET... K -TET... PSC Free Online Coaching)

2016 മുതൽ സൗജന്യമായി കോച്ചിങ് രംഗത്ത് പ്രവർത്തിക്കുന്ന അൽ മുർഷിദ് എഡ്യൂക്കേഷനൽ ഗ്രൂപ്പിന്റെ Net, Set, K Tet, Psc എന്നിവക്ക് പഠിതാക്കളെ സഹായിക്കുന്ന നോട്സുകൾ download ചെയ്യാം....


وباء أم البلاء

കോവിഡ് 19 ന്റെ പശ്ചാതലത്തിൽ മുഹമ്മദ് നജീബ് രണ്ടത്താണി രചിച്ച وباء أم البلاء എന്ന കവിത ആലപിച്ചത് റജിന ടീച്ചർ പെരുമ്പാവൂർ


ഓൺലൈൻ ക്വിസ് പ്രോഗ്രാം എങ്ങനെ തയ്യാറാക്കാം

നമുക്കെല്ലാവ‍ര്‍ക്കും ഉപകരിക്കുന്ന ഓൺലൈൻ ക്വിസ് പ്രോഗ്രാം ഗൂഗിൾ ഫോംസ് ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കാം - ഹെൽപ് വീഡിയോ
എല്ലാവര്‍ക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാം...  
വീഡിയോ കാണാനായി

نَخْتَار الصَّحِيحة


اختر الصحيح

نَخْتَار الصَّحِيحة

ചെറിയ കുട്ടികൾക്ക് 1 മുതൽ 10 വരെ അക്കത്തിലും അക്ഷരത്തിലും എണ്ണം അറബിയിൽ പരിശീലിപ്പിക്കാനുള്ളതാണിത്. ഇടത് സൈഡിലെ ബോക്സിൽ കാണുന്ന ആരോ അടയാളത്തിൽ ക്ലിക്ക് ചെയ്ത് ഉത്തരം തിരഞ്ഞെടുത്ത് CHECK എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് പരിശീലിക്കാവുന്നതാണ്.
وَاحِد
اثْنَان
ثَلَاثَة
أَرْبَعَة
خَمْسَة
سِتَّة
سَبْعَة
ثَمَانِيَة
تِسْعَة
عَشَرَة

അറബിക് രസകരമാക്കാം

ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികളെല്ലാം സ്കൂൾ അവധിയായി വീട്ടിലിരിക്കുമ്പോൾ മൊബൈൽ വഴിയും അറബിക് രസകരമാക്കാം
 എണ്ണം പഠിക്കാം  1 മുതൽ 10 വരെ    1
https://drive.google.com/open?id=1pTIU_UUglgwIzlhkGuX3-DUWWuYuCjXo
എണ്ണം പഠിക്കാം  1 മുതൽ 10 വരെ     2

https://drive.google.com/open?id=12uqKyrJz_7kQjYUATxHHfmlTRtXqtuTr

എണ്ണം പഠിക്കാം 11 മുതൽ 20 വരെ
https://drive.google.com/open?id=1ejIPz6V25ku1FayF98xuKrMmKuR_9tUK

الكلمات التهاني              
https://drive.google.com/open?id=1Im3l2vO0hZlwhJ4WcOmjLFAli8NiO4Rb


* ഡൗൺലോഡ് ചെയ്തതിന് ശേഷം ഓപ്പൺ ചെയ്യുക ,

സമഗ്രയിൽ പാസ് വേഡ് മറന്നോ ?

സമഗ്രയിൽ യൂസർ നൈമോ പാസ് വേഡോ മറന്നോ ? എന്ത് ചെയ്യണം ?

Basic ICT Training for Primary Teachers

കൊറോണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നിര്‍ത്തി വെച്ച സാഹചര്യത്തില്‍ അവധിക്കാല അധ്യാപക പരിശീലനത്തിന് മുന്നോടിയായി കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകര്‍ക്കുള്ള ഐ.ടി പരിശീലനത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 
ട്രയിനിങ്ങ് രജിസ്ട്രേഷന്‍ ലിങ്ക് സമഗ്രയില്‍ HM ലോഗിനില്‍ ലഭിക്കും. സമ്പൂര്‍ണ്ണ യൂസര്‍നാമവും പാസ്‌വേര്‍ഡുമുപയോഗിച്ച് സമഗ്രയില്‍ പ്രവേശിച്ചാല്‍ അതിലെ ICT Training എന്ന ലിങ്കില്‍ പ്രവേശിച്ചാണ് അധ്യാപകരെ രജിസ്റ്റര്‍ ചെയ്യിക്കേണ്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വിധം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയല്‍ ചുവടെ ലിങ്കില്‍
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  1. HM Loginല്‍ (സംബൂർണ്ണ യൂസർ) ആണ് ടീച്ചര്‍മാരെ രജിസ്റ്റര്‍ ചെയ്യേണ്ടത്
  2. എല്ലാ ടീച്ചര്‍മാര്‍ക്കും സമഗ്ര ലോഗിന്‍ ഉണ്ടെന്ന് ഉറപ്പാക്കണം
  3. 5 ദിവസ പരിശീലനം ആണ് 18നും 31നും ഇടയിലുള്ള തുടര്‍ച്ചയായ 5 ദിവസങ്ങള്‍ തിരഞ്ഞെടുക്കുക. ഈ ദിവസങ്ങളില്‍ അധ്യാപകര്‍ക്ക് എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം 
  4. അധ്യാപകരുടെ പേഴ്സണൽ ലോഗിനിൽ ICT TRAINING MODULE ലഭ്യമാണ്.
 Click Here for the Video Tutorial
Click Here to Login to Samagra 

Click Here to view Circular

Application for the Selection of Master Trainers in KITE

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

        പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌കൂൾ അധ്യാപകർ/ പ്രൈമറി വിഭാഗം  പ്രധാനാധ്യാപകർ/ പ്രൈമറി അധ്യാപകർ എന്നിവരിൽ നിന്ന് 2020-21 അധ്യയന  വർഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.   അപേക്ഷ ഓൺലൈനായി 21 വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം.  

മാർച്ച് 31 വരെയുള്ള കാലയളവിലെ സ്കൂൾതല പ്രവർത്തനങ്ങളുടെ ആസൂത്രണവും അവലോകനവും സംബന്ധിച്ച്

ഒന്നാം തരത്തിലെ എല്ലാ യൂണിറ്റുകളിലും വന്ന മനോഹരമായ ചിത്ര കാർഡുകൾ ലഭിക്കാൻ സന്ദർശിക്കുക 


തയ്യാറാക്കിയത്: 
മൻസൂർ പി 
ജി.എൽ.പി.എസ് മുണ്ടേകാരാട് 

PREPARING INCOME TAX STATEMENT 2019-20

TAX CALCULATOR 2020

ECTAX - 2020 TAX CALCULATOR


2019-20 Financial year Tax Calculator cum Form 10 E creator
                                                                        CLICK HERE



         ഡൌണ്‍ലോഡ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ SAVE THE FILE എന്ന ഓപ്ഷന്‍ നിര്‍ബന്ധമായും സ്വീകരിക്കുക. ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഫയല്‍ ZIP ഫോര്‍മാറ്റ് ല്‍ ആയേക്കാം (EXCEL ഫയല്‍ അല്ലാത്ത രീതിയിലുള്ള ICON) എങ്കില്‍ UNZIP ചെയ്ത്  ഉപയോഗിക്കുക. അതിനായി  File icon ല്‍ Right click ചെയ്ത് 'Extract here' എന്ന്‍ നല്‍കേണ്ടി വരും. അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.


 

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിലെ സമ്മാനാർഹർ

LP വിഭാഗം

1  THASNEEM , STD 4, AUPS PANJAYATH

2 ADEEBA F, STD 4, PPUPS MANGALAM
3 SHADIYA, STD,4 ALPS ELAMKULAM

UP വിഭാഗം

1 HANNA FATHIMA ,STD 6, EVUPS PADINJAREKARA
NASEEB A, STD 7, GLPS PALAKKAD
FATHIMA FITHA, STD 5, MAOUPS ELAYUR


HS & HSS വിഭാഗം

1 FIROS ASLAM, STD 9, NHS AMBALAKUNNU
2 RAIFA MS PLUS ONE, MPMHSS ELATTUR,
3 SHALI ANSARI PT, STD 8, CKHSS MANIMOOLY

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ 100 %  സ്കോർ നേടിയവർ



ഓൺലൈൻ ക്വിസ് മത്സരം. ചോദ്യാവലികൾ

ഇന്ന് വിദ്യാലയങ്ങളിൽ വെച്ച് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് രാത്രി 9 മണി വരെ പങ്കെടുക്കാം
എൽ.പി വിഭാഗം



كن صادقا لا كاذبا



അഞ്ചാം ക്ലാസിലെ كن صادقا لا كاذبا എന്ന കവിത വിവിധ ഈണങ്ങളിൽ


ആലപിച്ചത്
റജീന ടീച്ചർ, ഗവ.എൽ.പി എസ് കോഴിക്കോട്, കരുനാഗപള്ളി കൊല്ലം

ألف أرض الأجدا د

ഒന്നാം ക്ലാസിലെ    ...........ألف أرض الأجداد എന്ന കവിത.

ُആലപിച്ചത് റജീന ടീച്ചർ,  ഗവ.എൽ.പി.എസ് കോഴിക്കോട്, കൊല്ലം    

ഓൺലൈൻ ക്വിസ്സ് പരിശീലന ചോദ്യാവലി

  ✅ഡിസം 18  അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച്  06/01/2020 ന്  അൽമുദരിസീൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലന ചോദ്യാവലിയാണിത്.

 ✅ ഓൺലൈൻ ക്വിസ് മത്സരത്തിന്റെ രീതിയും പങ്കെടുക്കേണ്ട രൂപവും പരിശീലിക്കുക മാത്രമാണിതിന്റെ ലക്ഷ്യം.

 

ഓൺലൈൻ ക്വിസ് 06/01/2020 :: ചോദ്യാവലികൾ

ജനുവരി 06   തിങ്കൾ (വൈകുന്നേരം 06 മണിമുതൽ 09 വരെ) എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന് കുട്ടികളെ  സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കി അൽ മുദരിസീൻ ബ്ളോഗിൽ  ദിവസങ്ങളായി പ്രസിദ്ധീകരിച്ചുവന്നിരുന്ന   ചോദ്യാവലികൾ

ഓൺലൈൻ ക്വിസ് :: ചോദ്യാവലികൾ (സെറ്റ് :9)

ഓൺലൈൻ ക്വിസ് മത്സരത്തിന് കുട്ടികളെ സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ 03/01/2019

എൽ.പി / യു.പി ക്ലാസ്സുകൾക്ക്
സെറ്റ് ഒന്ന്
സെറ്റ് രണ്ട്
എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്ക്
ദിവസേന പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി ഉപയോഗിച്ച്  സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്താവുന്നതാണ്.

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ  സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ജനുവരി 06 ന് നടക്കും [ഇ.അ]

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്കുള്ള മത്സരത്തിന്  എൽ.പി / യു.പി ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യാവലിയിൽ നിന്ന്  40% ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

2020 ജനുവരി മാസം 1 തീയതി മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ ഓഫീസുകളിലും ഒറ്റതവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുന്നതിനായുള്ള നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്

സ്കൂൾ സുരക്ഷാ - കേരള സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ് - സംസ്ഥാനത്തെ സ്കൂളുകളിലെ കിണറുകൾക്കു ചുറ്റും ചുമർ,കിണറിനു മുകളിൽ കമ്പിവല സ്ഥാപിക്കുന്നതിന് -നിർദേശങ്ങൾ -സംബന്ധിച്ച്