ഓൺലൈൻ ക്വിസ് :: ചോദ്യാവലികൾ (സെറ്റ് :8)

ഓൺലൈൻ ക്വിസ് മത്സരത്തിന് കുട്ടികളെ സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ 31/12/2019

എൽ.പി / യു.പി ക്ലാസ്സുകൾക്ക്

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്ക്
ദിവസേന പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി ഉപയോഗിച്ച്  സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്താവുന്നതാണ്.

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ  സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ജനുവരി 06 ന് നടക്കും [ഇ.അ]

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്കുള്ള മത്സരത്തിന്  എൽ.പി / യു.പി ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യാവലിയിൽ നിന്ന്  40% ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

BIMS ല്‍ Mid Day Meal Data Entry ചെയ്യുന്ന വിധം

                   നാളിത് വരെ ഉച്ചഭക്ഷണ പദ്ധതി ഫണ്ട് ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വരികയായിരുന്നു. ഇനി മുതല്‍ ഇവ BIMS മുഖേന ആവും ലഭ്യമാകുക. 2019 നവംബര്‍ മാസം മുതല്‍ BIMS വഴിയാകും ഇടപാടുകള്‍ നടത്തുക. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നിന്നും Noon Meal Account ലെ ബാലന്‍സ് തുകയുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരുന്നു. BIMS ലൂടെ അക്കൗണ്ടിലെത്തുന്ന തുക ട്രഷറിയില്‍ നിന്നും ഉച്ചഭക്ഷണഅക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യാം. ഇതിനായി താഴെപ്പറയുന്ന രേഖകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കണം.

ഓൺലൈൻ ക്വിസ് :: ചോദ്യാവലികൾ (സെറ്റ് : 6)

ഓൺലൈൻ ക്വിസ് മത്സരത്തിന് കുട്ടികളെ സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ 18/12/2019

എൽ.പി / യു.പി ക്ലാസ്സുകൾക്ക്
സെറ്റ് ഒന്ന്

സെറ്റ് രണ്ട്

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്ക്
ദിവസേന പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി ഉപയോഗിച്ച് ഡിസമ്പർ 30  ന് സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്താവുന്നതാണ്.

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ  സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ജനുവരി 06 ന്  നടക്കും [ഇ.അ]

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്കുള്ള മത്സരത്തിന്  എൽ.പി / യു.പി ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യാവലിയിൽ നിന്ന്  40% ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

ഓൺലൈൻ ക്വിസ് മത്സരം വിജയികൾ

                  ഡിസംബർ 18 അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് അൽമുദരിസീൻ സംഘടിപ്പിച്ച  ഓൺലൈൻ ക്വിസ് മത്സരത്തിൽ 6698 ഭാഷാ സ്നേഹികൾ പങ്കെടുത്തു.  96 പേർ ഫുൾസ്കോർ കരസ്ഥമാക്കി. സാങ്കേതിക കാരണങ്ങളാൽ രണ്ട് ചോദ്യങ്ങൾ റദ്ദ് ചെയ്തിട്ടുണ്ട്. ആദ്യം മത്സരത്തിൽ പങ്കെടുത്തവരെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് വേണ്ടി പരിഗണിച്ചത്. MUHAMMED HADI MARAVATTAM, ABDUL JALEEL MK PALACHODE എന്നിവർ ഒന്നാം സ്ഥാനവും,  RUKKIYA KK KARINGALAM KAVIL, LUKHMAN K KARAPPANCHERY, NISHATH PUTHENKOTT VETTATHUR  എന്നിവർ രണ്ടാം സ്ഥാനവും,  SAFEER CP THOOTHA, SUBAIBATH.CP KANNUR, SUHAIL. T Ramankuth,  NAFIA KOLATHOOR  എന്നിവർ മൂന്നാം  സ്ഥാനവും കരസ്ഥമാക്കി. ഇവരിൽ നിന്ന് സമ്മാനാർഹരെ നറുക്കിട്ടെടുത്ത് തീരുമാനിക്കുന്നതാണ് 

ഫുൾസ്കോർ കരസ്ഥമാക്കിയവർ

ഓൺലൈൻ ക്വിസ് :: ചോദ്യാവലികൾ (സെറ്റ് : 5)

ഓൺലൈൻ ക്വിസ് മത്സരത്തിന് കുട്ടികളെ സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ 18/12/2019

എൽ.പി / യു.പി ക്ലാസ്സുകൾക്ക്
സെറ്റ് ഒന്ന്

സെറ്റ് രണ്ട്

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്ക്
ദിവസേന പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി ഉപയോഗിച്ച് ഡിസമ്പർ 30  ന് സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്താവുന്നതാണ്.

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ  സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ജനുവരി 06 ന്  നടക്കും [ഇ.അ]

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്കുള്ള മത്സരത്തിന്  എൽ.പി / യു.പി ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യാവലിയിൽ നിന്ന്  40% ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

ഡിസമ്പര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം ::: മലയാളികളുടെ അറബി വസന്തം

     ലോകത്തിന്റെ സാമ്പത്തിക സാംസ്ക്കാരിക സാങ്കേതിക വൈജ്ഞാനിക തൊഴില്‍ മേഖലകളില്‍ അനുദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഭാഷ എന്ന നിലയില്‍ അറബി ഭാഷ  പഠനവും ഗവേഷണവും പുതിയ കാലത്ത്  ഒട്ടേറേ പ്രാധാന്യം അര്‍ഹി‌ക്കുന്നുണ്ട്‍ ‍  2010 മുതലാണ് ഡിസംമ്പര്‍ 18 ഐക്യരാഷ്ട്ര  സഭ  അറബി  ഭാഷാദിനമായി ആചരിക്കാന്‍    തുടങ്ങിയത് ഇരുപത്തഞ്ച്  രാജ്യങ്ങളില്‍ ഔദ്യോഗിക  ഭാഷായായും 50കോടിയിലധികം ആളുകള്‍ സംസാര ഭാഷയായും അറബി  ഭാഷയില്‍ വിനിമയംനടത്തുന്നുണ്ട്  അറബ് രാജ്യങ്ങളല്ലാത്ത നിരവധി രാജ്യങ്ങളിലായി ലക്ഷക്കണക്കിിനാളുകള്‍   വേറെയും അറബി ഭാഷയില്‍ വിനിമയം നടത്തുന്നുണ്ട് വിശുദ്ധ ഖുര്‍ആന്റെ  ഭാഷയായതിനാലാണ് അറബി ഭാഷ ആഗോള തലത്തില്‍ പ്രചരിച്ചതെങ്കില്‍ ഇന്ന്     വിദ്യഭ്യാസ സാംസ്ക്കാരിക വാണിജ്യമേഖലയിലും ടൂറിസംരംഗത്തുമുള്ലള  അനന്തമായതൊഴില്‍ ,സാധ്യതകളാണ് ലോകമെമ്പാടും  അറബി ഭാഷയെ  ശ്രദ്ധേയമാക്കികൊണ്ടിരിക്കുന്നത്   കേരളത്തില്‍ മാത്രം 50 ലക്ഷം
ജനങ്ങള്‍ അറബി ഭാഷയില്‍ സാക്ഷരരാണ്.

അന്താരാഷ്‌ട്ര അറബി ഭാഷാ ദിനം പോസ്റ്ററുകള്‍.

അന്താരാഷ്‌ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച്  സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കാവുന്ന അറബിക് ഡേ പോസ്റ്റര്‍ മാതൃകകള്‍

അറബിക് ഡേ പോസ്റ്ററുകൾ

അന്താരാഷ്‌ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച്  സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കാവുന്ന പോസ്റ്ററുകൾ 

 തയ്യാറാക്കിയത് തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം ഗവ.എച്ച്.എസ് അധ്യാപകൻ അനീസ് കരുവാരകുണ്ട്

ഓൺലൈൻ ക്വിസ് :: ചോദ്യാവലികൾ (സെറ്റ് : 4)

ഓൺലൈൻ ക്വിസ് മത്സരത്തിന് കുട്ടികളെ സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ 16/12/2019

എൽ.പി / യു.പി ക്ലാസ്സുകൾക്ക്
സെറ്റ് ഒന്ന്

സെറ്റ് രണ്ട്

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്ക്
ദിവസേന പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി ഉപയോഗിച്ച് ഡിസമ്പർ 30  ന് സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്താവുന്നതാണ്.

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ  സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഡിസംബർ 31 നടക്കും [ഇ.അ]

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്കുള്ള മത്സരത്തിന്  എൽ.പി / യു.പി ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യാവലിയിൽ നിന്ന്  40% ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

ഞാൻ ഇൻകം ടാക്സ് നൽകേണ്ടിവരുമോ? ........ എത്ര നൽകേണ്ടി വരും?

ഇൻകം ടാക്സ് സോഫ്റ്റ് വെയർ 2020

ഞാൻ ഇൻകം ടാക്സ്  നൽകേണ്ട പരിധിയിൽ പെടുമോ? 
എനിക്ക് ടാക്സ് നൽകേണ്ടിവരുമോ? ........ 
നല്കേണ്ടിവരുമെങ്കിൽ എത്ര നൽകേണ്ടി വരും? .......... 
ഓരോ സർക്കാർ ജീവനക്കാരും  ചോദിക്കുന്ന ചോദ്യങ്ങൾ.........
കംപ്യുട്ടർ ബാലപാഠം അറിയുന്ന ഏതൊരാൾക്കും പരസഹായം കൂടാതെ  ടാക്സ് കണക്കാക്കാനും, ഫോം 16, സ്റ്റേറ്റ് മെന്റ് 10E തുടങ്ങിയവ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കി പ്രിന്റ് ചെയ്തെടുക്കാൻ സഹാക്കുന്ന   സോഫ്റ്റ് വെയർ

ഓൺലൈൻ ക്വിസ് :: ചോദ്യാവലികൾ (സെറ്റ് : 3)

ഓൺലൈൻ ക്വിസ് മത്സരത്തിന് കുട്ടികളെ സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ 16/12/2019

എൽ.പി / യു.പി ക്ലാസ്സുകൾക്ക്
സെറ്റ് ഒന്ന്

സെറ്റ് രണ്ട്

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്ക്
ദിവസേന പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി ഉപയോഗിച്ച് ഡിസമ്പർ 30  ന് സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്താവുന്നതാണ്.

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ  സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ജനുവരി 06 ന്  നടക്കും [ഇ.അ]

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്കുള്ള മത്സരത്തിന്  എൽ.പി / യു.പി ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യാവലിയിൽ നിന്ന്  40% ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

ഓൺലൈൻ ക്വിസ് മത്സരത്തിന് സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ 13/12/2019

എൽ.പി / യു.പി ക്ലാസ്സുകൾക്ക്
സെറ്റ് ഒന്ന്
സെറ്റ് രണ്ട്

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്ക്
ദിവസേന പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി ഉപയോഗിച്ച് ഡിസമ്പർ 30  ന് സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്താവുന്നതാണ്.

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ  സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ജനുവരി 06 ന്  നടക്കും [ഇ.അ]

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്കുള്ള മത്സരത്തിന്  എൽ.പി / യു.പി ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യാവലിയിൽ നിന്ന്  40% ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. എല്ലാ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

ഓൺലൈൻ അറബിക് ക്വിസ് ഡിസ 31 ന് ::: പരിശീലന ചോദ്യാവലികൾ 01

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ  സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ജനുവരി 06 ന്  നടക്കും [ഇ.അ]

ഓൺലൈൻ ക്വിസ് മത്സരത്തിന് സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ  12/12/2019

എൽ.പി / യു.പി ക്ലാസ്സുകൾക്ക്
സെറ്റ് ഒന്ന്
സെറ്റ് രണ്ട്

എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്ക്
എച്ച്.എസ് / എച്ച്.എസ്.എസ്   ക്ലാസ്സുകൾക്കുള്ള മത്സരത്തിന്  എൽ.പി / യു.പി ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യാവലിയിൽ നിന്ന്  40% ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്

പത്താം ക്ലാസ്സിലെ രണ്ടാം പാദവാർഷിക പരീക്ഷ ഉത്തര സൂചിക

prepared by
Howlath CKHS MANIMOOLY
Jubairiya CKHS MANMOOLY
Ashraf KHSS THOTTARA
Sadik Athimannil GHSS EDAKKRA
Ashraf.C GHSS MOOTHEDATH

ഒന്നാം ക്ലാസ്സിലെ മൂന്നാം യൂണിറ്റ് പഠിപ്പിക്കാൻ സഹായകമായ വീഡിയോ

https://youtu.be/PT_xGyTdLEw

ഒന്നാം ക്ലാസ്സിലെ മൂന്നാം യൂണിറ്റ് പഠിപ്പിക്കാൻ സഹായകമായ വീഡിയോ
Pre By:
MUHAMMED HASHIM THANGAL K T
AMLPS KARIMPUZHA
CHERPPULASSERY SUB DT
PALAKKAD DT

الأَمَــــانَـــــةُ 09

ഒമ്പതാം ക്ലാസ്സിലെ الأَمَــــانَـــــةُ    എന്ന കവിത 

https://youtu.be/8oYZVPMD0nk

أَلْـفُ سَـــلاَم - الـصَّـفُّ التَّــاسِــع

ഒമ്പതാം ക്ലാസ്സിലെ أَلْـفُ سَـــلاَم  എന്ന കവിത 
ആലപിച്ചത് ഹുസ്ന ബിൻത്ത് യാസീൻ
https://youtu.be/IGVS2jg9QhA

مزرعة جميلة

مزرعة جميلة
മൂന്നാം ക്ലാസിലെ  مزرعة جميلة എന്ന പാഠഭാഗം പഠിപ്പിക്കാൻ സഹായകരമായ വീഡിയോ...

തയ്യാറാക്കിയത് 
Rahmath P S
GLPS vattenad
Palakkad
sound Rashid vayanad
https://youtu.be/qrg8S6tbCFc