കാലിക്കറ്റ് സര്‍വ്വകലാശാല: ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് മേയ് 30 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിലെ പി.ജി കോഴ്സുകൾക്കും, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും അപേക്ഷ സമർപ്പിക്കാം

🔶 കോഴ്സുകൾ
🔸 MA Arabic
🔸 MA English

🔸 MA Hindi
🔸 MA Malayalam
🔸 MA Funct.Hindi
🔸 MA Comp.Lit
🔸 MA Folklore
🔸 MA Economics
🔸 MA Sanskrit
🔸 MA History
🔸 MA Journalism & Mass   Communication
🔸 MA Music
🔸 MA Philosophy
🔸 MA Pol.Science
🔸 MA Sociology
🔸 MA Women Studies
🔸 MSc Applied Chemistry
🔸 MSc Appl.Geology
🔸 MSc Apl.Plant Science
🔸 MSc Applied Psychology
🔸 MSc.Applied  Zoology
🔸 MSc Biochemistry
🔸 MSc. Comp.Science
🔸 MSc Envt.Science
🔸 MSc Food Science
🔸 MSc Physiology
🔸 MSc Mathematics
🔸 MSc. Microbiology
🔸 MSc. Physics
🔸 MSc.Radiation Physics
🔸 MSc. Statistics
🔸 M.Com.
🔸 M.Lib.Sc.
🔸 MPEd
🔸 MSW
🔸 MTA
🔸 MCA
🔸 MSc Forensic Science

🔹 അപേക്ഷാഫീസ്:
General- ₹370
SC/ST- ₹160

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക