Prepared by Sudheer Kumar T K and Rajan N
Prepared by Gigi Varghese Thiruvalla
Prepared by Shri. Babu Vadukkumchery
Prepared by Sudheer Kumar T K and Rajan N
Prepared by Gigi Varghese Thiruvalla
Prepared by Shri. Babu Vadukkumchery
കേരളത്തിലെ അറബി അധ്യാപകർക്ക് മത്രമായുള്ള ഗ്രൂപ്പ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
MEDISEP ഇൽ നൽകിയിട്ടുള്ള നമ്മുടെയും ആശ്രിതരുടെയും പേര് വിവരങ്ങൾ അറിയുന്നതിനും റിപ്പോർട്ട് ഡൌൺലോഡ് ചെയ്യാനും താഴെയുള്ള ലിങ്കിൽ കയറി Category, PEN No, Date of Birth, Department എന്നിവ നൽകി പരിശോധിക്കുക.
GIS Rate Revised w e f 12/2021
Primary Teachers,HST,HST higher grade,HSST Jr 800/-
Primary HM,HST Sr G,HST Sl grade,HSST 1000/-
Pls Click Here 4 Download ORDER
FULL TIME JUNIOR LANGUAGE TEACHER (ARABIC) -LPS - 085/2021
💳 ശമ്പളം:Basic 35600+7%DA+ HRA
💥 Last Date :2021 May: 5 💥
🎓 യോഗ്യത : Afzal Ulama Preliminary / Oriental SSLC /BA Arabic/ BA Afzal ul ulama - ഇവയിൽ ഏതെങ്കിലും ഒന്നും
TET/NET/Mphil/Med ഇവയിൽ എതെങ്കിലും ഒന്നും ഉള്ളവർക്ക് അപേക്ഷിക്കാം
🔰 നിങ്ങള്‍ക്ക് അപേക്ഷ നല്കാന് യോഗ്യതയുണ്ടോ എന്നറിയാനും അപേക്ഷ സമര്‍പ്പിക്കാനും https://thulasi.psc.kerala.gov.in/ എന്ന സൈറ്റ് ഇപ്പോള്‍ തന്നെ സന്ദര്‍ശിക്കുക.
➖ നോട്ടിഫിക്കേഷനു നേരെ കാണുന്ന Check Eligibility എന്ന ബട്ടണില്‍ ക്ലിക് ചെയ്താല്‍ APPLY NOW എന്ന ബട്ടണ്‍ കാണും, അതില്‍ ക്ലിക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.
⭕ അഫ്ദലുല്‍ ഉലമ യോഗ്യതയുള്ളവര്‍ അപേക്ഷിക്കുമ്പോള്‍ INELIGIBLE എന്നാണ് കാണിക്കുക. Why I am Ineligible? എന്ന ബട്ടണില്‍ ക്ലിക് ചെയ്ത് നിങ്ങളുടെ യോഗ്യതക്ക് സമാനമായ യോഗ്യതക്ക് നേരെ കാണുന്ന APPLY USING EQUIVALENT OR HIGHER എന്ന ബട്ടണ്‍ അമര്‍ത്തി അപേക്ഷ നല്‍കാവുന്നതാണ്.
Eg: Afzal ul ulama Preliminary, BA Afzal ul ulama യോഗ്യതയുള്ളവര്‍ യഥാക്രമം Pre Degree (Part III Arabic Optional or Spl Optional), BA Arabic എന്നിവക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുക.
Deferred Salary Bill പ്രോസസ്സ് ചെയുന്ന വിധം
Deferred Salary Bill പ്രോസസ്സ് ചെയുന്നതിനായി സ്പാർക്ക് ഡിഡിഒ ലോഗിനിൽ Salary Matters–>Processing–>>Deferred Salary–>Deferred Salary Processing എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു വിൻഡോയിലേക്ക് ആകും പോകുക
2021-22 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി ഏകദേശം കണക്കാക്കി ഇതിനെ പന്ത്രണ്ടായി വിഭജിച്ച് ഏപ്രില്‍ മാസം വാങ്ങുന്ന ശമ്പളം മുതല്‍ കിഴിവ് നടത്തേണ്ടതുണ്ട്. പേ റിവിഷന്‍ അനുസരിച്ച് തയ്യാറാക്കിയ പുതിയ Anticipatory Income Tax Calculator ആണ് ഈ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്. ശ്രീ സുധീര്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിപ്പിക്കാവുന്ന രണ്ട് വേര്‍ഷനുകള്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ പേ റിവിഷന്‍ , DA അരിയര്‍ തുകകളെ 10E ഉപയോഗിച്ച് കണക്കാക്കാനും ഇതില്‍ സാധിക്കും. 2021-22 സാമ്പത്തിക വര്‍ഷത്തെ Anticipatory Income Tax പേ റിവിഷന്‍ ശേഷമുള്ള പുതിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കി ഇതിന്റെ സ്റ്റേറ്റ്മെന്റ് പ്രിന്റെടുത്ത് നല്കി അതിന്റെ അടിസ്ഥാനത്തില്‍ ആദ്യമാസം മുതല്‍ ടാക്സ് പിടിക്കേണ്ടതാണ്. വിശദാംശങ്ങള്‍ ഈ ടാക്സ് കാല്‍കുലേറ്ററിലെ Notes Sheetല്‍ വിശദീകരിച്ചിട്ടുണ്ട്
Easy Tax Anticipatory Income Tax Calculator (Ubuntu)
എല്‍.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ത്യശൂര്‍ ഡയറ്റ് തയാറാക്കിയ
How to Update 11th Pay Revision Pay Fixation on Spark |
വലതു വശത്തു Present Salary details,Old Service history details,New Service history details എന്നിവ കാണാൻ കഴിയുന്നതാണ്.എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തണം സർവീസ് ബുക്ക് വച്ച് വേണം അപ്ഡേഷൻ നടത്തേണ്ടത് ശേഷം താഴെ ആയി കാണുന്ന update revised pay എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .ഇപ്പോൾ പുതിയ പേ റിവിഷൻ അപ്ഡേറ്റ് ആയി കഴിഞ്ഞു..01/ 07/ 2019 മുതൽ ഉള്ള സർവീസ് ഹിസ്റ്ററിയും ഓട്ടോമാറ്റിക് അപ്ഡേറ്റ് ആകുന്നതാണ്.
പുതിയ സാലറി അപ്ഡേറ്റ് ആയോ എന്ന് പരിശോധിക്കുന്നതിനായി Salary Matters-Changes in the month-Present Salary ക്ലിക്ക് ചെയുക .അതിൽ എംപ്ലോയീ സെലക്ട് ചെയുക GO നൽകുക ഇവിടെ പുതിയ നിരക്കിലുള്ള പേ ,ഡി എ ,HRA എന്നിവ അപ്ഡേറ്റ് ആയതായി കാണാവുന്നതാണ്.
| How to Cancel Pay Revision Fixation |
Salary Matters–Pay Fixation – 11th Pay Revision–Pay Fixation – 11th Pay Revision Cancellation എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് ചെയ്യുക പുതിയ പേ അപ്ഡേറ്റ് ചെയ്ത ജീവനക്കാരന്റെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ്.വശത്തു ആയി കാണുന്ന സെലക്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക ഇവിടെ Present Salary details,Revised Service history details,Service history details എന്നിവ കാണാൻ കഴിയുന്നതാണ്.ഏറ്റവും താഴെ ആയി Revert pay fixation എന്ന് കാണാം അതിൽ ക്ലിക്ക് ചെയ്താൽ പഴയ പേയിലേക്ക് revert ആകുന്നതാണ്. സർവീസ് ഹിസ്റ്ററിയും അതനുസരിച്ചു അപ്ഡേറ്റ് ആകുന്നതാണ്.
| Downloads |
| Kerala 11th Pay Revision Report |
| Undertaking Pay Revision (vide G.O.(P) No.169/2019/Fin. Dated 13/12/2019) |
2020-21 വര്‍ഷത്തെ ആദായനികുതി മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ തവണകളായി അടച്ചു തുടങ്ങണം. ഈ സാമ്പത്തിക വര്‍ഷത്തെ നികുതി നിരക്കുകള്‍ 2020 ബജറ്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വര്‍ഷം മുതല്‍ നികുതി കണക്കാക്കുന്നതിന് പുതിയൊരു രീതി (New Regime) നിലവില്‍ വരികയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ കുറഞ്ഞ നിരക്കാണ് ഇതിലുള്ളത്. പുതിയ രീതിയില്‍ ടാക്സ് കണക്കാക്കുമ്പോള്‍ ഒട്ടേറെ ഇളവുകളും കിഴിവുകളും ലഭിക്കാതെ പോകും. Standard Deduction, Professional Tax, Housing Loan Interest, 80C മുതല്‍ 80 U വരെയുള്ള ഇളവുകള്‍ (80 CCD2 ഒഴികെ), HRA, Leave Travel Concession മുതലായ അലവന്‍സുകള്‍ ഒക്കെ ഉപേക്ഷിക്കേണ്ടി വരും.
UNIT 01
UNIT 02
UNIT 03
ക്ലാസ് നാല്