TEACHER TEXT Chapter 1 & 2


STD
CHAPTER 1
CHAPTER 2
1
3
5
Kannada AT
Health and Physical Education
Sanskrit General
Sanskrit Oriental
7
Kannada AT
 Urdu
 Sanskrit General
 Sanskrit Oriental


OLD handbooks

For other
TEXT BOOKS
Click Here

For other
HANDBOOKS
Click Here


പ്ലസ് വണ്‍ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് ജൂലൈ ഒന്‍പതിന് ക്ലാസുകള്‍ ജൂലൈ 14ന്

പ്ലസ് വണ്‍ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് ജൂലൈ ഒന്‍പതിന് ക്ലാസുകള്‍ ജൂലൈ 14ന്
പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പ്രകിയയിലെ രണ്ടാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് (ജൂലൈ 9)ന് പ്രസിദ്ധീകരിക്കും. വിശദാംശങ്ങള്‍www.hscap.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ജൂലൈ 9, 10, 11 തീയതികളില്‍ തേടാം. താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതത് സ്‌കൂളുകളില്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട് ചെയ്ത സ്‌കൂളില്‍ നിര്‍ബന്ധമായി ജൂലൈ 11ന് വൈകിട്ട് നാല് മണിക്ക് മുമ്പ് സ്ഥിരപ്രവേശനം നേടണം. ജൂലൈ 14ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. ഈ അലോട്ട്‌മെന്റോടുകൂടി പ്രവേശനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും. സി.ബി.എസ്.ഇ.യുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും, നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ സ്വീകരിക്കുന്ന തീയതി പിന്നാലെ അറിയിക്കും. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് നല്‍കാം.

ബി.എഡ് ഡിപ്പാര്‍ട്ട്‌മെന്റ് ക്വാട്ടാ



ബി.എഡ് ഡിപ്പാര്‍ട്ട്‌മെന്റ് ക്വാട്ടാ
ബി.എഡ് ഡിപ്പാര്‍ട്ട്‌മെന്റ് ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30.

Income Tax റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ജൂലൈ 31

റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ജൂലൈ 31
ടാക്സബിള്‍ ഇന്‍കം 2 ലക്ഷം രൂപയിലധികമുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിക്കണം
5 ലക്ഷം രൂപയിലധികമുള്ളവര്‍ക്ക് ഇ-ഫയലിംഗ് നിര്‍ബന്ധം
ആവശ്യത്തിലധികം നികുതിയടച്ചവര്‍ റീഫണ്ട് ലഭിക്കണമെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം

           E-filing of Income Tax Returns 2014

Sampoorna Instructions

  • സമ്പൂര്‍ണ്ണയുടെ അപ്ഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍പ്രക്രിയ ആണ്.
  • ഈ അധ്യയനവര്‍ഷം എല്ലാ ക്ലാസ്സിലുമുള്ള വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണവിവരങ്ങള്‍ സമ്പൂര്‍ണ്ണയിലുമുണ്ടെന്ന് ഉറപ്പുവരുത്തണം.
  • ഏതെങ്കിലും വിദ്യാര്‍ത്ഥി TC വാങ്ങുകയാണെങ്കില്‍ അത് സമ്പൂര്‍ണ്ണയിലൂടെ തന്നെ നല്‍കേണ്ടതാണ്.
  • മാന്വലായി നല്‍കിയ TCയുടെ തുടര്‍ നമ്പര്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ഓഫീസ് കോപ്പി ഫയല്‍ ചെയ്യണം.
  • യുഐഡി ഇല്ലാത്ത കുട്ടികള്‍ അവ ലഭ്യമാകുമ്പോള്‍ സമ്പൂര്‍ണ്ണയിലും നല്‍കിയിരിക്കണം.
  • ഏതെങ്കിലും കുട്ടിയെ Remove ചെയ്യേണ്ടി വരുമ്പോഴും സമ്പൂര്‍ണ്ണയിലൂടെ ഇക്കാര്യം ചെയ്യേണ്ടതാണ്. അഡ്മിഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തല്‍ ഉണ്ടാകണം.
  • പ്രഥമദ്ധ്യാപകന്റെ പേര്, ഇമെയില്‍, ഫോണ്‍ തുടങ്ങിയവയിലെ മാറ്റം School Details പേജില്‍ വരുത്തേണ്ടതാണ്.
  • ജീവനക്കാരുടെ വിശദവിവരങ്ങള്‍ സമ്പൂര്‍ണ്ണയിലൂടെ ഓഗസ്റ്റ് 31ന് മുന്‍പായി പൂര്‍ത്തിയാക്കേണ്ടതാണ് (സര്‍ക്കുലര്‍ പ്രകാരം)

ഹയര്‍ സെക്കണ്ടറി: അപേക്ഷാ തീയതി നീട്ടി

ഹയര്‍ സെക്കണ്ടറി: അപേക്ഷാ തീയതി നീട്ടി
ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പില്‍ ലഭിക്കുന്നതിനും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ ഏഴ് വരെ നീട്ടി. അപേക്ഷാഫോറം സ്‌കൂളുകളിലും ഹയര്‍സെക്കണ്ടറി പോര്‍ട്ടലിലും ലഭിക്കും. അപേക്ഷകള്‍ ഫീസടച്ച് മാര്‍ച്ചിലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. അപേക്ഷകള്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.

ജീവനക്കാരുടെ വിഷയങ്ങളിലുള്ള ചര്‍ച്ച: സര്‍വീസ് സംഘടനകളെ പങ്കെടുപ്പിക്കണം



ജീവനക്കാരുടെ വിഷയങ്ങളിലുള്ള ചര്‍ച്ച: സര്‍വീസ് സംഘടനകളെ പങ്കെടുപ്പിക്കണം
സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന ജീവനക്കാരുടെ കാര്യങ്ങളിലുള്ള എല്ലാ വകുപ്പുതല ചര്‍ച്ചകളിലും സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത പൊതുസര്‍വീസ് സംഘടനകളുടെ പ്രതിനിധികളെയും പങ്കെടുപ്പിക്കണമെന്ന് എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി



ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി
നിയമന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട നിലവിലുള്ള എല്ലാ ഒഴിവുകളും അടിയന്തരമായി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ വകുപ്പുമേധാവികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതില്‍ വീഴ്ച വരുത്തുന്നതവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് നിലവിലുള്ള ഒഴിവുകള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയമനാധികാരികള്‍ കാലതാമസം വരുത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്
  • LTTC/DLEd Course equivalent BEd Course: GO(MS)No. 49/2013/G.Edn. Dated: 11/02/2013

     

    പങ്കാളിത്ത പെന്‍ഷന്‍ (National Pension System) Order: GO(P) No. 20/2013/Fin. Dated: 07/01/2013



    Afzal Ul Ulama Preliminary Course Equal to Plus2 Humanities- Order: Click Here


    ലീവ് വേക്കന്‍സി നിയമനം: KER ഭേദഗതി: GO(P) No. 121/2005/G.Edn. Dated: 16/04/2005.
  • അറബിക് സാഹിത്യോത്സവം: ഗ്രേസ് മാര്‍ക്ക് അനുവദിച്ചു: GO(MS) No. 88/04/G.Edn. Dated: 23/03/2004. 
  • നിയമനം:  പുതിയത്/വിരമിക്കല്‍ /മരണം/രാജി തുടങ്ങിയ തസ്തികകള്‍ : GO(P) No. 259/03/G.Edn. Dated: 24/09/2003. 
  • പ്രൊട്ടക്ഷന്‍- നിബന്ധനകള്‍ : GO(P) No. 178/2002/G.Edn. Dated: 28/06/2002. 
  • ഗ്രൂപ്പ് സി ഡൈവര്‍ട്ട് ചെയ്ത അധ്യാപകരെ മാറ്റി നിയമിക്കേണ്ടതില്ല: Govt. Circular No. 13766/J2/2002/G.Edn. Dated: 18/04/2002.
  • ഷിഫ്റ്റ് ഉള്ള സ്കൂളുകളിലെ പിരീഡ് നിര്‍ണയിക്കല്‍ : Circular No. H3-3419/01/DPI. Dated: 07/06/2001.
  • തസ്തിക നഷ്ടപ്പെടുമ്പോള്‍ റീ-അഡ്മിഷന്‍ ചെയ്ത കുട്ടികളെ പരിഗണിക്കുന്നു: GO(MS) No. 330/2000/G.Edn. Dated: 05/11/2000.
  • ഗ്രൂപ്പ് സി ഡൈവര്‍ഷന്‍ പ്രൊട്ടക്ഷന്‍ അല്ല: GO(MS) No. 371/2000/G.Edn. Dated: 13/03/2000.
  • ഭാഷാധ്യാപകര്‍ കുട്ടികളുടെ പ്രത്യേക ഹാജര്‍ പട്ടിക തയ്യാറാക്കേണ്ടതില്ല: Govt. Letter No. 72762/Spl 3/87/G.Edn. Dated: 28/11/1997.
  • മുസ്‌ലിം, നാടാര്‍ സ്കോളര്‍ഷിപ്പ്‌: പുതുക്കിയ നിരക്ക്: GO(MS) No. 32/96/G.Edn. Dated: 06/02/1996.
  • ടീച്ചേഴ്സ് ഹാജര്‍ പട്ടിക മലയാളം അക്ഷരമാല ക്രമത്തില്‍: No. H3/69367/95/DPI. Dated: 14/11/1995. 
  • എയ്ഡഡ് സ്കൂള്‍ ലീവ് വേക്കന്‍സി നിയമനം- സ്പഷ്ടീകരണം: Circular No. 47295/J2/88/G.Edn. Dated: 01/03/1989. 
  • അറബിക്, ഉറുദു, സംസ്കൃതം തസ്തിക: ചില വിശദീകരണങ്ങള്‍ : Circular No. 44680/J2/G.Edn. Dated: 24/11/1988. 
  • പാര്‍ട്ട് ടൈം അധ്യാപകര്‍ക്ക് ഫുള്‍ടൈം ബെനിഫിറ്റ്: Circular No. h3-K. Dis-80188/88/DPI. Dated: 27/07/1988.  
  • ഭാഷാധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ : GO(MS) No. 99/88/G.Edn. Dated: 23/05/1988.  
  • അക്കമഡെഷന്‍, ഡിക്ലറെഷന്‍, ക്വാളിഫിക്കേഷന്‍ അവസാന ഓര്‍ഡര്‍ : GO(MS) No. 131/82/G.Edn. Dated: 16/09/1982.
  •  UP വിഭാഗം തസ്തിക നഷ്ടപ്പെടുത്താതെയുള്ള HSA നിയമനം: GO(P) No. 36/82/G.Edn. Dated: 30/03/1982.
  • പാര്‍ട്ട് ടൈം തസ്തിക ഫുള്‍ടൈം ആക്കുന്നതിന്റെ തിയ്യതി നിശ്ചയിക്കല്‍ : GO(MS) No. 50/79/G.Edn. Dated: 29/03/1979. 
  • LPS തസ്തിക നിലനില്‍ക്കാനുള്ള ശരാശരി എണ്ണം: GO(P) No. 97/77/G.Edn. Dated: 05/05/1977.
  • ഗ്രൂപ്പ് സി'യില്‍ നിന്നും പിരീഡ് ഡൈവര്‍ട്ട് ചെയ്യല്‍ : GO(Rt) No. 5014/68/G.Edn. Dated: 08/11/1968.
  • 4 പിരീഡിന് പാര്‍ട്ട് ടൈം തസ്തിക: No. H3-149008/67/DPI. Dated: 02/12/1967.  
  • അറബിക് അധ്യാപകര്‍ ഭാഷാധ്യാപക പദവിയിലേക്ക്: GO(MS) No. 365/67/G.Edn. Dated: 18/08/1967.

youtube ല്‍ നിന്നും വിഡിയോDownload ചെയ്യാന്‍ 6 ടിപ്പുകള്‍


ÕßÁßçÏÞµ{áæ¿ ¥f϶ÈßÏÞÃí Ïá ¿câÌí. ®KÞW µÞÃÞX æµÞÄßÏíAáK ²øá ÕßÁßçÏÞ Ïâ ¿câÌßW ÈßKᢠÁìYçÜÞÁí æº‡ÞX ÉÜVAᢠ¥ùßÏ߈. Ïâ ¿câÌßW ÈßKᢠÕßÁßçÏÞ ÁìYçÜÞÁí æº‡ÞX §ÄÞ 6 æÉÞ¿ßèAµZ

1 dËàçÎAí ÕßÁßçÏÞ ÁìYçÜÞÁV

  Õ{æø Ü{ßÄÎÞÏß dËàçÎAí ÕßÁßçÏÞ ÁìYçÜÞÁV ©ÉçÏÞ·ß‚í ÕßÁßçÏÞ èµAÜÞAÞ¢. µbÞ{ßxß æÄˆá¢   È×í¿æM¿ÞæÄ ÕßÁßçÏÞ ÜÍßAá¢. æËÏíØíÌáAßW ÈßKᢠÕßÁßçÏÞ ÁìYçÜÞÁí æº‡ÞæÎKÄá dÉçÄcµÄÏÞÃí. 


Freemake Video Converter

Download now

 

2  ®¢Éß 3 µYçÕVGV : Õ{æø çÕ·JßW ÁìYçÜÞÁí æº‡ÞX ØÙÞÏßAáK    ®¢Éß 3 µYçÕVGùßÈí ø¼ßØíçd¿×Èᢠ   ¥AìIᢠ¦ÕÖcÎ߈. 
ഡൌണ്‍ലോഡ്
3.  ® ¿câÌí µcÞ‚V: ÕßÁßçÏÞ ÁìYçÜÞÁí æº‡ÞÈᢠ²øá çËÞVÎÞxßW ÈßKá¢ ÎæxÞKßçÜAá ÎÞxÞÈᢠØÙÞÏßAáK ÁìY  çÜÞÁùÞÃßÄí. ®Ëí®WÕß,          ®Õß°, ®¢Éß¼ß, ÁÌí{cᮢÕß, ®¢Éß4, Éß®ØíÉß, 3 ¼ßÉß, 3¼ß2 Äá¿BßÏ çËÞVÎÞxáµZ  ØçMÞVGí æº‡á¢. µYçÕV¿í 溇ÞÈáU ÈßøÕÇß ³Éí×ÈáµZ       §Äßæa dÉçÄcµÄÏÞÃí.


Download now


4   dËà ØíxáÁßçÏÞ: ²øá ÎZGßMßZ ÉÞçA¼ÞÏß µÃAÞAÞÕáK ÁìYçÜÞÁùÞÃßÄí. ÁìYçÜÞÁí æº‡ÞX ÎÞdÄΈ, ¥ÉíçÜÞÁß¹í, µYçÕV×X, æùçAÞV     Áß¹í, ®Áßxß¹í Äá¿BßÏ ¦ÕÖcBZAᢠdËà ØíxáÁßçÏÞæÏ ØÎàÉßAÞ¢. Äßµ‚ᢠØáøfßÄÎÞÏ ÁìYçÜÞÁùÞÏß §ÄßæÈ ÕßÜÏßøáJáKá

Download now

5.  èÕ¿ßÁß: Äßµ‚ᢠdËIíÜßÏÞÏ ÁìYçÜÞÁV. ÎßÈßxáµZAáUßW ÁìYçÜÞÁí æº‡ÞX ØÞÇßAá¢. ØßÈßÎ ÁìYçÜÞÁí æº‡ÞX ¯xÕᢠ©ºßÄÎÞÏÄí.

Download now

6 ¨Øß Ïá¿câÌí ÕßÁßçÏÞ ÁìYçÜÞÁV: ËÏVçËÞµííØßW ÎÞdÄ¢ ©ÉçÏÞ·ßAÞÕáK §ÄáÉçÏÞ·ß‚í ÎßKW çÕ·JßW ÕßÁßçÏÞ ÁìYçÜÞÁí æº‡Þ¢. µ¢  ÉcâGùßW dÉçÄcµß‚í ²øá çØÞËíxíæÕÏùáµ{ᢠ§XØíxÞZ æºç‡IÄ߈.

വായനാ ദിനം 2014-15

GPF Annual Statement. Request from AG.


എല്ലാ സ്‌കൂളുകളിലും വായനാ ക്ലബ്ബ് രൂപീകരിക്കും

എല്ലാ സ്‌കൂളുകളിലും വായനാ ക്ലബ്ബ് രൂപീകരിക്കും
   
\



  ഇക്കൊല്ലത്തെ വായനാവാരാഘോഷത്തോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും വായനാ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു. വായന പരിപോഷിപ്പിക്കുവാനും കുട്ടികള്‍ പുസ്തകങ്ങളുമായി കൂടുതല്‍ പരിചയപ്പെടാനും ഉദ്ദേശിച്ചാണിത്