تعاونو جميعا للصف الخامس

അഞ്ചാം ക്ലാസ്സിലെ تعاونو جميعا എന്ന കവിത വ്യത്യസ്തങ്ങളായ  ട്യൂണുകളിൽ 
അൽമുദരിസീനിലൂടെ
ആലാപനം. ഷിഹാബുദ്ദീൻ മാസ്റ്റ്‌ർ നാലകത്ത്‌ (കൊമ്പം,മണ്ണാർക്കാട്‌)
തിരുവിഴാം കുന്ന് സി പി എ യു പി സ്കൂൾ.

العامل المجدّ للصف السادس


ആറാം ക്ലാസ്സിലെ  അഞ്ചാം യൂണിറ്റിലെ العامل المجدّ എന്ന കവിത ആലപിച്ചത് ഷിഹാബുദ്ദീൻമാസ്റ്റ്‌ർ
നാലകത്ത്‌ ‌ (കൊമ്പം)
തിരുവിഴാം കുന്ന് സി പി എ യു പി സ്കൂൾ അധ്യാപകൻ.   

class 1 page 83 سيري سيري يا درّاجة

ഒന്നാം ക്ലാസ്സിലെ അറബി രണ്ടാം ഭാഗം രണ്ടാമത്തെ പദ്യം.. പേജ് 83
سيري سيري  يا درّاجة
പാടിയത് കാസർഗോഡ് ജില്ലയിലെ അറബി അധ്യാപകനായ അബ്ദുറഹിമാന് മാസ്റ്റർ

أِنا حُرّ

മൂന്നാം ക്ലാസ്സിലെ أنا حر എന്ന കവിത നാല്‌ ട്യൂണുകളിൽ  ആലാപനം  ഷിഹാബുദ്ദീൻമാസ്റ്റ്‌ർ
നാലകത്ത്‌ ‌ (കൊമ്പം)
തിരുവിഴാം കുന്ന് സി പി എ യു പി സ്കൂൾ അധ്യാപകൻ.

ഒന്നാം കാസ്സിലെ (യൂണിറ്റ് 04) പേജ് 74 ലെ نلاحظ ونكتب എന്ന ഭാഗം

ഒന്നാം കാസ്സിലെ (യൂണിറ്റ് 04) പേജ് 74 ലെ نلاحظ ونكتب എന്ന ഭാഗം പഠിപ്പിക്കാൻ സഹായകരമായ പവർപോയിന്റ് ഗൈമ്

എല്‍.എസ്.എസ് ,യു. എസ്.എസ് മാതൃക ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും


കേരള  പരീക്ഷഭവന്‍ തയ്യാറാക്കിയ 2017-18 വര്‍ഷത്തെ  എല്‍.എസ്.എസ് ,യു. എസ്.എസ് മാതൃക ചോദ്യങ്ങളും  അവയുടെ ഉത്തരങ്ങളും  

الهدية ( الوحدة الرابعة)

ഒന്നാം ക്ലാസ്സിലെ നാലാം യൂണിറ്റിലെ  الهدية   എന്ന പാഠഭാഗം (പേജ് 83,84) പഠിപ്പിക്കാൻ സഹായകരമായ പ്രസൻറേഷൻ

LSS USS MODEL QUESTION PAPER

LSS Model question....Click here to view

USS Model question....Click here to view

അക്കാദമിക് മാസ്റ്റർപ്ലാൻ സമർപ്പണം ഫെബ്രുവരി 12 ന്

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്,  തിരുവനന്തപുരം 

             ഫെബ്രുവരി 1 ന് നിശ്ചയിച്ച സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ സമർപ്പണം,നിയമസഭാ സാമാജികർക്കടക്കം പങ്കെടുക്കാൻ കഴിയുവിധം ഫെബ്രുവരി 12 ന് തിങ്കളാഴ്ച നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.

الأرقام 1-5

ഒന്നുമുതൽ അഞ്ചുവരെ എണ്ണം പഠിപ്പിക്കാൻ സഹായിക്കുന്ന മനോഹരമായ വീഡിയോ


1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ - ഭൂസ്വത്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച് 2017 ലെ പത്രികാ സമർപ്പണം

Circular - J R C - സി ലെവല്‍ പരീക്ഷ ഫെബ്രുവരി 3 ന് നടത്തുന്നത് സംബന്ധിച്ച്

LSS, USS മുന്‍വര്‍ഷ ചോദ്യങ്ങള്‍

എല്‍ എസ് എസ്, യു എസ് എസ് ചോദ്യങ്ങളില്‍ വരുന്ന / വന്ന മാറ്റങ്ങള്‍ പരിഗണിക്കുമല്ലോ. മുന്‍വര്‍ഷം വിവിധ ജില്ലകളില്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ

Terminal Surrender Arrear Bill Processing

Terminal  Surrender Arrear Bill   എങ്ങനെ സ്പാര്‍ക്കിലൂടെ  പ്രോസസ്സ് ചെയ്യാം .സ്പാര്‍ക്കിലൂടെ അല്ലാതെ Terminal Surrender പ്രോസസ്സ് ചെയ്തവര്‍ ചെയ്യേണ്ടത്. -Accounts > Manually Drawn Terminal Surrender  എന്ന മെനു ക്ലിക്ക് ചെയ്യുക. 

العامل المجد std6


Republic Day; Circular with instructions

 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലുമെല്ലാം റിപബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറിലുള്ളത്.റിപബ്ലിക് ദിനത്തില്‍ സ്‌കൂളുകളില്‍ സ്ഥാപനമേധാവികള്‍ മാത്രമേ ദേശീയപതാക ഉയര്‍ത്താവൂ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലുമെല്ലാം റിപബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറിലുള്ളത്.  ത്രിതല പഞ്ചായത്തുകള്‍, സംസ്ഥാനങ്ങള്‍ എന്നിവയെല്ലാം പതാക ഉയര്‍ത്തേണ്ടതെങ്ങനെ എന്ന നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ സ്‌കൂള്‍ മേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താന്‍ പാടുള്ളു. പതാക ഉയര്‍ത്തുന്ന സമയത്ത് നിര്‍ബന്ധമായും ദേശീയഗാനാലാപനം ഉണ്ടായിരിക്കണമെന്നും സര്‍ക്കുലറിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഡൌണ്‍ലോഡ്സ് നോക്കുക


എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി

                                സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നതും,പഠനമികവിന്റെ തെളിവെന്ന നിലയ്ക്ക് പൊതുവിദ്യാലയങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്നതുമായ പരീക്ഷയാണ് എൽ.എസ്.എസ്/യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷ.

റിപ്പബ്ലിക് ദിനാചരണം: എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണം

           റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സമുചിതമായി ആചരിക്കണമെന്ന് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് സര്‍ക്കുലര്‍ മുഖേന അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍വകലാശാല/കോളേജുകള്‍/സ്‌കൂളുകള്‍ എന്നിവിടങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ അറിയിച്ചു.

worksheet (Std VII)

https://drive.google.com/file/d/1M7vzpjuOCOZN4aEyvAv6an16rgeu_IJe/view?usp=sharing

തയ്യാറാക്കിയത്  മന്‍സൂര്‍ ​എം.പി (പത്മ ​എ.യൂ.പി സ്കൂള്‍, കാരാട് ,കൊണ്ടോട്ടി)

SSLC അറബിക് ഷോർട് നോട്സ് pdf

പത്താം ക്ലാസ്സിലെ വിദ്യാർഥികൾ ക്ക് വേണ്ടി അറബിക് ഷോർട് നോട്സ് pdf
തയ്യാറാക്കിയത്  Sharafudheen , Ghss poomottumpadam
https://drive.google.com/file/d/1qhPwsEy8hU1IqHU7rPBHEHKeLhhb6ckD/view?usp=sharing

worksheet (std VII Unit 5)

https://drive.google.com/file/d/1B_fjB12JC14QV48qBbaYhWZQ_Qkc98y7/view?usp=sharing

worksheet (Std VII unit 1)

https://drive.google.com/file/d/1w1w69yANipjEJ7oKUEZdUaWZaYbHruCw/view?usp=sharing

USS MODEL QUSTION-ARABIC

النملة والحمامة

النملة والحمامة 
അഞ്ചാം ക്ലാസ്സിലെ അഞ്ചാം യൂണിറ്റിലെ  النملة والحمامة
എന്ന പാഠഭാഗം പഠിപ്പിക്കാൻ സഹായകരമായ വിഡിയോ ക്ലിപ്പ്.
 

Hi Tech school project :Agreement Details

ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍/ എയിഡഡ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ എ.സി.റ്റി. ഉപകരണങ്ങള്‍ വിന്യസിക്കുന്നതിനു മുന്നോടിയായി കൈറ്റും, സ്കൂളും തമ്മില്‍ ഒപ്പു വയ്ക്കേണ്ട ധാരണാ പത്രത്തിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
ധാരണാപത്രം ഒപ്പു വയ്ക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ സംബന്ധിച്ച് സ്കൂളുകളുടെ അറിവിലേയ്ക്കായി കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറിന്റെ പ്രസക്ത നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ശമ്പള പരിഷ്കരണം 2014 :അപാകതകൾ പരിഹരിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് ഫൈനാന്‍സ് വകുപ്പ് പുറത്തിറക്കി

.ഉത്തരവ് ഡൌണ്‍ലോഡ് ചെയ്യാന്‍ 
http://www.finance.kerala.gov.in/index.php?option=com_docman&task=doc_download&gid=13279&Itemid=57

വിജയവാണി. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരിപാടി

2018 മാർച്ചിൽ നടക്കുന്ന പത്താംക്ലാസ് അറബിക് പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടത് എങ്ങനെയെന്നും, ചോദ്യങ്ങളുടെ പൊതുസ്വഭാവം എന്തെല്ലാമാണെന്നും, പരീക്ഷക്ക് ചോദിക്കാവുന്ന പ്രധാന മേഖലകൾ ഏതൊക്കെ യെന്നും, മാർക്കിന്റെ വിഭജനം എങ്ങനെയെന്നുമൊക്കെ തുടങ്ങിയ കാര്യങ്ങൾ കേരള എസ് .സി .ഇ .ആർ .ടി അറബിക് റിസർച്ച് ഓഫീസർ ഡോ.എ. സഫീറുദ്ദീൻ സാർ വിശദീകരിക്കുന്നു
17/01/2018 ബുധനാഴ്ച  രാത്രി 9:16 ന്  ആകാശവാണി തിരുവനന്തപുരം വിജയവാണി പരിപാടിയിൽ പ്രക്ഷേപണം ചെയ്ത  പ്രത്യേക  പരിപാടി ശ്രവിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://app.box.com/s/3bmrkz0w2s5c0lsdc274uwahp1q2qgq7

SSLC "ഒരുക്കം"

SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വിജയം സുനിശ്ചിതമാക്കുവാൻ "ഒരുക്കം" എന്ന പേരിൽ മുഴുവൻ വിഷയങ്ങളുടെയും പഠന സഹായികൾക്ക് താഴെകൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക    

MALAYALAM MEDIUM

ARABIC    ENGLISH    HINDI    MALAYALAM    SANSKRIT    URDU

BIOLOGY    CHEMISTRY    PHYSICS    MATHEMATICS    

SOCIAL SCIENCE  

ENGLISH MEDIUM

BIOLOGY   CHEMISTRY   PHYSICS    MATHEMATICS     
SOCIAL SCIENCE

طلع الفجر 1 5 1


ഒന്നാം ക്ലാസ്സിലെ അഞ്ചാം യൂണിറ്റിലെ  طلع الفجر  എന്ന കവിത ആലപിച്ചത് അമാൻ

ആറാം ക്ലാസ്സ്  അറബിക്  നാലാം യൂണിറ്റിന് സഹായകരമായ  വർക്ക് ഷീറ്റുകൾ ഡൌൺലോഡ് ചെയ്യാൻ 
താഴെ ക്ലിക്ക് ചെയ്യുക
തയാറാക്കിയത് 
അബ്ദുൽ കരീം മാസ്റ്റർ 
ജി.എം.യു.പി.എസ്  കൊണ്ടോട്ടി.
WORK SHEET 1
WORK SHEET 2
WORK SHEET 3
WORK SHEET 4
WORK SHEET 5
WORK SHEET 6
WORK SHEET 7
WORK SHEET 8


സ്പാർക്കിൽ ദിവസ വേതനക്കാരുടെ ബിൽ തയാറാക്കുന്നതെങ്ങനെ..?




Integrated Financial Management System (IFMS) നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ  GO(P) No. 109/2016/FIN dated 29/7/2016  എന്ന ഉത്തരവ് പ്രകാരം കരാര്‍ ജീവനക്കാരുടെയും താത്കാലിക ജീവനക്കാരുടെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും 2016 ആഗസ്റ്റ് മാസത്തെ ശമ്പളം മുതല്‍ സ്പാര്‍ക്കില്‍ തയ്യാറാക്കി നല്‍കണം എന്ന് നിര്‍ദ്ദേശിക്കുന്നു. . ഇങ്ങനെയുള്ള താത്കാലിക ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ സ്പാര്‍ക്കില്‍ തയ്യാറാക്കാം. 
 
1. Initialisation of Head of Account
 
ആദ്യമായി നാം ചെയ്യേണ്ടത് താത്കാലിക ജീവനക്കാരുടെ ശമ്പളത്തിന്‍റെ Expenditure Head of Account സ്പാര്‍ക്കില്‍ ചേര്‍ക്കുകയാണ്. Salary Matters - Esst.Bill Type ൽ ശരിയായ Head of

കർണികാരം SSLC ഗണിത പഠന സഹായി-2017

തൊടുപുഴ വിദ്യാഭ്യാസ ജില്ലാ തയ്യാറാക്കിയ 'കർണികാരം' ഗണിത പഠന സഹായി-2017,പത്താം തരത്തിലെ പാഠപുസ്തകത്തിലെ മുഴുവൻ ആശയങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ വിഭാഗം കുട്ടികൾക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഈ പഠന സഹായി നിർമ്മിച്ചിരിക്കുന്നത് .താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും പഠന സഹായി ഡൌൺലോഡ് ചെയ്യാം. 

Karnikaram-2017 Ganitha Padana Sahayi for SSLC 2017

കുണ്ടൂര്‍ക്കുന്നിന്റെ കെമിസ്ട്രി, ബയോളജി ആപ്പുകള്‍

കുണ്ടൂര്‍ക്കുന്ന് TSNMHS ലെ സയന്‍സ് ക്ലബ് തയ്യാറാക്കിയ കെമിസ്‌ട്രി , ബയോഝലി വിഷയങ്ങളുടെ മൊബൈല്‍ ആപ്പുകളാണ് ചുവടെ ലിങ്കുകളില്‍ . ഇവ ഓരോന്നും മൊബൈലില്‍ തുറന്ന് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. SCERT ചോദ്യശേഖരത്തിലെ ചോദ്യങ്ങളും അവയുടെ പരിഹാരങ്ങളുമാണ് ഈ ആപ്പുകളിലുള്ളത് ഇവ തയ്യാറാക്കി തന്ന TSNMHSലെ സയന്‍സ് ക്ലബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച

ഐ സി ടി ഉപകരണങ്ങള്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

സഹതാപാര്‍ഹ സ്ഥലമാറ്റം.

വിഷന്‍ 100 പദ്ധതി സംബന്ധിച്ച്

അറബി പഠിക്കാന്‍ ഇനി മുസ്ലിം കുട്ടികള്‍ വേണമെന്നില്ല.

SSLC EXAMINATION-2018_Modification of Social Science Exam

KER Amendment-reg

പൊതു വിദ്യാഭ്യാസ വകുപ്പിലെ സ്കൂളുകൾക്കും ഓഫീസുകൾക്കും ആവശ്യമായ മുഴുവൻ ഐ.സി.ടി.ഹാർഡ്‌വെയർ ഉപകരണങ്ങൾ വാങ്ങുന്നതിനും വിന്യസിക്കുന്നതിനുമുള്ള പുതുക്കിയ ഉത്തരവ്

അറബിക് ഗൈഡ് അനാലിസിസ് ഫോർമാറ്റ്

അർദ്ധവാർഷിക പരീക്ഷ കഴിഞ്ഞു..
നമ്മുടെയൊക്കെ വിദ്യാലയങ്ങളിൽ പരീക്ഷ കഴിഞ്ഞ വിദ്യാർഥികളുടെ തിട്ടപ്പെടുത്തുന്ന തിരക്കിൽ ആയിരിക്കുമല്ലോ...അറബിക് പരീക്ഷയുടെ ഗ്രേഡും അവരുടെ നിലയും രേഖപ്പെടുത്തി തുടർ പഠന പ്രക്രിയ ആസൂത്രണം ചെയ്യുന്നതിന് സഹായകമായ രീതിയിലുള്ള അറബിക് ഗൈഡ് അനാലിസിസ് ഫോർമാറ്റ് അൽ മുദരിസീൻ നിങ്ങൾക്കായി സസന്തോഷം സമർപ്പിക്കുന്നു..
ഫോർമാറ്റ് തയ്യാറാക്കിയിരിക്കുന്നത്  അമാൻ, ശിഹാബ് മൊഗ്രാൽ 

المهاتفة