نحمي ارضا…
പരിസ്ഥിതി കവിത അറബിക്
മണ്ണും മരങ്ങളും വെള്ളവും
സംരക്ഷിക്കേണ്ടത് നമ്മൾ തന്നെ
രചന. കണിയാപുരം നാസറുദ്ദീൻ
(അറബിക് അദ്ധ്യാപകൻ ഗവ യു പി. എസ്. കണിയാപുരം)
സംഗീതം ആലാപനം: കുഞ്ഞു മോൾ ടീച്ഛർ
(അറബിക് അദ്ധ്യാപിക. ഗവ: യു.പി.എസ് ഇടവിളാകം)
ഓര്‍മ്മയിലെ ബഷീര്‍
ജൂലൈ 5
വൈക്കം മുഹമ്മദ് അനുസ്മരണ ദിനത്തില്‍ കേൾപ്പിക്കാവുന്ന വളരെ മനോഹരമായ ശബ്ദസന്ദേശം
പരിസ്ഥിതി ക്വിസ് (1)
- മണ്ണിനെക്കുറിച്ചുള്ള പഠനശാഖ ?
- കറുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ?
- ലോകത്തിലെ ഏറ്റവും വലിയ തേക്കുമരം എവിടെയാണ് ?
- കണ്ടാമൃഗത്തിന്റെ സാന്നിധ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം ?
- പശു ഏത് രാജ്യത്തിന്റെ ദേശീയ മൃഗമാണ് ?
- നീല സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ?
- വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിവുള്ള നെല്‍വിത്തിനം ?
- ബാണാസുരസാഗര്‍ ഡാം ഏത് ജില്ലയിലാണ് ?
- ആമസോണ്‍ മഴക്കാടുകള്‍ ഏത് രാജ്യത്താണ് ?
- ശുദ്ധജലത്തിന്റെ പി എച്ച് മൂല്യം എത്ര ?
ഉത്തരങ്ങള്‍
- പെഡോളജി
- കുരുമുളക്
- പറമ്പികുളം
- ആസാം
- നേപ്പാള്‍
- ജലം
- സുവര്‍ണ സബ് - 1
- വയനാട്
- ബ്രസീല്‍
- 7
ജൂണ്‍ 5 - ലോക പരിസര ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍ മലയാളം അറബിക്ക് ഭാഷകളില്‍
ENVIRONMENT QUIZ PRESENTATION SET 1(MALAYALAM)
ENVIRONMENT QUIZ PRESENTATION SET 2(MALAYALAM)
ENVIRONMENT QUIZ PRESENTATION SET 2(ARABIC)
തയ്യാറാക്കിയത് കോഴിക്കോട് എം.ഐ.എല്‍. പി. സ്ക്കൂളിലെ അധ്യാപകന്‍ ജ:ഷാജല്‍ കക്കോടി
ലോക പരിസ്ഥിതി ദിനം പോസ്റ്റർ അറബിക്
ലോക പരിസ്ഥിതി ദിനം പോസ്റ്റർ അറബിക് 1
ഇതിൽ 2 പേജുകൾ ഉണ്ട്
ലോക പരിസ്ഥിതി ദിനം പോസ്റ്റർ അറബിക് 2
പേജുകൾ കൂട്ടിച്ചേർത്ത് ഒറ്റ പോസ്റ്റർ ആയി ഉപയോഗിക്കാം
തയ്യാറാക്കിയത് :
അനീസ് തൂത
അറബി അദ്ധ്യാപകൻ
കെ എൻ എം എ എം യു പി സ്കൂൾ വാഴേങ്കട നോർത്ത് , പെരിന്തൽമണ്ണ ഉപജില്ല, മലപ്പുറം

പരിസ്ഥിതി ക്വിസ്
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്താവുന്ന ക്വിസ് ചോദ്യാവലി പവര്‍ പോയിന്റ് രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ....
തയ്യാറാക്കിയത്: ഷാജല്‍ കക്കോടി
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം :: പ്രതിജ്ഞ
പ്ലാസ്റ്റിക്കിനെന്താ കുഴപ്പം?ശുചിത്വ മിഷൻ, തിരുവനന്തപുരം
പരിസ്ഥിതി ദിനം ഹെഡ്മാസ്റ്റർക്കുള്ള നിർദ്ദേശങ്ങൾ
ജൂൺ 5 ലോക പരിസ്ഥിതി ദിനം , ശുചിത്വ മിഷന്റെ പരിസ്ഥിതി ദിന പ്രവർത്തന നിർദ്ദേശങ്ങൾ
ജൂൺ 5 മഴക്കൊയ്ത്തുല്‍സവം
1974 മുതൽ 2016 വരെയുള്ള പരിസ്ഥിതി ദിന സന്ദേശങ്ങള്‍
ലോക പരിസരദിനം കുറിപ്പ് 2017 (ശാസ്ത്ര സാഹിത്യ പരിഷത്ത്)
ലോക പരിസ്ഥിതി ദിനം പോസ്റ്റർ അറബിക്(1)
ലോക പരിസ്ഥിതി ദിനംപോസ്റ്റർ (അറബിക്)(2)
പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ പ്രദർശിപ്പിക്കാവുന്ന പോസ്റ്റർ മാതൃകകൾ(മലയാളം)
പരിസ്ഥിതി ദിന ക്വിസ്സ് :: നോട്ട്സുകൾ
പരിസ്ഥിതി ക്വിസ് (1)
പരിസ്ഥിതി ദിന ക്വിസ്സ് (2)
പരിസ്ഥിതി ക്വിസ് (3)
പരിസ്ഥിതി ക്വിസ് -HS,UP,LP (4)
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സിലെ പ്രാർത്ഥനാ ഗാനങ്ങൾ
ക്ലാസ് ഒന്ന്
ക്ലാസ്സ് രണ്ട്
رَبَّنَارَبَّ الأنَام
ക്ലാസ്സ് മുന്ന്
ക്ലാസ് നാല്
يِا إلــــه يا إلــــه
'സമ്പൂര്‍ണ' യില്‍ സ്കൂളുകളുടേയും കുട്ടികളുടേയും എല്ലാവിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പിന്റെ ഡാറ്റാ ശേഖരണം 'സമ്പൂര്‍ണ' ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ മുഖേന മാത്രമാക്കിക്കൊണ്ട് 27.05.2017 ലെ സ.ഉ(സാധാ)നം.1602/2017/ പൊ.വി.വ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. പ്രസ്തുത ഉത്തരവനുസരിച്ച് ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് സമ്പൂര്‍ണ മുഖേന ആയിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാല്‍ സ്കൂളിന്റേയും കുട്ടികളുടേയും എല്ലാ വിശദാംശങ്ങളും സമ്പൂര്‍ണയില്‍ അതത് സ്കൂളുകള്‍തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതിനായി താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതാണ്.
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിനും വിശദാംശങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവര്‍ത്തിദിവസത്തെ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.
കുട്ടികളുടെ എണ്ണം മാത്രം പ്രത്യകമായി ഈ വര്‍ഷം വിദ്യാഭ്യാസ ഓഫീസുകളില്‍ നല്‍കേണ്ടതില്ല.
1. സ്കൂളില്‍ 2017-18 അദ്ധ്യയന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ഉറപ്പുവരുത്തുക. ഇതിനായി ക്ലാസ്സ് പ്രമോഷന്‍/ക്ലാസ്സ് ട്രാന്‍സ്ഫര്‍ എന്നിവ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. പുതിയതായി സ്കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
3. എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പൂര്‍ണമായും കൃത്യതയോടെയും ചേര്‍ക്കുന്ന തോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയെന്നും അവ പൂര്‍ണ്ണമായി ശരിയാണെന്നും ഉറപ്പുവരുത്തേ ണ്ടതാണ്.
a) ലിംഗപദവി (gender) b) മതം,ജാതി,വിഭാഗം c) ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട് d) പഠനമാധ്യമം(ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം) e) യു ഐ ഡി
4. ടി സി വിതരണത്തിന്റേയും നീക്കം ചെയ്യലിന്റേയും പ്രവേശനം നല്‍കിയതിന്റേയും എല്ലാ വിവരങ്ങളും ആറാം പ്രവൃത്തി ദിവസത്തിനകം ചേര്‍ത്ത് സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
ആറാം പ്രവൃത്തി ദിവസം ചെയ്യേണ്ടത്
1, സമ്പൂര്‍ണയിലെ School Proforma ലിങ്കില്‍ ക്ലിക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക.
2. സ്കൂള്‍, ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി പഠിക്കുന്നത് (mixed), റൂറല്‍/അര്‍ബന്‍ എന്നിവ ഉൾപ്പെടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തി സേവ് ചെയ്യുക
3. School Proforma യില്‍ ശരിയായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം Menu bar- ലെ Sixth Working Day Reports clickചെയ്യുമ്പോൾ ലഭിക്കുന്ന ജാലകത്തിൽ രണ്ടു പട്ടികകൾ ദൃശ്യമാകും. രണ്ടു പട്ടികയിലും ചേർത്തിരി ക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2017-18 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു).
4. സമ്പൂർണ്ണയിൽ വരുത്തുന്ന മാറ്റങ്ങൾ Sixth working day reports ല്‍ update ചെയ്യാൻ പട്ടികയുടെ ചുവടെ നൽകിയിരിക്കുന്ന Click Here to Synchronize എന്ന ബട്ടണ്‍ ഉപയോഗിക്കുക .
5. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലുള്ള കുട്ടികളിൽ അറബി , ഉറുദു എന്നിവ Additional Language ആയി പഠിക്കുന്നുണ്ടെങ്കിൽ Click Here to Update Additional Languages എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു അവരുടെ എണ്ണം രേഖപ്പെടുത്തി save ചെയ്യേണ്ടതാണ്.
6. Sixth working day reports ലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം Declaration ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇട്ടശേഷം Confirm ചെയ്യുക.
7. Confirm ചെയ്തശേഷം menu bar- ൽ ദൃശ്യമാകുന്ന Download Reports എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുത്ത് പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് സമര്‍പ്പിക്കേ ണ്ടതാണ്.
8. ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും കാരണവശാല്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ confirmation റീസെറ്റ് ചെയ്യുന്നതിനായി അതത് ഡി.ഇ.ഒ /എ.ഇ.ഒ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

forms
(DOWNLOAD ചെയ്യുവാൻ CLICK ചെയ്യുക. QUICK SEARCH ന് control key അമർത്തി f അടിക്കുക ശേഷം key words type ചെയ്യുക.)
- SSLC FORMS **FORM E/F **FORM G**
- Leave Application Form ( Form 13)
- SPARK Enrolment Form ( Form No.15)
- Letter of authority (T.R.103)
- Option Form for Time Bound Higher Grade Promotion
- TA Bill of Gazetted Officers (TR-47 New)
- Medical Certificate as per Rule117[1]a
- Option Form & Statement of Fixation
- TR 59 (Contingent/Grant in Aid/Scholarship Bills)
- Application for Casual Leave
- Application for LWA
- Format of RTC (Report of Transfer of Charge)
- TA Form
- School Phone Numbers (High School Section)- All Kerala
- School Code (Higher Secondary) All Kerala
- Last Pay Certificate (LPC)
- Conduct Certificate
- Certificate of Physical Fitness
- Certificate of Physical Fitness (As per New GO)
- Daily Plan Format
- HRA Proforma – to be submitted in Treasuries
- Anticipatory Income Statement for SDOs
- No Objection Certificate (NOC) -PSC
- Application for NOC to obtain Passport (Submit in triplicate)
- 10 E Form (To claim rebate u/s 89(1) on arrear received)
- Treasury Chalan
- Application for Transfer of HSS Principals
- HSE March/SAY/Improvement Application Form
- Application for Migration Certificate
- Application for Photocopy of Answer Scripts
- Application for Revaluation
- Application for Scruitiny of Answer Scripts
- APPLICATION FOR CORRECTION OF DATE OF BIRTH IN SSLC BOOK…
- 6-th working day statement *6-thWORKING DAY particulars *ACTUAL NUMBER OF CANDIDATES REGISTED IN SSLC EXAM *ADMISSION EXTRACTS *APP. FOR CONCESSION OF DESABLED IN THE SSSLC EXAM *Application for Admission Extract *Application for birth extract *APPLICATION FOR THE PHYSICALLY DISABLED STUDENTS IN THE SSLC EXAM *Application for the post of guest lecture *Application for the post of lab assistant
- *Application for Transfer Certificate(T.C)
- *APPLICATION OF CASUAL LEAVE
- *CERTIFICATE for transpotation allowance for students
- *CERTIFICATE to produce at the time of applying new psc through department
- *conduct CERTIFICATE *conduct CERTIFICATE common given by hm
- *conduct CERTIFICATE(+2 students)
- *DUPLICATE QUAL.CERTIFICATE ISSUING CERTIFICATE
- *DUTY CERTIFICATE
- *eligibility for students
- *Expenditure Statement
- *SSLC Supervision duty certificate
- *Standardwise details of Pupils
- *Statement of Fixation of Pay of Headmasters
- *STATEMENT OF RELINGUISHMENT
- *STATEMENT SHOWING THE DETAILS OF SERVICE OF THE HIGH SCHOOLS(hm)
- *Students birth certificate
- *trans application covering letter
- *UNRECONCILED expentiture statement
- *vacancy report
- *request to correct error in the admission register(to DEO) *SALARY CERTIFICATE to loan
- *special fee total form *SSLC REG CANDIDATES DETAILS FORM
- 1 KERALA GENERAL PROVIDENT FORMS2 KERALA TREASURY CODE FORMS
- 3 LEAVE FORMS4 INSURANCE FORMS
- GPAIS Form-1
- GPAIS Form-2
- GPAIS Claim Form
- SLI Form No 1 & 2
- GIS Revival Form
- GIS Schedule (Gazetted) Group Insurance Schedule (Form B(1))
- GIS Schedule (Non-Gazetted) Group Insurance Schedule (Form B)
- Form GIS-A Application Form
- Form GIS-C List of members to be forwarded to the Director of Insurance
- Form GIS-D Application for T.R.72 Certificate.
- Form GIS-E Register for watching the recovery of subscription towards Group Insurance Scheme from employees/members onleave without allowance, suspension, deputation, foreign service etc.
5 FORMS FOR OTHER ADVANCES / BENEFITS- Interest Free Medical Advance
- Form of Application for Claiming reimbursement of Medical Expenses of Government Servantsand their Family
- Form of Essentiality Certificate(Med. Reimbursement)
6 Family Benefit Scheme7 Application for Transfer8 Office Forms10 Income Tax - 11 PSC Forms
- GPF CALCULATOR
- CLASS PROMOTION & TRANSFER IN SAMPOORNA
- SCHOOL PARLIAMENT ELECTION NOMINATION FORM
- DATE OF BIRTH & OTHER CORRECTION NEW FORMAT
- NOON MEAL FORMAT
- YOUTUBE DOWN LOADER IN MOZILLA FIREFOX – LINUX
- NEW PAY FIXATION SOFTWARE
- G P F (Kerala) Rules-Withdrawal from the Fund
- Form of Nativity Certificate
- Form of Caste Certificate
- Form of Caste Certificate for Malai Arayan Christian
- Form of Experience Certificate for Ex-Service men
- Form of Community Certificate for O.B.C.
- Form of Certificate of Experience
- Form of Receipt of Application form
- 12 Other application forms
- Application for Photocopy of Answer Scripts of the S.S.L.C. Examination March 2001 – [G.O. (Rt.) 2205/2000/Gl.Edn. Dt. 1-6-2000]
DeclarationOfProbati
onForm - Application for Revaluation of Answer Scripts of the S.S.L.C. Examination March 2001 – [G.O. (Ms.) 65/2000/Gl.Edn. Dt. 11-2-2000]
- Application for Security of Answer Scripts of the S.S.L.C. Examination March 2001- [G.O. (Ms.) 65/2000/Gl.Edn. Dt. 11-2-2000]
- Details of Unaided / Unrecognised schools which require recognition / upgradation by Govt
- Application for Admission to the S.S.L.C. Examination – March 2002 (Private full course and Attendance recouped candidates)Application for Admission to the S.S.L.C. Examination – March 2002. (To appear for First Language/Hindi)
- Form of Application for the S.S.L.C. Examination – March 200………(For use of Private Overaged candidates)
- Candidate’s Identification Certificate
- Application for photocopy of answer scripts of the S.S.L.C. Examination March -200………
- Application for scrutiny of answer scripts of the S.S.L.C. Examination March -200…
- Application for revaluation of answer scripts of the S.S.L.C. Examination March -200…….
- Application for admission to the First/ Second Year Trained teacher Certificate Examination June, 200…….
- Form of application for examination to the national diploma in Mural Painting Conducted by Guruvayur Devaswam Institute for Mural Painting, August, 200……
- K G T (Commerce) Examination Computer Word Processing…..200….(Identification Certificate)K G T (Commerce) Examination Computer Processing ..200….(Application for Admission)
- FORM – I Group Personal Accident Insurance Nomination form FORM – II Group Personal Accident Insurance
- Form for deducting premia towards Group Personal Accident Insurance Scheme
- FORM NO.1 & 2 State Life Insurance Proposal & Nomination Forms GIS Revival Form Group Insurance
- Application for revival of membership in GIS (As per Circular No.41/09/Fin dated 11/05/2009)
- GIS- FORM B
- GIS- Statement showing deduction towards Group Insurance Scheme
- Revised Schedule for deduction towards GIS (Form B) in respect of Non-Gazetted Officers
- Form Number Purpose
- PF Form. A (New)
- New form for application for admission to General Provident Fund (Kerala) issued in Circular No.21/2007/Fin dated 28/03/2007 from Finance Department, Govt. of Kerala
- GPF Nomination Form GPF Nomination Form (Rule 8 (I) (iii) GPF Form B GPF Form B for Temporary Advances (Rule 16 & 40) GPF Form B-1
- GPF Form B-1 for Non-refundable withdrawals from GPF (Rule 28 (A) & 40)
- GPF Form DGPF FORM D – Bill for Withdrawing Amount From General Provident Fund.PF Form. J Form for conversion of temporary PF Advance to NRA 1.How to make paybill very easily using this format
- Formation of grade mark list IX & X
- DA AREAR 45 TO 55%
- OTHER FORMS
- *Expenditure Statement(closing balance) *EXTRACT OF ADMISSION REGISTER *FORM OF OPTION FOR HIGHER SALE
- * *LWA,HPL,And other leaves *MEDICAL CERIFICATE FOR THE ORTHOPAEDICALLY HANDICAPPED *NATIONAL SAVINGS SCHEME(DETAILS OF COLLECTIONS) *No Event Certificate *order of guest lecture posting *PD TEACHER FORM(FOR PROMOTION) *probation gazzetted officer *proforma2 plus one *Proforma (details of new post created) *PROFORMA C(total no.of students in sslc exam)
- *PROFORMA DDO
- *PROFORMA FOR SDO
- *PROGRES CARD LP
- *Commuted leave form *recipt for receiving money
- *relieving order of asst.suppt after sslc exam
- *relieving order of Deputy.suppt after sslc exam
- *RELIEVING ORDER(training course)
- GENERAL FORMS
- *SSLC Duplicate certificate applicatin form* Appliucation for correction of DOB in school records *
- *Income tax form 16A *
- APPLICATION FOR THE CORRECTION OF DATE OF BIRTH IN SCHOOL RECORDS
- PR Review ScheduleBusiness StatementBudget FormsDie-in-harness Application form
Subscribe to:
Posts (Atom)