കുണ്ടൂര്‍ക്കുന്ന് TSNMHS ലെ സയന്‍സ് ക്ലബ് തയ്യാറാക്കിയ കെമിസ്‌ട്രി ,
ബയോഝലി വിഷയങ്ങളുടെ മൊബൈല്‍ ആപ്പുകളാണ് ചുവടെ ലിങ്കുകളില്‍ . ഇവ ഓരോന്നും
മൊബൈലില്‍ തുറന്ന് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
SCERT ചോദ്യശേഖരത്തിലെ ചോദ്യങ്ങളും അവയുടെ പരിഹാരങ്ങളുമാണ് ഈ
ആപ്പുകളിലുള്ളത് ഇവ തയ്യാറാക്കി തന്ന TSNMHSലെ സയന്‍സ് ക്ലബിനും അതിന്റെ
പിന്നില്‍ പ്രവര്‍ത്തിച്ച സര്‍വ്വശ്രീ M.N.Narayanan, Sajeesh.K, C.S.Aneesha, Akhila. P ബയോളജി ക്ലബിലെ M Sreelatha & K R Sujitha & Sudheer K K എന്നിവര്‍ക്കും ബ്ലോഗ് ടീമിന്റെ നന്ദി.
SCERT തയ്യാറാക്കിയ Chemistry ചോദ്യശേഖരത്തിന്റെ എല്ലാ അദ്ധ്യായങ്ങളുടെയും മൊബൈല്‍ ആപ്പുകള്‍.
1.പിരിയോഡിക് ടേബിള്‍
2.മോള് സങ്കല്പനം
3.രാസപ്രവര്‍ത്തനവേഗം
4.ക്രിയാശീല ശ്രേണി
5.ലോഹനിര്‍മ്മാണം
6.ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണം
7.ഓര്‍ഗാനിക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനം
8.രസതന്ത്രം മാനവപുരോഗതിക്ക്
1.പിരിയോഡിക് ടേബിള്‍
2.മോള് സങ്കല്പനം
3.രാസപ്രവര്‍ത്തനവേഗം
4.ക്രിയാശീല ശ്രേണി
5.ലോഹനിര്‍മ്മാണം
6.ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണം
7.ഓര്‍ഗാനിക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനം
8.രസതന്ത്രം മാനവപുരോഗതിക്ക്
SCERT തയ്യാറാക്കിയ Biology ചോദ്യശേഖരത്തിന്റെ എല്ലാ അദ്ധ്യായങ്ങളുടെയും മൊബൈല്‍ ആപ്പുകള്‍.
1.Chapter1
2.Chapter2
3.Chapter3
4.Chapter4
5.Chapter5
1.Chapter1
2.Chapter2
3.Chapter3
4.Chapter4
5.Chapter5