|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Kerala Insurance forms
എ.ഇ.ഒ. മുതല്‍ ഡി.പി.ഐ. തലംവരെയുള്ള ഉദ്യോഗസ്ഥര്‍ ഇനി ആഴ്ചയിലൊരിക്കല്‍ സ്കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും.
തിരുവനന്തപുരം: എ.ഇ.ഒ. മുതല്‍ ഡി.പി.ഐ. തലംവരെയുള്ള ഉദ്യോഗസ്ഥര്‍ ഇനി ആഴ്ചയിലൊരിക്കല്‍ സ്കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എ.ഇ.ഒ, ഡി.ഇ.ഒ, ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള എല്ലാ ഉദ്യോഗസ്ഥന്മാര്ക്കും നിര്‍ദേശം നല്കി. മുന്നറിയിപ്പ് നല്‍കാതെയായിരിക്കും സന്ദര്‍ശനം. സ്കൂള്‍ സന്ദര്‍ശിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ പാചകപ്പുര, കലവറ, ഡൈനിങ് ഹാള്‍, ജലസംഭരണി, മാലിന്യനിര്‍മാര്‍ജന സംവിധാനം, പരിസരം, പാചകത്തൊഴിലാളികളുടെ ശുചിത്വം എന്നിവ പരിശോധിക്കും.
Noon Meal Monitoring System
നിമിഷങ്ങൾക്കുള്ളിൽ
മൊബൈൽ ഉപയോഗിച്ച് ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ വിവരങ്ങൾ ഡാറ്റ എന്റർ
ചെയ്യാൻ സാധിക്കുന്ന ഒരു ആൻഡ്രോയിഡ് സോഫ്റ്റ് വെയർഅൽമുദരിസീൻ നിങ്ങൾക്കായി സമർപ്പിക്കുന്നു
⏩ എല്ലാ ദിവസവും 2 മണിക്ക് മുമ്പായി എന്റർ ചെയ്യണം
⏩ യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
⏩ ടി സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും
⏩ വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കപ്പെടാവുന്നതാണ്...
⏩ യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
⏩ ടി സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും
⏩ വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കപ്പെടാവുന്നതാണ്...
ഉച്ചഭക്ഷണ പദ്ധതി- ഡെയ്ലി ഡേറ്റ - എൻറർ ചെയ്യുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ
⏩ എല്ലാ ദിവസവും 2 മണിക്ക് മുമ്പായി എന്റർ ചെയ്യണം
⏩ യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
⏩ ടി സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും
⏩ വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്...
സർക്കുലർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
⏩ യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
⏩ ടി സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ കണ്ടിജൻസി തുക വെട്ടിക്കുറക്കും
⏩ വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്...
സർക്കുലർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
يِا إلــــه يا إلــــه ::: الدعاء
നാലാം ക്ലാസ്സിലെ അറബിക് പാഠപുസ്തകത്തിലെ പ്രാർത്ഥനാ ഗീതം യാ...ഇലാഹീ...,യാ...ഇലാഹീ...
വിന്‍ഡോസ് കമ്പ്യൂട്ടറില്‍ ഫോണ്ട് പ്രശ്നം നേരിടുന്നുവൊ?
വിന്‍ഡോസ് കമ്പ്യൂട്ടറില്‍ ഫോണ്ട് പ്രശ്നം നേരിടുന്നെങ്കില്‍ താഴെ ലിങ്കിൽഉള്പ്പെടുത്തിയിരിക്കു ന്ന ഫോന്റ് ഇന്‍സ്റ്റാള്‍ ചെയ്യൂ...
Installation steps:
1). Extract the fileവിദ്യാരംഗം കലാസാഹിത്യവേദി 2017-18
വിദ്യാരംഗം കലാസാഹിത്യവേദിയുടെ മാനുവല്‍ പ്രകാരം സംസ്ഥാനത്തെ എല്‍.പി സ്കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ /എയ്ഡഡ്/അംഗീകൃത സ്കൂളുകളിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ യുണിറ്റുകള്‍ രൂപവല്‍ക്കരിക്കേണ്ടതും ജൂണ്‍ മാസം തന്നെ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കേണ്ടതുമാണ്
بمناسبة اليوم العالمي لمكافحة عمل الأطفال .. معا، يمكننا أن نجعل المستقبل خاليا من عمل الأطفال
كانت الجمعية العامة للأمم المتحدة قد أصدرت في عام 1989، اتفاقية حقوق الطفل التي عرفت الطفل بأنه كل إنسان لم يتجاوز الثامنة عشرة من عمره. وأكدت على ضرورة السعي لحماية الطفل من الاستغلال الاقتصادي، ومن أداء أي عمل يرجح أن يكون خطرا أو يمثل إعاقة لتعليمه، أو ضررا بصحته أو بنموه البدني أو العقلي أو الروحي أو المعنوي أو الاجتماعي، وأوجبت على الدول الأطراف فيها اتخاذ التدابير التشريعية والإدارية والاجتماعية والتربوية التي تكفل هذه الحماية، وبشكل خاص وضع حد أدنى لسن الالتحاق بالعمل ونظام ملائم لساعات العمل وظروفه، وفرض عقوبات مناسبة لضمان فعالية تطبيق هذه النصوص.
ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം; ഇന്ത്യയില്‍ ബാലവേല ഇല്ലാതാകാന്‍ 100 വര്‍ഷമെടുക്കുമെന്നു റിപ്പോര്‍ട്ട്
ഇന്ത്യയില്‍ ബാലവേല നിരോധനം നിലവിലുണെ്ടങ്കിലും ഇതു പൂര്‍ണമായി ഇല്ലാതാകാന്‍ നൂറുവര്‍ഷമെങ്കിലും എടുക്കുമെന്നു ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യുഎന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിവര്‍ഷം 2.2 ശതമാനം എന്ന അനുപാതത്തിലാണു ബാലവേല
ഇന്ത്യയില്‍ ബാലവേല നിരോധനം നിലവിലുണെ്ടങ്കിലും ഇതു പൂര്‍ണമായി ഇല്ലാതാകാന്‍ നൂറുവര്‍ഷമെങ്കിലും എടുക്കുമെന്നു ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യുഎന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിവര്‍ഷം 2.2 ശതമാനം എന്ന അനുപാതത്തിലാണു ബാലവേല
അധ്യാപകരുടെ മക്കൾക്ക് ക്യാഷ് പ്രൈസ്
ഇക്കഴിഞ്ഞ S S LC ,പ്ലസ് 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ് വാങ്ങിയ കേരളത്തിലെ അധ്യാപകരുടെ മക്കൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ ക്യാഷ് പ്രൈസ് നൽകുന്നു. നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷ പൂരിപ്പിച്ചു, പഠിച്ച സ്കൂളിലെ ഹെഡ്മാറ്ററുടെ സാക്ഷ്യപത്രത്തോടെ, അനുബന്ധ രേഖകളോടെ (രണ്ടു കോപ്പി) 2017 ജൂൺ 30 നു മുൻപായി താഴെ കാണുന്ന വിലാസത്തിൽ അയക്കുക
അസ്സിസ്റ്റൻറ് സെക്രട്ടറി ,ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ,
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം ,
ജഗതി ,തിരു വനന്തപുരം 14
CIRCULAR
APPLICATION FORM
NOON MEAL 2017-18 അറിയേണ്ടതെല്ലാം
- കുട്ടികളിൽ നിന്ന് പൂരിപ്പിച്ച് വാങ്ങേണ്ട അപേക്ഷാ ഫോം.
- ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ലിസ്റ്റ് PDF WORD
- ഉച്ചഭക്ഷണ അറ്റൻഡൻസ്സ് രെജിസ്റ്റർ PDF WORD
- നൂൺ മീൽ സോഫ്റ്റ് വെയർ
- ഓരോ പ്രവൃത്തി ദിവസവും രണ്ട് മണിക്ക് മുമ്പായി ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം അപ്ലോഡ് ചെയ്യണം UPLOAD ചെയ്യേണ്ടസൈറ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക
മുഖ്യമന്ത്രിയുടെ കത്തും നെയിംസ്ലിപ്പുകളും
സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായുള്ള മുഖ്യമന്ത്രിയുടെ കത്തും നെയിംസ്ലിപ്പുകളും 14/06/2017 നുള്ളിൽ സ്കൂളിലെത്തും സർക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യുക.
IT@Schoolലേക്ക് Master Trainerമാരെ ക്ഷണിക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള IT@School പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍സെക്കന്ററി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നിന്നുളള അപേക്ഷകര്‍ സ്കൂള്‍ മാനേജരില്‍ നിന്നുളള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഐ.ടി@ സ്കൂള്‍ പ്രോജക്ട് അധ്യാപകനെ/അധ്യാപികയെ നിയോഗിക്കും.
Income Tax Form 16B creator -Multi purpose utility Software TIMUS
Almost all the Drawing and disbursing officers (DDOs) have already done e-TDS filing. They will get the form 16 from TRACES .But the tedious process for the tax deductors is the issue the 16B especially in large offices with huge number of tax payers. Treasury staff developed a Multi utility software which reduces the work load and maintain high accuracy in this process.
Govt. Orders & Circular
- Notification - Income Tax - Form 16 ഇഷ്യൂ ചെയ്യാനുള്ള അവസാന ദിവസം ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചു
- O E C ലംപ്സം ഗ്രാന്റ് 2017-18 - സ്കൂള്‍ അധികൃതര്‍ക്കുള്ള നിര്‍ദേശങ്ങള്‍
- പണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള സ്പെഷ്യല്‍ അലവന്‍സ് നിര്‍ത്തലാക്കിയ ഉത്തരവ്
- GO - നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും പാചകപ്പുര, ടോയിലറ്റ് എന്നിവക്ക് തുക അനുവദിക്കുന്നത് സംബന്ധിച്ച Clarification.
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം - പഠനനിലവാരം ഉയര്‍ത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍
Fixation of strength of Teachers
വിദ്യാലയങ്ങളിലെ
വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന പോസ്റ്റുകളുടെയും
പീരിയഡുകളുുടെയും വിശദാംശങ്ങള്‍
- വിദ്യാലയങ്ങളില്‍ പോസ്റ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് KER ല്‍ പ്രതിപാദിച്ചിരിക്കുന്ന അധ്യായം XXIII ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
- വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഡിവിഷനുകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
- ഡിവിഷനുകളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഭാഷാധ്യാപക തസ്ഥികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- ഡിവിഷനുകള്‍ക്ക് എനുസരിച്ച് അനുവദിക്കാവുന്ന Core Subject തസ്തികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
അഞ്ഞൂറിലധികം വിദ്യാര്‍ഥികളുള്ള UP സ്കൂളുകളിലും ഹൈസ്കൂളുകളിലും 5 പീരിയഡുകളുണ്ടെങ്കില്‍ ഒരു ഫിസിക്കല്‍ സയന്‍സ് അധ്യാപകനെയും 200ല്‍ അധികം പെണ്‍കുട്ടികളുള്ള വിദ്യാലയങ്ങളില്‍ തുന്നല്‍ അധ്യാപകതസ്ഥികയും അനുവദിക്കാവുന്നതാണ്.
കടപ്പാട്: SITC FORUM
സ്കൂളിൽ അത്യാവശ്യം വേണ്ടിവരുന്ന ചില രെജിസ്റ്ററുകളും സർട്ടിഫിക്കറ്റ് മാത്യകകളും
- ഉച്ചഭക്ഷണ ലിസ്റ്റ് PDF WORD
- ഉച്ചഭക്ഷണ അറ്റൻഡൻസ്സ് രെജിസ്റ്റർ PDF WORD
- സൌജന്യ അരിവിതരണം രജിസ്റ്റർ PDF WORD
- കാഷ്വാൽ ലീവ് ആപ്ലിക്കേഷൻ PDF
- ആധാർ എൻ റോൾമെന്റ് സർട്ടിഫിക്കറ്റ് PDF WORD
- ബാങ്ക് അക്കൌണ്ട് ഓപ്പണിങ് സർട്ടിഫിക്കറ്റ് PDF WORD
- സ്കോളർഷിപ്പ് കൾക്ക് നൽകുവാനുള്ള ഗ്രേഡ് സർട്ടിഫിക്കറ്റ് PDF WORD
- വിവിധ ഓഫിസികളിലേക്കുള്ള കവറിംഗ് ലെറ്റർ മാത്യക PDF WORD
- റിലീവിംഗ് ഓറ്ഡർ മാത്യക PDF WORD
- എൽ.എസ്.എസ് സെലക്ഷൻ കുട്ടികളുടെ ലിസ്റ്റ് തയാറാക്കൽ പ്രൊഫൊർമ PDF
- പ്രൊമോഷൻ ലിസ്റ്റ് മാത്യക PDF WORD
- six working day proforma ഇവിടെ ക്ലിക്ക് ചെയ്യുക
ഉച്ചഭക്ഷണം- അപേക്ഷ ഫോം
ഉച്ചഭക്ഷണം ആവശ്യമായ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ
ഫോം പൂരിപ്പിച്ച് ഓഫിസിൽ സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പി.ഡി
എഫ്, വേർഡ് ( എഡിറ്റ് ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലുളള ) ഫോർമാറ്റ്
താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ആവശ്യമുള്ള പേജുകൾ മാത്രം ഡൌൺലോഡ് ചെയ്ത് എടുത്തു ബുക്കായോ പേപ്പറായോ ഉപയോഗിക്കാം)
ലോക പരിസ്ഥിതി ദിനം ജൂണ്‍ -5
ലോക
പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളത്തിലെ വിദ്യാലയങ്ങളിലും
പരിസ്ഥിതിദിനമായി ആചരിക്കുന്നു. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനും
നഷ്ടപ്പെട്ട പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും
വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. കേവലം
സ്കൂള്‍ അസംബ്ലിയില്‍ നടത്തുന്ന പരിസ്ഥിതിദിന പ്രതിജ്ഞയും വൃക്ഷത്തൈ
വിതരണവും ചടങ്ങുകളിലൊതുക്കാതെ നല്ല ഒരു നാളേക്കായി പ്രകൃതിയേ
സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹത്തില്‍ ആവശ്യമായ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ വിദ്യാലയത്തിന്റെ പങ്കും വിലപ്പെട്ടതെന്ന
തിരിച്ചറിവോടെ ഓരോ വിദ്യാലയവും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.
ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പും മറ്റ്
ഏജന്‍സികളും നടപ്പിലാക്കുന്നുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ഇന്ന് പ്രത്യേക
അസംബ്ലികള്‍ ചേരണമെന്നും പരിസ്ഥിതി ബോധവല്‍ക്കരണവും പരിസ്ഥിതി
ദിനപ്രതിജ്ഞയും ഇന്ന് വിദ്യാലയങ്ങളിലുണ്ടാവും. വനം വകുപ്പിന്റെ കൂടി
പങ്കാളിത്തത്തോടെ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിനും നിര്‍ദ്ദേശമുണ്ട്
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. "Connecting
People to nature – in the city and on the land, from the poles to the
equator"എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. കാനഡയാണ്
ആതിഥേയ രാജ്യം
വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍
ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സ്കൂളിൽ സംഘടിപ്പിക്കുവാനുതകുന്ന സുന്ദരമായ ഒരു പവർപോയിൻറ് ക്വിസ് ചോദ്യാവലിയിതാ......
click Here
ചോദ്യങ്ങളും ഉത്തരങ്ങളും സ്പഷ്ടവും വ്യക്തവുമായി ക്രമീകരിച്ച് ഈ പ്രസൻറേഷന്ർ നിർമ്മിച്ചിരിക്കുന്നത്
അജ്ദർ മാസ്റ്റർ കുറ്റ്യാടി...
പരിസ്ഥിതി ദിന ക്വിസ്സ് :: നോട്ട്സുകൾ
എൽ.പി, യു.പി, എച്ച്എസ് തലങ്ങളിൽ പരിസ്ഥിതി ദിന ക്വിസ്സ് മത്സരം നടത്തുന്നതിനാവശ്യമായ നോട്ട്സുകൾ
എൽ.പി. തലം
യു.പി, എച്ച്.എസ് തലം
Prepared by Ajidar vv, Govt High Schoo Kunhome, Wayanad
എൽ.പി. തലം
യു.പി, എച്ച്.എസ് തലം
Prepared by Ajidar vv, Govt High Schoo Kunhome, Wayanad
ജൂൺ 5.....പരിസ്ഥിതി ദിനം ......പ്രകൃതിയേയും പരിസ്ഥിതിയേയും പരിപാലിച്ച് കൊണ്ട് നടക്കേണ്ടത് അനിവാര്യം എന്ന സന്ദേശം കുരുന്നുകളിലേക്കെത്തിക്കാൻ അൽ മുദരിസീൻ നിങ്ങളുടെ സ്കൂളിലേക്ക് ഒരുക്കിയ എ3 ബ്രോഷര്ർ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തയാറാക്കിയത്.....
അമാൻ,,
ലത്തീഫ് മംഗലശ്ശേരി,,
സൈനുൽ ആബിദ്
ഉച്ച ഭക്ഷണ പരിപാടി അറിയേണ്ടതെല്ലാം
- ഉച്ച ഭക്ഷണ പരിപാടി പുതിയ സർക്കുലർ
- Download revised format of K2 Register and NMP 1 Form.
- കുട്ടികളിൽ നിന്ന് പൂരിപ്പിച്ച് വാങ്ങേണ്ട അപേക്ഷാ ഫോം.
- ഉച്ചഭക്ഷണ ലിസ്റ്റ് PDF WORD
- ഉച്ചഭക്ഷണ അറ്റൻഡൻസ്സ് രെജിസ്റ്റർ PDF WORD
- നൂൺ മീൽ സോഫ്റ്റ്ലെയർ
- ഓരോ പ്രവൃത്തി ദിവസവും രണ്ട് മണിക്ക് മുമ്പായി ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം അപ്ലോഡ് ചെയ്യണംUPLOAD ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Govt. Orders & Circular
- Circular - സര്‍ക്കാര്‍ ഹൌസിംഗ് ലോണ്‍ ഉള്ളവര്‍ക്ക് ഇന്‍കം ടാക്സ് ഇളവിന് ഉപയോഗിക്കേണ്ട Lender ന്റെ പാന്‍ നമ്പര്‍
- Circular - ഉച്ച ഭക്ഷണ പരിപാടി 2017-18 - സംബന്ധിച്ച പുതിയ സര്‍ക്കുലര്‍
- GO - ദിവസ വേതന അടിസ്ഥാനത്തിലുള്ള അധ്യാപക നിയമനം - നിര്‍ദേശങ്ങള്‍
- Circular - ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍
- Circular - വായനാ പക്ഷാചരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Circular - സ്കൂളുകളിലെ സ്റ്റാമ്പ് വില്പന സംബന്ധിച്ച്
- Circular - അത്ലറ്റിക്ക് ഫണ്ട് 2017-18 പിരിവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍
Subscribe to:
Posts (Atom)




