Deferred Salary Bill പ്രോസസ്സ് ചെയുന്ന വിധം
Deferred Salary Bill പ്രോസസ്സ് ചെയുന്നതിനായി സ്പാർക്ക് ഡിഡിഒ ലോഗിനിൽ Salary Matters–>Processing–>>Deferred Salary–>Deferred Salary Processing എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക
താഴെ കാണുന്ന പോലെ ഒരു വിൻഡോയിലേക്ക് ആകും പോകുക
Deferred Period ഓട്ടോമാറ്റിക് ആയി വരും,DDO CODE ,bill type എന്നിവ സെലക്ട് ചെയിതു കൊടുക്കുക
Select employee എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
വലതു സൈഡിൽ ആയി employee name ലിസ്റ്റ് ചെയുന്നത് കാണാം .അതിനു നേർക്കായി തന്നെ Contribute to CMDRF? എന്ന ഓപ്ഷനും കാണാം (മുഖ്യമന്ത്രി യുടെ ദുരിത്വാശ നിധിയിലേക്ക് സംഭാവന ചെയാം താൽപ്പര്യം ഉള്ളവർക്ക് ..താൽപ്പര്യം ഉള്ളവരിൽ നിന്നും സമ്മതപത്രം വാങ്ങി ഈ തുക നൽകാവുന്നതാണ് )
If selected the check box against CMDRF contribution, the amount will be paid to the account of CMDRF.
അതിനു ശേഷം സബ്മിറ്റ് ക്ലിക്ക് ചെയുക
Salary Matters–>>Processing–>Deferred Salary–>>Deferred Salary Bill എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
ഇങ്ങനെ ബില്ല് കാണാവുന്നതാണ് .ബിൽ ക്യാൻസൽ ചെയ്യാനും ഓപ്ഷനും ഉണ്ട്..ബിൽ ശരി ആണ് എങ്കിൽ ട്രഷറി യിലേക്ക് ബിൽ സബ്മിറ്റ് ചെയ്യാവുന്നതാണ്
കടപ്പാട് : Gopakumarannair.S