ഇന്റർവ്യൂ ബോർഡിനു പരിഗണിക്കാവുന്ന മാന ദണ്ഡങ്ങളും (അടുത്തിടെ പത്രത്തില്‍ വന്ന സര്‍ക്കാരിന്റെ മുന്നില്‍ ശുപാര്‍ശയില്‍ വന്നത്) ഉൾപ്പെടുത്തി ഒരു പ്രൊഫോര്‍മ രൂപത്തില്‍ പ്രസിദ്ധീകരീക്കുന്നു. ഇതൊരു ഒഫീഷ്യൽ പ്രൊഫോർമ അല്ല, ആവശ്യമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം