Spark on Mobile
സ്പാർക് വെബ് അപ്ലിക്കേഷന്റെ മൊബൈൽ പതിപ്പ് പുറത്തിറങ്ങി... ഇനി മുതൽ ജീവനക്കാർക്ക് അവരുടെ ശമ്പള വിവരങ്ങൾ മൊബൈലിൽ അറിയാം കൂടാതെ അപ്ലിക്കേഷൻ വഴി ലീവിനുള്ള അപേക്ഷയും മേലധികാരിക്ക് നൽകാവുന്നതാണ്.
ആദ്യം Individual Login Registration നടത്തിയാൽ മാത്രമെ SPARK on Mobile App ഉപയോഗിക്കാൻ കഴിയുകയുള്ളു..
ആദ്യം Individual Login Registration നടത്തിയാൽ മാത്രമെ SPARK on Mobile App ഉപയോഗിക്കാൻ കഴിയുകയുള്ളു..
Individual Registration നടത്താൻ താഴെ കാണുന്ന ലിങ്കിൽ Click ചെയ്ത് Registration പൂർത്തീകരിക്കുക.
SPARK on Mobile App ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അബ്ബാസിയ്യാ കാലഘട്ടത്തിലെ അറബി സാഹിത്യം
അബ്ബാസിയ്യാ കാലഘട്ടത്തിലെ അറബി സാഹിത്യം ( ഗദ്യ സാഹിത്യം)
ഭാഗം ഒന്ന്
ഭാഗം രണ്ട്
ഭാഗം മൂന്ന്
تاريخ الأدب العربي في العصر العبّاسي
(النثر في العصر العبّاسي)
ഭാഗം രണ്ട്
ഭാഗം മൂന്ന്
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കുന്ന സംരംഭത്തിനു
തുടക്കമായി. 2018ലെ സർട്ടിഫിക്കറ്റുകളാണ് നിലവിൽ ലഭിക്കുക. കേരള സംസ്ഥാന
ഐ.ടി.മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെ
പരീക്ഷാ ഭവനാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുളളത്. 2019 എസ്.എസ്.എൽ.സി
സർട്ടിഫിക്കറ്റുകൾ ജൂലൈ 15 മുതൽ ഈ സംവിധാനം വഴി ലഭ്യമാക്കും.
ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.
https://digilocker. gov.in എന്ന
വെബ്‌സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർനമ്പറും ഉപയോഗിച്ച് ഡിജിലോക്കർ
അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി sign
up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈൽ
നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ്‌വേർഡ്(OTP) കൊടുത്തശേഷം തുടർന്ന്
ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്‌വേർഡും നൽകണം. അതിനുശേഷം ആധാർ
നമ്പർ ഇതിലേക്ക് ലിങ്ക് ചെയ്യണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം "Get more
now" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ
നിന്ന് "Board of Public Examination Kerala" തിരഞ്ഞെടുക്കുക.
തുടർന്ന് "Class X School Leaving Certificate" സെലക്ട് ചെയ്യുകയും
തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന
മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
ലഭിക്കും.
البلاغة الواضحة علم البيان
ബലാഗയിലെ ഓരോ പാഠങ്ങളും ഉദാഹരണ സഹിതം മലയാള അർത്ഥത്തോട് കൂടി അറബിയിൽ അവതരിപ്പിക്കുന്നു
ഭാഗം ഒന്ന് البلاغة الواضحة علم البيان
PDF File
Video File
ഭാഗം രണ്ട് البلاغة الواضحة علم البيان
PDF File
ഭാഗം മൂന്ന് البلاغة الواضحة علم البيان
PDF File
അമവീ കാലഘട്ടത്തിലെ അറബി സാഹിത്യം. NET, SET, JRF, KTET പരീക്ഷാ പരിശീലന നോട്ട്സുകൾ , കാപ്സൂൾ രുപത്തിൽ
ഭാഗം ഒന്ന്
അമവി കാലഘട്ടത്തിലെ കവികൾ ( شعراء المهاجات)
PDF File
Video Help file
ഭാഗം രണ്ട്
അമവി കാലഘട്ടത്തിലെ കവികൾ ( شعراء الغزل)
PDF File
Video Help file
ഭാഗം മൂന്ന്
അമവി കാലഘട്ടത്തിലെ കവികൾ ( شعراء الاحزاب)
PDF File
Video Help file
ഭാഗം നാല്
അമവി കാലഘട്ടത്തിലെ പ്രസംഗ കല ( الخطابة في العصر الاموي)
PDF File
Video Help file
അമവി കാലഘട്ടത്തിലെ കവികൾ ( شعراء المهاجات)
PDF File
Video Help file
ഭാഗം രണ്ട്
അമവി കാലഘട്ടത്തിലെ കവികൾ ( شعراء الغزل)
PDF File
Video Help file
ഭാഗം മൂന്ന്
അമവി കാലഘട്ടത്തിലെ കവികൾ ( شعراء الاحزاب)
PDF File
Video Help file
ഭാഗം നാല്
അമവി കാലഘട്ടത്തിലെ പ്രസംഗ കല ( الخطابة في العصر الاموي)
PDF File
Video Help file
തയ്യാറാക്കിയത് അജിദർ കുറ്റ്യാടി
Subscribe to:
Posts (Atom)